ഹിന്ദി പുസ്തകം വായിക്കുക തുടങ്ങി എന്നെക്കൊണ്ട് ആവുന്ന തരത്തിലുള്ളതെല്ലാം ചെയ്ത് ആറേഴു മാസങ്ങള്‍ കൊണ്ട് ഞാന്‍ ഹിന്ദി സംസാരിക്കാന്‍ പഠിച്ചു. ഞാന്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ മാത്രമല്ല ചിന്തിക്കാനും തുടങ്ങിയിരുന്നു. ഡിഗ്രി പാസായ എനിക്ക് ദേവു ചേച്ചിയുടെ ഏതോ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ ശുപാര്‍ശയില്‍ ഒരു കമ്പനിയില്‍ ജോലിയും തരപ്പെട്ട ശേഷം ഞാന്‍ ഡല്‍ഹിക്ക് വീണ്ടും വണ്ടികയറി.
“ഞാന്‍ ചിലപ്പോള്‍ ഒരു ഹിന്ദിക്കാരി പെണ്ണിനെ കെട്ടിയെന്ന് വരും..ഇനിയുള്ള കാലം അവിടാ ജീവിക്കേണ്ടത്..അപ്പോള്‍ അച്ഛനും അമ്മയും കണകുണ പറയരുത്”
പോകുന്നതിനു തലേന്ന് ഞാന്‍ ചുമ്മാ ഒരു നമ്പരിറക്കി നോക്കി.
“എന്നാപ്പിന്നെ മോന്‍ അവിടെത്തന്നെ നിന്നോണം..ഇങ്ങോട്ടെങ്ങാനും അവളെയും കെട്ടിയെടുത്ത് വന്നാല്‍ മുട്ടുകാലു ഞാന്‍ തല്ലിയൊടിക്കും”
തന്തപ്പടി യാതൊരു ദാക്ഷിണ്യവും ഇല്ലാതെയാണ് മറുപടി തന്നത്. അങ്ങേരു തല്ലിയൊടിക്കും എന്ന് പറഞ്ഞാല്‍ അതിനു രണ്ടര്‍ത്ഥം ഇല്ല എന്ന് എനിക്ക് ചെറുപ്പം മുതലേ അറിയാം.
“ചെറുക്കാ വേണ്ടാതീനതിനു പോകല്ലേ..കൊന്നുകളയും ഞാന്‍” അടുത്ത ഭീഷണി അമ്മയുടെ വക ആയിരുന്നു.
“ഉം ദേവു അവിടെ ഉണ്ടല്ലോ..നിന്റെ വിവരമൊക്കെ ഞങ്ങള്‍ അവളില്‍ നിന്നും അറിഞ്ഞോളാം..വല്ല അഭ്യാസവും കാണിച്ചാല്‍ ഞാനങ്ങു വരും..ഓര്‍ത്തോണം” വീണ്ടും തന്തപ്പടിയുടെ ഭീഷണി.
ഹും..ഈ മൂരാച്ചി ഓള്‍ഡ് ജനറേഷന്‍കാര്‍ക്ക് യാതൊരു പുരോഗമന ചിന്തകളും ഇല്ലല്ലോ എന്ന് ഞാന്‍ മനസില്‍ ഓര്‍ത്തു. പൂനത്തെ കണ്ടാല്‍ അച്ഛന്റെയും അമ്മയുടെയും കണ്ണ് ബള്‍ബ് ആകും എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ടായിരുന്നില്ല. പക്ഷെ സൌന്ദര്യബോധം ഇല്ലാത്ത ഇവരോട് പറഞ്ഞിട്ട് എന്ത് കാര്യം. പൂനമേ..നീയും ഞാനും തമ്മില്‍ കെട്ടുമോ കെട്ടത്തില്യോ എന്ന് കാലം തെളിയിക്കട്ടെ. ഞാന്‍ മനസ്സില്‍ പറഞ്ഞു.
kollaam nalla rasakaramayirikkunnu
mastere polichutto ………………. Ini aa sonu mole eduthu paniyatte numma gopu… angu poliku master …
മാസ്റർ കഥ പൊളിച്ചു
തേച്ച അവളെ തിരിച്ചു തേച്ചു ഒട്ടിക്കണം
Master nyce ayitund.poonathe thepukari aakiyale.
Ingane ee kadha thudarandayirunnu…
Ithinte kazhinja part kondu avasanipicha mathiyayirunnu…
ഹിന്ദി വേണ്ടായിരുന്നു . ഇത് ഇപ്പം ഹിന്ദി പഠിക്കേണ്ട അവസ്ഥ ആയി
हिन्दी हमारी राष्ट्रभाषा है..हर एक भारतीय यह भाषा सीखना जरूरी है..क्या यार..एक भारतीय होते हुए हिन्दी नहीं आती? शर्म की बात है..
മസ്റ്റ്‌റെ കഥ വായിക്കാന്‍ കയറിയതാ ഈ കമന്റ് കണ്ട് കണ്ണ് തള്ളിപ്പോയി….
മലയാളം പോലും വായിക്കാന്‍ കഴിഞ്ഞ ആഴ്ച്ചയാ പഠിച്ചത്. ആ നമ്മടടുത്ത് ഇത് വേണ്ടായിരുന്നു….
കഴിഞ്ഞ പാര്‍ട്ടില്‍ നിര്‍ത്തിയ കഥ ഈ പാര്‍ട്ടില്‍ വീണ്ടും തുടരാന്‍ ഒരു കെണി ഇട്ടിട്ട നിര്‍ത്തിയത്. എങ്കിലും വേണ്ടായിരുന്നു. കഴിഞ്ഞ പാര്‍ട്ടില്‍ നിര്‍ത്തിയപ്പോള്‍ വായനയ്ക്ക് ഒരു സുഖമുണ്ടായിരുന്നു.
തേപ്പു കിട്ടിയെങ്കിലും തേച്ചവളെ ഒന്ന് കൂടി കളിച്ചല്ലോ അത് നന്നായി
adipwoli..
Good job keep it up dear…
Super mashe…
Nannayi.. ini Ivan aa thadichi thallenem kalikuo?
Ingenokke thanne sambhavikkum …. Poonam wait cheythu gopu ne nokkiyirunnal borayi poyene … Anrga nirgala Maya prem ennonnilla bahu bhuripakshthinu … valare cheriyoru minority mathrame angene kathirikkukayullu … Innethe fast life Premathil continuous contact anu valuthu, illenkil pani paalum athu thannarikkum masterum udhesichathu
കാത്തിരുപ്പ് വേറുതേ അയില്ല ഗോപു തകർത്തു.
അടുത്തഭാഗം ഉടൻ വരും എന്നു പ്രതിക്ഷിക്കുന്നു.
സൂപ്പർ….
Mastar idhil devuvinte storyum kudi cherkkao
എന്തായാലും പ്രേമം മൂഞ്ചി ഇനി ഗോപൂവിന് കാമം മാത്രം മതി….
Only കളീസ് ഹഹഹ 🙂
ഇത് ഒരു മാതിരി പരുപാടി ആയി പോയി മാസ്റ്റർ…..
പല തരം തേപ്പ് കണ്ടിട്ടുണ്ട് പക്ഷെ ഇത് ഇത്തിരി കൂടി പോയി.
ഞാൻ ആരുന്നേ ആ മോളെ കൊന്നേനെ,തള്ളെ കലിപ്പ് തീരണില്ലല്ലോ…..
സാത്താനെ, നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നു നിങ്ങള്‍ തെറി പറയുമെന്ന്.. നിങ്ങള്‍ പറഞ്ഞു ഇല്ല.. പറയില്ല എന്ന്..
ഈ കഥ ഇതിന്റെ മുന്‍പത്തെ പാര്‍ട്ടില്‍ തീര്‍ന്നതാണ്.. നന്നായി ഞാനത് നിര്‍ത്തി. ഏതോ ഒരു വായനക്കാരന്‍ ആ നിര്‍ത്തല്‍ ശരിയാണ് എന്ന് മനസിലാക്കി പറയുകയും ചെയ്തു. പക്ഷെ നിങ്ങള്‍ക്ക് അത് മനസിലായില്ല. അവാര്‍ഡ് സിനിമകള്‍ കാണണം. അതിന്റെ അവസാനം കാണുന്നവര്‍ക്ക് ഊഹിക്കാന്‍ വിട്ടു കൊടുക്കുകയാണ് പതിവ്.. എന്നാല്‍ അതിനെക്കാള്‍ ഏറെ ഭംഗിയായി ഞാന്‍ ഇത് നിര്‍ത്തിയതാണ്.. പക്ഷെ ഇത് തുടരണം എന്ന് നിങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ തുടര്‍ന്നു.. ഈ കഥ തുടരാന്‍ വേറെ വഴി ഇല്ലായിരുന്നു.. പൂനത്തെ എനിക്ക് ഒരു അലവലാതി ആക്കേണ്ടി വന്നു…
പക്ഷെ നിങ്ങള്‍ അവളെ തെറി വിളിച്ചത് വിവരമില്ലായ്മ കൊണ്ടാണ്.. കാരണം ഇതിലെ നായകനായ ഗോപു ആള്‍ കട്ട തറ ആണ് എന്ന് ഇതിന്റെ ആദ്യ ഭാഗത്ത് കണ്ടതല്ലേ….
