പക്ഷെ വനജ ഒരു നോട്ടം പോലും ഇല്ലാതെ ഇരുന്നു..
ഞാൻ : എന്താടാ ഒരു നോട്ടം പോലും ഇല്ലാലോ
അഭി : അവൾ ഒരു ടീച്ചർ ആണ്, ആരേലും അറിഞ്ഞാൽ പിന്നെ പറയാനോ..
ഞാൻ :അതെ അതെ
ഞാനും അഭിയും വനജയുടെ മോനും കൂടെ മാറി നിന്ന് പരിപാടികൾ കണ്ടു..
ഇന്ന് വൈകുന്നേരം പരിപാടി തീരും..
ഇതിനടയിൽ ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ വനജ അഭിയോട് ഇന്ന് ഓട്ടോയിൽ പോവുന്നില്ല, അവൻ കൊണ്ട് വിട്ടാൽ മതി എന്ന് പറഞ്ഞു..
വൈകുന്നേരം 6 മാണി ആയപ്പോൾ പരിപാടികൾ തീർന്നു.. ഒരു 8 മണി ആയപ്പോൾ റിസൾട്ട് വന്നു..
ഞങ്ങളുടെ സ്‌കൂൾ ഫസ്റ്റ് തന്നെ കിട്ടി..എല്ലാരും സന്തോഷത്തോടെ ആഘോഷിച്ചു.. ആദ്യായിട്ടാണ് ഇങ്ങനെ ഒരു സംഭവം.. എല്ലാരും മതി മറന്നു ആസ്വദിച്ചു..
അതിനടയിൽ അഭി വനജായേം കൂട്ടി ഇറങ്ങി..
അഭി : എന്താ ഇത്രേം നേരത്തെ ഇറങ്ങുന്നേ ?
വനജ : നേരത്തെയോ ? സമയം നോക്ക് 10 മണി ആയി..
അഭി : ശെരി..
വനജ : ഇപ്പോഴാണേൽ ആരും കാണില്ല.. അല്ലേൽ എല്ലാരും കാണും.. നമ്മുക് ഒരുമിച്ച് ഇറങ്ങാൻ പറ്റില്ല.
അഭി : അതെ,
വനജയുടെ മോൻ ഉറക്കം വന്നു കിടക്കുന്നുണ്ട്..
കാറിൽ കയറി യാത്ര ആയി..
ഫ്രണ്ട് സീറ്റിൽ വനജയും മടിയിൽ മോനും ഉണ്ട്.. മോൻ ഉറങ്ങി പോയി..
വനജ അഭിയുടെ കയ്യിൽ പിടിക്കുന്നുണ്ട്.. പക്ഷെ ഒന്നും സംസാരിക്കാൻ വിടുന്നില്ല..
ഞങ്ങൾ പതിയെ ഡ്രൈവ് ചെയ്തു വീട്ടിൽ പോയി.. അവളെ വീട്ടിലാക്കി അഭി അവന്റെ വീട്ടിൽ പോയി..
വീടെത്തുന്നവരെ കയ്യ് പിടിച്ചു ഇരിക്കുവായിരുന്നു.. വല്ലാത്തൊരു നിമിഷം..
പിറ്റേന്ന് കടയിൽ അഭി വന്നു..
ഞാൻ : എന്താ മോനെ ? ഇന്നലെ വല്ലതും നടന്നോ ?
