തളിരിട്ട മോഹങ്ങൾ 1 [സ്പൾബർ] 1630

പക്ഷേ, തന്നോടവന് വെറും പ്രണയമല്ല..
തന്നെ വിവാഹം കഴിക്കാൻ വരെ അവന് താൽപര്യമുണ്ടെന്നാണ് അവൻ പറഞ്ഞത്..
ഈ ജന്മത്തിലല്ലെങ്കിൽ അടുത്തു ജന്മത്തിലെന്ന്…

സാവിത്രിക്ക് ചിരി വന്നു പോയി.. ഇവനെന്ത് പൊട്ടനാണ്… ?.
സുന്ദരികളും യുവതികളുമായ ഏതേലും പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിച്ച് ജീവിക്കേണ്ടതിന് പകരം, ഒരിക്കലും സഫലമാത്ത പ്രണയവും കൊണ്ട് നടക്കുന്നു..

അവനെഴുതിയ വേറൊരു കാര്യം കൂടി സാവിത്രി ഓർത്തെടുത്തു..അതോർക്കുമ്പോൾ അവളുടെ ചുണ്ടിലൊരു കുസൃതിച്ചിരി വിരിഞ്ഞു..
ആദ്യം കണ്ടപ്പോ അവനേക്കാൾ പ്രായം കൂടുതലാണ് തനിക്കെന്ന് അവന് തോന്നിയില്ലത്രേ…

അത് ശരിയായിരിക്കാം..
മറ്റ് പലരും അത് പറഞ്ഞിട്ടുണ്ട്..
നാല് വയസ് വരെ തനിക്ക് മതിച്ചവരുണ്ട്..
പ്രസവിക്കാത്തതാവാം അതിനൊരു കാരണം..പിന്നെ കൃത്യമായ വ്യായാമവും യോഗയും..

ഇതിലെന്താണിനി താനൊരു തീരുമാനമെടുക്കുക എന്ന് സാവിത്രിക്ക് മനസിലായില്ല..
ഉണ്ണി നല്ലവനാണ്..
മൂന്ന് വർഷമായി താനറിയാതെ അവൻ തന്നെ പ്രണയിക്കുന്നു..
ആത്മാർത്ഥമായ, കളങ്കമില്ലാത്ത പ്രണയം..
അത് മുഖത്ത് നോക്കിപ്പറയാൻ അവന് ധൈര്യം വന്നില്ല..
ഒരിക്കലും തന്റെ ശരീരമല്ല അവൻ മോഹിച്ചത്..ആണെങ്കിൽ അത്തരത്തിൽ ഒരു നോട്ടമെങ്കിലും അവൻ നോക്കിയേനെ..
തുളച്ച് കയറുന്ന ഒരുപാട് നോട്ടം താൻ കണ്ടിട്ടുണ്ട്..
തിരക്കിൽ നീണ്ട് വരുന്ന കൈകൾ പലവട്ടം തന്റെ നിംനോന്നതങ്ങളിൽ തഴുകിപ്പോയിട്ടുണ്ട്..

എന്നാൽ ഉണ്ണി..
അവൻ മാന്യനാണെന്ന് പലവട്ടം
അവൻ തെളിയിച്ചിട്ടുണ്ട്..
അനുകൂല സാഹചര്യങ്ങൾ പോലും മുതലാക്കാൻ അവനറിയില്ല..

The Author

31 Comments

Add a Comment
  1. Next part ഇന്നുണ്ടാകുമോ

  2. പൊളി ഐറ്റം. ബാക്കി വേഗം പോന്നോട്ടെ

  3. Next episode thayooooo

  4. Oru variety aanaallo nannayittundu

  5. Nannayitund..bakki begam porate

    1. Good begining!

  6. A fresh thought ❤️

  7. Next episode plzzz

  8. Brooo super!!
    Ithupole oru real katha enik ariyam..
    Ente old hotel-mate 30vayas avan epol 54 age ulla oru widow ayit living-togather anu.., aval anenki Hyderabad oru main IT company accountsilanu..ivan avide mgmt trainee ayirunnu angane kandu ishtam ayathu

