ടീച്ചറും വല്ല്യമ്മയും പിന്നെ കൗമാരവും [സുമൻ] 208

(എല്ലാര്ക്കും സന്തോഷമായി)

അച്ഛൻ : നിനക്ക് അതാണ് ഇഷ്ടമെകിൽ അത് ചെയ്തോ…

വീട്ടിൽ എല്ലാരും എനിക്ക് കുറെ ഉപദേശങ്ങൾ തന്നു..

( ഈ സംരംഭം എന്റെ ലൈഫിലെ നല്ലൊരു തീരുമാനം ആയിരുന്നു.. ഇന്നെനിക്ക് മൂന്ന് സൂപ്പർ മാർക്കറ്റുകൾ ഉണ്ട്..)

അടുത്ത ദിവസം കടയിൽ പോയപ്പോൾ ലീലയും വല്യച്ചനും എന്റെ ബിസിനസിനെ കുറിച്ച് സംസാരിച്ചു..

വല്യച്ഛൻ : നിന്റെ പ്ലാൻ കൊള്ളാം.. ടൗണിൽ ആവുമ്പോൾ ലാഭം ഉണ്ടാവും..

ഞാൻ : നമ്മുക്ക് നോക്കാം.. എന്തായാലും ഞാൻ കഷ്ടപ്പെടാൻ റെഡി ആണ്

വല്യച്ഛൻ : അതെ..

വല്യച്ചൻ പുറത്തു നിന്ന് സിഗരറ്റ് വലിക്കുന്നു…

ലീല അടുത്ത് വന്നു..

ലീല : എന്റെ മോനെ നന്നായി പഠിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു..

ഞാൻ : എന്തിനാ ലീലാമേ ?

ലീല : ഈ കടയുടെ വരുമാനം കൊണ്ട് അവനെ പഠിപ്പിക്കാൻ പറ്റില്ല.. എന്ത് ചെയ്യുമെന്ന് അറിയിലായിരുന്നു.

ഞാൻ : എനിക്ക് പഠിക്കാൻ കഴിവില്ല.. പക്ഷെ പണിയെടുക്കാൻ കഴിവുണ്ട്.. ആ വിശ്വാസത്തിൽ തുടങ്ങുന്നതാ.. പിന്നെ സോനു നന്നായി പടിക്കുന്നുണ്ട്.. അവൻ +2 കഴിയുമ്പോഴക്കും നമ്മുക്ക് എല്ലാർക്കും വളരണം..

ലീല സമാധാനത്തോടെ ചിരിച്ചു

ഞാൻ : അയാളുടെ മോൻ ആണേലും നീ എന്റെ കെട്ട്യോൾ അല്ലെ..

ലീല : പോടാ..

വല്യച്ഛൻ അകത്തോട്ട് വന്നു..

ഞങ്ങൾ സംസാരം നിർത്തി..

ലീല അടുത്തുള്ള കടയിലെ ചേച്ചി ആയി സംസാരിക്കാൻ പോയി..

വല്യച്ഛൻ : എന്താടാ നിങ്ങൾ സംസാരിച്ചേ ?

ഞാൻ : നിങ്ങൾക്ക് എന്താണ് ?

വല്യച്ഛൻ : ഞാൻ വന്നതും അവൾ സംസാരം നിർത്തി..അതുകൊണ്ടു ചോദിച്ചതാ

ഞാൻ : എന്റെ പഠിപ്പിന്റെ കാര്യം പറഞ്ഞതാ.. എനിക്ക് ഇനി പഠിപ്പ് ശെരിയാവില്ല പറഞ്ഞു..

The Author

സുമൻ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *