ടീച്ചർമാരുടെ കളിത്തോഴൻ 3 [Oliver] 1339

ടീച്ചർമാരുടെ കളിത്തോഴൻ 3

Teacherumaarude Kalithozhan Part 3 | Author : Oliver

[ Previous Part ] [ www.kkstories.com ]


 

ആ നാട് ഓര്‍ക്കുവാന്‍ നല്ലതൊന്നും നല്‍കാതെ അവനെ അത്രയ്ക്കും വിഷമിപ്പിച്ചിരുന്നു. ജീവിക്കുവാനോ പ്രതീക്ഷിക്കുവാനോ ഒന്നും ഇല്ല. ആളുകളുടെ മുഖത്ത് പോലും നേരെ നോക്കാൻ തോന്നുന്നില്ല. നശിച്ച നാട്. വെളുപ്പിനുള്ള ട്രെയിനിൽ പോകാം, എങ്ങോട്ടെങ്കിലും. അത് ഓര്‍ത്താണ് അവന്‍ ഉറങ്ങാന്‍ കിടന്നത്. മദ്യം തലയ്ക്ക് പിടിച്ചിട്ട് പോലും ഓരോന്ന് ആലോചിച്ച് കിടന്നതുകൊണ്ട് ഉറങ്ങാന്‍ താമസിച്ചു.

പാതിരാ കഴിഞ്ഞുകാണും. നല്ല ഉറക്കം പിടിച്ചുവരുന്ന സമയത്താണ് വാതിലിൽ ശക്തിയായ മുട്ട് കേട്ടത്.

അർദ്ധരാത്രിയിൽ ആരാ ഇവിടെ വന്ന് മുട്ടാൻ? കണ്ണൻ കണ്ണ് തിരുമ്മി വാതിൽ തുറന്നു. കള്ള് തലയ്ക്ക് പിടിച്ചത് കാരണം കണ്ണ് തെളിയുന്നില്ല. എങ്കിലും അവൻ കണ്ടു, പേടിച്ച മാൻപേടയെ പോലൊരു പെണ്ണിനെ, ഒരു പ്ലാസ്റ്റിക് കവറില്‍ തുണി ആണെന്ന് തോന്നുന്നു. നെഞ്ചിനോട് ചേർത്ത് പിടിച്ചിട്ടുണ്ട്. അവളുടെ കണ്ണിൽ മുഴുവന്‍ ഭയം.

“എന്താ?? എന്ത് വേണം ?”

“ ഞാൻ… എന്നെ അറിയില്ലേ? അപ്പുറത്തെ വീട്ടിലെ സതീശന്റെ ഭാര്യയാ. കണ്ണന് ഓർമ്മ കാണും.. മായ… പണ്ട് കുറച്ച് ദിവസം ഇയാളവിടെ ട്യൂഷൻ പഠിക്കാൻ വന്നിട്ടുണ്ട്.”

അവനത് സത്യമാണോന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. കള്ളിന്റെ മത്തിൽ മുഖം വ്യക്തമാകുന്നില്ല. കണ്ണ് ഒന്നൂടെ തിരുമ്മി നോക്കി. അതെ… മായേച്ചി തന്നെ. പണ്ടത്തെ തന്റെ കളിക്കൂട്ടുകാരി. എങ്കിലും ഇപ്പോഴവൾ അവന് ആരുമല്ല. ശത്രുവിന്റെ ഭാര്യ മാത്രം. നാവ് കുഴഞ്ഞ സ്വരത്തിൽ പരുഷമായി ചോദിച്ചു.

The Author

31 Comments

Add a Comment
  1. ൻറെ മോനെ ഞൻ എപ്പോഴാ കണ്ടേ ഒരു രക്ഷയും ഇലാ ❤❤❤ നിർത്തരുത് plz…. ❤❤

  2. അടുത്ത പാർട്ട്‌ വരാനായോ ബ്രോ
    ഇതുപോലെ പതുക്കെ നീങ്ങിയാൽ മതി കഥ
    രസമുണ്ട് വായിക്കാൻ

  3. Bro nammale maranno illa njan onnum parayunilla,🥲🏃

    1. ഇല്ല നഹീം. താമസിച്ചാണ് താങ്കളുടെ കമന്റ് കണ്ടത്. എന്തായാലും താങ്കളുടെ ആഗ്രഹം പോലെ തുടങ്ങിയ ഈ കഥ എങ്ങനെയും തീർക്കാനാണ് മനസ്സില്‍.

