ഒരു നിമിഷം ആലോചിച്ച ശേഷം അവൻ നിഷേധാർത്ഥത്തിൽ തല ആട്ടുന്നത് കണ്ടു. അവൾ സംശയത്തോടെ നെറ്റി ഒന്ന് ചുളിച്ചു.
“ ഇനി എന്തിനാ? ഞാൻ പഠിക്കണമെന്നും ഉയരണമെന്നും ഒക്കെ ആഗ്രഹമുണ്ടായിരുന്ന രണ്ട് പേരിന്നില്ല… മുന്നോട്ടുള്ള വെളിച്ചം നഷ്ടപ്പെട്ടു.”
“ അങ്ങനെ പറയരുത് കണ്ണാ… ഇരുട്ടാണെങ്കിലും മുന്നോട്ട് നടന്നോണ്ടേയിരിക്കണം. ജീവിച്ചിരിക്കുകയെന്നതാ പ്രധാനം. ഓരോ ദിവസങ്ങളായി തള്ളി നീക്കാൻ പഠിക്കണം. അപ്പോഴാകും പ്രതീക്ഷിക്കാത്ത ചില സന്തോഷങ്ങൾ വീണ് കിട്ടുക… ജീവിതത്തിന് അപ്പൊ പുതിയൊരു വെളിച്ചമൊക്കെ കിട്ടും. ”
“ എന്തേ.. ചേച്ചിക്ക് അങ്ങനെ എന്തേലും വെളിച്ചം കിട്ടിയിട്ടുണ്ടോ? കൊല്ലം കൊറേയായില്ലേ രാത്രി സതീശന്റെ കുടിച്ചിട്ട് വന്നിട്ടുള്ള പുളിച്ച തെറിയും തല്ലുമൊക്കെ കൊള്ളുന്നു. വേദന സഹിക്കാതുള്ള കരച്ചിൽ ഇങ്ങ് വരെ കേൾക്കാം. എന്ത് വെളിച്ചമാ അതീന്ന് കിട്ടിയിട്ടുള്ളത്…?”
അവൾ ഒന്നും മിണ്ടിയില്ല. പിന്നെ കൈവെള്ളയിലേക്ക് നോക്കി മന്ത്രിച്ചു.
“ ഞാൻ… ഞാനൊരു കുഞ്ഞിന്റെ അമ്മ ആയില്ലേടാ… കുറച്ച് കാലത്തേക്കെങ്കിലും.” ഓർമ്മകൾ ആ കണ്ണുകളെ ഈറനണിയിച്ചത് പോലെ.
“ ഓ, കുഞ്ഞ്…! അയാളുമായിട്ട് ആകെയുണ്ടായ ആ ബാധ്യത അവന് പെടുമരണം വന്നത്തോടെ തീർന്നില്ലേ? പിന്നീട് ഇറങ്ങിപ്പോകാമായിരുന്നില്ലേ? എന്തിനാ ഇങ്ങനെ ഇന്നും പട്ടിയെപ്പോലെ തല്ല് കൊണ്ട് ജീവിക്കുന്നത്…?” അവൻ ഒട്ടും ദയയില്ലാതെയാണത് ചോദിച്ചത്.
അവളുടെ തല താണു.
“ ഇനി വീണ്ടുമൊരു അമ്മയാകാൻ വേണ്ടിയാണോ?”
“ ഇല്ല കണ്ണാ… ഇനി അയാളിൽ നിന്നൊരു വിത്തിനെ എനിക്ക് വേണ്ട.. അത്ര വെറുത്തുപോയി ഞാനാ മനുഷ്യനെ… പക്ഷേ, ധൈര്യമില്ലെടാ… എനിക്ക്… എനിക്ക് ആരുമില്ലല്ലോ. എല്ലാവരെയും വെറുപ്പിച്ചല്ലേ ഞാനിറങ്ങിപ്പോന്നത്… ആരെങ്കിലുമൊക്കെ ഇപ്പഴും അന്വേഷിക്കുന്നുണ്ടെങ്കിൽ ജയിച്ച് നിൽക്കണമെന്ന് ഒരു തോന്നല്‍.”
ബാക്കി ഉടനെ ഉണ്ടാക്കുമോ കട്ട വെയ്റ്റിംഗ് ആണ്
Bro അടുത്ത പാർട്ട് എന്നാ വരുന്നത്
ൻറെ മോനെ ഞൻ എപ്പോഴാ കണ്ടേ ഒരു രക്ഷയും ഇലാ ❤❤❤ നിർത്തരുത് plz…. ❤❤
താങ്ക്യൂ. Sure ❤️
അടുത്ത പാർട്ട് വരാനായോ ബ്രോ
ഇതുപോലെ പതുക്കെ നീങ്ങിയാൽ മതി കഥ
രസമുണ്ട് വായിക്കാൻ
താങ്ക്യൂ. After കിവികളുടെ നാട്ടിലൊരു പ്രണയകാലം ഇത് വരും.
Bro nammale maranno illa njan onnum parayunilla,🥲🏃
ഇല്ല നഹീം. താമസിച്ചാണ് താങ്കളുടെ കമന്റ് കണ്ടത്. എന്തായാലും താങ്കളുടെ ആഗ്രഹം പോലെ തുടങ്ങിയ ഈ കഥ എങ്ങനെയും തീർക്കാനാണ് മനസ്സില്‍.
