തടിച്ചി ബുഷ്‌റ 20 [Alex] 256

ഉമ്മ: അത് എൻറെ സഹോദരൻ ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ് അപ്പോൾ ചെറുതായി പോയി അവൾക്കും പറ്റില്ല എനിക്കും പറ്റില്ല ലൈലക്ക് അത് വലുത്. കളയാനും തോന്നിയില്ല അതുകൊണ്ട് ഇവിടെ തന്നെ വച്ചു

ഞാൻ: ഇത് സൈസ് എത്രയാ

ഉമ്മ:100

ഞാൻ മനസ്സിൽ ഓർത്തു ശരിയാണ് ബുഷറക്ക് ഒട്ടും കയറില്ല ഉമ്മയ്ക്കും കയറില്ല ബുഷ്‌റക്കും ഉമ്മയ്ക്കും ഒക്കെ ഏകദേശം ഒരേ സൈസ് ഉള്ള കുണ്ടിയാണ്. ലൈലക്ക് 85 90 ആ സൈസ് മതി

ഞാൻ: എങ്കിൽ അത് എനിക്ക് തരുമോ എനിക്ക് മാറ്റിയിടാൻ വേറെ നിക്കറില്ല ഒരെണ്ണം ഉള്ളത് കഴുകിട്ടിരിക്കുകയാണ്

ഉമ്മ: ടാ പൊട്ടാ ഇത് പെണ്ണുങ്ങളുടെയാണ്

ഞാൻ :അതെനിക്കറിയാം

ഉമ്മ: നീ ഇത് ഇടുമോ

ഞാൻ: ഈ അവസ്ഥയിൽ ഇടാതെ പറ്റില്ലല്ലോ എൻറെ സൈസ് നൂറാണ്. അടിയിൽ ഇടുന്നതൊക്കെ ആര് കാണാൻ

ഉമ്മ :എങ്കിൽ നീ എടുത്തോ മൊത്തം

ഞാൻ :എല്ലാം വേണ്ട രണ്ടുമൂന്നെണ്ണം മതി

ഉമ്മ : നോക്കി എടുത്തോ

ഞാനതിൽ നിന്ന് ചുവന്നതും മഞ്ഞയും പിങ്കും നിറത്തിലുള്ള മൂന്ന് ജെട്ടികൾ എടുത്തു. ഞാൻ റൂമിൽ പോയി കെയിലിയും മഞ്ഞജെട്ടിയുമിട്ട് താഴോട്ട് ചെന്നു. താഴെ ചെന്നപ്പോൾ അവർ മൂന്നുപേരും എന്നെ കണ്ട് ഭയങ്കര ചിരി ഉമ്മ അവരോട് ഞാൻ ജട്ടിയെടുത്ത കാര്യം പറഞ്ഞു എന്ന് തോന്നുന്നു. ബുഷ്റയും ലൈലയും എന്നെ കുറെ കളിയാക്കി. ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന് പറഞ്ഞ് ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നു .നമ്മൾ നാലുപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. കഴിച്ചു കഴിഞ്ഞു ബുഷറയും ഉമ്മയും അകത്തോട്ട് പോയ സമയത്ത് ലൈലയോട് ബുഷറ പറഞ്ഞ കാര്യങ്ങൾ ഞാൻ പറഞ്ഞു.

The Author

alex

2 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ saho… കിടു ഈ പാർട്ടും പൊളിച്ചു….
    ഇനി സൗമ്യ മിസ്സിനെ ഒന്ന് കൊണ്ടു വാ saho….
    Keep continue saho ❤️❤️❤️❤️

  2. പൊന്നു.🔥

    കുറേ നാളായി കാത്തിരിക്കുന്നത്.
    ഇന്നെങ്കിലും വന്നൂല്ലോ…. സന്തോഷമായി.
    ജോലി ഒന്ന് തീർത്തോട്ടെ. അത് കഴിഞ്ഞ് വായന…..♥️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *