” താളം തെറ്റിയ താരാട്ട് ”’ [Mandhan Raja] [Smitha] 681

താളം തെറ്റിയ താരാട്ട്

Thalam Thettiya Tharattu | Author : Mandhan Raja | Smitha

സ്വപ്ന സാക്ഷാത്കാരം എന്നൊക്കെ പറയുന്ന അനുഭവമാണ് സൈറ്റിലെ മോസ്റ്റ് സോട്ട് ആഫ്റ്റർ റൈറ്ററായ മന്ദൻരാജയോടൊത്ത് ഒരു കംബൈൻഡ് സ്റ്റോറി. ഞാൻ സൈറ്റ് പരിചയപ്പെടുന്നതും ആക്റ്റീവ് ആകുന്നതും മന്ദൻരാജയുടെ ജീവിതം സാക്ഷി എന്ന നോവൽ വായിച്ചതിന് ശേഷമാണ് എന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. മന്ദൻരാജയുടെ കഥകളെ പ്രോത്സാഹിപ്പിച്ചത് പോലെ, എനിക്ക് തന്ന പ്രോത്സാഹനം പോലെ ഈ ശ്രമത്തിനും നൽകണമെന്ന് അപേക്ഷിക്കുന്നു.’- സ്മിത :

‘അശ്വതിയുടെ കഥ രണ്ടുമൂന്ന് പാർട്ടുകൾ വന്നു കഴിഞ്ഞാണ് അത് വായിക്കാൻ തുടങ്ങിയത് . ഒരിരുപ്പിൽ തന്നെ വന്ന പാർട്ടുകൾ ഒക്കെയും വായിച്ചുതീർത്തപ്പോൾ എഴുത്തുകാരിയുടെ ശൈലിക്ക് മുന്നിൽ പകച്ചുപോയി . പിന്നീട് വന്ന കോബ്രയും ശിശിരവുമൊക്കെ വായിക്കുമ്പോൾ സ്മിതയെന്ന എഴുത്തുകാരിയോടുള്ള ആരാധനയും ഒപ്പം അസൂയയും കൂടി വന്നു . പരിചയപ്പെടുന്നതിനു മുൻപ് തന്നെ ഉള്ളിലൂറിയ ഒരാഗ്രഹമാണ് ഇപ്പോൾ പൂവണിയുന്നത് . ഏതാണ്ട് ഒരു വർഷം മുൻപ് കംബൈൻഡ് ആയൊരു കഥ എഴുതണമെന്ന് ആലോചിച്ചെങ്കിലും തിരക്കിൽ പെട്ട് നീണ്ടു പോയി . രണ്ടുമൂന്ന് മാസങ്ങൾക്ക് മുൻപ് വീണ്ടും ചിറക് മുളച്ച ആഗ്രഹമാണിപ്പോൾ തുടങ്ങിവെച്ചിരിക്കുന്നത് . സ്മിതയുടെ കൂടെ എഴുതുമ്പോൾ ക്രൈമോ ത്രില്ലറോ ഒന്നും എഴുതാൻ എനിക്ക് പറ്റില്ല . അത്രയും റേഞ്ചേനിയ്ക്കില്ല എന്നതിനാൽ പെട്ടന്ന് മനസിൽ തോന്നിയ ഒരു തീം ആണ് തുടങ്ങിവെച്ചത് . ഇതൊരു സാധാരാണ സെക്സ് സ്റ്റോറിയാണ് . ആ കണ്ണുകളോടെയേ ഇതിനെ സമീപിക്കാവൂ . സ്നേഹപൂർവ്വം’ -രാജാ
………………………………..

””താളം തെറ്റിയ താരാട്ട് ””

”” പഞ്ചായത്തീന്ന് കിട്ടിയ പ്ലാവിൻ തൈയ്യാ . രണ്ട് വർഷം കൊണ്ട് കായ്ക്കുന്നാ ചേച്ചീ പറയുന്നേ . ഒട്ടുമാവും റമ്പൂട്ടാനും മംഗോസ്റ്റീനും സപ്പോട്ടയും ഒക്കെയുണ്ട്” “

“‘നീയെന്നാത്തിനാ എമിലി ഈ വെയില് കൊള്ളുന്നെ ? ഇതിന്റെ വല്ല ആവശ്യോം നിനക്കുണ്ടോ ? തോമാച്ചൻ കണ്ടാലോടിക്കും കേട്ടോ ?””

“‘ പിന്നെ ചുമ്മാ ഇരിക്കാൻ പറ്റുവോ ദീനാമ്മച്ചി ? തോമാച്ചായൻ കണ്ടാൽ വഴക്ക് പറയും .എന്നാലും നമ്മളധ്വാനിക്കുന്ന ഫലത്തിന്നു വിളവെടുത്തു കഴിക്കുമ്പോ ഒരു സുഖമാ . ഞാൻ കോഴിക്ക് തീറ്റ കൊടുത്തിട്ട് വരം കേട്ടോ .””

“” എന്നാ ദീനാമ്മച്ചി എമിലിയുമായി ഒരു കിന്നാരം “‘

“‘ആ ആരിത് മെമ്പറോ ? ..ഇതെന്നാ തിരഞ്ഞെടുപ്പടുത്തോ ..അല്ലാ ….അല്ലെലീ വഴിക്ക് കാണാറില്ല . അത്കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ .””‘

The Author

മന്ദൻ രാജാ

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

235 Comments

Add a Comment
  1. മന്ദൻ രാജാ

    വളരെ നന്ദി വികേഷ് കണ്ണൻ …

  2. ഷെർലി ജോസ്

    എന്നതാ ഇത്‌. ഒരു സ്റ്റോറി അല്ല,ഒരു ലൈഫ് പോലെ. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടാവും, എവിടെയെങ്കിലും. പുലി പോലെ ചെന്ന ആനിമോള് ശരിക്കും വിധേയ ആയിപ്പോയി. ചില പുരുഷന്മാർ അങ്ങനെ ആണ്. നോക്കി കൊന്നു കളയും. കണാരന്റെ ഭാര്യയുടെ കാര്യം ആനി പറയുന്നതൊക്കെ നന്നേ രസിപ്പിച്ചു. പാവം കണാരന് കൂടി എന്തെങ്കിലും അപ്പക്കക്ഷണം കൊടുക്കണേ.. എമിലി ഒരു സ്ട്രോങ്ങ്‌ ക്യാരക്ടർ ആണ്. അവർ ഇനി ഒരു ബന്ധത്തിന് വഴങ്ങിയാൽ അത് വല്ലാത്ത തീവ്രതയോടെയായിരിക്കും അവർ അനുഭവിക്കുക. പൂക്കൾ ഉള്ള ഫ്രോക്ക്, സ്കർട്ട് ഒക്കെ ഇടുന്ന ഫോർട്ട്‌ കൊച്ചിയിലെ ഞങ്ങടെ ആൾക്കാരെ ഓർത്തുപോയി. ആനിമോൾ രസികത്തി ആണ്, ഒപ്പം എക്സ്ട്രാ സ്‌ട്രോങും. കണാരൻമാർ നമുക്ക് ചുറ്റിലും ഉണ്ട്. പലരും അങ്ങനെയുള്ളവരെ പ്രയോജനപ്പെടുത്തുന്നു. അവരും. അങ്ങോട്ടുമിങ്ങോട്ടും. വലിയ കണ്ണികളുടെ താക്കോലുകളാണിവർ. ഒരു സിനിമ പോലെ ആദ്യ പാർട്ട്‌ കടന്നു പോയി, ഇടവേളയ്ക്ക് ശേഷം കൂടുതൽ അത്ഭുതത്തിനായി കാത്തിരിക്കാം. മന്ദൻ രാജയ്ക്കും, സ്മിതയ്ക്കും നന്ദി.

    1. മന്ദൻ രാജാ

      നല്ല നിരീക്ഷണത്തോടെ കഥയെ സമീപിച്ചതിന് ഒരുപാട് നന്ദി ഷേർളി ജോസ് ..തുടർന്നും വായിക്കുമല്ലോ .

    2. പ്രിയ ഷേർളി,

      നിങ്ങൾ പറഞ്ഞതുപോലെ ഇതുപോലെയുള്ള ചുറ്റുപാടുകൾ പലയിടത്തും കാണാൻ സാധിക്കുന്നുണ്ട്. ശരിയാണ് പലകാര്യത്തിലും ആനി ധൈര്യമുള്ള സ്ത്രീയാണ്. പക്ഷേ ഒരു പുരുഷന്റെ മുൻപിൽ എത്തിയപ്പോൾ അവൾ വളരെയേറെ വിധേയ ആയി മാറി. ലൈംഗികമായി പെട്ടെന്ന് പ്രതികരിച്ചു. ആനിയെ കുറിച്ച് താങ്കൾ നടത്തിയ നിരീക്ഷണം ശരിയാണ്.

      ഈ ഭാഗം ഒരു സിനിമ പോലെ കടന്നുപോയി എന്ന് കേട്ടപ്പോൾ വളരെ ചാരിതാർത്ഥ്യം തോന്നി. പരിശ്രമം വെറുതെയല്ല എന്നോർത്ത് സന്തോഷിച്ചു.

      വളരെയേറെ നന്ദി. സമയം കണ്ടെത്തി അഭിപ്രായം പറഞ്ഞതിൽ.

  3. എന്റെ ചേച്ചിക്കും പ്രിയപ്പെട്ട രാജക്കും……

    ആദ്യം തന്നെ പറയട്ടെ കഥയുടെ ശീര്ഷകം തന്നെ എന്നെ എക്സൈറ്റെട് ആക്കി.പിന്നെ ഇതികർത്തവ്യമൂഢയായിരിക്കുക എന്ന് പറയുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടിരിക്കുന്ന അവസ്ഥയാണോ ഉദ്ദേശിച്ചത് എന്ന് കവി സംശയിക്കുന്നു.

    ഇനി കഥയിലേക്ക് വന്നാൽ ആദ്യം കഥാപാത്രങ്ങളെ ഒന്ന് വിലയിരുത്തട്ടെ……

    ദീനാമ്മയിൽ നല്ലൊരു അയൽക്കാരിയെ കാണുന്നു.

    തോമാച്ചൻ-നല്ലൊരു ഭർത്താവ്,അപ്പൻ,
    സത്യസന്ധൻ അധ്വാനി.
    എമിലിയിൽ നല്ലൊരു ഭാര്യയെ,അമ്മയെ ഒക്കെ കാണാം.
    ഒപ്പം അന്നമ്മയും കറിയാച്ചനും നല്ല രണ്ട് മക്കൾ.
    ചുരുക്കിപ്പറഞ്ഞാൽ നല്ല സന്തുഷ്ട കുടുംബം.

    ആഗ്നസ്-സാഹചര്യത്തിനൊത്തു പെരുമാറാൻ പഠിച്ചവൾ.അവൾ തന്റെ കാര്യത്തിന് അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറുമാണ്.

    രമേശ്‌-ഒരു നിഷ്കളങ്ക ഓട്ടോ ഡ്രൈവർ

    കണാരൻ-ഒറ്റവാക്കിൽ രാഷ്ട്രീയ പിമ്പ് ആണയാൾ

    ജോൺ-ആസ് യൂഷ്വൽ പണത്തിനും മറ്റും തന്റെ പദവി ദുരൂപയോഗം ചെയ്യുന്ന,നാട്ടിൽ സാധാരണയായി കണ്ടുവരുന്ന ഒരു വ്യക്തി.
    ***
    ഇനി കഥയിലൂടെ സഞ്ചരിച്ചാൽ ഒറ്റ നോട്ടത്തിൽ അതിജീവനത്തിന്റെ കഥയാണ്.
    സത്യസന്ധതയോടെ ജോലി ചെയ്യുന്ന തോമാച്ചൻ,ദീനാമ്മയുടെ വാക്കുകൾ അത് ഊട്ടിയൂറപ്പിക്കുന്നു.കണാരനെയും ജോണിനെയും പോലെയുള്ള രാഷ്ട്രീയ അധികാര പിമ്പുകളുടെ ഇടപെടൽ കൊണ്ട് ഹൃദയം പൊട്ടി മരിക്കുന്ന ഒരു പാവം മനുഷ്യൻ
    അതും പെണ്ണുടലിന് വേണ്ടി.പക്ഷെ എമിലി എന്ന അന്തസുള്ള സ്ത്രീയെ അവർ മനസിലാക്കിയില്ല എന്നത് സത്യം.ജോണിന് കിട്ടിയ അടിയിൽ അത് മനസിലായിക്കാണണം

    ബാധ്യതകളുടെ പടുകുഴിയിൽ വീണുപോകുന്ന
    സ്വന്തം കുടുംബത്തെ രക്ഷപെടുത്താനുള്ള ആഗ്നസിന്റെ ശ്രമം ആണ് പിന്നീട് കാണുന്നത്.
    നല്ല ബുദ്ധിയുള്ളവൾ.കണാരൻ എന്ന രാഷ്ട്രീയ പിമ്പിനെ തിരിച്ചറിഞ്ഞത് ഉദാഹരണം
    കാര്യങ്ങളെ യുക്തിപൂർവ്വം വിശകലനം ചെയ്യുന്നവളാ ആഗ്നസ്.നിമിഷങ്ങൾ കൊണ്ട് ആണ് കണാരന്റെ ചരിത്രം മനസിലാക്കുന്നതും

    ഒളിച്ചോട്ടം അല്ല പോംവഴി എന്ന് മനസിലാക്കി
    മുന്നിലുള്ള വഴിയിലൂടെ പോകുമ്പോഴും തന്റെ കുടുംബം രക്ഷപെടണം എന്ന് ആനി ചിന്തിക്കുന്നു.അതിനായി പ്രവർത്തിക്കുന്നു.

    ഒരു നല്ല ഭാര്യ എന്ന നിലയിൽ എമിലിയെ മനസിലാക്കാവുന്നതെയുള്ളൂ.അവൾ കണ്ട കാഴ്ച്ചയിൽ ആഗ്നസിന്റെ വാക്കുകളിൽ അല്പം ചാഞ്ചാട്ടം സംഭവിക്കുന്നുമുണ്ട്.പക്ഷെ അന്നമ്മ അപ്പനെപ്പോലെ അധ്വാനിച്ചു ജീവിക്കാൻ ഇഷ്ട്ടപ്പെടുന്നു.പാർട്ട്‌ ടൈം ജോബ് ഉദാഹരണം
    കറിയാച്ചൻ നല്ലൊരു ഫോട്ടോഗ്രാഫർ ആകാനും ആഗ്രഹിക്കുന്നു.അപ്പോൾ ആണ് കാര്യങ്ങൾ കീഴ്മേൽ മറിയുന്നതും.

    ഈ ഭാഗം അവസാനം വരുമ്പൊൾ ജോൺ ഒരു കളി പ്ലാൻ ചെയ്യുന്നുണ്ടോ എന്നൊരു സംശയം.പക്ഷെ ലോകം കണ്ട ആഗ്നസ് മറു പണിക്ക് ആണോ കണാരനെ ഒന്ന് സുഖിപ്പിച്ചു വിട്ടത്,അത് തോന്നിക്കും പോലെ ഒരു ഫോൺ കാൾ ഉം.

    ആദ്യം പറഞ്ഞത് പോലെ ഇതൊരു അതിജീവനത്തിന്റെ കഥയാണ്.പച്ചയായ ജീവിതത്തിന്റെ കഥ.ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളുടെ കഥ.അതിലേക്ക് അവരുടെ മാർഗം എന്തെന്ന് കണ്ടറിയണം.എന്തായാലും
    ആദ്യ ഹാഫ് തന്നെ മനസ്സ് ഉലച്ചുകളഞ്ഞു.
    ഒരുപാട് ഇഷ്ട്ടം ആയി.

    ഇതിൽ ചേച്ചി എഴുതിയ ഭാഗം വളരെ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞു.രണ്ടു പേരും ഒരു എച്ചുകെട്ട് ഇല്ലാതെ ക്ലബ്‌ ചെയ്തിട്ടുണ്ട്.

    പിന്നെ അതിജീവനത്തിന്റെ കഥ പറയുമ്പോൾ ജേക്കബ് ന്റെ സ്വർഗരാജ്യം എന്ന സിനിമ നിങ്ങളുടെ ചിന്തയുടെ പരിസരത്ത് പോലും വരാൻ പാടില്ല.

    കളിക്കൂടുക്ക വായിച്ച പാരമ്പര്യം പോലും ഇല്ലാത്ത ഒരുവൻ കിടന്നു നിഗളിക്കുന്നത് കാര്യം ആക്കണ്ട.

    സ്നേഹപൂർവ്വം
    ആൽബി

    1. മന്ദൻ രാജാ

      വളരെ നന്ദി ആൽബി
      ഇത്രെയേറെ വാക്കുകളിൽ കഥയെ വിവരിച്ചതിന് .
      കഥാപാത്രങ്ങളുടെ സ്വഭാവങ്ങളും മാനസിക വ്യാപാരങ്ങളൂം മറ്റും ആൽബി എഴുതിയത് വളരെ ശെരിയാണ് . പക്ഷെ ഇതൊരു സൈറ്റ് ബേസ്ഡ് സ്റ്റോറി ആയതിനാൽ അവരുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരും ..അല്ലെങ്കിൽ വരുത്തേണ്ടി വരും .

      ഒരിക്കലും ഇതൊരു സിനിമാക്കഥ പോലെ ആകില്ല ..കഥയുടെ അടുത്ത പാർട്ട് എങ്ങനെയെന്ന് ഈ പാർട്ടിൽ തന്നെ ക്ലൂ ഉണ്ട് .

      തുടർന്നും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു .

    2. ഹ ഹ 9 ഇഞ്ച് കുണ്ണയോ അങ്ങനാണേൽ ചേട്ടന്റെ അമ്മ ഇന്ത്യ കാരൻ അല്ലാത്ത വല്ല നീഗ്രോയ്ക്കും കിടന്നു കൊടുത്തിട്ടുണ്ടാവണം… ഇന്ത്യയിൽ asper മെഡിക്കൽ റെക്കോർഡ്‌സ് 9ഇഞ്ച് കുണ്ണ ഇല്ല എന്നതാണ് സത്യം… ഇഷ്ടമില്ലാത്ത കഥകൾ ഇഷ്ടം ഇല്ല എന്നു പറഞ്ഞോളൂ… പക്ഷെ ഒരാളോട് എഴുതണ്ട എന്നു പറയാൻ തങ്ങൾക്കു അവകാശം ഇല്ല… പിന്നെ ഇയാള് ചൊറിഞ്ഞാൽ ബാക്കിയുള്ളോരും ചൊറിയും.. താങ്കൾ താങ്കളുടെ കംമെന്റിനുള്ള മറുപടി നോക്കിയാൽ പോരെ.. എല്ലാരും എന്റെ വായിൽ തൂറിക്കോ എന്നും പറഞ്ഞു വായും പൊളിച്ചു ഇരിക്കുന്നത് എന്തിനാ…

    3. പ്രിയ ആൽബി ….

      ആൽബി എഴുതുന്ന അഭിപ്രായങ്ങളെല്ലാം കഥയെ വിശദമായി വെളിപ്പടുത്തുന്നവയാണ്. ഗൗരവവും നിശിതവുമായ വായനയുടെ അടയാളങ്ങളാണ്, അങ്ങനെയായാണ് ഞാൻ അവയെ കണ്ടിട്ടുള്ളത്.
      ഈ കഥയിലും ഇത്തരം പഠനാർഹമായ കുറിപ്പ് വായിക്കാൻ കിട്ടിയതിൽ സന്തോഷിക്കുന്നു.

      സൈറ്റിൽ എഴുതുന്നവർക്കുള്ള മൂല്യം നിറഞ്ഞ പ്രതിഫലങ്ങളാണ് ഇത്തരം വാക്കുകൾ. അൽപ്പ നേരത്തേക്കെങ്കിലും എന്റർട്ടൈൻ ചെയ്യിച്ചവരോടുള്ള കൃതജ്ഞത.
      എഴുതുന്നത് പോണായാലും പോണിതരമായാലും ഉദ്ദേശം ഒന്നേയുള്ളൂ.
      വായനയ്ക്ക് വേറെ എന്താണ് ഉദ്ദേശം.
      എഴുതുന്ന ആളായ ആൽബിയ്ക്ക് അത് കൃത്യമായി അറിയാം.
      സങ്കീർണ്ണമായ ചുറ്റുപാടിലല്ലാതെ ആരാണ് എഴുതുന്നത്?
      സമയം ആവശ്യത്തിലേറെ ഉള്ളത് കൊണ്ട് ഞാൻ എഴുതുന്നു എന്നാർക്കും പറയാൻ കഴിയില്ല എന്നാണ് എന്റെ അനുമാനം.
      എനിക്ക് തോന്നുന്നു ഏറ്റവും സങ്കീർണ്ണമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് നന്നായി എഴുതുന്നവരിൽ പലരും ; ആൽബിയടക്കം.
      എന്നെ സംബന്ധിച്ച് ജോലി സംബന്ധമായ സമയം മാറ്റി നിർത്തിയാൽ, ഗാർഹികമായ ആവശ്യങ്ങൾക്കുള്ള സമയം മാറ്റി നിർത്തിയാൽ ബാക്കിയുള്ളത് രണ്ട് അല്ലെങ്കിൽ മൂന്ന് മണിക്കൂറുകളാണ് ആകെ….
      ആ സമയത്താണ് ഈ എഴുത്ത്.
      എഴുത്തല്ല ഇപ്പോൾ പറച്ചിലാണ്.
      വോയിസ് ടൈപ്പിലാണ് ഇപ്പോൾ മിക്ക കഥകളും അഭിപ്രായങ്ങൾക്കുള്ള റിപ്ലൈയുമെഴുതുന്നത്.
      ഇതടക്കം.
      രാവിലെ അരമണിക്കൂറിൽ “സൂര്യനെ സ്നേഹിച്ചവൾ ” എന്ന സീരിയൽ സ്റ്റോറിയുടെ ഏകദേശം നാല് പേജ് ചെയ്തതും വോയിസ് ടൈപ്പ് വഴിയാണ്.
      ഡബ്ലിയു പി എസ് ആപ്പിൽ വോയിസ് ടൈപ്പ് ചെയ്യുമ്പോൾ അധികം മിസ്റ്റേക് ഇല്ലാതെ തന്നെ കഥകൾ തയ്യാറാകാറുണ്ട്.

      ചിലപ്പോൾ ഓർക്കാറുണ്ട്, എന്തിനാണ് ഇല്ലാത്ത സമയമൊക്കെ കണ്ടെത്തി ഇങ്ങനെ എഴുതി കൂട്ടുന്നതെന്ന്.
      ആകെയൊരു ജീവിതം.
      അതിൽ നല്ല പങ്ക് സമയവും അസഭ്യ സാഹിത്യമെഴുതി സ്വയം മനസ്സിലും ആത്മാവിനും ഹാനി വരുത്തുന്നു.
      അതിനേക്കാളേറെ ചെറിയ മനസ്സുകൾക്ക് ഹാനികരമായ ആറ്റിറ്റ്യൂഡ് നൽകുന്നതിൽ കാരണമാകുന്നു.
      തിയറികൾ ഉദ്ധരിച്ച് വേണമെങ്കിൽ പറയാം ഇതൊരു പ്രിവെൻറ്റിവ് മെക്കാനിസത്തിന്റെ ഭാഗമാണ്.
      സ്വയം വിഷം തിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കുന്ന മാർഗ്ഗമാണ് എന്നൊക്കെ.
      ഇത്തരം എഴുത്തുകൾ രഹസ്യമായി വായിക്കുന്നവർ സാമൂഹ്യ തിന്മകളിൽ പെടുന്നില്ല എന്നൊക്കെ തെളിയിക്കുന്നഎഴുത്തുകളും പുസ്തകങ്ങളും തിയറികളുമുണ്ട്.
      അത്യധികം വിപൽക്കരമായ ലൈംഗിക തിന്മകൾ ചെയ്യാതിരിക്കാനുള്ള ഡിറ്ററന്റ്റ് ആണ് ഇത്തരം കഥകളെന്ന് സമർത്ഥിക്കുന്നു തിയറികളും കണ്ടിട്ടുണ്ട്.
      അതിലൊക്കെ എന്ത്മാത്രം വാസ്തവമുണ്ട് എന്നെനിക്കറിയില്ല.
      ഇപ്പോൾ തന്നെ ഇഷ്ടക്കേടിൻറെ അളവ് ഓരോ ദിവസവും കൂടുന്നുണ്ട്.
      പക്ഷെ സൈറ്റിലെ ഏറ്റവും ബഹുമാന്യനായ മാസ്റ്ററൊക്കെ പലപ്പോഴും സംസാരിക്കുന്നത് കേൾക്കുമ്പോൾ മാറി നിൽക്കുക എന്നതും അസഹ്യമാകുന്നു.

      എന്തായാലും പൂർത്തിയാക്കാനുള്ള കഥകൾ ആദ്യം പൂർത്തിയാകാൻ ശ്രമിക്കും. സൂര്യനും ഡാവിഞ്ചിയും രാജിയുമാണ് ബാക്കിയുള്ളത്.
      അതിൽ രാജി ബാബു മറ്റൊരാളോട് പൂർത്തിയാകാൻ പറഞ്ഞത് കൊണ്ടാണ് ഞാൻ നിർത്തിയത്.
      മറ്റു പലരെയും പോലെ അയാൾക്കും എന്റെ എഴുത്തിന്റെ രീതി മടുത്തു തുടങ്ങിയിടാന് എന്ന് തോന്നുന്നു.
      ബാബു ആവശ്യപ്പെട്ടയാളാകട്ടെ ഇപ്പോൾ സൈറ്റിൽ കാണാനേയില്ല .
      ഓഥേഴ്സ് ലിസ്റ്റിൽ അയാളുടെ കഥകളുമില്ല.

