ഇത്ത: ഒന്നുല്ല, ചില ആളുകളുടെ കള്ളത്തരങ്ങളൊക്കെ കണ്ടു പിടുച്ചു.
എനിക്ക് പേടിയായി..
ഞാൻ: എന്തേ, ആരുടെ കള്ളത്തരങ്ങളാ
ഇത്ത: നിന്റെ തന്നെ
ഞാൻ: എന്തേ?
ഇത്ത: അകത്തു കാർഡ്ബോർട് വെക്കുന്നിടത്തു പോയി നോക്ക്.
ഞാൻ ഒന്ന് ഞെട്ടി. ഞാൻ കമ്പിപുസ്തകങ്ങൾ കൂട്ടി വെക്കുന്നത് ബാത്റൂമിനോട് ചേർന്നു കാർഡ്ബോര്ഡും തെര്മോകൊൽ ബോക്സും ഒകെ വെക്കുന്ന ഒരു മുറിയിൽ ഒരു പഴയ ഏറ്റവും അടിയിലത്തെ ഒരു പഴയ പെട്ടിക്കകത്താണ്. പെട്ടിയുടെ ഒരു വശം കീറി, അതിനാകാത്തു പുസ്തകം വച്ചിട്ട് കീറിയ ഭാഗം മതിലിനോട് ചേർത്തു വെക്കും. ഞാൻ പോയി നോക്കിയപ്പോ പെട്ടിയെല്ലാം സ്ഥാനം മാറി കിടപ്പുണ്ട്. കമ്പിപുസ്തകങ്ങൾ എല്ലാം അതേപടിയുണ്ട്. ഇവരിതെങ്ങനെ കണ്ടു പിടിച്ചു? ഞാൻ അടിമുടി വിറക്കാൻ തുടങ്ങി. ഇനി അവരെ എങ്ങനെ ഫേസ് ചെയ്യും? ഞാൻ ഒന്നും മിണ്ടാതെ തിരിച്ചടി ചെന്നു മാറി ഒരു കസേരയിൽ പോയിരുന്നു.
അവരും കുറച്ചു നേരത്തേക്ക് എന്നോടൊന്നും മിണ്ടിയില്ല. ഞങ്ങൾക്കിടയിൽ മൗനം മുറിച്ചു ഇത്ത തന്നെ ചോദിച്ചു,” ഇതൊക്കെയാണല്ലേ ഇവിടെ ഒറ്റക്കിരിക്കുമ്പോ പരുപാടി”? ഞാൻ ആകെ ചമ്മി നശിഞ്ഞു പോയി. ഞാൻ ഒന്നും മിണ്ടീല. “സരമില്ല. ഈ പ്രായത്തിൽ ഇങ്ങനെ ഒരൊന്നൊക്കെ തോന്നും, പക്ഷെ ഒരു ഒളിവും മറയുമൊക്കെ വേണം.” ഇനിയിപ്പോ അതെന്റെ അല്ല എന്ന് പറഞ്ഞാൽ അവർ വിശ്വസിക്കില്ല.
ഞാൻ: ഞാൻ ഒളിച്ചു വെച്ചതാണ്, പക്ഷേ ഇത്ത എങ്ങനെ….
ഇത്ത: ഞാൻ ഒരു ഡെലിവറിക് വേണ്ടി പാക് ചെയ്യാൻ ഇരു ബോക്സ് തപ്പി പോയതാ. തപ്പി തപ്പി ഇതു കണ്ടുപിടിച്ചു.
കൊള്ളാം
കൊള്ളാം, അടുത്ത ഭാഗം ഉണ്ടാവുമോ?
ഉണ്ട് man… എഴുതിക്കൊണ്ടിരിക്കുന്നു.
waiting
ആദ്യമായാണ്എഴുതുന്നതു എന്ന് തോന്നുന്നില്ല, വളരെ മനോഹരമായ അവതരണം. തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
നന്ദി സഹോ… കൂടുതൽ കത്തിരിപ്പിക്കില്ല.
ബാക്കി എഴുതിയാൽ കൊള്ളാമെന്നുണ്ട്. തുടർന്നോട്ടെ മുതലാളിമാരെ….
കൊള്ളാം….. സൂപ്പർ.
????
Thank you
പേര് കണ്ടപ്പോൾ വായിക്കേണ്ട എന്നു….പക്ഷെ വായിച്ചപ്പോൾ കിടിലൻ
….
ആദ്യത്തെ കഥ ആയതു കൊണ്ട് ഞാൻ ഒരിക്കലും മറക്കാത്ത ഒരു പേരിടണമെന്നു തോന്നി ,നല്ല അഭിപ്രായത്തിനു നന്ദി.
സൂപ്പർ……പക്ഷെ “തടിയൻ” എന്ന പേര്, ഈ സിനിമ സൂപ്പർ ഹിറ്റ് ആവാത്തതിന് കാരണമായി നിന്നു…….
കമ്പിക്കുട്ടൻ വായിച്ചു തുടങ്ങിയപ്പോൾ മുതലുള്ള ആഗ്രഹമാണ് ഒരു കഥ ഇടണമെന്നു. അന്നേ ആലോചിച്ചു വച്ച പേരാണ്. മാറ്റിയാലോന്നു പല തവണ ആലോചിച്ചു. പക്ഷെ, പലതും ആലോചിച്ചു പുറകിലോട്ടു പോയപ്പോൾ ഇതു തന്നെ മതിയെന്നു തോന്നി. കുട്ടൂസിന് കഥ ഇഷ്ടപെട്ടെന്നു വിശ്വസിക്കുന്നു.
കലക്കി
Thank you
Nice
Thank you,