വനജ മുന്കോപവും, ദേഷ്യവും അതുപോലെ തന്നെ നല്ല അടി തരുന്ന ടീച്ചർ ആണ്. എനിക്ക് കുറെ കിട്ടിയിട്ടുണ്ട്.. ഹിന്ദി ടീച്ചർ മാത്രമല്ല.. വൈസ് പ്രിൻസിപ്പൽ കൂടെ ആണ്. ഇതെല്ലം അറിഞ്ഞിട്ടും ഞാൻ അവനെ തടുത്തില്ല..
ഞാൻ അവനോടു സൂക്ഷിക്കണം, നമ്മൾ പ്ലാൻ ചെയ്തു പതിയെ കാര്യങ്ങൾ നടത്താം എന്ന് പറഞ്ഞു..
അവനും ഓക്കെ എന്നെല്ലാം പറഞ്ഞു..
പക്ഷെ അതെ ദിവസം തന്നെ ഒരു വല്ല്യ സംഭവം നടന്നു..
(ഞാൻ വേറെ പിള്ളേരോടൊപ്പം ക്രിക്കറ്റ് കളിക്കാൻ പോയി.. സാധാരണ അഭിയും ഉണ്ടാവും. പക്ഷെ ഈ സമയത്തു അവൻ വന്നില്ല.. അവൻ വനജയുടെ ബാക്കിൽ നടന്നു.. അവൾ ഇരിക്കുമ്പോഴും നടക്കുമ്പോഴും അവളെ നോക്കി നടന്നു..)
എനിക്ക് അവനെ ഒറ്റക് വിടാൻ ഒരു പേടി.. ഞാൻ പെട്ടന്ന് അങ്ങോട്ട് അവന്റെ അടുത്ത് പോയി.. ഞാൻ അവനെ വിളിച്ചു.. എന്നിട്ട് കുറച്ചു നേരം ഗ്രൗണ്ടിൽ ഇരുന്നു..
ഞാൻ : എന്ത് തേങ്ങയാടാ കാണിക്കുന്നേ ? ആ ടീച്ചർ ഒരു വല്ലാത്ത സാധനം ആണ്.. കുറച്ചു മയത്തിൽ വേണം.
അഭി : എനിക്ക് ഒരുപാടു ഇഷ്ടായി.. കുറച്ചു നേരത്തെ തന്നെ നോക്കണം ആയിരുന്നു
ഞാൻ : അവളൊരു ടീച്ചർ ആണ്, പിന്നെ വൈസ് പ്രിൻസിപ്പലും,.. കുറച്ചു സമയം എടുത്തായാലും നമ്മുക്ക് ശെരിയാകാം
അഭി : ശെരി
കളിക്കുന്ന ടൈം കഴിഞ്ഞു ..ഞങ്ങൾ ക്ലാസിൽ പോയി..
ഒരു രണ്ടു പീരീഡ് കഴിഞ്ഞതും വനജ ക്ലാസ്സിൽ വന്നു.. സാധാരണ ഈ ബ്ലോക്കിൽ വരാറില്ല.
എന്നേം അഭിയേയും പുറത്തേക്ക് വിളിച്ചു..
ഞങ്ങൾ പുറത്തു പോയി
വനജ : എന്താടാ ഇന്ന് പരിപാടി ?
ഞാൻ : ഒന്നുമില്ല ടീച്ചറെ..
വനജ : നാളെ വരുമ്പോൾ രണ്ടാളും അച്ഛനെ കൊണ്ട് വരണം..
