തടിച്ചി ബുഷ്‌റ 20 [Alex] 263

അപ്പോൾ ബുഷറ ലൈലയുടെ പുറത്തും തട്ടി കണ്ണ് കൊണ്ട് എന്നെ കാണിച്ചു

ബുഷ്റ: ഉമ്മ എങ്കിൽ ഒരു കാര്യം ചെയ്യ് കൂട്ടിനല്ലേ ഇവനെ കൊണ്ടുപോകു . വെട്ടാൻ കൂടി പഠിപ്പിച്ചു കൊടുക്ക് ഇവന് .കുറച്ചു ചെയ്തു പഠിച്ചാൽ പിന്നെ ഉമ്മയ്ക്കും അവനും ഒരുമിച്ച് വെട്ടാമല്ലോ

ലൈല: അത് ശരിയാണ് ഇവിടെ ഒരു ആൺതരി ഉള്ളപ്പോൾ നമ്മൾ പെണ്ണുങ്ങൾ എന്തിനാ പേടിക്കുന്നത് ഉമ്മക്ക് കൂട്ട് ഇവൻ വരും

ബുഷറ: നീ പോകില്ല ഉമ്മയ്ക്ക് കൂട്ടായിട്ട്

ഞാൻ: ഞാൻ എനിക്ക് യാതൊരു കുഴപ്പവുമില്ല

ഉമ്മ: അത് അവനൊരു ബുദ്ധിമുട്ടാവും മക്കളെ നിങ്ങൾ ആരെങ്കിലും വന്നാൽ മതി

ഞാൻ :എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല ടോർച്ചും വെട്ടാനുള്ള ആയുധവും എല്ലാം ഉണ്ടല്ലോ ഞാൻ വരാം റബ്ബർ വെട്ടാൻ എനിക്കും പഠിക്കാമല്ലോ

ഉമ്മ: അതൊക്കെയുണ്ട് എങ്കിൽ നാളെ രാവിലെ നാലുമണിക്ക് ഇറങ്ങാം

ഞാൻ :ഉമ്മ എങ്ങനെ റബ്ബർ വെട്ടാൻ പഠിച്ചത്

ഉമ്മ :എൻറെ വാപ്പാക്ക് റബ്ബർ കൃഷി ഉണ്ടായിരുന്നു വാപ്പയാണ് എനിക്ക് റബ്ബർ വെട്ടാൻ പഠിപ്പിച്ചു തന്നത്

ബുഷറ: ഉമ്മ റബ്ബർ വെട്ടിലെ പണ്ടത്തെ പുലിയായിരുന്നു. വാപ്പ മരിച്ചപ്പോൾ പെങ്ങമ്മാരെ പഠിപ്പിക്കാനും എല്ലാം ഉമ്മ ഇതുകൊണ്ടാണ് പിടിച്ചുനിന്നത് എന്ന് ഉമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്

ഉമ്മ : അതൊക്കെ ആയ കാലത്ത് ഇപ്പോൾ പഴയ പോലെയൊന്നും പറ്റില്ല

ഞാൻ: ആരു പറഞ്ഞു അതൊക്കെ ശ്രമിച്ചാൽ പറ്റും. ഉമ്മ ഇപ്പോഴും പുലി തന്നെ

ഉമ്മ: അപ്പോൾ രാത്രി നേരത്തെ പോയി കിടന്നു രാവിലെ നാലുമണിക്ക് പോകാനുള്ളതാണെന്ന് ഓർത്തോണം. അലാറം വെച്ചിട്ട് കിടക്ക്

The Author

alex

2 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ saho… കിടു ഈ പാർട്ടും പൊളിച്ചു….
    ഇനി സൗമ്യ മിസ്സിനെ ഒന്ന് കൊണ്ടു വാ saho….
    Keep continue saho ❤️❤️❤️❤️

  2. പൊന്നു.🔥

    കുറേ നാളായി കാത്തിരിക്കുന്നത്.
    ഇന്നെങ്കിലും വന്നൂല്ലോ…. സന്തോഷമായി.
    ജോലി ഒന്ന് തീർത്തോട്ടെ. അത് കഴിഞ്ഞ് വായന…..♥️

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *