തടിച്ചി ബുഷ്‌റ 20 [Alex] 274

ലൈല: ഇവൾ വീട്ടിലുള്ളപ്പോൾ നിന്നോടൊപ്പം കളിക്കാൻ ഉമ്മ സമ്മതിക്കില്ല ഇവൾ അറിയുമോ എന്ന് നല്ല പേടിയുണ്ട്

ബുഷറ: ഈ അവസ്ഥയിൽ ഞാൻ എങ്ങോട്ട് മാറി നിൽക്കാൻ

ഞാൻ: ഇവൾ വരുന്നുണ്ടോ എന്ന് നോക്കാൻ നീ കാവൽ നിൽക്കാമെന്ന് പറയടി ലൈലേ

ലൈല:അതൊക്കെ പറഞ്ഞെടാ ഞാൻ പുറത്തു നിൽക്കുന്നതും ഉമ്മയ്ക്ക് അത്രയ്ക്ക് ഇങ്ങോട്ട് പിടിക്കുന്നില്ല. അതുകൊണ്ട് അതും സമ്മതിക്കില്ല

അപ്പോൾ ഉമ്മ ഡോർ തുറന്നു വരുന്ന സൗണ്ട് കേട്ടു. നമ്മൾ മൂന്നുപേരും ടിവി കാണുന്നതുപോലെ അവിടെയിരുന്നു. ഉമ്മ വന്ന് അടുക്കളയിൽ കയറി ചായയിട്ട് ഹാളിലേക്ക് വന്നു. കുറച്ചു നാട്ടു വർത്തമാനം ഒക്കെ പറഞ്ഞ് അവിടെ ഇരുന്നപ്പോൾ ഉമ്മ പറഞ്ഞു

ഉമ്മ: നമ്മുടെ റബ്ബർ ഒക്കെ നിന്ന് നശിച്ചു പോകുന്നു. കൊറോണ ആയതുകൊണ്ട് വെട്ടാനും ആളു വരുന്നില്ല. വെട്ടാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ ഷീറ്റ് അടിച്ചു വയ്ക്കാമായിരുന്നു.

ലൈല:കൊറോണയൊക്കെ കഴിയുമ്പോൾ റബ്ബറിന്റെ വില എന്താകുമോ എന്തോ

ഉമ്മ: കുറഞ്ഞാലും കൂടിയാലും കുറച്ചു പൈസ കിട്ടില്ലേ

ബുഷറ: അതിനുമ്മയ്ക്ക് വെട്ടാൻ അറിയാല്ലോ, വെളുപ്പിനെ പോയാൽ പോരെ

ഉമ്മ: അത് പണ്ടല്ലേടി പെണ്ണേ അന്ന് നിൻറെ വാപ്പ കൂടി ഉള്ളതുകൊണ്ട് പോയതല്ലേ. അങ്ങേര് പിന്നെ വരാത്തത് കൊണ്ടല്ലേ ആൾക്കാരെ വച്ച് വെട്ടിക്കുന്നത്

ലൈല: ഉമ്മ അങ്ങു വെട്ടിയാൽ പോരെ

ഉമ്മ: വെളുപ്പിനെ ഞാൻ ഒറ്റയ്ക്ക് പോവാനോ എങ്കിൽ നീയും കൂടി വാ..

ലൈല: ഞാൻ വരാം വെറുതെ നോക്കി നിൽക്കാനേ പറ്റൂ കൂട്ടിന് ആണെങ്കിൽ വരാം

ഉമ്മ: വെളുപ്പിനെ ഒറ്റയ്ക്ക് പോകുന്നതല്ലേ കൂട്ടിന് വന്നാൽമതി.100 മൂട് റബ്ബർ അല്ലേ അതൊക്കെ ഞാൻ വെട്ടി കൊള്ളാം

The Author

alex

3 Comments

Add a Comment
  1. Bro baki evide???

  2. നന്ദുസ്

    സൂപ്പർ saho… കിടു ഈ പാർട്ടും പൊളിച്ചു….
    ഇനി സൗമ്യ മിസ്സിനെ ഒന്ന് കൊണ്ടു വാ saho….
    Keep continue saho ❤️❤️❤️❤️

  3. കുറേ നാളായി കാത്തിരിക്കുന്നത്.
    ഇന്നെങ്കിലും വന്നൂല്ലോ…. സന്തോഷമായി.
    ജോലി ഒന്ന് തീർത്തോട്ടെ. അത് കഴിഞ്ഞ് വായന…..♥️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *