ലീല : അതെന്താ ?
ഞാൻ : അറിയില്ല..
ലീലാമ്മ നേരെ വല്യച്ഛന്റെ അടുത്ത് പോയി സംസാരിച്ചു..
ഞാൻ പോയി ഡ്രസ്സ് മാറ്റി റെഡി ആയി നിന്നു..
ലീലാമ്മ : ഒരു 15 മിനുട്ട്, ഞാൻ ഇപ്പോ വരാം.
ഞാൻ : ശെരി..
കുറച്ചു കഴിഞ്ഞപ്പോൾ ലീല വന്നു..
ഒരു ഡാർക്ക് റോസ് കളർ സാരി, കറുത്ത ബ്ലൗസ്.. ഒന്ന് മിനുങ്ങിയുട്ടുണ്ട്.
ഞങ്ങൾ ഇറങ്ങി.. പാടവരമ്പത്തൂടെ നടന്നു..
ലീല : ഇന്ന് അയാൾ വരില്ല..
ഞാൻ: അതെ, കുറെ നാളത്തെ എൻ്റെ ആഗ്രഹം ഒന്ന് മാറ്റണം..
ലീല ചിരിച്ചു..
ലീല : അയാൾക്ക് എന്തോ ഒരു മാറ്റം ഉണ്ട്.
ഞാൻ ഒന്ന് നെട്ടി
ഞാൻ : എന്ത് മാറ്റം ?
ലീല : അയാൾ എന്നെ ഒറ്റക്ക് വിടാറേ ഇല്ല, പിന്നെ ഈ ഇടയായി എങ്ങോട്ടോ മുങ്ങി നടക്കുന്നുണ്ട്.. ഞാൻ ഒന്നും അന്വേഷിക്കാൻ ഇഷ്ടപ്പെടുന്നില്ല.. നിന്റെ കൂടെ ബന്ധം ആയപ്പോൾ കുറച്ചു സമാധാനമുണ്ട് മനസിന്, അത് മതി.. അയാൾ എങ്ങോട്ടോ പോവട്ടെ..
ഞാൻ : നിങ്ങൾക്ക് തോന്നിയതാവും…
ലീല : അയാളെ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറെ ആയില്ലേ.. എനിക്ക് അറിയാം. എനിക്ക് ഇപ്പോൾ കുറച്ചു സമാധാനം ഉണ്ട് ഞാൻ അത് മാത്രമേ നോക്കുന്നുള്ളു.. എനിക്ക് ഉറപ്പാണ് വേറെ എന്തേലും ഉടായിപ്പ് ഉണ്ടാവും അയാൾക്ക്..
ഞാൻ ചിരിച്ചു..
ഞങ്ങൾ പതിയെ കടയിലോട്ടു പോയി.. വാതിൽ തുറന്നു.. പുറത്ത് കുറെ ആളുകൾ ഉണ്ട്.. കട തുറന്നതും ആൾകാർ കടയിലോട്ട് വന്നു സാധനങ്ങൾ മേടിച്ചു.. ഞാൻ കുറെ പുതിയ സാധങ്ങൾ കൊണ്ട് വന്നിട്ടുണ്ട്..
ലീലാമ്മ പുതിയ സാധനങ്ങൾ എല്ലാം നോക്കുന്നുണ്ട്..
ഞാൻ തിരിക്ക് ഒഴിഞ്ഞതിനു ശേഷം സാധനങ്ങൾ എല്ലാം കാണിച്ചും അതിനെ കുറിച്ച് പറഞ്ഞും കൊടുത്തു..