      ഈ സംരംഭം രാജ ആമുഖത്തിൽ പറഞ്ഞത് പോലെ ഒരു ഡ്രീം പ്രോജക്റ്റ് ആണ്. സൈറ്റിൽ വന്നില്ലായിരുന്നു എങ്കിൽ പേരെടുത്ത ഒരു എഴുത്തുകാരനാകാൻ വേണ്ട എല്ലാ പൊട്ടെൻഷ്യലുമുള്ള റൈറ്ററാണ് മന്ദൻരാജ എന്ന ഞാനും ആൽബിയുമൊക്കെ കാണുകയും കേൾക്കുകയും ചെയ്തിട്ടുള്ള വ്യക്തി.
      അദ്ദേഹത്തോടൊപ്പം കാമ്പൈൻഡ് ആയി കഥ ചെയ്യുകയെന്നത് ഏതൊരു റൈറ്ററുടെയും സ്വപ്നമാണ്.
      അതാണ് അദ്ദേഹം നിർദ്ദേശം വെച്ചപ്പോൾ തന്നെ മറ്റൊന്നും ആലോചിക്കാതെ ഞാൻ സമ്മതിച്ചത്.

      അത് പരാജയമായിട്ടില്ല എന്ന് ഈ കഥയ്ക്ക് ലഭിച്ച സ്വീകാര്യത തെളിയിക്കുന്നു.
      അതിന് മുമ്പിൽ നിന്ന് സഹായിക്കാൻ ആൽബി കാണിച്ചിരിക്കുന്ന ആത്മാർത്ഥതയെ ഹൃദയം കൊണ്ടഭിനന്ദിക്കുന്നു…

      ആൽബിയുടെ സഹകരണത്തെയും സപ്പോർട്ടിനെയും എന്നെന്നും വിലമതിച്ചുകൊണ്ട്,

      സ്നേഹപൂർവ്വം,

      സ്മിത.

    4. ഫഹദ് സലാം

      മോനെ ര്യാജു.. അയിന് അനക്കെന്താടോ ഇത്ര ചൊറിച്ചിൽ.. ഓരോരോ ഗുൽമുകൾ വന്നു കേറിക്കോളും..

  4. ഹായ് മധു…

    ആദ്യമായാണ് Respected എന്ന വാക്കോടുകൂടിയ ഒരു അഭിപ്രായം ഞാൻ വായിക്കുന്നത്. ഒരുപാട് പോസിറ്റിവ് എനർജി നൽകുന്ന ആ വാക്കുകൾക്ക് ഒരുപാട് നന്ദി. അവിസ്മരണീയമായ വാക്കുകളാണവ…
    വീണ്ടും നന്ദി

  5. താങ്കളുടെ വാക്കുകൾ തരുന്ന സന്തോഷം വലുതാണ്. ഒരുപാട് നന്ദി

  6. ഹായ്…

    താങ്ക് യൂ

    താങ്കളുടെ വാക്കുകൾ തരുന്ന sant

  7. Dear Raja & Smitha,

    Awesome. Waiting for the next part 🙂


    With Love

    Kannan

    1. താങ്ക് യൂ കണ്ണൻ…

      അടുത്ത ഭാഗം തുടങ്ങി. സമയത്ത് എത്തിക്കാം.

      നന്ദി

    2. മന്ദൻ രാജാ

      പരമാവധി നേരത്തെ എത്തിക്കുവാൻ ശ്രമിക്കാം കണ്ണൻ ..

      നന്ദി …

      1. Wow. Waiting for it 🙂

  8. കളിപ്രിയൻ

    Smitha chechi pwollichu

    1. താങ്ക് യൂ സുഹൃത്തേ…

      നന്ദി

    2. മന്ദൻ രാജാ

      താങ്ക്യൂ ..

  9. POLICHU ANNIE JOHN AYI ORU KALI KOODI VENAM. ANNIEKKU GOLD ORNAMENTS ONNUM ELLA. NEXT PARTIL ANNIEKKUM EMILIKKUM GOLD ORNAMENTS VENNAM.

    1. താങ്ക്സ്…
      കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. പ്രതീക്ഷപോലെ അടുത്ത അധ്യായവും എത്തിക്കാം…

      നന്ദി

    2. മന്ദൻ രാജാ

      auto ..

      വരും പാർട്ടുകൾ കൂടി വായിച്ചു പറയുമല്ലോ .

      നന്ദി …

  10. മാലാഖയുടെ കാമുകൻ

    ഹോ…! ഒന്നും പറയാൻ ഇല്ല.. രണ്ടുപേരും എനിക്ക് വളരെ ഇഷ്ടപെട്ടവർ ആണ്.. അതുപോലെ നിങ്ങളുടെ എഴുത്തിന്റെ രീതി.. ഇതിൽ രാജയും, സ്മിതയും എവിടെയൊക്കെയാണ് എഴുതിയത് എന്ന് മനസിലാക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് മനോഹരമായ മിക്സിങ്… ആനിയെയും എമിലിയെയും ഒത്തിരി ഇഷ്ടപ്പെട്ടു..

    1. ഒരു വേഡ് മെഡ്‌ലി ആണ് ഉദ്ദേശിച്ചത്. അത് വിജയിച്ചു എന്ന് താങ്കളുടെ വാക്കുകളിൽ നിന്നും അറിഞ്ഞു. അതിനു പ്രത്യേകം നന്ദി…

    2. മന്ദൻ രാജാ

      നന്ദി സഹോ …

      സുന്ദരി പറഞ്ഞത് പോലെ നല്ലൊരെഴുത്തിനായാണ് ശ്രമിക്കുന്നത് . തുടർന്നും വായിക്കുമല്ലോ .

