ടെക്സ്റ്റയില്‍സ് മമ്മി 2 [Pamman Junior] 253

”ഹൊ ആന്റിയെ ഇടിച്ച് ഞാന്‍ ചാവാഞ്ഞത് ഭാഗ്യം…” അനീറ്റയും വിട്ടുകൊടുത്തില്ല.

മിനി പ്രേയസി അനീറ്റയുടെ കവിളില്‍ പിടിച്ചൊരു നുള്ളു നുള്ളു.

”കൊച്ചുകാന്താരിയാണല്ലോ എനിക്കിഷ്ടായിട്ടോ…” മിനി പ്രേയസി പറഞ്ഞു.

ആള്‍ത്തിരക്കിനിടയിസും മിനി പ്രേയസിയുടെ കണ്ണുകള്‍ അനീറ്റയെ തിരയുകയായിരുന്നു. രണ്ട് ആണ്‍മക്കളുള്ള ആ അമ്മയ്ക്ക് അനീറ്റയില്‍ എന്തോ ഒരു മനസ്സുടക്കല്‍…

വിവാഹ വാര്‍ഷിക സല്‍ക്കാരത്തിന്റെ സമയത്ത് മിനി പ്രേയസി അനീറ്റയെ വിളിച്ച് തന്റെ അടുത്ത് ഇരുത്തി. അവളുടെ വിവരങ്ങളൊക്കെ അന്വേഷിച്ചു. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണെന്നും അമ്മ മരിച്ചുപോയെന്നും മൂത്ത ചേച്ചി കന്യാസ്ത്രീയായി പഠനത്തിലാമെന്നും അനീറ്റ മിനിയോട് പറഞ്ഞു. ബില്‍ഡിംഗ് കോണ്‍ട്രാക്ടര്‍ ആയ അച്ഛനും താനും മാത്രമാണ് വീട്ടിലുള്ളതെന്ന് അനീറ്റ പറഞ്ഞപ്പോള്‍ മിനി അവളെ തന്നോട് ചേര്‍ത്ത് ഇരുത്തി.

‘അനീറ്റമോള്‍ക്ക് മിനി ആന്റി ഒരു ഗോള്‍ഡന്‍ ഫ്യൂച്ചര്‍ തരാം. പക്ഷേ ആന്റി പറയുന്നത് കേള്‍ക്കണം… സമ്മതമാണോ… ‘

‘ഉം… ആന്റീ….’

ആന്റി അല്ല കോള്‍ മീ മമ്മി…. ഞാന്‍ അനീറ്റയുടെ മമ്മിയാണ് ഇന്ന് മുതല്‍… നാളെ വൈകുന്നേരത്തോടെ അനീറ്റയ്ക്ക് ഒരു ഫോണ്‍ കോള്‍ വരും. ആ വിളിക്കുന്ന ആളിനോട് നോ എന്ന് പറയരുത്. യേസ് എന്ന് മാത്രം പറയുക…. അനീറ്റയുടെ ലൈഫ് നാളെ മുതല്‍ വേറെ ലെവല്‍ ആയിരിക്കും… ഓകെ…’

‘യേസ് മമ്മീ…’ അനീറ്റ മിനി പ്രേയസിയുടെ കണ്ണുകളിലേക്ക് നോക്കി. അവരുടെ കണ്ണുകള്‍ അനീറ്റയുടെ കിളുന്തു ശരീരത്തെ തുറിച്ചുനോക്കുകയായിരുന്നു.

(തുടരും)

The Author

Pamman Junior

കപട സദാചാരത്തോടും നിയമവിരുദ്ധ രതിയോടും എതിർപ്പ്. ഭക്ഷണവും രതിയും മനുഷ്യൻ്റെ ജീവിതോർജ്ജമാണ്.

21 Comments

Add a Comment
  1. ആദ്യം ഷെഡ്‌ഡി റോസ് കളർ ഉടൻ നീല ആയി പാന്റിയുടെ കളർ പ്രശ്നം അല്ലല്ലോ

  2. Enthu mairanu ith

    1. കൊള്ളാം തുടരുക എന്ന് പറഞ്ഞ ദാസിൻ്റെ പേരിൽ ക: കൊ കമൻ്റ് ഇട്ടിരിക്കുന്നു.

  3. പമ്മന്‍ ജി കരുതിക്കൂട്ടിയാണല്ലോ വന്നേക്കുന്നത്…. ഉം മനസ്സിലായി.

  4. കൊള്ളാം. തുടരുക ?

  5. 2nd part verum local bore.. 1st part veendum pratheeksh undayirunnu.. ith verum thattikkoott aayipoyi

    1. നന്ദി റോയി അഭിപ്രായത്തിന് നന്ദി. തുടര്‍ന്നുള്ള പാര്‍ട്ടുകള്‍ നന്നായിരിക്കും.

  6. മെറിൻ ഐസക്‌

    ആദ്യ ഭാഗവും രണ്ടാം ഭാഗവും തമ്മിൽ ഒരു connection കിട്ടുന്നില്ലല്ലോ ബ്രോ..

    1. മെറിനേ അത്തരമൊരു മിസ്ട്രിയാണ് നമ്മുടെ ശൈലി.

  7. തുടങ്ങിയിട്ടല്ലേ ള്ളൂ മുത്തേ…

  8. അടുത്ത ഭാഗം പെട്ടന്ന് അയക്കാമോ

    1. റെഡിയാവുന്നു മുത്തേ, ഉടനെ വരും ട്ടോ.

  9. ആനിയുടെ പാന്റി റോസ് ആണോ നീലയാണോ എന്നതിൽ ഒരു വ്യക്തത വേണം ?

    Dear പമ്മൻ ജൂനിയർ, കഥക്കുള്ളിലെ കഥകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നതിനാൽ നല്ല depth and long ആണെന്ന് കരുതുന്നു. ആശംസകൾ.

    1. ക്ഷമിക്കണം സുധ. ഒറ്റയിരിപ്പിൽ എഴുതിയ ഭാഗമല്ല.. എഴുത്തിനിടയിൽ ഒന്ന് രണ്ട് ദിവസം എഫ് ബി യിൽ സജീവമാകേണ്ടി വന്നു. ഗ്യാപ്പിന് ശേഷം എഴുതിയതു കൊണ്ട് സംഭവിച്ച തെറ്റാണ്. ആനിയുടേത് റോസ് പാൻ്റി തന്നെയാണ്. ചിത്ര പണികളുള്ള റോസ് പാൻ്റി.

  10. Pamman katha inganeyalla

    1. അഭിപ്രായത്തിന് നന്ദി മുത്തേ

  11. എന്റെ പൊന്നു സഹോദരാ ആദ്യം നിങ്ങൾ ആ ips കാരിയും വേലക്കാരനും തമ്മിലുള്ള കളി എഴുതു. എന്തൊരു കഷ്ടമാണിത്.

    1. സെറ്റാക്കാം മുത്തേ

    2. Athe velakkaran 6 adiyulla or ajanabahu ayirikkanam

Leave a Reply

Your email address will not be published. Required fields are marked *