ഇങ്ങനേയുള്ളപ്പോഴാണ് അമ്മയോട് ദേഷ്യം തോന്ന. ജന്തു.തടാക. പുറത്തിറങ്ങിയപ്പോ ഏട്ടത്തിക്ക് കുറച്ചു പൈസ കൊടുക്കാൻ ഞാൻ സെന്തിലിനോട് പറഞ്ഞിരുന്നു അതവൻ ഏറ്റു. റൂം വൃത്തിയാക്കാനും, ഒരു ഫാൻ ഫിറ്റ് ചെയ്യാനും അവൻ എർപ്പാടാക്കാം എന്ന് പറഞ്ഞപ്പോ ഞാൻ അവിടം വിട്ടിറങ്ങി.
ആളുകളും ചന്ദ്രനും സൈഡിലുണ്ടായിരുന്നു. ഉള്ളതെല്ലാം അമ്മയുടെ അടുത്ത് വിളമ്പിയ അയാൾക്ക് ഒരു ചിരി മുഖത്തുണ്ട്. അളിഞ്ഞ അയാളുടെ മുഖത്തു കൂടുതൽ നോക്കി എന്റെ ബി പി കൂട്ടാൻ നിന്നില്ല. വീട്ടിലേക്ക് വേഗം നടന്നു.
വീടെന്റെ മുന്നിൽ തെളിഞ്ഞപ്പോ അവിടെ നിന്നും കിട്ടു കുരക്കുന്നുണ്ടായിരുന്നു. പതിവില്ലാത്തതാണ്. മുറ്റത്തേക്ക് എത്തിയപ്പോ ഞാൻ മെല്ലെ പരുങ്ങി. രണ്ടു കാർ കിടക്കുന്നുണ്ട്. അതിലൊന്നിന്റെ മുന്നിൽ മുപ്പതു വയസ്സ് തോന്നിക്കുന്ന രണ്ടാളുകളുണ്ട്. എന്നേ കണ്ടു അവർ ചിരി തന്നു.ഞാൻ തിരിച്ചും കൊടുത്തു ഉള്ളിലേക്ക് വലിഞ്ഞു. കിട്ടു കുര നിർത്തി. അപ്പോ അമ്മ വിളിച്ചത് ഇപ്പോ കഴിഞ്ഞ കാര്യത്തിനല്ലേ?? വന്നവർ ആരാണ്?.വരാന്തയിൽ നിന്ന് അകത്തേക്ക് കേറുമ്പോ ആരുടൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്.
ലിവിങ് റൂമിൽ കസാരയിൽ കാലിൽ കാലു കേറ്റി ഇരിക്കാതെ അമ്മയിരിക്കുന്ന കണ്ട് എനിക്ക് സംശയം വീണ്ടും കേറി. എന്റെ നേരെ അമ്മയുടെ കണ്ണുകൾ വന്നു.
അമ്മയുടെ മുഖത്തു ഫിറ്റ് ചെയ്തത് കൃത്രിമച്ചിരിയാണെന്ന് കണ്ടാൽ മനസ്സിലാവുന്നതേയുള്ളൂ.ഞാൻ അകത്തേക്ക് കേറി.അമ്മയുടെ മുന്നിൽ ആരാണ് ഇരിക്കുന്നതെന്ന് നോക്കി. അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയും പിന്നെ കുറച്ചൂടെ വയസ്സ് തോന്നുന്ന ഒരാളും.
“ഹാ മോന് വന്നോ….” ആ സ്ത്രീ പല്ലിളിച്ചു കാട്ടി. എവിടെയോ കണ്ട പരിചയമുണ്ട്. ഞാനൊന്നു കൂടെ ചികഞ്ഞപ്പോ ഓർമ കിട്ടി. അനുഷേച്ചിയുടെ അമ്മായിയമ്മ. അപ്പുറത്ത് അമ്മായിയപ്പനും. എന്റെ നെഞ്ചിടിച്ചു.വിശ്വാസം വരാതെ,ഞാൻ അമ്മയെ നോക്കി.
“അനുഷയെ കൂട്ടികൊണ്ടുപോവാന് വന്നതാ…” അമ്മ അവര് കേള്ക്കേ പറഞ്ഞു. ഞാൻ തകർന്നു പോയി. എന്റെ കണ്ണിൽ ഇരുട്ട് കേറുന്നപ്പോലെ തോന്നി.
(തുടരും)
അവനൊരു സിഗ്നൽ തന്നിട്ടുണ്ട്… requested സ്റ്റോറി യിൽ രാമന്റെ ഒരു കമന്റ് കണ്ടു
# comebackraman
Aarelum ithinte baaki continue cheyy please
ഓണം ആയി രാമാ അവസാന പ്രതീക്ഷയും നീ കളയല്ലേ രാമാ…..
