ഞാൻ പാർക്കിങ്ങിൽ പോയി കാര് ഓടിച്ചു ഫ്രണ്ടിൽ വന്നു.. അവിടെ വനജ നില്പുണ്ട് കയ്യിൽ രണ്ടു സാരിയും ഉണ്ട്..
അവർ യാത്രയായി.. കുറച്ചു കഴിഞ്ഞപ്പോൾ
വനജ : നീ എന്തിനാ സാരി വാങ്ങിയേ ?
അഭി : ഞാനാ വാങ്ങിയേ എന്ന് എങ്ങനെ മനസിലായി
വനജ : ആ കുറിപ്പ് വായിച്ചപ്പോൾ മനസിലായി..
അഭി : എനിക്ക് ഒരുപാടു ഇഷ്ടാണ് ടീച്ചറെ.. എനിക്ക് ഒരു സമ്മാനം തരണം എന്നുണ്ടായിരുന്നു.. ടീച്ചർ ചിരിച്ചപ്പോൾ വേഗം പോയി വാങ്ങി..
വനജ : അതിനു ഈ സാരി നമ്മുടെ ടൗണിൽ കിട്ടില്ലലോ..
അഭി : കിട്ടില്ല.. പക്ഷെ ഞാൻ തുണിക്കടയിൽ പോയി ഫോട്ടോ കാണിച്ചു വരുത്തിയതാ..
വനജ : ഏത് ഫോട്ടോ ?
(മലയാള നടി സീമയുടെ ഫോട്ടോ കാണിച്ചു കൊടുത്തു)
വനജ : ഈ സാരി തന്നെ വേണം എന്ന് പറഞ്ഞോ ?
അഭി : ആ കളർ അല്ല.. ടീച്ചർ ബ്ലൂ ഇട്ടാൽ നല്ല ഭംഗി ആണ്.. അതുകൊണ്ടാ ബ്ലൂ തന്നെ വാങ്ങിയേ
വനജ : അപ്പോൾ കേരള സാരിയോ ?
അഭി : ഓണം അല്ലെ.. അതുകൊണ്ടാ..
വനജ : നീ എന്താ കാണിക്കുന്നേ ?
അഭി : ഇഷ്ടമുള്ള ആൾക്ക് ഡ്രസ്സ് വാങ്ങി കൊടുക്കുന്നു..
ദേഷ്യത്തോടെ വനജ : ഇഷ്ടമല്ല, കാമം എന്ന് പറ..
അഭി ഒന്നും മിണ്ടിയില്ല.. വനജയും മിണ്ടാതിരുന്നു..
അവൻ നേരെ കാർ ഒരു സ്വര്ണക്കടയിൽ കയറ്റി.. എന്നിട്ട് കാറിനകത്തുള്ള ചെക്ക് ബുക്ക് എടുത്തു..
അകത്തുപോയി ഒരു മാല വാങ്ങി വന്നു.. എന്നിട്ട് കാറിൽ കയറി..
കാറിൽ യാത്ര ആയി.. ദൂരെ മാറി ഒരു കുന്നിന്റെമേൽ പോയി. കാർ നിർത്തി..
അഭി : പുറത്തോട്ട് വരൂ..
വനജ ഒന്നും മിണ്ടാതെ പുറത്തു വന്നു..
(അവിടെയെങ്ങും ആരുമില്ല )
അഭി : കഴുത്തിലെ മാല താലി അല്ലാലോ ?
