ഇന്നലെ പോയിട്ട് ഒരു മിനുട്ട് മാത്രമേ സംസാരിക്കാൻ പറ്റിയുള്ളൂ . എന്തോ മീറ്റിങ്ങുണ്ട് പോലും .നാളെ വീട്ടിൽ പോയൊന്ന് കാണണം . ഇരുപത് കൊടുത്താലും കാര്യം നടക്കുവാണേൽ . മന്ത്രിയെ കാണാൻ പോയാൽ അയാൾക്കും കൊടുക്കേണ്ടി വരും . ഇതാവുമ്പോ ജോൺ സാറിൽ നിൽക്കും ”
“‘എങ്കിലതങ്ങു നേരത്തെ കൊടുത്താൽ പോരായിരുന്നോ ?”
“‘അതെങ്ങനാ കെട്ടുതാലി വരെ പണയത്തിലല്ലേ . പതിനഞ്ചു ചോദിച്ചയാൾ ഇരുപതുമാക്കി . ഇതെല്ലാം കൊടുത്തുകഴിഞ്ഞു ബില്ല് മാറിക്കിട്ടിയാലും വീട് പണയത്തീണ്ണെടുക്കാൻ പറ്റുമോന്ന് തോന്നുന്നില്ല “”
“‘ഇതിന്റെ വല്ല കാര്യോം ഉണ്ടായിരുന്നോ ..എന്ത് കാര്യത്തിനാ പാലം പണിയെടുക്കാൻ പോയെ ?”
“‘ഞാനാവശ്യപ്പെട്ടിട്ടാണോ പെണ്ണെ . എല്ലാരും കൂടെ നിർബന്ധിച്ചിട്ടല്ലേ . നീയും അന്ന് എന്നതാ പറഞ്ഞെ . നല്ലകാര്യമാണെന്നല്ലേ . എന്നിട്ട് നീയും എന്നെ കുറ്റപ്പെടുത്തുവാണോ ഇപ്പൊ ”
“‘ ആ പോട്ടെ ..വരാനുള്ളത് വഴീൽ തങ്ങില്ല . വീടും പറമ്പും സ്വർണൊമൊക്കെ പിന്നേം ഉണ്ടാക്കാം . ഓരോന്നാലോചിച്ചാരോഗ്യം കളയണ്ട . ഞാനിച്ചിരി കഞ്ഞിയെടുക്കാം . ”’
”എനിക്കൊന്നും വേണ്ട പെണ്ണെ ..നീ വല്ലോം കഴിച്ചോ ?”
“‘നമുക്കൊന്നിച്ചു കഴിക്കാം ..ഒന്നും കഴിക്കാതെ കിടക്കണ്ട “‘
“‘ ഗ്യാസിന്റെയാ പെണ്ണെ . വൈകിട്ട് ആഹാരം വേണ്ട . രാവിലത്തേക്ക് ശെരിയാകും .നീ വല്ലോം കഴിച്ചിട്ട് വാ “”
“‘ഹമ് “” എമിലി ഗ്ലാസും വാങ്ങി മുറിക്ക് പുറത്തിറങ്ങി .
“‘ ഇച്ചിരി കഞ്ഞിവെള്ളമാ . ഇതങ്ങു കുടിക്ക് “””
“‘ പിള്ളേര് വിളിച്ചോടി ?”’
“‘ ഹമ് .. അന്നാമ്മ വിളിച്ചാരുന്നു . അവൾക്ക് കുഴപ്പമൊന്നുമില്ല . കറിയാപ്പി അടുത്താഴ്ച വരൂന്ന ഇന്നലെ വിളിച്ചപ്പോ പറഞ്ഞാരുന്നു . ഡാഡി വിളിച്ചിട്ട് കുറച്ചുദിവസമായിന്ന് അവൻ പറഞ്ഞു . ”’
“‘ പിള്ളേരെ വിളിക്കാൻ പോലും പറ്റിയില്ല . പുറത്തിറങ്ങിയാൽ കടക്കാരുടെ ബഹളമാ . ഞാനെന്തു ചെയ്യാനാ . പെണ്ണെ .. അവരോട് പറയണം കാര്യങ്ങളൊക്കെ . ഡാഡി ഒന്നും മനഃപൂർവ്വമല്ലെന്ന് പറയണം .നീ അവരുടെ കാര്യങ്ങളൊക്കെ നോക്കണം . അന്നാമ്മ ..അവളെ ആരുടേലും കൈപിടിച്ചു കൊടുത്തിട്ട് കണ്ണടച്ചാൽ മതിയാരുന്നു “‘
“‘ ഇതെന്നതാ ഈ പറയുന്നേ . ആവശ്യമില്ലാത്തതോന്നും ചിന്തിക്കേണ്ട “‘
“‘എന്തോ ..വല്ലാത്തൊരു പേടി തോന്നുന്നു പെണ്ണെ … നീയിങ്ങു ചേർന്ന് കിടക്ക് “‘
കഞ്ഞിവെള്ളത്തിന്റെ ഗ്ലാസ് വാങ്ങി ബെഡിന്റെ സൈഡ് ടേബിളിൽ വെച്ചിട്ട് എമിലി അയാളുടെ നെഞ്ചിൽ മെല്ലെ തഴുകിക്കൊണ്ട് ചേർന്ന് കിടന്നു
Atho ithode koody ellam nirtyo
Baki ezhutuvo
രാജസർ.
ഇന്ന് ആണ് കഥ വായിക്കുന്നത്. രണ്ടാം ഭാഗം കൂടെ വന്നിട്ട് വായിക്കാം.എന്ന് വെച്ചുതു കൊണ്ടാണ്. എ രാജ പീസ് ആസ് എ മാസ്റ്റർ പീസ്,,,ജീവിതം ആണ് അങ്ങോട് വരച്ചു വെച്ചിരിക്കുന്നെ..ഉള്ളതൊക്കെ വിട്ടുപേരുക്കി കോൺട്രാക്ട് പണി എടുത്തവന്റെ നൊമ്പരങ്ങൾ ..ഹൃദയം പൊട്ടി മരിച്ച ആ പാവം മനുഷ്യൻ ..അതിനിടയിലേ പിഴച്ച രാഷ്ട്രീയ മേലാലൻ മാർ..അവർ പലരെയും ഓർമ്മിപ്പിക്കുന്നു…കാശും പെണ്ണും മദ്യവും ഒക്കെ ആയി ആരാന്റെ ചിലവിൽ കീശ നിറക്കുന്നവർ …ദേഷ്യം വരുന്നു ..ഒടുവിൽ ഒരു നിവൃത്തിയു ഇല്ലാത്ത ആകുമ്പോ നനഞ്ഞു ഇനി കുളിച്ചു കയറാം എന്ന അവസ്ഥ വേറെ…
സോളാർ ഒക്കെ ഓർമ്മ വരുന്നു..
കൂടെ ആ മലേഷ്യകരാനുണ്ടല്ലോ ബില് മാറാതെ ആത്മഹത്യ ചെയ്ത ആ എന്ജിനിയറ..പതിബെൽ കമ്പനിയുടെ..അതും ഓർമ്മാവന്നു.
ഇതെല്ലം ഓർമ്മ വരുത്തി..
ആ ജോണെന്ന കള്ളപന്നി അവനെ കയ്യിൽ കിട്ടിയ അവന്റെ അടിനാവി കലക്കണം എന്നും അവന്റെ വസതിയിൽ കുത്തി തിരിച്ചു കുടൽ മറിക്കണം എന്നും കൂടാതെ അവന്റെ ഹൃദയമർമ്മത്തിൽ കുത്തി അവനു പെടുമരണo ഉണ്ടാക്കണം എന്നും ഞാൻ അതിയായി ആഗ്രഹിക്കുന്നു…
വാക്കുകളുടെ തീവ്രത , അത് വായനക്കാരുടെ ഹൃദയത്തെ പിടിച്ചു ഉലക്കുന്നു..
നന്ദി ..ഇതിനായി സമയം ചെലവഴിച്ചു വായനക്കായി സമ്മാനിച്ചതിനു..
njanoru theme thannal ithupole oru adipoli office story ezhuthavo? Name Aswathy mula 34D,kundi 36,vayasu 30, attraction thighs and butts in leggings,IT companyil work chayunnu chennai, full time mula expose chayth tight salwar pinne thudayum kundiyum expose chayth tight leggings aanu idaru… So oru office story team leader or manager(name Roy) aswathye valach kalikkunna story officil vech cheriya kalikal vishadamayi ulla kali purath evideyengilum vech… Pls oru request aaanu
പ്രിയ രാജ, സ്മിത,
എന്റെ കഥയുടെ അഭിപ്രായത്തിൽ രാജ സൂചിപ്പിച്ചപ്പോഴാണ് ഈ കഥ വായിച്ചത്. നന്നായി. വലിയ നഷ്ടമായേനേ.
സത്യം പറഞ്ഞാൽ കിടിലൻ ഫൈവ് സ്റ്റാർ കഥ.എമിലിയും ആനിയും പിന്നെ ജോണും കണാരനും പോലും എത്ര മിഴിവുള്ള കഥാപാത്രങ്ങൾ. മാദകസുന്ദരികൾ നിറഞ്ഞാടി. കുറേ നാളുകളായി ഇത്രയേറെ ഉന്മാദമുണർത്തുന്ന ഒരു രചന വായിക്കുന്നത്.
പിന്നെ വായനയിൽ അങ്ങഭിരമിക്കുന്നു എന്നല്ലാതെ ശൈലീഭേദങ്ങളൊന്നും എനിക്കു മനസ്സിലാവില്ല. അതുകൊണ്ട് എന്താരെഴുതി എന്നെനിക്കറിയില്ല… അതിന്റെ ആവശ്യവുമില്ല.
ഒന്നാന്തരം മുളകും പുളിയുമരച്ചു ചേർത്ത് വരഞ്ഞു പുരട്ടി വെളിച്ചെണ്ണയിൽ വറുത്തു കോരിത്തരുന്ന അയിലയിൽ ഏതു ചേരുവകൾ എന്നു വേറിട്ട് നോക്കുന്നതെന്തിന്?
ഒരു മൂന്നു ജന്മം കഴിഞ്ഞാലും എനിക്കൊന്നും ഈ രുചി, ഈ ഗന്ധം, ഈ ഉന്മാദം സ്വായത്തമാക്കാൻ കഴിയില്ല.
ആശംസകളോടെ പ്രിയപ്പെട്ട കൂട്ടുകാരേ…
ഋഷി
പ്രിയപ്പെട്ട ഋഷി…
ഇപ്പോൾ മനസ് നിറഞ്ഞു. തുടർ പാർട്ട് ഉടനെ വരും. അതിൽ കൂടി സാന്നിധ്യംഅറിയിക്കുമെന്നു കരുതുന്നു..
രാജാവും കമന്റ് ഡിസേബിൾ ചെയ്ത്. ആരെ പേടിച്ചാണ് ഇങ്ങിനെ
രാജാവേ ഇതെല്ലാം കൊണ്ടാണ് കമന്റു താമസിച്ചത്. കഥയിൽ രാജാവിന്റെ പാർട്ട് രാജാവ് നന്നായി എഴുതി ആടി തിമിർത്തു സ്മിതേച്ചി വരാത്ത കൊണ്ട് അധികം എഴുതാൻ ഒരു വിഷമം
സ്നേഹപൂർവ്വം
അനു (ഉണ്ണി )
നന്ദി ഉണ്ണി…
അങ്ങനെ രുക്കു നെ നിർത്തി ഒത്തിരി നാളത്തെ ഒഴിവിനു ശേഷം ഒരു രാജാവിന്റെ വക ഒരു lokdo
ലോക്കഡോൺ അപാരത ഇനി സ്മിതേച്ചിയുടെ പാർട്ടിനായി കാത്തിരിക്കുന്നു
രാജാവേ സ്മിതേച്ചിക്ക് കമന്റിടാൻ പറ്റുന്നില്ല . നേരത്തെ സ്മിതേച്ചിക്ക് ഒരു ഞരമ്പൻ കേറി കമന്റിട്ടത് കൊണ്ടാണോ സ്മിതേച്ചി കമെന്റ് ഓപ്ഷൻ സ്മിതേച്ചി ഇല്ലാതാക്കിയേ? അങ്ങനെ സ്മിതേച്ചി ഇങ്ങനെ കമന്റിടാൻ പറ്റാതാക്കുന്നതു എന്തിനാ അവനെ പേടിച്ചിട്ടോ? അങ്ങനെ ചെയ്‌താൽ അവനെ പേടിച്ചു സ്മിതേച്ചി കമന്റിടാൻ പറ്റാതാക്കിയാൽ അവൻ ജയിച്ചു എന്നു എല്ലാവരോടും പറയാൻ വേണ്ടിയാണോ ചേച്ചി ഇങ്ങനെ ആക്കിയത്. കഥ വായിച്ചു കമന്റിടണ്ടേ എന്തു പറ്റി ചേച്ചി
പഴയ ഫോമിൽ തിരിച്ചു വരണം അശ്വതിയും കോബ്രയും ശിശിരവും ഇസബെല്ലയും
രാജിയും എല്ലാം എഴുതിയ സ്മിതേച്ചിയായി
ഞാനും സ്മിതയും ഈ പാർട്ടിൽ തന്നെ ഉണ്ട്. അടുത്ത പാർട്ടികളിലും അങ്ങനെ തന്നെ ആയിരിക്കും.
നന്ദി .
സൂപ്പർ സ്റ്റോറി ഞാൻ kambichat ഉണ്ടായിരുന്ന സമയത്ത് സ്ഥിരം അംഗം ആയിരുന്നു പിന്നെ കുറച്ച് സമയം ആയതേ ഉള്ളൂ വീണ്ടും വന്നിട്ട്
രാജയുടെയും മാസ്റ്ററിന്റെ യും സ്റ്റോറി എല്ലാം വായിച്ചു കൊണ്ടിരിക്കുക ആണ് ഇനി അങ്ങു തുടരാൻ ആണ് plan ഇത് ഇടുക്കി
വെൽക്കം ബാക്ക് അജയ്
കുറെ നാളുകൾക്കു ശേഷം വീട്ടിൽ ഇരിക്കാൻ സമയം കിട്ടി.. അപ്പോൾ പിന്നെ ഇതൊക്കെയാണ് ഒരൽപ്പം ആശ്വാസം.. കഥ തുടക്കം കൊള്ളാട്ടോ ?
ചേച്ചി, രാജാവേ.. അടുത്ത ഭാഗം വേഗം ഇടാൻ നോക്കണേ ✌
നന്ദി ആകാശ് ..
അടുത്ത പാർട്ട് അധികം താമസിയാതെ വരും …
Smitha chechide email id kittuvo
ഒരു രണ്ടാഴ്ച്ച എങ്കിലും എടുക്കും ആകാശ്…തിരക്ക് അത്ര ഏറെയാണ്. നന്ദി.
Email ID sent cheyyavo
ഇപ്പഴാണ് ശ്രദ്ധയിൽപെട്ടത് ഒരു മൾട്ടി സ്റ്റാർ കാസ്റ്റിംഗ് സിനിമ കാണുന്ന പോലെ തന്നെ ഇവിടെ മന്ദൻ രാജിവിന്റെയും എന്റെ സ്മിതപ്പെണ്ണിന്റെയും കോംബോ സ്റ്റോറി വായിച്ചത്.വളരെയധികം എനിക് ഇഷ്ടപ്പെട്ടു നല്ല വെറൈറ്റി തീം നല്ല രചന.തുടക്കം മുതൽ എൻജോയ് ചെയ്തു വായിച്ചു അവസാനം തുടരും എന്ന് കണ്ടപ്പോൾ ആണ് ആശ്വാസം ആയത് കാരണം കഥ കിടു ആണ് ഇനിയും തുടരണം എന്ന് നേരത്തെ ആഗ്രഹിച്ചും.അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഇടിക്കട്ടെ വെയ്റ്റിംഗ്.
Thanks M.Raja and Smitha
രാജ ചോള മന്ദൻരാജാവേ എന്റെ സ്മിതപ്പെണ്ണേ …
ഇപ്പഴാണ് ഈ സ്റ്റോറി കാണുന്നത് അപ്പോൾ തന്നെ ഇരുപ്പിന് വായിച്ചു തീർത്തു ഒന്നും പറയാനില്ല ചുമ്മാ കിഴി????.നല്ല അടിപൊളി പ്ലോട്ട് തുടക്കം മുതൽ അവസാനം വരെ സൂപ്പർ ആയി. തോമച്ചനെ പെടുത്തിയത് അല്പം വിഷമം ആയി പിന്നെ എമിലിയുടെ സൗന്ദര്യ വർണ്ണനകൾ മനസ്സിൽ തിങ്ങി നിറയുന്നു ആർക്കും കിട്ടാക്കനി ആയ നാടൻ പെണ്ണ് കലക്കി മക്കളെ.എന്തായാലും തുടർന്നും നല്ല കിണ്ണൻ കാച്ചിയ അടുത്ത പാർട് ഇടുക കട്ട വെയ്റ്റിംഗ് ആണ് മക്കളെ…
“പാക്കതാനേ പോരെ ഇന്ത കാളിയുടെ ആട്ടത്തെ” (marano mass marano ബിജിഎം)??