സത്യം എപ്പോഴും കേറിനോക്കും വന്നോ വന്നോ എന്ന് 🥺🥺🥺
Still waiting for the next part.. brode writing atra magical aane… So please continue
5 day koode kayinjal 1 kollam. Ente rama enthina eee chathi🥲💔
Big fan of your mizhi🤍😭
Abhi&Anu❤
Ramante ella kadhyum ishttam ane but mizhi ente personal fav
Hope you will come back🙂💯
Please come back bro🙂🙂
Still waiting bro🙂
Still waiting bro🙃🙃
Still waiting bro🙃🙃
താങ്കളെ പോലെ ആരും ഇല്ലാ miss u badly
എന്റെ പൊന്നു രാമാ നീയൊന്ന് തിരിച്ചു വാ,
ബാക്കി എപ്പോൾ ഒന്ന് പെട്ടന്ന് അയക്കുമോ
Varoo rama 😔
അഡ്മിൻ അറിയാൻ
വായനക്കാരുടെ അഭ്യർഥന കണക്കിലെടുത്ത് രാമൻ്റെ വിവരങ്ങൾ അറിയാമെങ്കിൽ അപ്ഡേറ്റ് ചെയ്യുക ….. രാമനായി ബന്ധപ്പെട്ട് തിരികെ കൊണ്ടുവരാനായി ശ്രമിക്കുക… തമ്പുരാട്ടിയുടെ അടുത്ത ഭാഗങ്ങളും പൂർണ്ണരൂപവും പെട്ടെന്ന് തന്നെ പൂർത്തികരച്ചു തരാൻ അറിയിക്കുക, ഞങ്ങൾക്ക് ഇവിടെ അല്ലാതെ പറയാൻ വേറൊരു ഇടമില്ല….എന്ന് തമ്പുരാട്ടിയുടെയും രാമൻ്റെയും ആരാധകൻ……🙏🙏
പ്രിയപ്പെട്ട രാമന്,
താങ്കൾ ഇത് കാണുമോ വായിക്കുമോ എന്നൊന്നും എനിക്ക് ഒരു ഉറപ്പു ഇല്ല പക്ഷേ താങ്കളോട് ബന്ധപ്പെടാൻ ഈ ഒരു മാർഗ്ഗമല്ലാതെ വേറൊന്നും ഞാൻ എത്ര ശ്രമിച്ചിട്ടും കണ്ടുകിട്ടിയില്ല….. താങ്കളുടെ തമ്പുരാട്ടിയിൽ നിന്നാണ് ഞാൻ വായന തുടങ്ങിയത് എല്ലാ ഭാഗങ്ങളും ഞാനൊരാർത്തിയോടെയാണ് വായിച്ചത് ഒരിക്കലും തീരല്ലെ എന്ന പ്രാർഥനയോടെ…. പക്ഷേ താങ്കൾ ഒരു ക്രൂരനെപ്പോലെ മൂന്നാം ഭാഗത്തിൽ വച്ച് നിർത്തിയിരിക്കുന്നു…. ശ്രീദേവി എന്ന തമ്പുരാട്ടിയെ നിങ്ങൾ എത്ര ഭാവനയോടുകൂടിയാണ് വർണിച്ചത്,വായിക്കുമ്പോൾ അവരെ ഞാൻ നേരിൽ കാണുകയായിരുന്നു…. ആദിയുടെ ആഗ്രഹങ്ങൾ മുഴുവൻ ശ്രീദേവിയിൽ തീർക്കുന്ന ആ അവസരങ്ങളിലേക്ക്…. ഇനിയും ഇനിയും ആദിയുടെ നിഷ്കളങ്കതയിലേക്ക്, പ്രണയത്തിലേക്ക്,ധൈര്യത്തിലേക്ക്, കാമത്തിലേക്ക് എല്ലാം ഞങ്ങളെ എത്രയും പെട്ടന്നുതന്നെ കൂട്ടിക്കൊണ്ട് പോവൂ…… തുടക്കും തൊട്ട് മുടങ്ങതെ ഇടവേളകളിൽ കഥ upload ചെയ്ത താങ്കൾ ദാ ഏകദേശം ഒരു വർഷത്തെ നീചമായ ഇടവേളയിലേക്ക് കടന്നിരിക്കുന്നു…. എത്രയും പെട്ടന്നുതന്നെ തമ്പുരാട്ടിയുടെ അടുത്ത ഭാഗങ്ങളും ഞങ്ങളിലേക്കെത്തിച്ച് ‘മഴ കാത്തിരിക്കുന്ന എന്നെപ്പോലുള്ളേ വേഴാമ്പലുളിലേക്ക് കുളിരാർന്ന മഴയായ് വീണ്ടു ചൊരിയാൻ ഞാൻ…. ഞങ്ങൾ അക്ഷമരായി കാത്തിരിക്കുന്നു..എന്ന് താങ്കളുടെ എഴുത്തുകളുടെ ഒരു വലിയ ആരാധകൻ……….
എന്നാലും വല്ലാത്ത കഷ്ടം തന്നെ ഇതിന്റെ ബാകി പോസ്റ്റ് ചെയ്യാത്തത്
കാത്തിരിപ്പു തുടരുന്നൂ…
Raama datavayi thudaru
June 1 😌
Rama onnu thirichuvaado🙂
Daa raama 😐
Dey ne evidrey
ഈ വരുന്ന മഴയുള്ള ജൂൺ മാസത്തിൽ നിന്നെ പ്രതീക്ഷിച്ചോട്ടെ രാമാ…?
മഴയും രാമനും അതൊരു feel ആയിരുന്നു ❤️
Dey iyal oru updategilum thadey