വൈദ്യർ മിണ്ടാതെ പുറത്തേക്ക് നടന്നു.
വൈദ്യർ അന്ന് അവിടെ തങ്ങി. രാത്രി അത്താഴം കഴിഞ്ഞു കാർന്നോരുമൊത്തു മുറുക്കിക്കൊണ്ട് എന്തെക്കെയോ രഹസ്യം പറഞ്ഞു.
വൈദ്യർക്കു പടിഞ്ഞാറ്റയിൽ മുറി ഒരുക്കി. കാർന്നോർ മുകളിൽ മുറിയിൽ കേറി കതകടച്ചു.
ഉറങ്ങും മുൻപുള്ള എന്തോ വായനയും കഴിഞ്ഞു വൈദ്യർ കതകടക്കാൻ തുടങ്ങുമ്പോൾ പുറത്ത് സാവിത്രി.
” അകത്തു വരട്ടെ ”
സാവിത്രി അകത്തു കടന്നു. ചുറ്റും നോക്കി.
” വേളി കഴിഞ്ഞ് ആദ്യം വന്നത് ഈ മുറിയിലേക്കാ ”
” അയാൾ പോയിട്ടിപ്പോൾ ”
“കഷ്ടിച്ച് രണ്ടു കൊല്ലം ”
“ന്നാലും അടച്ചു കെട്ടി ഇരുന്നില്ലലോ. നന്നായി ”
” അതുകൊണ്ടെന്താ വേറെ വേളി തരായില്ല ”
“ഇനിയും നോക്കാലോ ”
” മ്.. അങ്ങേക്ക് എന്നെ വേളി കഴിച്ചാലെന്താ ”
വൈദ്യർ ആകെ പരുങ്ങലിലായി..
സാവിത്രി നന്നായിട്ട് ചിരിച്ചു
” ഞാൻ ഒരു വെടി പറഞ്ഞതല്ലേ, എന്നെയൊക്കെ ആർക്കു വേണം ”
” അങ്ങനെ മോശം പറയാൻ ഒന്നൂല്യ ”
അടിമുടി നോക്കിക്കൊണ്ടാണ് അത് പറഞ്ഞത്
” ന്നാ നല്ലതൊട്ടു പറയേല്യ.. ല്ലേ ”
” അതെന്താ പറഞ്ഞാ ”
” ന്നാ പറയ്യാ ”
” ന്താ ഇപ്പ പറയ്യാ ”
” ഒന്ന് വർണ്ണിച്ചോളൂ, കേൾക്കാൻ ഒരു പൂതി, ആരും പറയാനില്ല ”
വൈദ്യർ ഒന്നും മിണ്ടിയില്ല
” നാണാച്ചാ തിരിഞ്ഞു നിന്നേക്കാം ”
നിതബങ്ങളിൽ നോക്കി നിന്ന വൈദ്യർ ഒന്ന് ശ്വാസം വലിച്ചു വിട്ടു
” ഇതിപ്പോ എന്താ പറയ്യാ സാവിത്രി. നീ സുന്ദരി തന്നെ. അതിപ്പോ തിരിഞ്ഞു നിന്നാലും ”
” അപ്പോൾ മുഖം മാത്രല്ല പെണ്ണിന്റെ സൗന്ദര്യം ”
” അല്ല, കാമശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്, ഓരോ അഴകും “
