ഇതെല്ലാം കേട്ട വല്യച്ഛൻ ഞെട്ടി നിന്ന് പോയി..
ഞാൻ : നിനക്ക് കഴപ്പ് മൂക്കുമ്പോൾ എന്തും ആവാം.. കുറച്ചു കൂടെ ഞാൻ ഒന്ന് അന്വേഷിച്ചാൽ പഴയ കഥകൾ എല്ലാം പുറത്തു വരും.. ഞാൻ പിന്നെ വേണ്ട എന്ന് വച്ചിട്ടാ… ലീലയെ ഇനിയും ഞാൻ നോക്കും, അവൾക്ക് താല്പര്യം ഉണ്ടേൽ വേണ്ടത് കൊടുക്കുകയും ചെയ്യും, നിനക്കു ചെയ്യാൻ പറ്റുന്നത് നീ ചെയ്യ്…
ഞാൻ ദേഷ്യത്തോടെ അഭിയുടെ വീട്ടിൽ പോയി.. അവൻ അവിടെ ഇല്ലായിരുന്നു.. ഞാൻ കുറച്ചു നേരം ഒറ്റക്ക് ഇരുന്നു.. മനസ്സിൽ പേടി ഉണ്ട്.. എന്നാലും അയാൾ തല്ലിയത് നന്നായി വേദനിച്ചിരുന്നു.. ആ ദേഷ്യത്തിൽ വായിൽ തോന്നിയതെല്ലാം പറഞ്ഞു.. ഞാൻ രാത്രി ഒരു 8 മണി ആയപ്പോൾ രണ്ടും കല്പിച്ചു കടയിൽ പോയി..
അവിടെ വല്യച്ഛൻ ഇരിപ്പുണ്ട്..
ലീല : എവിടെ പോയതാ ഡാ ? പോവുമ്പോൾ ഒന്നു പറഞ്ഞൂടെ..
ഞാൻ ദേഷ്യത്തിൽ ആണെന്ന് എന്റെ മുഖം കണ്ടാൽ അറിയാം..
പെട്ടന്ന് വല്യച്ഛൻ : അവൻ അഭിയുടെ കൂടെ പോയതാവും.. നീ വിട്ടേക്ക്
ലീല : എവിടെ വേണേലും പോയ്കോട്ടെ പക്ഷെ പറഞ്ഞിട്ട് വേണം.. തിരക്കുള്ള സമയം ആണ്..
( ലീല ദേഷ്യത്തോടെ ആണ് സംസാരിക്കുന്നത് )
എന്റെ മുഖത്തെ പാട് കണ്ടു ലീല അടുത്ത് വന്നു..
ലീല : സുമനെ എവിടെ പോയി അടികൂടി ?
ഞാൻ : ഒരു നാറി തല്ലിയതാ.. തിരിച്ചു അടിക്കാനും പറ്റിയില്ല.. പ്രയാമുള്ള ആളാണ്..
ലീല : ആരാ അത് ? അത് വിട്ടാൽ പറ്റില്ല ലോ..
ഞാൻ : നമ്മുടെ നാട്ടിലുള്ള ആളല്ല.. ആ ജംഗ്ഷനിലെ ബേക്കറിയിൽ വന്നു അവിടെയുള്ള ചേച്ചിയെ ശല്യം ചെയ്യുകയാണ്
ലീല : എന്നിട്ട്