രാജാവും രാജ്ഞിയും ഒരുമിച്ചൊരു രചന. ആ ത്രില്ലിലാണ് വായിച്ചത്. ആ പ്രതീക്ഷ ഒട്ടും നിരാശപ്പെടുത്തിയില്ല. നല്ല കിടിലൻ അവതരണം. വന്ന അന്നുതന്നെ വായിച്ചിരുന്നെങ്കിലും കമന്റ് ചെയ്യാൻ വൈകി. രണ്ടുപേരും ക്ഷമിക്കുക.
ഒരു കൊണ്ട്രാക്റ്ററുടെകൂടെ വർക്ക് ചെയ്തിരുന്നത് കൊണ്ടാവാം ഈ കഥയുടെ തീം ഇത്രയേറെ ഫീലിൽ എനിക്കാനുഭവിക്കാൻ സാധിച്ചത്. സൂപ്പറായി.
ഓരോ കഥ വായിക്കുമ്പോഴും അതിന്റെ തുടക്കത്തിൽത്തന്നെ ഓരോ കഥാപത്രത്തെ വല്ലാതെ ഇഷ്ടപ്പെടും. അതേപോലെ ചിലരെ വല്ലാതെ വെറുക്കും. അതാ കഥയിൽ എഴുത്തുകാരൻ അവരെക്കുറിച്ച് നൽകുന്ന ആ ആമുഖം വായിക്കുമ്പഴേ മനസ്സിലേക്ക് കയറുന്നതാണ്. പിന്നെ എത്രഏറേ ശ്രമിച്ചാലും ആ വെറുത്ത കഥാപാത്രത്തെ മനസ്സിലേക്ക് ഇഷ്ടപ്പെടുത്തി കയറ്റാൻ സാധിക്കില്ല. ഈ കഥയിലും അങ്ങനെ തന്നെ. എമിലിയെ വല്ലാതെ ഇഷ്ടപ്പെട്ടപ്പോൾ ജോണിനെ വല്ലാതെ വെറുത്തുപോയി. ആനിയുമായുള്ള സീനൊക്കെ അതുകൊണ്ടുതന്നെ വല്ലാത്തൊരു വെറുപ്പിലാണ് വായിച്ചതും. എന്തോ… എനിക്കങ്ങോട്ട് ആക്സപ്റ്റു ചെയ്യാൻ പറ്റിയില്ല. ഉള്ളത് പറയാല്ലോ ആ സീൻ തീരുന്നതിന് മുന്നേ ജോണിനെ കുടുക്കുന്നൊരു പണിയാണ് ഞാൻ പ്രതീക്ഷിച്ചത്. എന്റെ പൊന്നോ… ഈ ഭാഗത്തെങ്ങാനും എമിലിയുമായുള്ള സീൻ വന്നിരുന്നെങ്കി… ഹോ ഓർക്കാൻ കൂടി വയ്യ. ആ അടുത്ത പാർട്ട് വരുമ്പോഴേക്കും മനസ്സൊന്നു സെറ്റാക്കണം. അല്ലെങ്കി ചെലപ്പോ പണി പാളും.
പിന്നേ രണ്ടുപേരുടെയും രചനാശൈലി അപ്പാടെ മനസ്സിലാക്കമായിരുന്നതിനാൽ ഈ ഭാഗം ആരെഴുതി ആ ഭാഗം ആരെഴുതി എന്ന ഡൗട്ടൊന്നും വന്നില്ല. ആനിയുടെ ഓഫീസ് സീൻ വായിച്ചപ്പഴേ അത് സ്മിതാ മാഡം എഴുതിയതാണെന്നു മനസ്സ് വിളിച്ചു കൂവിയിരുന്നു. അതേപോലെ ഓരോ സീനിലും.
