തലസ്ഥാനയാത്ര – 4 328

ചേച്ചി എന്നെയും കൂട്ടി താഴെയെത്തി. എനിക്ക് കയറാന്‍ ഉള്ള പടികള്‍ പിന്നില്‍ നിന്നാണ്. പിന്നിലെത്തി ചുറ്റി മുന്‍പില്‍ എത്തിയാലേ ഉടമസ്ഥരുടെ വീട്ടില്‍ എത്താന്‍ പറ്റൂ. അവര്‍ക്ക് മുകളിലേക്ക് കയറാന്‍ അവിടെ നിന്നും പടികള്‍ ഉണ്ട്. പക്ഷെ അതുപയോഗിക്കാന്‍ എനിക്ക് അനുവാദമില്ല. അതുനെരെ അവരുടെ വീട്ടിലേക്കാണ് ചെല്ലുന്നത്.

ഞങ്ങള്‍ മുന്‍പിലൂടെ ചെന്നപ്പോള്‍ വിശാലമായ മുറ്റത്ത് ഇട്ടിരുന്ന ഒരു പഴയ കട്ടിലില്‍ ഏകദേശം ഒരു ക്വിന്റല്‍ ഭാരമുള്ള ഒരു താടക ഇരിക്കുന്നത് ഞാന്‍ കണ്ടു. അടുത്തുതന്നെ വീപ്പക്കുറ്റി പോലെയുള്ള ഏതാണ്ട് പത്തോ പന്ത്രണ്ടോ പ്രായമുള്ള ഒരു ചെക്കനും ഉണ്ട്.

“ങ്ഹാ ദേവു..നിന്റെ അനുജന്‍ വന്നോ” തള്ള ഹിന്ദിയില്‍ ചേച്ചിയോട് ചോദിക്കുന്നത് ഞാന്‍ കേട്ടു.

“ഇതാണ് ആള്” ചേച്ചി എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി.

“വീടൊക്കെ വൃത്തിയായി സൂക്ഷിക്കണം. വെള്ളം കൂടുതല്‍ ഉപയോഗിക്കരുത്..പിന്നെ കൂട്ടുകാരെ കൂട്ടികൊണ്ട് വന്നു ബഹളം ഒന്നും ഉണ്ടാക്കാന്‍ പാടില്ല..” തള്ള എനിക്ക് നിര്‍ദ്ദേശങ്ങള്‍ തന്നു. ഞാന്‍ തലയാട്ടി സമ്മതിച്ചു.

തള്ളയെ പരിചയപ്പെടുത്തിയ ശേഷം ചേച്ചി എന്റെ കൂടെ വീണ്ടും മുകളിലെത്തി.

“അവിടെ ആ തള്ള ആണ് ഭരണം. അതുകൊണ്ട് നീ അവരെ സുഖിപ്പിച്ചു നിര്‍ത്തിക്കോണം. ഭര്‍ത്താവ് ഒരു പാവമാണ്..” ചേച്ചി പറഞ്ഞു.

“എന്തൊരു തടിയാ ആ തള്ളയ്ക്ക്..ഇവര്‍ക്ക് ആ ഒരു തടിയന്‍ മകന്‍ മാത്രമേ ഉള്ളോ..”

“ഒരു മോളും ഉണ്ട്..പെണ്ണ് കാണാന്‍ നല്ല സുന്ദരിയാണ്‌..ചെറുക്കന്റെ മൂത്തതാ അവള്‍..പത്തിലോ പതിനൊന്നിലോ മറ്റോ ആണ്…”

ചേച്ചി പറഞ്ഞത് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടിയോ? പൊട്ടിയെന്ന് തോന്നുന്നു. അവളെ കാണാനുള്ള ആഗ്രഹം എന്റെയുള്ളില്‍ വേഗം തന്നെ കത്തിപ്പടര്‍ന്നു. പക്ഷെ പൂനത്തെ ഓര്‍ത്തപ്പോള്‍ ഞാനെന്റെ മനസിനെ അടക്കി. ഹും..ഞാനിവിടെ വന്നത് പൂനം എന്ന എന്റെ സുന്ദരിക്ക് വേണ്ടിയാണ്. അവള്‍ മാത്രം മതി എനിക്ക്. അവളെ കാണാന്‍ എനിക്ക് ധൃതിയായി.

“എന്നാല്‍ ഞാനിറങ്ങട്ടെ..നീ ഞായറാഴ്ച പ്രമീള ആന്റിയുടെ വീട്ടിലേക്ക് വാ..ഞാനും അങ്ങോട്ട്‌ വരാം” ചേച്ചി പറഞ്ഞു.

“ഞാനും വരുന്നു ചേച്ചി..ഇവിടിരുന്ന് എന്ത് ചെയ്യാനാ..ഒന്ന് കറങ്ങിയിട്ട് വരാം…”

ഞാനും വേഗം വേഷം മാറി ഇറങ്ങി. ചേച്ചിയെ യാത്രയാക്കിയ ശേഷം ഞാന്‍ പൂനത്തിന്റെ വീടിനടുത്തേക്ക് ഉള്ള ബസില്‍ കയറി. ഏതാണ്ട് ഒരു വര്‍ഷമാകാറായിരിക്കുന്നു അവളെ കണ്ടിട്ട്. നാശം പിടിക്കാന്‍ ഫോണ്‍ നമ്പര്‍ നഷ്ടമായത് മൂലം അവളോട്‌ സംസാരിക്കാനും പറ്റിയില്ല. അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തന്നെ എനിക്ക് കുളിരേകി. ഹും.എന്ത് രുചിയുള്ള പെണ്ണാണ്‌ അവള്‍. ആ തുടുത്ത പൂറിന്റെ രുചി..എന്റെ ലിംഗം മൂക്കുന്നത് ഞാനറിഞ്ഞു.

പൂനത്തിന്റെ ബസ് സ്റ്റോപ്പില്‍ ഞാനിറങ്ങി നേരെ ആ കോളനിയുടെ ഉള്ളിലേക്ക് നടന്നു. നമ്മുടെ പലചരക്കുകട അമ്മാവന്‍ തല്‍സ്ഥാനത്ത് തന്നെയുണ്ട്. പൂനം ചെറിയ പാവാടയും ഇട്ടു കൊഴുത്ത തുടകളും കാണിച്ചു പോകുമ്പോഴുള്ള അയാളുടെ നോട്ടം എന്റെ മനസിലുണ്ട്. ഞാന്‍ കടയില്‍ കയറി ഒരു കോള വാങ്ങി കുടിച്ചുകൊണ്ട് പൂനത്തിന്റെ ഫ്ലാറ്റിലേക്ക് നോക്കി. അങ്ങോട്ട്‌ കയറി ചെല്ലാന്‍ പറ്റില്ല. എപ്പോഴെങ്കിലും അവള്‍ പുറത്തിറങ്ങിയാല്‍ എന്നെ കാണണം. അത് കണക്കാക്കി ഞാന്‍ മെല്ലെ കോളയുമായി മാറി നിന്നു.

The Author

Kambi Master

Stories by Master

34 Comments

Add a Comment
  1. kollaam nalla rasakaramayirikkunnu

  2. Tution

    mastere polichutto ………………. Ini aa sonu mole eduthu paniyatte numma gopu… angu poliku master …

  3. ലൂസിഫർ

    മാസ്റർ കഥ പൊളിച്ചു
    തേച്ച അവളെ തിരിച്ചു തേച്ചു ഒട്ടിക്കണം

  4. Master nyce ayitund.poonathe thepukari aakiyale.

  5. Chinnu

    Ingane ee kadha thudarandayirunnu…
    Ithinte kazhinja part kondu avasanipicha mathiyayirunnu…

  6. ഹിന്ദി വേണ്ടായിരുന്നു . ഇത് ഇപ്പം ഹിന്ദി പഠിക്കേണ്ട അവസ്ഥ ആയി

    1. हिन्दी हमारी राष्ट्रभाषा है..हर एक भारतीय यह भाषा सीखना जरूरी है..क्या यार..एक भारतीय होते हुए हिन्दी नहीं आती? शर्म की बात है..

      1. മസ്റ്റ്‌റെ കഥ വായിക്കാന്‍ കയറിയതാ ഈ കമന്റ് കണ്ട് കണ്ണ് തള്ളിപ്പോയി….
        മലയാളം പോലും വായിക്കാന്‍ കഴിഞ്ഞ ആഴ്ച്ചയാ പഠിച്ചത്. ആ നമ്മടടുത്ത് ഇത് വേണ്ടായിരുന്നു….

        കഴിഞ്ഞ പാര്‍ട്ടില്‍ നിര്‍ത്തിയ കഥ ഈ പാര്‍ട്ടില്‍ വീണ്ടും തുടരാന്‍ ഒരു കെണി ഇട്ടിട്ട നിര്‍ത്തിയത്. എങ്കിലും വേണ്ടായിരുന്നു. കഴിഞ്ഞ പാര്‍ട്ടില്‍ നിര്‍ത്തിയപ്പോള്‍ വായനയ്ക്ക് ഒരു സുഖമുണ്ടായിരുന്നു.

  7. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    തേപ്പു കിട്ടിയെങ്കിലും തേച്ചവളെ ഒന്ന് കൂടി കളിച്ചല്ലോ അത് നന്നായി

  8. Good job keep it up dear…

  9. Super mashe…

  10. Nannayi.. ini Ivan aa thadichi thallenem kalikuo?

  11. Ingenokke thanne sambhavikkum …. Poonam wait cheythu gopu ne nokkiyirunnal borayi poyene … Anrga nirgala Maya prem ennonnilla bahu bhuripakshthinu … valare cheriyoru minority mathrame angene kathirikkukayullu … Innethe fast life Premathil continuous contact anu valuthu, illenkil pani paalum athu thannarikkum masterum udhesichathu

  12. sagar

    കാത്തിരുപ്പ് വേറുതേ അയില്ല ഗോപു തകർത്തു.
    അടുത്തഭാഗം ഉടൻ വരും എന്നു പ്രതിക്ഷിക്കുന്നു.

  13. തീപ്പൊരി (അനീഷ്)

    സൂപ്പർ….

  14. Mastar idhil devuvinte storyum kudi cherkkao

  15. എന്തായാലും പ്രേമം മൂഞ്ചി ഇനി ഗോപൂവിന് കാമം മാത്രം മതി….
    Only കളീസ് ഹഹഹ 🙂

  16. ഇത് ഒരു മാതിരി പരുപാടി ആയി പോയി മാസ്റ്റർ…..
    പല തരം തേപ്പ് കണ്ടിട്ടുണ്ട് പക്ഷെ ഇത് ഇത്തിരി കൂടി പോയി.
    ഞാൻ ആരുന്നേ ആ മോളെ കൊന്നേനെ,തള്ളെ കലിപ്പ് തീരണില്ലല്ലോ…..

    1. സാത്താനെ, നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നു നിങ്ങള്‍ തെറി പറയുമെന്ന്.. നിങ്ങള്‍ പറഞ്ഞു ഇല്ല.. പറയില്ല എന്ന്..

      ഈ കഥ ഇതിന്റെ മുന്‍പത്തെ പാര്‍ട്ടില്‍ തീര്‍ന്നതാണ്.. നന്നായി ഞാനത് നിര്‍ത്തി. ഏതോ ഒരു വായനക്കാരന്‍ ആ നിര്‍ത്തല്‍ ശരിയാണ് എന്ന് മനസിലാക്കി പറയുകയും ചെയ്തു. പക്ഷെ നിങ്ങള്‍ക്ക് അത് മനസിലായില്ല. അവാര്‍ഡ് സിനിമകള്‍ കാണണം. അതിന്റെ അവസാനം കാണുന്നവര്‍ക്ക് ഊഹിക്കാന്‍ വിട്ടു കൊടുക്കുകയാണ് പതിവ്.. എന്നാല്‍ അതിനെക്കാള്‍ ഏറെ ഭംഗിയായി ഞാന്‍ ഇത് നിര്‍ത്തിയതാണ്.. പക്ഷെ ഇത് തുടരണം എന്ന് നിങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ തുടര്‍ന്നു.. ഈ കഥ തുടരാന്‍ വേറെ വഴി ഇല്ലായിരുന്നു.. പൂനത്തെ എനിക്ക് ഒരു അലവലാതി ആക്കേണ്ടി വന്നു…

      പക്ഷെ നിങ്ങള്‍ അവളെ തെറി വിളിച്ചത് വിവരമില്ലായ്മ കൊണ്ടാണ്.. കാരണം ഇതിലെ നായകനായ ഗോപു ആള്‍ കട്ട തറ ആണ് എന്ന് ഇതിന്റെ ആദ്യ ഭാഗത്ത് കണ്ടതല്ലേ….

      എനിവേ.. കഥ താങ്കള്‍ക്ക് വേണ്ടി മാത്രം തുടര്‍ന്നതാണ്..ഇത് ചിലപ്പോള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കും.. ഗോപു ഡല്‍ഹിയില്‍ ഒന്ന് മേയും..

