ടീച്ചർമാരുടെ കളിത്തോഴൻ 3 [Oliver] 1583

“ ഇതൊക്കെ എനിക്കറിയാം കണ്ണാ. ഞാനിവിടെ അന്തിയുറങ്ങിയ ഒരു ദിവസം എഴുന്നേൽക്കാൻ വൈകിയില്ലേ… നീയെന്നെ വന്ന് വിളിച്ചുണർത്തിയ ദിവസം. അന്ന് നിന്റെ നോട്ടവും കണ്ണുകളിലെ ഭാവവും ഞാൻ ശ്രദ്ധിച്ചിരുന്നു. അലസമായി വസ്ത്രം കിടന്നിരുന്ന എന്റെ ശരീരം തന്നെയാണ് നിന്നെ മാറ്റിയതെന്ന് ബോധ്യമായിരുന്നു. പക്ഷേ എന്നിട്ടും നീയെന്നെ വിളിച്ചുണർത്തിയില്ലേ? എത്രയോ നേരം ഞാനറിയാതെ നിനക്കാ കാഴ്ച ആസ്വദിക്കാമായിരുന്നു. അപ്പോൾ നീ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നെന്ന് എനിക്ക് മനസ്സിലായി. അതുതന്നെയല്ലേ ഏതൊരു പെണ്ണിനും വേണ്ടത്… വികാരങ്ങൾ അടക്കാനാവാതെ ആക്രമിച്ച് തിന്നുന്ന ഒരുപാട് ആണുങ്ങളുള്ള ഈ ലോകത്ത്, തന്നിൽ നിന്ന് പോലും അവളെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഒരാണിനെ…”

“ ചേച്ചി… ഇത്രയും പറഞ്ഞ സ്ഥിതിക്ക് എനിക്ക് ശാന്തി കിട്ടണമെങ്കിൽ ഇതും പറഞ്ഞേ തീരൂ. ശ്രദ്ധിച്ചു കേൾക്കൂ. കേട്ട് കഴിഞ്ഞിട്ട് ചേച്ചിക്ക് എന്നെ ശിക്ഷിക്കാം. ഞാൻ എതിര് പറയില്ല”. കണ്ണൻ വിറച്ചു കൊണ്ട് പറഞ്ഞു.

മായ ഒന്നും മിണ്ടിയില്ല. കേൾക്കാഗ്രഹിക്കാത്തത് എന്തോ കേൾക്കാനുള്ള തയ്യാറെടുപ്പോടെ മലർത്ത് ഉത്തരവും നോക്കിക്കിടന്നു.

“ ചേച്ചി.. ചേച്ചി ഇന്നലെ തലയും കുമ്പിട്ട് ഇരുന്നില്ലായിരുന്നെങ്കിൽ… താല്‍പര്യമില്ലായ്മ അത്രയും സ്പഷ്ടമാക്കിയില്ലായിരുന്നെങ്കിൽ, ആ കാഴ്ച എന്നോടൊപ്പം ജനലിലേക്ക് നോക്കിനിന്നായിരുന്നെങ്കിൽ ഉറപ്പായും ഞാൻ ചേച്ചിയെ അപ്പൊ ബലാൽക്കാരം ചെയ്തേനെ. അത്രയ്ക്ക് കെട്ട് പൊട്ടി നിൽക്കുകയായിരുന്നു. ഇനി എന്നെ ശിക്ഷിച്ചോളൂ, ഈ വൃത്തികെട്ട കാമചിന്തകൾക്ക് ക്രൂരമായി എന്നെ ശിക്ഷിക്കൂ.” കണ്ണൻ കിടന്ന് വിങ്ങിപ്പൊട്ടി.

The Author

37 Comments

Add a Comment
  1. ബാക്കി ഉടനെ ഉണ്ടാക്കുമോ കട്ട വെയ്റ്റിംഗ് ആണ്

  2. Bro അടുത്ത പാർട്ട് എന്നാ വരുന്നത്

  3. ൻറെ മോനെ ഞൻ എപ്പോഴാ കണ്ടേ ഒരു രക്ഷയും ഇലാ ❤❤❤ നിർത്തരുത് plz…. ❤❤

    1. താങ്ക്യൂ. Sure ❤️

    2. next part evide bro,വളരെ നല്ല story ആണ്

  4. അടുത്ത പാർട്ട്‌ വരാനായോ ബ്രോ
    ഇതുപോലെ പതുക്കെ നീങ്ങിയാൽ മതി കഥ
    രസമുണ്ട് വായിക്കാൻ

    1. താങ്ക്യൂ. After കിവികളുടെ നാട്ടിലൊരു പ്രണയകാലം ഇത് വരും.

  5. Bro nammale maranno illa njan onnum parayunilla,🥲🏃

    1. ഇല്ല നഹീം. താമസിച്ചാണ് താങ്കളുടെ കമന്റ് കണ്ടത്. എന്തായാലും താങ്കളുടെ ആഗ്രഹം പോലെ തുടങ്ങിയ ഈ കഥ എങ്ങനെയും തീർക്കാനാണ് മനസ്സില്‍.