എനിവേ.. കഥ താങ്കള്‍ക്ക് വേണ്ടി മാത്രം തുടര്‍ന്നതാണ്..ഇത് ചിലപ്പോള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കും.. ഗോപു ഡല്‍ഹിയില്‍ ഒന്ന് മേയും..
പക്ഷെ താങ്കള്‍ കമന്റ് ഇടുമ്പോള്‍, പ്രത്യേകിച്ചും എന്റെ കഥകളില്‍ ഇടുമ്പോള്‍..തെറി വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം… കഥയില്‍ കഥയുടെ ഭാഗമായി തെറി ഉണ്ടാകും. പക്ഷെ കമന്റില്‍ അത് കാണുന്നത് അരോചകമാണ്.. അഡ്മിന്‍സ് ദയവായി തെറി വാക്കുകള്‍ ഉള്ള കമന്റുകള്‍ ഡിലീറ്റ് ചെയ്യണം
ശരി മാസ്റ്റർ പറഞ്ഞത് ശരി ആണ്,ഗോപു മേഞ്ഞോട്ടെ മറ്റവൾ എങ്ങോട്ടേലും പോട്ടെ,ഇതൊക്കെ വെറും കഥ മാത്രം….
മോളിൽ ഇട്ട കമന്റ് ഗോപൂന്റെ ബാധ കേറിയത…
ഇനി താങ്കളെ ഞാൻ ഒന്നിനും നിർബന്ധിക്കില്ല.
കഥ ഇങ്ങനെ അല്ല സങ്കൽപ്പിച്ചിരുന്നത് അതിന്റെ ദേഷ്യം കൊണ്ട് പറഞ്ഞത സോറി….
എന്നിട്ടും അവൾക്ക് വേണ്ടി അവൻ നല്ലവൻ ആയതല്ലെ?
Story continue cheyyanam please
Baaki azuthu machaane
അതു മച്ചാന് നല്ല തേപ്പ് കിട്ടാത്തൊണ്ട് തോന്നുന്നതാ ഇതൊക്കെ എന്ത് എല്ലാ ദിവസവും വിളി ഉണ്ടെങ്കിൽ പോലും ഇവളുമാരു തേച്ചിട്ട് പോവും
എല്ലാ പെണ്ണുങ്ങളെയും അങ്ങനെ കാണരുത് അച്ചു നല്ലവരും ഉണ്ട് 🙂
പൂനത്തെ നശിപ്പിച്ചത് സാത്താന്‍ ആണ്.. അച്ചൂ..തേയ്ക്കുന്ന പെണ്ണുങ്ങള്‍ വിരളമാണ്..നല്ലവരാണ് കൂടുതലും ഉള്ളത്
അല്ലേലും ആ ചെറ്റ സാത്താൻ അതും അതിലപ്പുറവും ചെയ്യും.!
മനുഷ്യ സഹജമായ വികാരങ്ങളാണ് എല്ലാം നിയന്ത്രിക്കുന്നത് അവിടെ തേപ്പും, അല്ലാതെയും എന്തെങ്കിലുമുണ്ടോ, എല്ലാം ഒരു രീതിയിലല്ലെങ്കിൽ മറ്റൊന്നിൽ…
സംഭവാമി യൂഗോ യൂഗോ എന്നാണല്ലോ
കള്ള കപ്രേ അപ്പോൾ എല്ലാം കൂടി എന്റെ നെഞ്ചത്തായി പെങ്കാല അല്ലെ,ഞാൻ ഒന്നും കണ്ടല്ലെ രാമനാരായണ എന്ന് പറഞ്ഞ് ഞാൻ ഈ മൂലക്കെങ്ങാണം ഇരുന്നോളാം,തല്ലണ്ട നൈസ് ആയിട്ട് വിരട്ടിയാൽ മതി ഞാൻ പേടിച്ച് ഓടിക്കോളാം… 🙂
ആആആ ഇനി അതു കൂടിയെ പറയാൻ ഉള്ളൂ, ഞാൻ ഇത് വരെ എന്റെ പെണ്ണിനെ പോലും നേരേ ചൊവ്വെ നശിപ്പിച്ചിട്ടില്ല,അപ്പഴ കണ്ട ഹിന്ദിക്കാരികളെ….
ആക്ച്വലി..എത്രതരം നശിപ്പിക്കലുകള്‍ ഉണ്ട്?? അറിയാന്‍ മേലാത്തോണ്ട് ചോദിച്ചതാ ..പെഴ്സണല്‍ ആയിട്ടു പറഞ്ഞാ മതി..
???
ഒന്നല്ലെ ഉള്ളൂ…!!!?
അത് അത്രേ ഉള്ളു