  11. മന്ദൻ രാജാ

    ആമുഖത്തിൽ പറഞ്ഞത് പോലെ ഇതോരോ പാർട്ട് മാറിമാറി എഴുതുന്നതല്ല . തീം മാത്രം വെറുതെയൊന്ന് പറഞ്ഞു അതോരോ ഭാഗങ്ങൾ ആയി രണ്ടുപേരും എഴുതി കൂട്ടി യോജിപ്പിക്കുകയാണ് ചെയ്തത് . ഇതിൽ എന്റെയും സ്മിതയുടെയും ഭാഗങ്ങളുണ്ട് .ഇനി വരുന്ന പാർട്ടുകളും അങ്ങനെ തന്നെ ആയിരിക്കും . രണ്ടുപേരുടെയും എഴുത്ത് ആസ്വദിച്ച് വായിക്കുന്നവർക്ക് വേണ്ടിയാണ് ഈ കഥ . കഥയുടെ അടുത്ത അദ്ധ്യായവും ചർച്ചയിൽ ഉരുത്തിരിഞ്ഞു പാതി എഴുത്തിലായി . അത്കൊണ്ട് ഇനിയെന്ത് വേണമെന്ന് ഞങ്ങൾ എഴുത്തുകാരാണ് തീരുമാനിക്കുന്നതും എഴുതുന്നതും. ഞങ്ങളുടെ രണ്ടുപേരുടെയും എഴുത്തുകൾ /കഥകൾ ഇഷ്ടമുള്ളവർ വായിക്കട്ടെ .അല്ലാത്തവർ അവർക്കിഷ്ടമുള്ള എഴുത്തുകാരെക്കൊണ്ട് എഴുതുകയോ അവരുടെ എഴുത്തുകൾ വായിക്കുകയോ ചെയ്യുക . അല്ലാതെ ഇവിടെ നോക്കി സമയം കളയണ്ട .

    അഭിപ്രായം പറഞ്ഞ , പിന്തുണ തന്ന എല്ലാവർക്കും നന്ദി .

  12. Polichu, ini ithu evide vare pokum ennu nokate, oru prathikarathil othungan ulla sathyatha kanunnu. Kathirikunnu Rajavineyum Raniyeum.

    1. മന്ദൻ രാജാ

      വളരെ നന്ദി മണിക്കുട്ടൻ ..

      തുടർന്നും വായിച്ചു പറയുമല്ലോ …

    2. താങ്ക് യൂ..

      കഥ ഇഷ്ടമായതിൽ, അഭിപ്രായം അറിയിച്ചതിൽ, പ്രവചനാത്മകമായ നിരീക്ഷണം നടത്തിയതിൽ സന്തോഷം…

  13. Super story baki Pattenn post Cheyyane

    1. മന്ദൻ രാജാ

      പരമാവധി നേരത്തേയാക്കാൻ ശ്രമിക്കാം ദാസാ …

      നന്ദി …

    2. താങ്ക്സ് ദാസൻ…
      ഇഷ്ടമായതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം…

  14. Polichu another otta irippinu vayichu randu vanavum vittu

    1. മന്ദൻ രാജാ

      താങ്ക്സ് ..

    2. താങ്ക്സ് സഞ്ജു…

      കഥ ഇഷ്ടമായതിൽ സന്തോഷം…

  15. രാജുമോൻ സ്മിത മോൾ തകർത്തു.. ഒന്നും പറയാൻ ഇല്ല.. സത്യം parajhal നിങ്ങളെ pole ഉള്ള കഥ എഴുത്തുകാർകാണു അവാർഡ് കൊടുകേടത്.കാരണം ഒരാളുടെ വികാരം ചിത്രങ്ങൾ ഇല്ലാതെ മനസ്സിൽ ഓരോ കഥാപാത്രങ്ങൾ സൃഷ്ടിച്ഛ് അവരെ ബോഗിക്കുന ഉണ്ടാകുന്ന കഴിവ് വേറെ ലെവൽ ആണുട്ടാ… next part പെട്ടെന്നു ഉണ്ടാവുമെന്ന് കരുതുന്നു.. താങ്ക്സ്.. love u all writers.. ❤️❤️??

    1. മന്ദൻ രാജാ

      വളരെ നന്ദി വായനക്ക് ..

      തുടർന്നും വായിക്കുമല്ലോ …

      1. തീർച്ചയായും കാലങ്ങൾ ആയിട്ട് വായിക്കുന്നുണ്ട് രാജുമോൻ..

    2. ഹായ് സാനു…

      അഭിപ്രായത്തിന് ഹൃദയംഗമമായ നന്ദി. ഇഷ്ടമാകുന്ന രീതിയിൽ കഥ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം…

      1. നല്ല കഥകൾ ഇനിയും എഴുതാനുള്ള കഴിവ് ഉണ്ടാവട്ടെ ❤️❤️❤️

  16. ഹസ്ന

    വീണ്ടും കംബൈൻഡ് സ്റ്റോറിയോ.. കണ്ടിട്ട് ഒരു ആഡർ ആയിറ്റം ആണെന്ന് തോന്നുന്നു.. എന്തായാലും വായിച്ചിട്ട് അഭിപ്രായം..

    സ്നേഹത്തോടെ
    ഹസ്ന

    1. മന്ദൻ രാജാ

      വായിച്ചു പറയൂ ഹസ്‌നാ ..

      നന്ദി …

    2. തീർച്ചയായും മികച്ച എഴുത്തുകാരിയായ ഹസ്നയുടെ അഭിപ്രായത്തിന് കാതോർത്തിരുന്നു…

      നന്ദി…

  17. Woww super polichu …. Aaniyum ,Emiliyum aayi oru nalla Lesbian venam.,Emily kalikkari aayi polikkanam.. Annayum Aaniyum ,Geethayum ellavarum super aayi varanam, next partil

    1. മന്ദൻ രാജാ

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ജാസ്മിൻ ..

    2. ഹായ് ജാസ്മിൻ

      പ്രതീക്ഷിക്കുന്ന ഭംഗിയോടെ എഴുത്ത് ആസ്വാദ്യമാക്കിതത്തീർക്കാൻ ആകുന്നതൊക്കെ ചെയ്യാം..

      നന്ദി

  18. സൈറ്റിലെ രാജാവും റാണിയും കൂടി നല്ലൊരു വിരുന്നു തന്നെ ഒരുക്കി. വായിക്കും തോറും എമിലിയുടെ കളി ഉണ്ടാകുമെന്നു കരുതി.ആ കളി ഇനി അടുത്ത പാർട്ടിൽ കാണാം.അതൊക്കെ പോട്ടെ.എമിലി തലയ്ക്ക് കൈ കൊടുത്ത്…എന്റെ പൊന്നോ ഞൻ വല്ല കടിച്ച പൊട്ടാത്ത ഇൻഗ്ലീഷ് വേർഡ് ആവും ന്ന വിചാരിച്ചേ സംഭവം കലക്കി. രാജാവേ സ്മിതേച്ച്യേ കലക്കി ട്ട

    1. മന്ദൻ രാജാ

      വായനക്കും അഭിപ്രായത്തിനും നന്ദി അക്രൂസ്‌ …
      അടുത്ത പാർട്ടും വായിച്ചു പറയുമല്ലോ ..