എന്തായാലും അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
കമന്റ് എഴുതുന്ന ആളുകളുടെ വാക്കുകളിലൂടെ കടന്നു പോകുമ്പോൾ അയാളുടെ മനസ്സ് അറിയാൻ കഴിയും. ജോയുടെ ചിന്താരീതികൾ ഏത് രീതിയിൽ ഉള്ളതാണ് എന്ന് മുൻപ് അറിഞ്ഞിഞ്ഞിട്ടുണ്ട്. ജോൺ എന്ന കഥാപാത്രത്തെ കൺസീവ് ചെയ്തപ്പോഴും അയാളേ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകൾ ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങൾ വിചാരിച്ചിരുന്നത്. അത് അങ്ങനെതന്നെ സംഭവിച്ചിരിക്കുന്നു….
കഥയുടെയോ എഴുത്തിന്റെയോ വിജയമായാണ് ഞങ്ങൾ അതിനെ കാണുന്നത്. പോസിറ്റീവ് ഗുണങ്ങളോടുകൂടി കൺസീവ് ചെയ്യപ്പെട്ട കഥാപാത്രങ്ങളെ വായിക്കുന്നവർ അംഗീകരിക്കുന്നതും നെഗറ്റീവ് ആയി കൺസീവ് ചെയ്യപ്പെട്ട കഥാപാത്രങ്ങളെ വായിക്കുന്നവർ ഇഷ്ടപ്പെടാതിരിക്കുന്നതും കഥയെ സംബന്ധിച്ച് വിജയം തന്നെയാണ്.
ഇതിൽ രാജ് അദ്ദേഹത്തിന് ശൈലിയെ ബലി കഴിക്കുകയോ ഞാൻ എന്റെ ശൈലിയിൽനിന്ന് പിമ്പോട്ടോ മുന്നോട്ടോ പോവുകയും ചെയ്തിട്ടില്ല. മാത്രമല്ല ഞങ്ങൾക്ക് രണ്ടുപേർക്കും പൊതുവായിട്ടുള്ള ചില സിഗ്നേച്ചർ ശബ്ദങ്ങളും ഉണ്ട്. അത് ഐഡെറ്റിഫിക്കേഷനെ എളുപ്പം ഉള്ളതാകുന്നു. എന്നിരുന്നാലും എഴുത്തുകാരുടെ മുൻനിരയിൽ തനതായ വ്യക്തിത്വവും ഇരിപ്പിടവും സ്വന്തമായുള്ള ജോയ്ക്ക് ഈ വ്യത്യാസങ്ങളെ അധികം ക്ലേശിക്കാതെ തന്നെ മനസ്സിലാക്കാൻ കഴിയും.
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെയേറെ നന്ദി….
സ്മിത.
തീർച്ചയായും അത് എഴുത്തിന്റെയും എഴുത്തുകാരുടെയും വിജയം തന്നെയാണ്. അതുകൊണ്ടുതെന്നെയാണ് നിങ്ങളുടെ രചനകൾ എന്നും പ്രിയപ്പെട്ടതാവുന്നതും.
വായനക്കാരനെ കഥയിലെ കഥാപാത്രമാക്കുമ്പോൾ, അല്ലെങ്കിൽ അയാളുടെ കണ്മുന്നിൽ നടക്കുന്നതുപോലെ ആ കഥ അനുഭവപ്പെടുമ്പോൾ… ആ എഴുത്തുകാരൻ ആ കഥയിൽ വിജയിക്കുന്നു. അതിന് വേണ്ടിയാണ് ഞാൻ എന്നും ശ്രമിക്കുന്നതും.
പിന്നെ രണ്ടുപേരുടെയും സ്റ്റൈൽ രണ്ടാണ്. അതിൽനിന്ന് മുന്നോട്ടോ പിന്നോട്ടോ പോകരുത്. ഏതൊരു കാരണവശാലും. കാരണം ആ സ്റ്റൈലാണ് ഐഡൻറിറ്റി
വളരെ നന്ദി ജോ
കഥ വായിച്ചതിനും ഇഷ്ടപ്പെട്ടുവെന്നു അറിഞ്ഞതിലും വളരെ സന്തോഷം .
നേരത്തെ ഒന്നാലോചിച്ചു മുടങ്ങിപോയതാണ് ഒരുമിച്ചൊരു കഥ . അത് സാഹചര്യം ഒത്തുവന്നപ്പോൾ തുടങ്ങി .
