1.30 മണിയായപ്പോൾ നമ്മൾ ആ വീട്ടിൽ എത്തി. എല്ലാം കഴിഞ്ഞു അവിടെ നിന്നു ഇറങ്ങിയപ്പോൾ 5 മണി കഴിഞ്ഞിരുന്നു.മരണവീട്ടിൽ നിന്നും ബ്രെഡും പഴവും വെള്ളവും കഴിച്ചെങ്കിലും എനിക്കും ചേച്ചിക്കും നല്ല വിശപ്പ് .അവിടന്ന് ഇറങ്ങി ഒരു ഹോട്ടലിൽ കേറി ഭക്ഷണം കഴിച്ചു .ദേവുവിനോട് തിരിച്ചു എത്തുമ്പോൾ വൈകും വിളിച്ചുപറഞ്ഞു. തിരിച്ചു പോകുന്ന വഴി ചേച്ചിയുടെ ഭർത്താവിന്റെ വീട്ടിൽ കേറി അവിടെ ഒരു വയസ്സുള്ള അമ്മ മാത്രേ ഉള്ളു ചേച്ചിയുടെ അമ്മായിയമ്മ ആണ് അത്.ബാക്കിയുള്ള ആൾക്കാർ മരണവീട്ടിൽ ആണ് ഉള്ളത്. ചേച്ചി ഒരു റൂമിനു അകത്തു കയറി ഒരു മാക്സി ഇട്ടു വന്നു .
അമ്മായിക്ക് കണ്ണിനു കാഴ്ച ഒക്കെ കുറവാണ് അടുക്കളയിൽ നിന്ന് ഫുഡ് എടുത്തു അടുത്തു വച്ചു കൊടുത്തു ,ചേച്ചിയുടെ നാത്തൂൻ പറഞ്ഞു വിട്ടത് കൊണ്ടാണ് ചേച്ചി ഇവിടെ കേറിയത് അവരൊക്കെ വരാൻ താമസിക്കും.എല്ലാം റെഡി ആക്കി വച്ചു ചേച്ചി എന്നോട് പോകാം എന്ന് പറഞ്ഞു ഞാൻ ചോദിച്ചു ഈ മാക്സിയിലാണോ ചേച്ചി വരുന്നത് അത് എനിക്ക് മറുപടി പറഞ്ഞു ഉടുത്തിരുന്ന സാരിയും മറ്റും കവറിൽ ആക്കി കാറിൽ കൊണ്ടുവന്ന് വച്ചു. നമ്മൾ രണ്ടുപേരും കാറിൽ കയറി അപ്പോൾ ചേച്ചി ഒരു വഴി പറഞ്ഞു തരാം അതിലെ പോകാം എന്ന് പറഞ്ഞു. അങ്ങനെ ഞാനും ചേച്ചിയും നിറഞ്ഞു ചേച്ചി പറഞ്ഞ വഴിയെ കാറ് പോകാൻ തുടങ്ങി.
അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു ആ റോഡിലൂടെ കുറച്ചു ദൂരം പോയപ്പോൾ ചേച്ചി വണ്ടി നിർത്താൻ പറഞ്ഞു. എന്നിട്ട് കാടുപിടിച്ച് കിടന്നു ഒരു വഴിയിലൂടെ കാറ് മുന്നോട്ട് എടുക്കാൻ എന്നോട് പറഞ്ഞു ഞാൻ ഇത് എങ്ങോട്ടാ എന്ന് ചോദിച്ചിട്ട് പറയാം എന്നാണ് ചേച്ചി എന്നോട് പറഞ്ഞത് കുറച്ചു ദൂരം പോയപ്പോൾ പിന്നെ കാർ പോകാൻ സ്ഥലമില്ല അപ്പോൾ ചേച്ചി സൈഡിലേക്ക് ഒതുക്കി ഇടാൻ പറഞ്ഞു റോഡിൽനിന്ന് നോക്കിയാൽ കാർ കിടക്കുന്നത് ആർക്കും കാണാൻ പറ്റില്ല അത്രയ്ക്ക് കാട് പിടിച്ചു കിടക്കുകയായിരുന്നു.
ചേച്ചി എന്നെയും കൊണ്ട് മുന്നോട്ട് നടന്നു അപ്പോൾ അവിടെ ഇടിഞ്ഞു കിടക്കുന്ന ഒരു വീട് ഒരു കിണറും കിണറിഞ്ഞെടുത്തതായി ഒരു കുളിമുറിയും ഉണ്ടായിരുന്നു. കിണറ്റിനകത്തെ പമ്പ് ചൂണ്ടിക്കൊണ്ട് ചേച്ചി പറഞ്ഞു ഒരു ദിവസം വന്നു നമുക്ക് ഈ പമ്പ് വീട്ടിലേക്ക് കൊണ്ടുപോകണം ഇത് ചേച്ചിയുടെ ഭർത്താവിൻറെ പഴയ കുടുംബ വീട് ആയിരുന്നു. ഇപ്പോൾ ചേച്ചിയുടെ ഭർത്താവിൻറെ പേരിലാണ് പുരേടവും. ആ ഭാഗത്തുനിന്ന് വേറെ വീടുകളിൽ ഉണ്ടായിരുന്നില്ല മുഴുവൻ കാട് ആയിരുന്നു അതുകൊണ്ടുതന്നെ ഉള്ളിലോട്ട് നല്ല ഇരുട്ടായിരുന്നു ഞാൻ എൻറെ മൊബൈൽ ടോർച്ച് ഓണാക്കി.നമ്മൾ കാറിനു അടുത്തേക്ക് നടന്നു അപ്പോൾ ചേച്ചി എന്നോട് പറഞ്ഞു
അലക്സ് ചേട്ടായി…..
മൂന്നുമാസം കഴിഞ്ഞു…. ബാക്കി ഇതുവരെ വന്നില്ല….
????
വൗ സൂപ്പർ. കൊള്ളാം. തുടരുക ⭐⭐⭐❤
Next part waiting
അടുത്ത ഭാഗം താമസിക്കരുതേ നല്ല മൂഡ് ഉണ്ട് ഇപ്പോൾ
Good
കുറേ വൈകിയാണ് വന്നെങ്കിലും…..
ഈ ഭാഗവും പൊളിച്ചൂട്ടോ….
????
നിർത്തിയെന്ന് കരുതി…തിരിച്ചു വന്നതിൽ സന്തോഷം…
Late ആയിരുന്നു
അങ്ങിനെ അലക്സ് ചേട്ടായി മൂന്നുമാസത്തിനുശേഷം തിരിച്ചെത്തി…..
ഇനി വായിച്ചിട്ട് വരാട്ടോ…..
????
Adutha epoyaa beoo
Broooooo????????????