    2. താങ്ക് യൂ അക്രൂസ്‌…

      അക്രൂസ്‌ പ്രതീക്ഷിച്ച ഭാഗങ്ങൾ അടുത്ത അധ്യായത്തിൽ കാണും. തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ എഴുതാൻ ആണ് ശ്രമം.

      വളരെ നന്ദി

  19. Polichu vachu ..

    Eni onnu vazichu nokkatte

    1. മന്ദൻ രാജാ

      നന്ദി BenzY ..

      വായിച്ചു പറയൂ …

    2. താങ്ക്യൂ ബിൻസി…

  20. മന്ദൻരാജ, സ്മിത, സിമോണ ഇവർ മൂന്നു പേരും ആണ് എന്റെ ആരാധന മൂർത്തികൾ.. നിങ്ങളുടെ കഥകളിൽ നിന്ന് എനിക്ക് കിട്ടിയ അനുഭൂതി ഒരു കഥ സ്വന്തമായി എഴുതി വായനക്കാർക്കു ഉണ്ടാക്കി കൊടുക്കാൻ പോയിട്ട് അതിന്റെ ഏഴയലത്തു പോലും എത്തിക്കാൻ എനിക്ക് കഴിയില്ലെങ്കിലും ഒരു ചെറിയ ശ്രമം ഞാൻ നടത്തിക്കൊണ്ടിരിക്കുന്നു. (കൃഷ്ണേന്ദു… )രണ്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുന്നു. അനുഗ്രഹിക്കണം.

    1. പ്രിയപ്പെട്ട ബിജു
      കൃഷ്ണേന്ദു എന്ന കഥ വായിക്കാൻ ഉള്ള ഭാഗ്യം എനിക്ക് ഇതുവരെയും ഉണ്ടായില്ല. എങ്കിലും ഉടനെ വായിച്ചഭിപ്രായം പറയാം.

      നന്ദി ഒരുപാട്…

    2. മന്ദൻ രാജാ

      വളരെ നന്ദി ബിജു ..

      ഇപ്പോൾ അധികം വായനയില്ല . നേരത്തെ മിക്ക കഥകളും വായിച്ചു അഭിപ്രായം പറഞ്ഞിരുന്നു . ഇപ്പോൾ അതിനു സാധിക്കുന്നില്ല . തീർച്ചയായും വരാം . തുടക്കത്തിലേ ആരും നന്നായി എഴുതാറില്ല എഴുതി എഴുതിയാണ് മികച്ചതാകുന്നത് .

      നന്ദി …

  21. ഇവിടെ മിക്കവാറും ആറ്റം ബോംമ്പ് വീഴാൻ സാധ്യതണ്ട് മാസ്മരികം തന്നെ ഇങ്ങനെ പോയാൽ ഞാനും എഴുതും കണ്ടിട്ട് സഹിക്കണില്ല… നല്ല വർണ്ണനാപൂരിതമായ ശൈലി അടുത്ത നടപടി എങ്ങനെയായിരിക്കുമെന്ന് കാത്തിരിക്കുന്നു സസ്നേഹം mj ഇനിയും നിങ്ങളുടെ പാത മറ്റു എഴുത്തുകാരും തുടരാനുള്ള ഒരു പ്രജോദനവും ആകട്ടെ ഒരു പുതുമ ആർക്കാണ് ഇഷ്ടപ്പെടാത്തത്

    1. എഴുതുന്നതെന്തും ആറ്റം ബോംബുകൾ ആക്കുന്ന ചിലർ ഇപ്പോൾ തന്നെ നമ്മുടെ സൈറ്റിലുണ്ട്. അവർ എന്തെഴുതിയാലും കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ ആവേശത്തോടെ വായനക്കാർ സ്വീകരിക്കുന്നു.

      ഇത് ഒരു എളിയ സംരംഭമാണ്. ഞാൻ താഴെ റഷീദിന് കൊടുത്ത മറുപടി പോലെ ഒരു അധ്യായം രാജ് രണ്ടാമത്തെ അധ്യായം ഞാൻ മൂന്നാം അധ്യായം രാജ് എന്ന രീതിയിൽ എഴുതുന്നതല്ല. ഓരോ അധ്യായത്തിലും ഏകദേശം പകുതി വീതം പേജുകൾ രാജയുടെതോ എന്റെതോ ആണ്.

      കഥയ്ക്കു നൽകിയ മനോഹരമായ പിന്തുണയ്ക്കും അഭിപ്രായത്തിനും ഹൃദയംഗമമായ നന്ദി.

    2. മന്ദൻ രാജാ

      ഒരു വർഷം മുൻപ് ചിന്തയിൽ ഉണ്ടായിരുന്നതാണ് രണ്ടുപേരും ചേർന്നൊരു കഥ . അതിപ്പോഴാണ് സാധ്യമായത് .

      വായിച്ചു പറയൂ …
      നന്ദി mj

  22. ഇവിടെ മിക്കവാറും ആറ്റം ബോംമ്പ് വീഴാൻ സാധ്യതണ്ട് മാസ്മരികം തന്നെ ഇങ്ങനെ പോയാൽ ഞാനും എഴുതും കണ്ടിട്ട് സഹിക്കണില്ല… നല്ല വർണ്ണനാപൂരിതമായ ശൈലി അടുത്ത നടപടി എങ്ങനെയായിരിക്കുമെന്ന് കാത്തിരിക്കുന്നു സസ്നേഹം mj

  23. prathyekichu ee comment kidannitu oru karyavum ellathathukondu edited by Kambikuttan

    1. സ്മിതക്ക് എന്താ ഒരു കുറവ്?? അവർ എഴുതട്ടെ,

    2. സ്മിത എഴുതുന്നത് വായിക്കാൻ നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ നിങ്ങൾ വായിക്കേണ്ട, അവരോട് എഴുതണ്ട, അവർക്ക് കൊടുക്കണ്ട എന്നൊക്കെ പറയാൻ നിങ്ങൾക്ക് എന്താ അധികാരം? സ്മിതയുടെ കഥക്ക് വേണ്ടി wait ചെയ്യുന്ന ഒരുപാട് പേര് ഇവിടെ ഉണ്ട് അവർ വായിച്ചോളും, താങ്കൾ താങ്കൾക്ക് ഇഷ്ടമുള്ളവരുടെ കഥ വായിച്ച് മുന്നോട്ട് പൊയ്ക്കോളൂ

