ലീല : സുമനെ വല്യച്ഛൻ വന്നിട്ടില്ല.. ഇയാൾ എങ്ങോട്ട് പോയി ?
ഞാൻ : ഇവിടെ അടുത്തുള്ള ഗാനമേളയ്ക്ക് പോവും എന്ന് പറയുന്ന കേട്ടൂ.. അവിടെ പോയി കാണും
ലീല : എന്നാൽ കുഴപ്പവുമില്ല, ഞാൻ പേടിച്ചു
ഞാൻ : ഒന്നും ഇല്ല, കുറച്ചു കഴിഞ്ഞാൽ വരും..
( സത്യത്തിൽ എങ്ങോട്ട് പോയി എന്ന് എനിക്ക് അറിയില്ല, ആ സമയത്ത് അങ്ങനെ പറയാൻ തോന്നി)
ലീല തന്റെ റൂമിൽ പോയി കിടന്നു
പിറ്റേന്ന് രാവിലെ ഉണർന്നു.. വല്യച്ഛൻ വന്നിട്ടില്ല, ഞാൻ നേരത്തെ തന്നെ ഒന്ന് നോക്കാൻ പോയി.. അപ്പോഴേക്കും ദൂരെ നിന്ന് നടന്നു വരുന്നത് കണ്ടു..
ഞാൻ ഓടി പോയി..
ഞാൻ : എവിടെ പോയി ?
വല്യച്ഛൻ : ജാനകിയെ കാണാൻ.. നീ ഇന്നലെ ഓർമിപ്പിച്ചപ്പോൾ ഒരു മോഹം..
ഞാൻ : അത് നന്നായി, ഇവിടെ ഞാൻ ഗാനമേളയ്ക്ക് പോയി എന്നാ പറഞ്ഞത്
വല്യച്ഛൻ :ശെരി..
ഞാൻ : എങ്ങനെ ഉണ്ടായിരിന്നു ?
വല്യച്ഛൻ : കടയിൽ പോയിട്ട് പറയാം..
ഞങ്ങൾ വീട്ടിൽ കയറി..
വല്യമ്മ ഉണർന്നിട്ടില്ല..
ഞാൻ പോയി കുളിച്ചു റെഡി ആയി ഭക്ഷണം കഴിക്കുമ്പോൾ ലീലാമ്മ വന്നു..
വല്യച്ഛൻ : എന്താടി ഇത്രേം നേരം ഉണരാൻ ?
ലീല : കടയിൽ നല്ല തിരക്കുണ്ട്, കുറെ നാൾ വീട്ടിൽ ഇരുന്നതല്ലേ പെട്ടന്ന് പോയപ്പോൾ ക്ഷണം ആയി..
വല്യച്ഛൻ : ശെരി ശെരി. ഞങ്ങൾ ഇപ്പോൾ കടയിൽ പോവും, നീ വൈകുനേരം വന്നാൽ മതി..
ഞങ്ങൾ കടയിലോട്ട് പോയി..
വല്യച്ഛൻ കടയിൽ എത്തിയതും ബാക്കിലെ സ്റ്റോർ റൂമിൽ കിടന്ന് ഉറങ്ങി പോയി..
ഉച്ചയാവുമ്പോൾ ഉണർന്നു..
ഞാൻ ഒറ്റക്ക് തന്നെ കടയിലെ പണികൾ എടുത്തു…
വല്യച്ഛൻ : എന്താടാ ഇന്നലെ രാത്രി അവളെ ഉറക്കിയില്ലേ..