ക്രൈമോ ത്രില്ലറോ ഒന്നും എനിക്ക് പറ്റുന്നതല്ലാത്തത് കൊണ്ട്സാധാരാണ ഒരു പൈങ്കിളി സ്റ്റോറി സജസ്റ്റ് ചെയ്തു . കൂടുതൽ ഒന്നുമാലോചിക്കാതെ സുന്ദരി അതിന് സമ്മതിക്കുകയും ചെയ്തു . സമയവും സന്ദർഭവും കുറവായിരുന്നത് കൊണ്ട് ചർച്ചകൾ നീണ്ടില്ല . രണ്ടുപേരും അവരവർ എഴുതേണ്ട ഭാഗം എഴുതി , പിന്നെയത് കൂട്ടി യോജിപ്പിച്ചു .
ഉടൻ തന്നെ അടുത്ത പാർട്ടും വരും വായിച്ചു പറയുമല്ലോ .
നന്ദി …
Kollam pwoli sadahanam
താങ്ക്സ്… താങ്ക് യൂ…
താങ്ക്യൂ …
ബാക്കി ഭാഗം വൈകുന്നു. ഉടനെ ഉണ്ടാകില്ലേ?
അധികം താമസിക്കില്ല റെനോഷ് ..
നന്ദി …
ഒരു 2 വീക്സ് റിനോഷ്
കാത്തിരിക്കുന്നു ഉത്സാഹത്തോടെ….
അടുത്ത ഭാഗം എന്ന് വരും
കഴിയുന്നതും നേരത്തെ എത്തിക്കാം
അധികം താമസിക്കില്ല ദാസാ ..
നന്ദി ..
സ്മിത ചേച്ചി & രാജാവേ നിങ്ങൾ രണ്ടും പൊളിയാണെന്നു എല്ലാർക്കും അറിയാം.. നിങ്ങൾ ഒരുമിച്ച് എഴുതുന്ന ഈ കഥയുടെ തുടക്കം അടിപൊളിയായിട്ടുണ്ട്.. അടുത്ത പാർട്ട് ഉടനെ വരുമോ? എമിലി ചേച്ചിക്കായി കട്ട വെയ്റ്റിങ് ??
താങ്ക് യൂ അനൂ …
സുഖമുള്ള,മനസ്സ് കുളിർപ്പിക്കുന്ന, വീണ്ടും എഴുതാൻ തോന്നിപ്പിക്കുന്ന കമന്റ്.അതിന് നന്ദി.എമിലിയെയും കൊണ്ട് ഉടനെ വരാം . എമിലിയോടൊപ്പം മറ്റുള്ളവരെയും. ഒരുപാട് നന്ദി….
സ്മിത.
കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി അനു ..
അടുത്ത പാർട്ട് അധികം താമസിക്കില്ല …
നന്ദി ..
രണ്ടുപേരുടേയും എഴുത്തിനെ കുറിച്ച് നന്നായി അറിയാവുന്നതിനാൽ ആദ്യഭാഗം വായിച്ച് അത്ഭുതമൊന്നും തോന്നിയില്ല. പക്ഷെ, കാത്തിരിക്കുന്നത് താരാട്ടിന്റെ താളം തെറ്റുന്നത് കാണാനാണ്. അതെങ്ങിനെ നിങ്ങൾ രണ്ടാളും ചേർന്ന് കൈകാര്യം ചെയ്യുന്നതെന്നറിയാനൊരു ആകാംഷ.!
ഈയിടെ മന്ദൻ രാജയുടെ “സുഷമയുടെ ബന്ധങ്ങൾ” വായിച്ചിരുന്നു. കഥയൊക്കെ നന്നായിഷ്ടപ്പെട്ടെങ്കിലും മെഡിസിനു പഠിക്കുന്ന ഒരു അനിയത്തിക്കുട്ടി അതിലുണ്ടായിരുന്നു. എഴുത്തുകാരൻ അവളെ മനഃപൂർവ്വം മറന്നു കളഞ്ഞ നൊമ്പരത്തിലാണ് വായന അവസാനിച്ചത്.! ഈ കഥയിലും അത്തരം ഒരു കഥാപാത്രമുണ്ടെന്ന് തുടക്കത്തിൽ തന്നെ ഓർമ്മപ്പെടുത്തുന്നു. രാജ മറന്നാലും സ്മിതയുണ്ടല്ലോ അന്നാമ്മയെ ഓർമ്മിക്കാൻ എന്നതാണൊരു ആശ്വാസം.