    3. ചേട്ടന് കമ്പി വരാത്തത് ശേഷി ഇല്ലാത്തതു കൊണ്ടാവും. നല്ല ഡോക്ടറെ കാണിച്ചാൽ മതി പിന്നെ സ്മിതയുടെ കഥകളിൽ പല പേരുകളിൽ ചൊറിയൻ വരുന്നവർ ഉണ്ട് അതിലൊന്നായി തന്നെ ഇതിനെയും കാണുന്നു എല്ലാവരും ഒരെ ശൈലിയിൽ തന്നെ എഴുതണം എന്നു പറഞ്ഞാൽ നടക്കുന്ന കാര്യമാണോ ചേട്ടാ.. ഈ പൂറും കുണ്ണയും മുലയും കുണ്ടിയും ഒക്കെ തന്നെ അല്ലേ വിവരിക്കേണ്ടത് സ്മിതയുടെ കഥയിലെ കടിച്ചാൽ പൊട്ടാത്ത ഒരു വാക്ക് ഒന്ന് പറയാവോ. ഒരു ലോക കൊറോണ ആണല്ലോടാ താൻ

    4. ചില വിമർശനങ്ങൾ ആർക്കെങ്കിലും ഉപയോഗപ്പെടട്ടെ…
      സീതയുടെ കമൻറ് വായിച്ച് ചിരിച്ചു പോയി.

  24. വേട്ടക്കാരൻ

    ഇത് എന്നാന്നെ,മഹാരെധമാരെല്ലാം ഒത്തുകൂടുകയാണല്ലോ?മാസ്റ്റർ,സ്മിതാമ്മ,ദേ ഇപ്പോൾ മന്ദൻരാജയും.ഇനിപോളിക്കും.എനിക്കുവയ്യാ..

    1. താങ്ക്സ്… സിനിമയിൽ, സംഗീതത്തിൽ ഒക്കെ duo ഉണ്ടല്ലോ. അപ്പോൾ എഴുത്തിലും…

      നന്ദി…

    2. മന്ദൻ രാജാ

      നന്ദി വേട്ടക്കാരൻ ..

      വായിച്ചു പറയൂ …

  25. രാജ അടിപൊളി, കുറച്ച് ആയിട്ട് രാജയുടെ കഥ ഒന്നും വരുന്നില്ലല്ലോ എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു.ഒരു ബമ്പർ ഹിറ്റുമായിട്ട് തന്നെ വന്നതിൽ സന്തോഷം. കഥ സൂപ്പർ ആയിട്ടുണ്ട്. കളി എല്ലാം പൊളിച്ചടുക്കി, ആനിയും കലക്കി. ഇനി എമിലിയുടെ കള്ളക്കളികൾ സ്മിത ചേച്ചിക്ക് ഉള്ളതായിരിക്കുമല്ലേ. ചേച്ചിയും നല്ല കമ്പി ആക്കിയിട്ട് തന്നെ എഴുതി വരട്ടെ.

    1. ഹായ് റഷീദ്..

      കഥ ഇഷ്ട്ടമായതിൽ സന്തോഷം. ഈ കഥയുടെ ആദ്യ അദ്ധ്യായം രാജ രണ്ടാമത്തേത് ഞാൻ എന്ന രീതിയിൽ എഴുതുന്നതല്ല. ഓരോ അധ്യായവും ഒരുമിച്ചാണ് എഴുതിയത്. ഓരോ അധ്യായങ്ങളിലും ഇരുവരുടെയും എഴുത്തുണ്ട്. ഇനിയുള്ള അധ്യായങ്ങളിലും ഇരുവരുടെയും എഴുത്തുകൾ കാണും…

      നന്ദി വീണ്ടും…

    2. മന്ദൻ രാജാ

      വളരെ നന്ദി റഷീദ് ..

      ഈ പാർട്ടിൽ തന്നെ രണ്ടുപേരും ഭാഗമാണ് . ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും .
      തുടർന്നും വായിച്ചു പറയുമല്ലോ .

      നന്ദി …

  26. വീണ്ടും ചേർന്നെഴുതിയോ
    പിന്നെ വരാം

    1. മന്ദൻ രാജാ

      ഇത് ആദ്യമായാണ്.
      സമയം പോലെ വന്നാൽ മതി

      1. Super story nalla avatharanam otta ireepenu vayehu pettannu poratte bakee Raja /smitha all the best

        1. താങ്ക് യൂ ഡിയർ തോമസ്‌. വൈകാതെ തുടർഭാഗങ്ങളുമായി വരാം.

          നന്ദി

    2. താങ്ക്സ്

  27. Rajeev thanks baking vayichitt

    1. Surely…waiting for the comment…

    2. മന്ദൻ രാജാ

      ദാസാ…

      തീർച്ചയായും അഭിപ്രായങ്ങൾ പറയുക..

  28. ആ കള്ളൻ ഫഹദ് കൊണ്ടുപോയി…

    സൊ സെക്കന്റ്‌ പൊസിഷൻ.

    ഉടനെ വരാം……സംവദിക്കാം….. സ്നേഹം പങ്കിട്ടു സൗഹൃദം പുതുക്കാം

    ആൽബി

    1. Dear Alby…
      Yours is one of the most demanded appreciations for this story. We are eagerly waiting for your invaluable opinion…

      1. തീർച്ചയായും……അതിൽ എന്താ സംശയം.ഉടനെ വായനയും അഭിപ്രായം എഴുതലും ഉണ്ടാവും

        ആൽബി

        1. താങ്ക് യൂ ആൽബി…

    2. മന്ദൻ രാജാ

      വെയിറ്റിംഗ് ആൽബി…

  29. വായിച്ചിട്ട് അഭിപ്രായം പറയാം

    1. Ok..waiting for your valuable words..

    2. മന്ദൻ രാജാ

      തീർച്ചയായും കാത്തിരിക്കുന്നു കണ്ണൻ..

  30. ഫഹദ് സലാം

    ?ഫസ്റ്റേ.. ബാക്കി on the way

    1. Thank you dear Fahad…

      1. വേട്ടക്കാരൻ

        ഹായ്,എനിക്ക് ഇഷ്ട്ടപ്പെട്ടഎഴുത്തുകരിൽ രണ്ടു പേരാണ് നിങ്ങൾ രണ്ടുപേരും.എന്നാപറയാനാ
        അടിപൊളി സൂപ്പർ????പിന്നെ ജോണിനിട്ടും കാണാരനിട്ടും നല്ലപണികൊടുക്കണം.എമിലിയെ ജോണിന് കൊടുക്കല്ലേ…?

    2. മന്ദൻ രാജാ

      നന്ദി ഫഹദ്…
      പതിയെ വായിച്ചു പറയൂ..

Leave a Reply

Your email address will not be published. Required fields are marked *