ഞാൻ പോയാൽ അവളുടെ പൈസയും പോവും..അതുകൊണ്ടു പ്രോബ്ലം ഒന്നും ഉണ്ടാവില്ല
ഞാൻ : ഇപ്പോഴാ ഒന്ന് സമാധാനമായേ
അഭി : നീ പേടിക്കണ്ട, അവൾ ഏതു വരെ പോവും എന്ന് നോക്കിയതാ.. ഇപ്പോ എനിക്ക് കാര്യങ്ങൾ മനസിലായി.
ഞാൻ : ഇനിയും ബാക്കിൽ പോവുമോ ?
അഭി : എനിക്ക് അവളെ വളക്കാൻ എന്താ ചെയ്യണ്ടേ എന്ന് മനസിലായി. നീ ഒരു കാര്യം മാത്രം ചെയ്താൽ മതി. ഈ കാര്യം നിന്റെ ലീലയോട് പോയി പറയരുത് കാരണം ഈ പെണ്ണുങ്ങൾ തന്നെ പാര ആവും..
അവൾ നമ്മുടെ നാട്ടിലെ ഏക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ആണ്. ആരേലും അറിഞ്ഞാൽ അത് വലിയൊരു പ്രശ്നം ആവും.. നീ ആരോടും പറയില്ല എന്നറിയ എന്നാലും നീ ലീലയോടു പറയും.. അതുകൊണ്ടാണ് പറഞ്ഞത് .
ഞാൻ : ഇല്ല പറയില്ല,
അടുത്ത ദിവസം മുതൽ സ്കൂളിൽ അഭി കാറിൽ പോവാൻ തുടങ്ങി..വനജ ഞങ്ങളുടെ ഭാഗത്തേക്ക് വരുന്നില്ല.ഇടക്ക് കണ്ടാലും ദേഷ്യമുള്ള മുഖം വച്ച് നടക്കും.അഭിയും വനജയെ നോക്കുന്നില്ല.
(എനിക്ക് അവൻ എന്തിനുള്ള പരിപാടി ആണെന്നു മനസിലായില്ല പക്ഷെ അവൻ ഹാപ്പി ആണ്.. അതുകൊണ്ടു ഞാൻ ഒന്നും ചോദിക്കാൻ പോയില്ല.)
ഓണം ആവാറായി, പൂക്കളും പരിപാടികളുമായി സ്കൂൾ നിറഞ്ഞു..
ടൗണിൽ ഉള്ള സ്‌കൂളുമായി മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിൽ നമ്മുടെ സ്‌കൂളും എല്ലാ മത്സരങ്ങൾക്കും
പങ്കെടുക്കണം.. അതിന്റെ മേൽനോട്ടം ആശാ ടീച്ചർ ആയിരുന്നു..
( ആശാ ടീച്ചറും, വനജ ടീച്ചറും സ്‌കൂളിന്റെ മാനേജർ ആവാനുള്ള മത്സരമാണ്. ആരാണ് സ്‌കൂളിനെ നല്ല രീതിയിൽ കൊണ്ടുപോവുന്നെ അവർക്ക് മാനേജർ പോസ്റ്റ് കൊടുക്കും, പ്രിൻസിപ്പൽ ഉണ്ടേലും സ്കൂളിന്റെ മാനേജർക്കാണ് പവർ. ഇപ്പോൾ മാനേജർ ആയിട്ടുള്ള ആള് അടുത്ത വർഷം പോവും ആ പോസ്റ്റിലേക്ക് ചാൻസ് ഉള്ളത് ആശയ്ക്കും വനജയ്ക്കുമാണ് .)
