തടവറയ്ക്കുള്ളിൽ
Thadavarakkullil | Author : Ravanan
** ഇതൊരു ഫെംഡോം സ്റ്റോറിയനെ താല്പര്യമുള്ളവർ മാത്രം വായിക്കുക **
##ലോജിക് നോക്കി കഥ വായിക്കാതിരിക്കുക എന്റെ ഭാവനയിൽ ഉരുൾ തിരിഞ്ഞ ഒരു ഫാന്ടസി സ്റ്റോറിയാണിത്##
എന്റെ പേര് അരുൺ, കാഞ്ഞിരത്തോടു എന്ന കൊച്ചു ഗ്രാമമമാണ് എന്റെ നാട്.എനിക്കിപ്പോ ഇരുപത്തിയഞ്ച് വയസ്സുണ്ട്, നാട്ടിൽ നാൻ ഒറ്റക്കാണ് താമസം വിവാഹം കഴിഞ്ഞിട്ടില്ല ഇപ്പോഴും നാനൊരു ബാച്ചലറാണ് ബാംഗ്ലൂരിൽ ഒരു ഐ ടി കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത് .
വീട്ടിൽ നാൻ ഒറ്റക്കാണ് അമ്മയും അച്ഛനും എന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ ഒരു ആക്‌സിഡന്റിൽ മരണപെട്ടു അത് എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു ഏടാണ് എനിക്കൊരു ചേച്ചിയുണ്ട് പേര് അഞ്ജന ചേച്ചിയാണ് എന്നെ നോക്കി വളർത്തിയത് ചേച്ചി എന്നെയും കാറ്റിലും ആറു വയസ്സിനു മൂത്തതാണ്
അതുകൊണ്ടുതന്നെ എനിക്ക് ഒരുപാട് പേടിയും ബഹുമാനവുമായിരുന്നു ചേച്ചിയോട് ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് വര്ഷമായി അളിയൻ ഗൾഫിലാണ് , എന്റെ വീട്ടിൽ നിന്നും ഒരു അഞ്ചു കിലോമീറ്റര് അപ്പുറത്താണ് അവളുടെ വീടും.
നാട്ടിൽ എല്ലാവര്ക്കും എന്നോട് ഭയങ്കര കാര്യമാണ് എന്തിനും നാനൊരു സഹായിയാണ് അതുകൊണ്ടു തന്നെ ഒരുപാട് കൂട്ടുകാരും എനിക്ക് നാട്ടിലുണ്ട് അതിൽ പ്രധാന പെട്ട ആളാണ് അജിത് അവൻ എന്റെ കൂടെയാണ് പഠിച്ചതും ഇപ്പോൾ ജോലിചെയുന്നതും നമ്മൾ തമ്മിൽ അത്രമേൽ കൂട്ടാണ് എനിക്ക് ജോലി കിട്ടിയിട്ട് മൂന്ന് വർഷമായി
ഞങ്ങൾ ഒരുമിച്ചാണ് ജോലിയ്ക്ക് കയറിയതു ഇപ്പോൾ അവിടെ ഒരു കുഞ്ഞു വീടെടുത്ത ഞങ്ങൾ ഒരുമിച്ചാണ് അവിടെ താമസം നാട്ടിൽ അവൻ എന്റെ വീടിനടുത്താണ് താമസിക്കുന്നത് .

Nice Story, Wonderful Narration,സ്പീഡ് കൂട്ടാതെ കുറച്ചുകൂടി detailed ആയിട്ടു എഴുതിയാൽ നന്നായിരിക്കും.. 💖💖പ്ലീസ് continue
ലോജിക്കോ അതെന്ത് തേങ്ങയാ
bro plze continue