  9. പൊന്നു.❤‍🔥

    എന്റെ സ്പൾബു ചേട്ടായിയുടെ, മാഹാകാവ്യത്തിന്റെ തുടക്ക ഏട്……
    അത് മനസിന്റെ ഉള്ളിൽ, കരിംങ്കല്ലിൽ കൊത്തിവെച്ച പോലെ…… ബാക്കിക്കായ് കണ്ണിമച്ചിമ്മാതെ കാത്തിരിന്നു.🥰🥰

    😍😍😍😍

  10. എന്താണ് സഹോ… ഒരു രക്ഷയുമില്ല.. പറയാൻ വാക്കുകൾ ഇല്ല ❤️

    1. അമേസിംഗ് എന്ന് പറഞ്ഞാൽ റിയലി അമേസിംഗ്. പറയാൻ വാക്കുകളില്ല.

  11. വയസ്സ് ഒരു 48 ആക്കമായിരുന്നു. പിന്നെ റിട്ടയർമെൻ്റ് ഒഴിവാക്കാമായിരുന്നു. ബാക്കി ഒക്കെ സൂപ്പർ.

  12. നന്ദുസ്

    അടിപൊളി…. ഇത് തീക്കളിയാണ് മകനെ..
    സഹോ. സ്പൾബു ൻ്റ ഉള്ളിലും ഇത്രയും നല്ലൊരു പ്രണയിക്കാൻ പറ്റിയ ഹൃദയം ഉണ്ടെന്നറിഞ്ഞത് ഇപ്പഴാണ്… സോ proud of you saho..💞💞💞💞
    ഹൃദയത്തിൽ തുളഞ്ഞുകയറുന്ന വാക്കുകളും എഴുത്തും കൊണ്ടുള്ള ഒരു അപൂർവ്വ പ്രണയകാവ്യം💞💞💞
    സഹോ…ആകാംക്ഷയോടെ…

    സ്വന്തം നന്ദുസ്.💞💞💞

  13. ഇത്രയും സുന്ദരി ടീച്ചർക്ക് കാലിൽ സ്വർണ്ണ പാദസരം വേണം

    പ്ലീസ് 🙏🏿🙏🏿🙏🏿

  14. കഴിഞ്ഞ കഥയുടെ ക്ഷീണം ഇതിൽ തീർക്കുമെന്ന് ഉറപ്പായി.

    കഴിഞ്ഞ കഥ മോശമായതുകൊണ്ടല്ല ഇങ്ങനെ പറഞ്ഞത്. മുൻ spulber കഥകൾ തന്ന ഒരു കിക്ക് തരാൻ ആ കഥയ്ക്കായില്ല…

    ആ കിക്ക് ഈ കഥ തിരിച്ചുതരുമെന്ന് ഉറപ്പുണ്ട്

  15. ഇങ്ങനെയും ലൗലെറ്റർ എഴുതമോ..?❤️
    അടിപൊളി..അടുത്തഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു. 😍

  16. കൊള്ളാം വെറൈറ്റി ആയിട്ടുണ്ട് 👏🏻

  17. Kiduuuuuuuuuuuuuuu

  18. സൂപ്പർ.. എന്റെ സ്പൽബർ uff കിടു..

  19. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  20. Super….next part udane venam

  21. Kollam kidilan thudakam

  22. Kollam kidilan thudakam

  23. ലോഹിതൻ

    തീ പിടിക്കാൻ തുടങ്ങി.. ഇനി ആളിക്കത്തട്ടെ… 👍👍👍❤️❤️❤️

  24. തുടക്കം ഗംഭീരം

  25. കിടിലൻ തുടക്കം ബ്രോ….👌👌👌 ഇതുവരെ വായിക്കാത്ത ഒരു തീം….👍

Leave a Reply

Your email address will not be published. Required fields are marked *