നിലവിലെ ഏറ്റവും മികച്ച എഴുത്തുകാർ ഒരുമിച്ച് ചേർന്നൊരു ഇൻസെസ്റ്റ് കഥ എഴുതുമ്പോൾ അത് മലയാള ഇൻസെസ്റ്റ് കഥകളിൽ ടോപ് 10 -ൽ എങ്കിലും എത്തേണ്ടതുണ്ട്.!
വാനോളം പ്രതീക്ഷയോടെ, ഗൂഢ മന്ദസ്മിതത്തോടെ
-ലൂസിഫർ
ഇന്സെസ്റ്റ് ടാഗിൽ എഴുതപ്പടുന്ന കഥകൾക്ക് കിട്ടാവുന്ന ഏറ്റവും മികച്ച അംഗീകാരമാണ് ലൂസിഫർ സാറിൽ നിന്നും ഒരു കമൻറ്.
കാരണം മലയാള പോൺ എഴുത്തിൽ പൊതുവെയും ഇന്സെസ്റ്റ് കഥകളിൽ പ്രത്യേകിച്ചും ലൂസിഫർ സാറിന്റെ സ്ഥാനം അത്രയ്ക്കും വലുതാണല്ലോ.
“സുഷമയുടെ ബന്ധങ്ങൾ” വളരെ മികച്ച ഇന്സെസ്റ്റ് സ്റ്റോറി തന്നെയാണ്.
എങ്കിലും ലൂസിഫർ സാർ പറഞ്ഞപ്പോഴാണ് ഞാൻ അത്തരം ഒരു ഫാലസി കഥയിലുണ്ട് എന്ന് ശ്രദ്ധിക്കുന്നത്.
മന്ദൻരാജാ അതിന്റെ തുടർച്ച പോലെ മറ്റൊന്ന് എഴുതുമെന്നാണ് എന്റെ പ്രതീക്ഷ. “ജീവിതം സാക്ഷിയുടെ എക്സറ്റൻഷനായി അദ്ദേഹം “ദീപ്തി സത്യ” എഴുതിയിട്ടുണ്ടല്ലോ.
അതുപോലെ.
ലൂസിഫർ സാർ, ഈ ചുവരിൽ ഇപ്പോൾ കിട്ടിയ താങ്കളുടെ ഈ സാന്നിധ്യം ഞങ്ങൾക്ക് എത്രമേൽ വലുതാണ് പ്രാധാന്യമേറിയതാണ് എന്ന് താങ്കൾക്കറിയില്ല.
നന്ദിയും സ്നേഹവും ആദരവുമറിയിച്ചുകൊണ്ട്….
സ്മിത.
വളരെ സന്തോഷം ലൂസിഫർ ബ്രോ ഞങ്ങളുടെ വാളിൽ കണ്ടതിന് …
സുഖമില്ലായിരുന്നെന്ന് പറഞ്ഞുകേട്ടു , ഇപ്പോൾ എങ്ങനെ ആരോഗ്യം ?
സുഷമയിൽ അങ്ങനൊരു കഥാപാത്രം ഉണ്ടായിരുന്നുവെങ്കിലും അവരെ ഉൾപ്പെടുത്തുവാൻ പറ്റിയൊരു സാഹചര്യം കിട്ടിയിരുന്നില്ല മനസിൽ . ഇന്സെസ്റ് എഴുതാനായി എഴുതാറില്ല . ഒരു തീം മനസിൽ വന്നാൽ അതെഴുതുകയാണ് പതീവ് സാധാരണയായി . ഇതിൽ അന്നാമ്മ ഉണ്ട് . അന്നാമ്മ കഥയിൽ നാട്ടിലുമുണ്ട് . അപ്പോൾ തീർച്ചയായും അന്നാമ്മയും കഥയുടെ ഭാഗമാകും .
ഒരിക്കൽ കൂടി നന്ദി … കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ..
എല്ലാം ഓക്കെയായി. ഇനി, എഴുതാനുള്ള അന്തരീക്ഷം മാത്രം കിട്ടിയാൽ മതി.
തീർച്ചയായും അത് പെട്ടന്നുണ്ടാവട്ടെ എന്നാശംസിക്കുന്നു …
തീർച്ചയായും അത് പെട്ടന്നുണ്ടാവട്ടെ എന്നാശംസിക്കുന്നു …