ഇനി ആരെപറഞ്ഞിട്ടും കാര്യമില്ലല്ലോ..
(നിങ്ങൾ പറയു ആരായിരിക്കും സാരങ്കി ടീച്ചറുടെ കുട്ടിയുടെ ഉത്തരവാദി )
പിറ്റേന്ന് കാർത്തി എല്ലാം സെറ്റ് ചെയ്തു ബെന്നി ഒരു വണ്ടി കൊണ്ടുവന്നു എല്ലാത്തിനും കൂടെ നിന്നു… ഒരു 2 ദിവസത്തെ പരിപൂർണ വിശ്രമം ഡോക്ടർ പറഞ്ഞു…തിരികെ കോളേജിൽ എത്തിയപ്പോൾ എല്ലാവരും പഴയ ബഹുമാനത്തോടെ എന്നോട് പെരുമാറി ഞാനതൊക്കെ മറക്കാൻ തുടങ്ങി മനസ്സിലേക്ക് പഴയ സന്തോഷവും സമാധാനവും തിരികെ വന്നു…
THE END

Thanks beena.
വായിച്ചു കൊള്ളാം