അഭി : ഇല്ലടാ, മോൻ ഉണ്ടായിരുന്നല്ലോ..
ഞാൻ : ശെരി ശെരി..
(ഓണത്തിന് അവൻ ഗൾഫിൽ പോവാണ് പറഞ്ഞു.. അച്ഛനും അമ്മയും അവിടെ ആയതുകൊണ്ട്…)
അഭി : അവർക്ക് ഇങ്ങോട്ട് വരാൻ പറ്റില്ല.. തിരക്കുണ്ട്, ഞാൻ പോയി സ്‌കൂൾ തുറക്കുമ്പോഴേക്കും വരാം..
ഞാൻ : സുഖമായി പോയിട്ട് വാ..
അഭി : ശെരി
ഞാൻ : എപ്പോഴാ പോവുന്നെ ?
അഭി : നാളെ രാവിലെ പോവും..
ഞാൻ : ഓക്കെ
അഭി : പോയിട്ട് വരാം.. നിന്നോട് പറയാൻ വന്നതാ..
(അങ്ങനെ അഭിയും പോയി..)
ഞാൻ പണി തിരക്കുമായി അങ്ങനെ ഇരുന്നു..
റാണി തള്ളയുടെ വീട്ടിൽ പോവണം എന്നുണ്ട് പക്ഷെഅടുത്ത ആഴ്ച പോയാലേ ശരിയാവു.. വീട്ടിൽ ആണേൽ ലീലാമ്മയെ കിട്ടുന്നുമില്ല..
കടയിൽ ഒരുപാടു തിരക്ക് തുടങ്ങി.. ഞാൻ അതിൽ തന്നെ ശ്രദ്ധിച്ചു.. ടൗണിൽ പോയി സാധങ്ങൾ വാങ്ങി..
ഇതെല്ലം ഒറ്റക്ക് തന്നെ ചെയ്തു..
ഇപ്പോൾ വല്യച്ഛൻ കടയിൽ വരാറില്ല.. ഞാൻ ചാവി അയാളുടെ കയ്യിൽ കൊടുത്തതുകൊണ്ട് ഇപ്പോ സമയം കിട്ടുമ്പോൾ എല്ലാം അവിടെയാണ്.. അവിടെ ആരും വരത്തുമില്ല, ആരും കാണുകയും ഇല്ല, അതുകൊണ്ടു വല്യച്ഛൻ ഹാപ്പി. എന്നോട് ഇപ്പോ വല്ല്യ സ്നേഹമൊക്കെയാണ്..
പരിപാടി കഴിഞ്ഞു ഓണത്തിന് 14 ദിവസം ലീവ് ആണ്.. ഞാൻ നന്നായി കഷ്ടപ്പെട്ട് പണി എടുത്തു.. ഒരു 7 ദിവസം കഴിഞ്ഞു.. കടയിൽ റാണി തള്ള വന്നു..
(കടയിൽ തിരക്ക് കണ്ടു കുറച്ചു നേരം എന്നെ നോക്കി നിന്നു )
(കടയിൽ തിരക്ക് ഒഴിഞ്ഞു, ഇപ്പോ ആരും ഇല്ല..)
റാണി : എല്ലാം ഒറ്റക്കാണല്ലോ ചെയ്യുന്നേ.. അവരൊക്കെ എവിടെ ?
ഞാൻ : വീട്ടിൽ ബന്ധുക്കൾ ഉണ്ട് അവരെല്ലാം അവിടെ തന്നെയാ .ഇവിടെ പണി കൂടുതലാ.. ഒന്ന് ഇറങ്ങാൻ പറ്റിയിട്ടില്ല..അത് കൊണ്ട വരാൻ പറ്റാത്തെ..