Adipoli broo
Mulapal kudikunathum karakunathum oke vishathamayi eyuthumo etheluoru kathapathrathe kondu vanit
Broo payaya kathakalude bakki eyuthumoo
Athoke onu muyuvanakikudee
ഓരോന്നിനും നല്ല thread കിട്ടുമ്പോള്‍ അവസാനിപ്പിക്കാം. ❤️
എത്ര കാലം ശേഷമാണെന്ന് അറിയാമോ സന്ത്രിപിതിയോടെ ഒരു കഥ വായിക്കുന്നത്… Am ഹാപ്പി
Adipoli broo
Mulapal kudikunathum karakunathum oke vishathamayi eyuthumo etheluoru kathapathrathe kondu vanit
Broo payaya kathakalude bakki eyuthumoo
Athoke onu muyuvanakikudee
Yes..പരിഗണിക്കാം. താങ്ക്യൂ ബ്രോ.
താങ്ക്യൂ ബ്രോ. ❤️
സൈറ്റിലേക്ക് ഇപ്പോൾ വരവ് തന്നെ ഇല്ല കാരണം നിങ്ങളെ പോലെ ഉള്ളവരുടെ അഭാവം തന്നെ കാരണം ഇന്ന് ചുമ്മാ എടുത്ത് നോക്കിയതാണ് ദേ കിടക്കുന്നു എഴുത്ത് തുടരുക
താങ്ക്യൂ ബ്രോ. ❤️❤️❤️ സമയം പോലെ വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ.
Super udan കാണുമോ ..അംബിക ടീച്ചർ scenes plz അഡ്
താങ്ക്യൂ. Sure.
നല്ലെഴുത്ത് ❤ ബാക്കി ഉടനെ ഇടണേ 🥰
തീര്‍ച്ചയായും ബ്രോ. ❤️❤️
സഹോ… സൂപ്പർ ന്താ പറയ്ക. ഒന്നും പറയാനില്ല… അത്രയ്ക്ക് മധുരമനോഹരമായ നിമിഷങ്ങളിലൂടെ ആണ് താങ്കൾ നമ്മെ എത്തിച്ചിരിക്കുന്നത്…
കണ്ണൻറ്റയും മായയുടെയും പക്വത നിറഞ്ഞ സംഭാഷണം… അതിനിടക്ക് നടക്കുന്ന മിനിയുടെയും വറീതിന്റെയും കാമക്കേളികൾ… എല്ലാം വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് സൂപ്പർ… 👏👏👏
പക്ഷെ അവസാനം മായയുടെ ആ സ്വപ്നം എന്തൊക്കെയോ നികൂടതകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട് അത് കാണാൻ ആകാംഷയോടെ ഉള്ള കാത്തിരിപ്പാണ് ഇനി… പ്ലീസ് ഇനിയും നീണ്ടുപോകരുത്…
തുടരൂ സഹോ… ❤️❤️❤️❤️❤️❤️❤️
മായയുടെ ആ സ്വപ്നത്തിന് പിന്നിലെ രഹസ്യമാണ് അടുത്തതായി എഴുതാനുദ്ദേശിക്കുന്നത്. ഒരുപാട് നീട്ടാതെ അടുത്തത് അയക്കാൻ ശ്രമിക്കാം ബ്രോ.❤️♥️ ഇത്രയും നല്ലൊരു അഭിപ്രായത്തിന് നന്ദി.
നന്നായിട്ടുണ്ട് ബ്രോ തുടരുമെന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും. ❤️❤️
തിരിച്ചു വന്നതിൽ സന്തോഷം….😁ഇനി വായിച്ചിട്ട് വരാം 👍
❤️🙏😊😊
Orupad nokkiyirunna…..part aayirunnu…vannallo……..teacher Ammayude Kali…..ennanno
വൈകാതെ തന്നെയുണ്ടാകും. മായ – മിനി story arc കഴിഞ്ഞാൽ പിന്നെ തിരിച്ച് ടീച്ചറമ്മയിലേക്ക് പോകും.
സഹോ… വന്നല്ലോ സന്തോഷം..
കാത്തിരിക്കുവായിരുന്നു…. ❤️❤️❤️❤️
😊😊❤️❤️🙏
വളരെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ. മായയുടെയും കണ്ണന്റെയും പക്വതയാർന്ന സംഭാഷണങ്ങൾ. മിനിയുടേയും വറീതിന്റേയും ഭർത്താവിനെ ഉറക്കിക്കിടത്തിയുള്ള കള്ളവെടി. എന്തുകൊണ്ടും സംഭവബഹുലമായ രംഗങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. അവനെ ദ്രോഹിച്ചവർക്കുള്ള ശിക്ഷ അവൻ തന്നെ കൊടുക്കണം.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
താങ്ക്യൂ ബ്രോ. വളരെ നല്ലൊരു വിലയിരുത്തല്‍ നടത്തിയതിന് നന്ദി. തീർച്ചയായും ദ്രോഹിച്ചവർക്കുള്ള ശിക്ഷ അവൻ കൊടുക്കും. ♥️♥️ അതാണല്ലോ കാവ്യനീതി.
Bro
കൊച്ചമ്മയുടെ പണിക്കാരൻ തുടർന്ന് എഴുതുമോ
സമയം പോലെ എഴുതാം ബ്രോ.
Enta ponnu mone ni thrichu vannalo santhosham
❤️❤️😊