അഭി : നീ വേറെ ആരേം നോക്കിയില്ലേ ?
വനജ : ഒരു കല്യാണം കഴിച്ചത് തന്നെ മതി ആയി..പിന്നെ എന്റെ സ്വഭാവം വച്ചു ആരും അടുത്ത് വന്നു
സംസാരിക്കില്ല.. പിന്നെ നീയാണ് എന്റെ സ്നേഹവും കാമവും സ്വഭാവും അറിഞ്ഞു നിന്നത്..
അഭി : ഇനി ഞാൻ മതി
വനജ : അതെ നീ മതി..
സ്കൂൾ എത്താറായി
വനജ : എടാ ഇന്ന് തന്നെ പോയി പൂക്കൾ ഓർഡർ ചെയ്യണം, ഏത് പൂവാണ്,എത്ര’വേണം എന്ന് ഞാൻ പറയാം..
അഭി അവളുടെ തുടയിൽ തലോടി.
വനജ ചിരിച്ചു..
അഭി : ഇവിടെ സ്കൂളിൽ ആരേലും എവിടെ പോയി ചോദിച്ചാൽ എന്ത് പറയണം ?
വനജ : പൂക്കൾ ഓർഡർ ചെയ്തു എന്ന് തന്നെ പറഞ്ഞാൽ മതി..
അഭി : ഓക്കേ..
അഭി അവളെ സ്കൂളിൽ ഡ്രോപ്പ് ചെയ്തു എന്നിട്ട് പോയി പാർക്കിങ്ങിൽ കാർ ഇട്ടു..അവിടെ ഞാൻ നില്പുണ്ട്..
അഭി : എടാ സുമനെ
ഞാൻ : അപ്പോൾ സംഗതി നടന്നു അല്ലെ ഡാ?
അഭി : അതെ.. കുറെ പറയാനുണ്ട്.. വൈകുന്നേരം കാറിൽ പോവുമ്പോൾ പറയാം
ഞാൻ: മതി മതി
അഭിയും ഞാനും പരിപാടികൾ നടക്കുന്ന സ്ഥലത്തു പോയി.. അവിടെയുള്ള കാര്യങ്ങൾ എല്ലാം ചെയ്തു.. അതിനിടയ്ക്ക് ഒരു ചെറിയ പയ്യൻ പേപ്പർ അഭിയ്ക്ക് കൊടുത്തു
അഭി അത് വാങ്ങി എന്നോട് വാ എന്ന് വിളിച്ചുകൊണ്ടുപോയി . ഇപ്പോൾ പരിപാടികളുടെ സാധനങ്ങൾ വാങ്ങാനുള്ളതുകൊണ്ടു അഭിയ്ക്ക് നേരത്തെ ഇറങ്ങിയാലും ആരും ഒന്നും പറയില്ല.. പക്ഷെ അന്ന് അവൻ എന്നേം വിളിച്ചു പ്രിൻസിപ്പലിന്റെ പെർമിഷൻ വാങ്ങി നേരെത്തെ പോയി..
ടീച്ചർമാരുടെ ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്യാൻ വേണ്ടിയാണ് ഇറങ്ങിയത്.. പോവുന്ന വഴി.. പൂക്കൾ ഓർഡർ ചെയ്തു..
(പൂക്കളുടെ ലിസ്റ്റ് ആണ് പേപ്പറിൽ വനജ ഒരു പയ്യന്റെ കയ്യിൽ കൊടുത്തു വിട്ടത്..)