  4. Adipoli broo
    Mulapal kudikunathum karakunathum oke vishathamayi eyuthumo etheluoru kathapathrathe kondu vanit

    Broo payaya kathakalude bakki eyuthumoo
    Athoke onu muyuvanakikudee

    1. ഓരോന്നിനും നല്ല thread കിട്ടുമ്പോള്‍ അവസാനിപ്പിക്കാം. ❤️

  5. കൊതിയൻ

    എത്ര കാലം ശേഷമാണെന്ന് അറിയാമോ സന്ത്രിപിതിയോടെ ഒരു കഥ വായിക്കുന്നത്… Am ഹാപ്പി

    1. Adipoli broo
      Mulapal kudikunathum karakunathum oke vishathamayi eyuthumo etheluoru kathapathrathe kondu vanit

      Broo payaya kathakalude bakki eyuthumoo
      Athoke onu muyuvanakikudee

    2. താങ്ക്യൂ ബ്രോ. ❤️

  6. രുദ്രൻ

    സൈറ്റിലേക്ക് ഇപ്പോൾ വരവ് തന്നെ ഇല്ല കാരണം നിങ്ങളെ പോലെ ഉള്ളവരുടെ അഭാവം തന്നെ കാരണം ഇന്ന് ചുമ്മാ എടുത്ത് നോക്കിയതാണ് ദേ കിടക്കുന്നു എഴുത്ത് തുടരുക

    1. താങ്ക്യൂ ബ്രോ. ❤️❤️❤️ സമയം പോലെ വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ.

    2. Super udan കാണുമോ ..അംബിക ടീച്ചർ scenes plz അഡ്

      1. താങ്ക്യൂ. Sure.

  7. നല്ലെഴുത്ത് ❤ ബാക്കി ഉടനെ ഇടണേ 🥰

    1. തീര്‍ച്ചയായും ബ്രോ. ❤️❤️

  8. നന്ദുസ്

    സഹോ… സൂപ്പർ ന്താ പറയ്ക. ഒന്നും പറയാനില്ല… അത്രയ്ക്ക് മധുരമനോഹരമായ നിമിഷങ്ങളിലൂടെ ആണ് താങ്കൾ നമ്മെ എത്തിച്ചിരിക്കുന്നത്…
    കണ്ണൻറ്റയും മായയുടെയും പക്വത നിറഞ്ഞ സംഭാഷണം… അതിനിടക്ക് നടക്കുന്ന മിനിയുടെയും വറീതിന്റെയും കാമക്കേളികൾ… എല്ലാം വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് സൂപ്പർ… 👏👏👏
    പക്ഷെ അവസാനം മായയുടെ ആ സ്വപ്നം എന്തൊക്കെയോ നികൂടതകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട് അത് കാണാൻ ആകാംഷയോടെ ഉള്ള കാത്തിരിപ്പാണ് ഇനി… പ്ലീസ് ഇനിയും നീണ്ടുപോകരുത്…
    തുടരൂ സഹോ… ❤️❤️❤️❤️❤️❤️❤️

    1. മായയുടെ ആ സ്വപ്നത്തിന് പിന്നിലെ രഹസ്യമാണ് അടുത്തതായി എഴുതാനുദ്ദേശിക്കുന്നത്. ഒരുപാട് നീട്ടാതെ അടുത്തത് അയക്കാൻ ശ്രമിക്കാം ബ്രോ.❤️♥️ ഇത്രയും നല്ലൊരു അഭിപ്രായത്തിന് നന്ദി.

  9. ചെകുത്താൻ (നരകാധിപൻ)

    നന്നായിട്ടുണ്ട് ബ്രോ തുടരുമെന്ന് പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും. ❤️❤️

  10. തിരിച്ചു വന്നതിൽ സന്തോഷം….😁ഇനി വായിച്ചിട്ട് വരാം 👍

    1. ❤️🙏😊😊

  11. Orupad nokkiyirunna…..part aayirunnu…vannallo……..teacher Ammayude Kali…..ennanno

    1. വൈകാതെ തന്നെയുണ്ടാകും. മായ – മിനി story arc കഴിഞ്ഞാൽ പിന്നെ തിരിച്ച് ടീച്ചറമ്മയിലേക്ക് പോകും.

  12. നന്ദുസ്

    സഹോ… വന്നല്ലോ സന്തോഷം..
    കാത്തിരിക്കുവായിരുന്നു…. ❤️❤️❤️❤️

    1. 😊😊❤️❤️🙏

  13. വളരെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ. മായയുടെയും കണ്ണന്റെയും പക്വതയാർന്ന സംഭാഷണങ്ങൾ. മിനിയുടേയും വറീതിന്റേയും ഭർത്താവിനെ ഉറക്കിക്കിടത്തിയുള്ള കള്ളവെടി. എന്തുകൊണ്ടും സംഭവബഹുലമായ രംഗങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. അവനെ ദ്രോഹിച്ചവർക്കുള്ള ശിക്ഷ അവൻ തന്നെ കൊടുക്കണം.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. താങ്ക്യൂ ബ്രോ. വളരെ നല്ലൊരു വിലയിരുത്തല്‍ നടത്തിയതിന് നന്ദി. തീർച്ചയായും ദ്രോഹിച്ചവർക്കുള്ള ശിക്ഷ അവൻ കൊടുക്കും. ♥️♥️ അതാണല്ലോ കാവ്യനീതി.

  14. Bro
    കൊച്ചമ്മയുടെ പണിക്കാരൻ തുടർന്ന് എഴുതുമോ

    1. സമയം പോലെ എഴുതാം ബ്രോ.

  15. Enta ponnu mone ni thrichu vannalo santhosham

    1. ❤️❤️😊

Leave a Reply

Your email address will not be published. Required fields are marked *