  6. Adipoli broo
    Mulapal kudikunathum karakunathum oke vishathamayi eyuthumo etheluoru kathapathrathe kondu vanit

    Broo payaya kathakalude bakki eyuthumoo
    Athoke onu muyuvanakikudee

    1. ഓരോന്നിനും നല്ല thread കിട്ടുമ്പോള്‍ അവസാനിപ്പിക്കാം. ❤️

  7. കൊതിയൻ

    എത്ര കാലം ശേഷമാണെന്ന് അറിയാമോ സന്ത്രിപിതിയോടെ ഒരു കഥ വായിക്കുന്നത്… Am ഹാപ്പി

    1. Adipoli broo
      Mulapal kudikunathum karakunathum oke vishathamayi eyuthumo etheluoru kathapathrathe kondu vanit

      Broo payaya kathakalude bakki eyuthumoo
      Athoke onu muyuvanakikudee

      1. Yes..പരിഗണിക്കാം. താങ്ക്യൂ ബ്രോ.

    2. താങ്ക്യൂ ബ്രോ. ❤️

  8. രുദ്രൻ

    സൈറ്റിലേക്ക് ഇപ്പോൾ വരവ് തന്നെ ഇല്ല കാരണം നിങ്ങളെ പോലെ ഉള്ളവരുടെ അഭാവം തന്നെ കാരണം ഇന്ന് ചുമ്മാ എടുത്ത് നോക്കിയതാണ് ദേ കിടക്കുന്നു എഴുത്ത് തുടരുക

    1. താങ്ക്യൂ ബ്രോ. ❤️❤️❤️ സമയം പോലെ വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ.

    2. Super udan കാണുമോ ..അംബിക ടീച്ചർ scenes plz അഡ്

      1. താങ്ക്യൂ. Sure.

  9. നല്ലെഴുത്ത് ❤ ബാക്കി ഉടനെ ഇടണേ 🥰

    1. തീര്‍ച്ചയായും ബ്രോ. ❤️❤️

  10. നന്ദുസ്

    സഹോ… സൂപ്പർ ന്താ പറയ്ക. ഒന്നും പറയാനില്ല… അത്രയ്ക്ക് മധുരമനോഹരമായ നിമിഷങ്ങളിലൂടെ ആണ് താങ്കൾ നമ്മെ എത്തിച്ചിരിക്കുന്നത്…
    കണ്ണൻറ്റയും മായയുടെയും പക്വത നിറഞ്ഞ സംഭാഷണം… അതിനിടക്ക് നടക്കുന്ന മിനിയുടെയും വറീതിന്റെയും കാമക്കേളികൾ… എല്ലാം വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് സൂപ്പർ… 👏👏👏
    പക്ഷെ അവസാനം മായയുടെ ആ സ്വപ്നം എന്തൊക്കെയോ നികൂടതകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട് അത് കാണാൻ ആകാംഷയോടെ ഉള്ള കാത്തിരിപ്പാണ് ഇനി… പ്ലീസ് ഇനിയും നീണ്ടുപോകരുത്…
    തുടരൂ സഹോ… ❤️❤️❤️❤️❤️❤️❤️

    1. മായയുടെ ആ സ്വപ്നത്തിന് പിന്നിലെ രഹസ്യമാണ് അടുത്തതായി എഴുതാനുദ്ദേശിക്കുന്നത്. ഒരുപാട് നീട്ടാതെ അടുത്തത് അയക്കാൻ ശ്രമിക്കാം ബ്രോ.❤️♥️ ഇത്രയും നല്ലൊരു അഭിപ്രായത്തിന് നന്ദി.

  11. ചെകുത്താൻ (നരകാധിപൻ)

    നന്നായിട്ടുണ്ട് ബ്രോ തുടരുമെന്ന് പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും. ❤️❤️

  12. തിരിച്ചു വന്നതിൽ സന്തോഷം….😁ഇനി വായിച്ചിട്ട് വരാം 👍

    1. ❤️🙏😊😊

  13. Orupad nokkiyirunna…..part aayirunnu…vannallo……..teacher Ammayude Kali…..ennanno

    1. വൈകാതെ തന്നെയുണ്ടാകും. മായ – മിനി story arc കഴിഞ്ഞാൽ പിന്നെ തിരിച്ച് ടീച്ചറമ്മയിലേക്ക് പോകും.

  14. നന്ദുസ്

    സഹോ… വന്നല്ലോ സന്തോഷം..
    കാത്തിരിക്കുവായിരുന്നു…. ❤️❤️❤️❤️

    1. 😊😊❤️❤️🙏

  15. വളരെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ. മായയുടെയും കണ്ണന്റെയും പക്വതയാർന്ന സംഭാഷണങ്ങൾ. മിനിയുടേയും വറീതിന്റേയും ഭർത്താവിനെ ഉറക്കിക്കിടത്തിയുള്ള കള്ളവെടി. എന്തുകൊണ്ടും സംഭവബഹുലമായ രംഗങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചു. അവനെ ദ്രോഹിച്ചവർക്കുള്ള ശിക്ഷ അവൻ തന്നെ കൊടുക്കണം.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. താങ്ക്യൂ ബ്രോ. വളരെ നല്ലൊരു വിലയിരുത്തല്‍ നടത്തിയതിന് നന്ദി. തീർച്ചയായും ദ്രോഹിച്ചവർക്കുള്ള ശിക്ഷ അവൻ കൊടുക്കും. ♥️♥️ അതാണല്ലോ കാവ്യനീതി.

  16. Bro
    കൊച്ചമ്മയുടെ പണിക്കാരൻ തുടർന്ന് എഴുതുമോ

    1. സമയം പോലെ എഴുതാം ബ്രോ.

  17. Enta ponnu mone ni thrichu vannalo santhosham

    1. ❤️❤️😊

Leave a Reply

Your email address will not be published. Required fields are marked *