      പക്ഷെ താങ്കള്‍ കമന്റ് ഇടുമ്പോള്‍, പ്രത്യേകിച്ചും എന്റെ കഥകളില്‍ ഇടുമ്പോള്‍..തെറി വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം… കഥയില്‍ കഥയുടെ ഭാഗമായി തെറി ഉണ്ടാകും. പക്ഷെ കമന്റില്‍ അത് കാണുന്നത് അരോചകമാണ്.. അഡ്മിന്‍സ് ദയവായി തെറി വാക്കുകള്‍ ഉള്ള കമന്റുകള്‍ ഡിലീറ്റ് ചെയ്യണം

      1. ശരി മാസ്റ്റർ പറഞ്ഞത് ശരി ആണ്,ഗോപു മേഞ്ഞോട്ടെ മറ്റവൾ എങ്ങോട്ടേലും പോട്ടെ,ഇതൊക്കെ വെറും കഥ മാത്രം….
        മോളിൽ ഇട്ട കമന്റ് ഗോപൂന്റെ ബാധ കേറിയത…
        ഇനി താങ്കളെ ഞാൻ ഒന്നിനും നിർബന്ധിക്കില്ല.
        കഥ ഇങ്ങനെ അല്ല സങ്കൽപ്പിച്ചിരുന്നത് അതിന്റെ ദേഷ്യം കൊണ്ട് പറഞ്ഞത സോറി….

        1. എന്നിട്ടും അവൾക്ക് വേണ്ടി അവൻ നല്ലവൻ ആയതല്ലെ?

      2. Story continue cheyyanam please

      3. Baaki azuthu machaane

    2. അതു മച്ചാന് നല്ല തേപ്പ് കിട്ടാത്തൊണ്ട് തോന്നുന്നതാ ഇതൊക്കെ എന്ത് എല്ലാ ദിവസവും വിളി ഉണ്ടെങ്കിൽ പോലും ഇവളുമാരു തേച്ചിട്ട് പോവും

      1. എല്ലാ പെണ്ണുങ്ങളെയും അങ്ങനെ കാണരുത് അച്ചു നല്ലവരും ഉണ്ട് 🙂

        1. പൂനത്തെ നശിപ്പിച്ചത് സാത്താന്‍ ആണ്.. അച്ചൂ..തേയ്ക്കുന്ന പെണ്ണുങ്ങള്‍ വിരളമാണ്..നല്ലവരാണ് കൂടുതലും ഉള്ളത്

          1. കട്ടകലിപ്പൻ

            അല്ലേലും ആ ചെറ്റ സാത്താൻ അതും അതിലപ്പുറവും ചെയ്യും.!
            മനുഷ്യ സഹജമായ വികാരങ്ങളാണ് എല്ലാം നിയന്ത്രിക്കുന്നത് അവിടെ തേപ്പും, അല്ലാതെയും എന്തെങ്കിലുമുണ്ടോ, എല്ലാം ഒരു രീതിയിലല്ലെങ്കിൽ മറ്റൊന്നിൽ…
            സംഭവാമി യൂഗോ യൂഗോ എന്നാണല്ലോ

          2. കള്ള കപ്രേ അപ്പോൾ എല്ലാം കൂടി എന്റെ നെഞ്ചത്തായി പെങ്കാല അല്ലെ,ഞാൻ ഒന്നും കണ്ടല്ലെ രാമനാരായണ എന്ന് പറഞ്ഞ് ഞാൻ ഈ മൂലക്കെങ്ങാണം ഇരുന്നോളാം,തല്ലണ്ട നൈസ് ആയിട്ട് വിരട്ടിയാൽ മതി ഞാൻ പേടിച്ച് ഓടിക്കോളാം… 🙂

          3. ആആആ ഇനി അതു കൂടിയെ പറയാൻ ഉള്ളൂ, ഞാൻ ഇത് വരെ എന്റെ പെണ്ണിനെ പോലും നേരേ ചൊവ്വെ നശിപ്പിച്ചിട്ടില്ല,അപ്പഴ കണ്ട ഹിന്ദിക്കാരികളെ….

          4. ആക്ച്വലി..എത്രതരം നശിപ്പിക്കലുകള്‍ ഉണ്ട്?? അറിയാന്‍ മേലാത്തോണ്ട് ചോദിച്ചതാ ..പെഴ്സണല്‍ ആയിട്ടു പറഞ്ഞാ മതി..

          5. കട്ടകലിപ്പൻ

            ???

          6. ഒന്നല്ലെ ഉള്ളൂ…!!!?

        2. ലൂസിഫർ

          അത് അത്രേ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *