“അയ്യടാ..ഒളിച്ചും പാത്തും ചെയ്യാൻ ഇതെന്താ…?” ചേച്ചി അതിശയത്തോടെ ചോദിച്ചു.
“എന്താ??..”ചേച്ചിയെ മെല്ലെ ഞാന്‍ തിരിച്ചു നിര്‍ത്തി ഞാന്‍ തിരിച്ചു ചോദിച്ചു. ബാക്കിൽ ചേര്‍ന്നു നിന്ന് കഴുത്തു മുതല്‍ ഷോൾഡർ വരെ ഉഴിഞ്ഞപ്പോ ചേച്ചി ഇക്കിളി എടുത്തു ചിരിച്ചു തലമാത്രം തിരിച്ചെന്നെ നോക്കി.
“എന്താ ഒളിച്ചും പാത്തും ചെയ്യാൻ…നമ്മള് തമ്മില്‍ വേറെ എന്തേലുമാണോ മോനൂസേ.?” ഓഹോ…… ചേച്ചി കളിപ്പിക്കാണ്.
“ആണല്ലോ…..അവിഹിതം അവിഹിതം…”ചേച്ചിയുടെ ഷോള്‍ഡര്‍ മുതല്‍ താഴെ മുട്ടിൻ കൈ വരെ മെല്ലെയുഴിഞ്ഞു ഞാന്‍ പറഞ്ഞു.ചേച്ചി മുത്ത് ചിതറും പോലെ ചിരിച്ചു.ചേച്ചിയെ കൊഴുത്ത മുലകള്‍ മെല്ലെ ബ്രാ കവചങ്ങനെ വലിച്ചു കുലുങ്ങുന്നത് ഞാന്‍ ബാക്കില്‍ നിന്ന് കണ്ടു. എന്റെ കൈകള്‍ കൊണ്ട് ആ അമ്മിഞ്ഞകള്‍ പിടിച്ചു ഞെരിച്ചു,അതിന്റെ ഇളക്കം നിര്‍ത്തിക്കാന്‍ കൊതി തോന്നി.പടി വിട്ടുപോവാതെ നില്ക്കാന് ഞാന്‍ കൈകൾക്കിടയിലൂടെ അനുഷേച്ചിയുടെ വയറിലേക്ക് വിരലുകള്‍ മെല്ലെയിറക്കി. ചേച്ചിയുടെ വലിയ ചന്തികൾ എന്റെ തുടയിടുക്കിൽ അമർന്നു വന്നപ്പോ എന്റെ പാന്റിന്റെ മുന്നില്‍ ചെറിയ മുഴ പൊന്തിയെന്ന് ഞാന്‍ അറിഞ്ഞു..അനുഷേച്ചിയുടെ കുണ്ടിയിറച്ചിയുടെ മൃതുലത എന്റെ തുടയിൽ നല്ല പോലെ അറിയാം.ആ സുഖവും,ചേച്ചിയുടെ മണവും,മുലയുടെ കുലുക്കവും മനസ്സിനെ വഴി തെറ്റിച്ചപ്പോ പണ്ട് ഞാൻ മിൽക്ക് മെയ്ഡ് ആണെന്ന് പറഞ്ഞിരുന്ന ചേച്ചിയുടെ കൊതിപ്പിച്ച വയറിൽ അമർത്തി പിടിച്ചു ചേച്ചിയിലേക്ക് ഞാന്‍ അമർന്നു.
“ഇതപ്പോ ഒളിച്ചും പാത്തും ചെയ്യണ്ടതല്ലേ…മോനൂസേ” അനുഷേച്ചിയെന്നെ കളിയാക്കി. ചേച്ചിയുടെ കഴുത്തിലേക്ക് അമർന്ന എന്റെ മുഖം തലോടി ചേച്ചി കുഞ്ഞി കുട്ടിയെപ്പോലെ കുറുക്കിയപ്പോ ആ കൊഴുപ്പുള്ള വയറിൽ മെല്ലെ ഞാൻ വിരൽ ആഴ്ത്തി.
“അനുഷേച്ചി…” ഞാൻ വിളിച്ചു
“മ്…? ”ചേച്ചി കുറുകി
“നല്ല സുഖം ചേച്ചി…..” എന്റെ കൈകൾ ചേച്ചിയുടെ മുലകൾക്ക് താഴെക്കൂടെ വയറിൽ ചുറ്റി.ബ്രായുടെ അടിയില്‍ താഴ്ന്നു നില്ക്കുന്ന അനുഷേച്ചിയുടെ മുലകളുടെ സുഖം എന്റെ കയ്യില്‍ ചെറുതായി അമര്‍ന്നു. ആ മുലകള്‍ രണ്ടും തുള്ളി കൊണ്ട് മുഴുത്തു പൊന്തി നില്‍ക്കുന്നത് ചേച്ചിയുടെ ബാക്കില്‍ തോളില്‍ മുഖമമര്‍ത്തി ഞാന്‍ നോക്കി.
“അമ്മ വന്നാലോടാ ..?” ചേച്ചി എന്റെ കൈകൾക്ക് മുകളിൽ ഒരു കൈ അമർത്തി വെച്ചു ചോദിച്ചു. ആ ചന്തിയിടുക്കിൽ എന്റെ അരക്കെട്ട് കുറച്ചു കൂടെ അമർന്നു.കുട്ടന് ചന്തിയിടുക്കിലേക്ക് കേറാന്‍ വെമ്പല്‍ കൊണ്ട് വീര്‍ത്തു വീര്‍ത്തു വന്നു.
നല്ല കഥ ?
എനിക്ക് അവന്റെ ചേച്ചിയുടെ സ്വഭാവം തീരെ ഇഷ്ടപ്പെട്ടില്ല
അവൾക്ക് കാമുകനെ കിട്ടിയപ്പോ അവൾ അവനെ അവഗണിച്ചു, കല്യാണം കഴിച്ചു ഭർത്താവിന്റെ കൂടെ ലണ്ടനിലേക്ക് പോയപ്പോ അവൾ അവനെ പൂർണ്ണമായി അവഗണിച്ചു… ഒന്ന് വിളിച്ചു പോലും നോക്കാതെയായി
ആ അവൾക്ക് എവിടുന്നാ ഇപ്പൊ പെട്ടെന്ന് ഒരു സ്നേഹം. അവളുടെ ഈ സ്നേഹം വെറും അഭിനയം ആയിട്ടാണ് തോന്നുന്നത്
ശരിക്കും സ്നേഹം ഉണ്ടായിരുന്നേൽ അവൾ അവനെ ലണ്ടനിൽ നിന്ന് എപ്പോഴും വിളിക്കുമായിരുന്നല്ലോ
പരസ്പരം കാണാതെ നിന്നാൽ തീരുന്നത് ആണോ അവളുടെ സ്നേഹം? കണ്ട ഉടനെ സ്വിച് ഇട്ടപ്പോലെ അവളുടെ സ്നേഹം പൊട്ടിയൊഴുകാൻ തുടങ്ങി,
അപ്പൊ ഇത്രയും പൊട്ടി ഒഴുകുന്ന സ്നേഹം ഉള്ള അവൾ എന്തായിരുന്നു അവനെ ഫോൺ പോലും വിളിക്കാതെ ഇരുന്നേ
എന്നിട്ട് അവൻ ആണേൽ അതിന്റെ വിഷമം ഒന്നും കാണിക്കാതെ നേരിട്ട് അവളോട് പോയി മിണ്ടിയേക്കുന്നു
അവൾ തന്നെ ഇത്രകാലം അവഗണിച്ചതിന്റെ ഒരു തരിമ്പ് വിഷമമോ ദേഷ്യമൊ അവൻ അവളോട് കാണിച്ചില്ല
അപ്പൊ അവനും അവൾ വിളിക്കാതെ ഇത്രയും കാലം അവഗണിച്ചതിൽ വിഷമം ഇല്ലേ
സാധാരണ നമുക്ക് ഇഷ്ടമുള്ള ഒരാൾ നമ്മളോട് അത്രയും കമ്പനി ഉള്ള ആൾ വേറെ ഒരു സ്ഥലത്തേക്ക് പോയാതിനു ശേഷം നമ്മളെ വിളിക്കാതെ നമ്മളോട് സംസാരിക്കാതെ അവഗണിച്ചാൽ നല്ല വിഷമം വരും, എന്നാൽ അതൊന്നും അവന്റെ പെരുമാറ്റത്തിൽ കാണുന്നെ ഇല്ല
അവൻ അവളോട് മുൻപത്തെ പോലെ യാതൊരു അകൽച്ചയും ഇല്ലാതെ പെരുമാറുന്നു
എങ്ങനെ കഴിയുന്നു അവന്
വേറെ ആർക്ക് ആയാലും ഒരു അകൽച്ച അവിടെ ഫീൽ ചെയ്യും
പഴയ പോലെ സംസാരിക്കാനോ അടുത്ത് ഇടപഴകാനോ കഴിയില്ല
അവന് അവന്റെ ചേച്ചിയുടെ സ്നേഹം അഭിനയം ആയിട്ട് തോന്നിയില്ലേ
വായിച്ച എനിക്ക് അവന്റെ ചേച്ചിയുടെ സ്നേഹം അഭിനയം ആയിട്ടാണ് തോന്നിയെ
അല്ലാതെ സ്നേഹം ഉള്ള ഒരാൾക്കും ഒന്ന് വിളിച്ചു പോലും നോക്കാൻ തോന്നാതെ അവഗണിക്കാൻ കഴിയില്ല
എന്തോ ആ ടോപ്പിക്ക് അവരുടെ ഇടയിൽ ചർച്ച ആകാതെ പോയതിൽ അപൂർണ്ണത അവിടെ ഫീൽ ചെയ്യുന്നുണ്ട്
“എന്താ ചേച്ചി ഇത്ര കാലം എന്നെ വിളിച്ചു പോലും നോക്കാതെ അവഗണിച്ചേ? കല്യാണം കഴിഞ്ഞപ്പോ എന്നോടുള്ള സ്നേഹം ഒക്കെ പോയോ” ഈ ഒരു ചോദ്യം ഞാൻ അവിടെ പ്രതീക്ഷിച്ചിരുന്നു
ഇപ്പൊ അവൾക്ക് അവളുടെ ഭർത്താവിനെ വേണ്ടാത്തത് കൊണ്ട് മാത്രമല്ലെ അവനോടുള്ള ഈ സ്നേഹ പ്രകടനം, അല്ലേൽ അവൾ ഇപ്പോഴും ലണ്ടനിൽ അവനെയും അമ്മയെയും വിളിക്കാതെ അവരെ അവഗണിച്ചു നിൽക്കില്ലേ
ഭർത്താവിന്റെ കൂടെയുള്ള ജീവിതം മടുത്തപ്പോ ആണോ അവൾക്ക് അമ്മയെയും ആങ്ങളയേയും ഓർമ്മ വന്നേ
അതുവരെ അവനെ ഒരു ഫോൺ വിളി ഇല്ല മെസ്സേജ് അയക്കൽ ഇല്ല
ഇപ്പൊ എവിടുന്ന് പൊട്ടിമുളച്ചു വന്നു അവളുടെ ഈ സ്നേഹം ഒക്കെ
സ്നേഹം ഉള്ള ആർക്കും അവർ സ്നേഹിക്കുന്ന ആളുകളെ ഫോൺ വിളിക്കാതെ മിണ്ടാതെ കാണാതെ നിൽക്കാൻ കഴിയില്ല
അവനെ ഒരു സ്റ്റെപ്പിനി മാത്രം ആയിട്ടാണ് അവൾ കാണുന്നത്. കാമുകനെ കിട്ടിയപ്പോ സ്റ്റെപ്പിനിയുടെ ആവശ്യം ഇല്ലല്ലോ, പിന്നീട് ആ കാമുകനെ കല്യാണം കഴിച്ചപ്പോ സ്റ്റെപ്പിനി ഉണ്ടെന്ന് ഓർക്കുക പോലും ഇല്ലാതെയായി
ഇപ്പൊ ഭർത്താവിന്റെ കൂടെയുള്ള ജീവിതം മടുത്തപ്പോ വീണ്ടും സ്റ്റെപ്പിനിയെ അവൾ തേടി വന്നേക്കുന്നു
സ്റ്റെപ്പിനി ആണേൽ ഇതെല്ലാം ശരിക്കുള്ള അവളുടെ സ്നേഹം ആണെന്ന് കരുതി നിൽക്കുന്നു
Bro,brouude dp’il olla penninta name paranju tharavoo… Googleil search cheyyana
Super story… ഇത്രയും നല്ല ഒരു കഥ സമ്മാനിച്ചതിന് നന്ദി… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
Inn verumo rama..? ?
രാമനല്ല ഇത് കുഞ്ഞൻ
പറഞ്ഞ സമയത്ത് കഥ തന്ന ചരിത്രം എനിക്കില്ലാ… ആ ചരിത്രം ഒന്നുകൂടെ ആവർത്തിക്കാണ്…50 പേജ് കഴിഞ്ഞപ്പോ ലാസ്റ്റ് ഒരു സീനിൽ സ്റ്റക്കായിപ്പോയി..എഴുതുമ്പോ ചറ പറാന്ന് മനസ്സിൽ വരുന്ന സീനുകളും, വാക്കുകളും ഓക്കാനിച്ചിട്ട് പോലും വരുന്നില്ല.അതോണ്ട് ഇന്നിടാം എന്ന് വെച്ച ഭാഗം അങ്ങു നീട്ടാണ്. തെറി വിളിക്കരുത്..
ഓണം ആഘോഷിക്ക്. ആഘോഷിക്കാൻ കഴിയാത്തവരെ സഹായിക്ക്
എല്ലാവർക്കും നല്ലൊരോണം ആശംസിക്കുന്നു ❤️❤️
No problem dear Rama.
Bro ഒരുപാട് ദിവസം ആയി ഇതിന്റെ അടുത്ത part വരാൻ ആയി കാത്തിരിക്കുന്നു
ഉടനെ വരുമോ
Rama you are great ?
നസീമ താത്യെയും ഹിബ ഹൂറിയെയും മറക്കളെ അടിപൊളി സ്റ്റോറി ആണ് സസ്പെൻസ്ഇല് ആണ് നിർത്തിയേക്കുനെ
1k likes aayi ❤️
രാമാ…❤️❤️❤️
അനുഷയിൽ തന്നെ തുടങ്ങാം,
It was a surprise❤️❤️❤️
ആദ്യപ്രണയം എല്ലാവർക്കും സ്പെഷ്യൽ ആണ് എന്ന് പറയുംപോലെ ആദിയുടെ ആദ്യപ്രണയം ആയിരുന്ന അനുഷയെ വീണ്ടും നീ കൊണ്ടുവന്നു, അനുഷ ശെരിക്കും ഒരു ഈയാംപാറ്റ പോലെ ആണെന്ന് തോന്നുന്നു ആദിയിലേക്ക് പറന്നു ചുറ്റി ആദിയിൽ ലയിക്കാൻ ഉറപ്പിച്ചവൾ, അവൾ ഉള്ള ഫ്രെയിം എല്ലാം ecstacy നിറഞ്ഞതായിരുന്നു, കുറുമ്പും ചിരിയും നിറഞ്ഞ പെണ്ണിനെ അവളുടെ അഴകിനെ കണ്ണു നിറച്ചു കാണാൻ പറ്റി,…
നായിക ആയ തമ്പുരാട്ടി പോലും കുറച്ചു നേരത്തേക്ക് ഒന്നു സൈഡായി പോയോ എന്നു തോന്നി…❤️❤️❤️
ആനി…❤️❤️❤️
അവൾ നോക്കിയ നോട്ടം നീ എന്താണ് പ്ലാൻ ചെയ്യുന്നത് എന്നറിയില്ല ബട് ആനി സ്പെഷ്യൽ ആണ്…❤️❤️❤️
അടുത്ത ഭാഗം വേണം ഇതേ പേസിൽ ഇതേ ഒഴുക്കിൽ ഇതേ പോലെ…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
ആളെ കാണാഞ്ഞപ്പോ ഏതോ ഭരണിക്കുടുക്കയിൽ ഒളിച്ചൂന്ന കരുതിയത്.അപ്പൊ ശ്രീമാന്‍ ഈ വഴി അറിയാല്ലേ…..
അനുഷേചിയിൽ ഇങ്ങൾക്ക് കൊളുത്തുണ്ടെന്ന് അറിയാ.. എന്നാ ആനിയെ നോട്ടമിടുന്നത് എന്തിനാ.. ?പാവം
Onathinu next part kanumo ?
രണ്ടു ഡേ കൂടെ അതിനുള്ളിൽ ശെരിയാക്കാം ??
❤️