തമ്പുരാട്ടി 4 [രാമന്‍] 567

തമ്പുരാട്ടി 4

Thamburatti Part 4 | Author : Raman

[ Previous Part ] [ www.kkstories.com ]


 

കുറേ കാലമായതിന്‍റെ പ്രശ്നങ്ങള്‍ ഒരുപാടുണ്ട്.എന്നാലും എഴുതി പൂര്‍ത്തിയാക്കാണമെന്നു തോന്നി എഴുതിയതാണ്,കുറച്ചേയുള്ളൂ എന്നാലും ബാക്കി അഭിപ്രായം കേട്ടിട്ട് എഴുതാമെന്നു വിചാരിക്കുന്നു,മോശാണേല്‍ കൂടുതല്‍ എഴുതി ബുദ്ധിമുട്ടിക്കണ്ടല്ലോ.ഇത്രേം കാലം വൈകിയതിന് സോറി.


“ഹാ…..മോന് വന്നോ….” ആ സ്ത്രീ പല്ലിളിച്ചു കാട്ടി. എവിടെയോ കണ്ട പരിചയമുണ്ട്.ഞാനൊന്നു കൂടെ ചികഞ്ഞപ്പോ ഓർമ കിട്ടി. അനുഷേച്ചിയുടെ അമ്മായിയമ്മ. അപ്പുറത്ത് അമ്മായിയപ്പനും. എന്‍റെ നെഞ്ചിടിച്ചു.വിശ്വാസം വരാതെ,ഞാൻ അമ്മയെ നോക്കി

“അനുഷയെ കൂട്ടികൊണ്ടു പോവാന്‍ വന്നതാ…” അമ്മ അവര്‍ കേള്‍ക്കേ പറഞ്ഞു. ഞാൻ തകർന്നു പോയി. എന്‍റെ കണ്ണിൽ ഇരുട്ട് കേറുന്നപ്പോലെ തോന്നി.


ഒന്നും മനസ്സിലാവാതെ ഞാൻ അമ്മയെ തന്നെ ഒന്നൂടെ നോക്കി.എന്‍റെയീ ഞെട്ടൽ കണ്ടന്നപ്പോലെ ആ അമ്മായിയപ്പന്‍റെയും,ഭാര്യയുടെയും നോട്ടം  മുഖാമുഖമാവുന്നതു ഒറ്റനോട്ടത്തിൽ കണ്ടു.

രാവിലെ ചേച്ചിയോട് അമ്മ ഒറ്റക്ക് സംസാരിച്ചത് ഇതിന് വേണ്ടിയായിരുന്നോ? കൊല്ലാൻ നോക്കിയ ആ കാലന്‍റെ വീട്ടിലേക്ക് ,വീണ്ടും സ്വന്തംമോളെ പറഞ്ഞ് വിടാൻ. എന്‍റെ മുഖത്തു നല്ല പുച്ഛഭാവം വന്നു കാണും.അമ്മയെന്നെ തന്നെ ഉറ്റുനോക്കുന്നത് കണ്ടു.

എന്തൊക്കെയായിരുന്നു പറച്ചിൽ! സ്വന്തം മോളെ മനസ്സിലാക്കാതെയിരിക്കാൻ എന്‍റെ നെഞ്ച് കല്ലൊന്നുമല്ല. ഞാനുമൊരു പെണ്ണാണ്. സ്വന്തം വീട്ടിലേക്ക് വന്ന ഞാനെന്താ അവളെ കൊന്ന് കുഴിച്ചു മൂടുമോ,എന്നൊക്കെ പറഞ്ഞത് ഉണ്ടാക്കിയ തമ്പുരാട്ടിയാണ് കൊല്ലാൻ നോക്കിയ നായിന്‍റെ  തന്തേനേം,തള്ളേനേം സൽക്കരിച്ചു സ്വീകരിച്ചു ഇരുത്തി ഇളിക്കുന്നത്.

The Author

67 Comments

Add a Comment
  1. WTF!!! ഇനി വേറെ ഒരുത്തനും വേണ്ട.. The king of king എത്തി മക്കളെ.. രാമൻ 🔥

    1. മഹാ ചൊറിയൻ

      ശ്ശെ അത്രേം കടുപ്പിക്കല്ലേ ❤️

  2. അമ്മ കുട്ടിയുടുപ്പ് ഒക്കെ ഇട്ട് നടക്കുന്നത് കാണാനും ഒരു കൊതി. അമ്മ ഇതിൽ ഒരു സീനിൽ പറഞ്ഞത് പോലെ കാലിൻ്റെ മുകളിൽ കാല് കയറ്റി വച്ച് ആജ്ഞാപിക്കുമ്പോൾ തുട മുക്കാലും കാണുന്നത് ഒക്കെ ആയി ഒരു scene വേണം. എന്തായാലും കാത്തിരുന്ന ഈ കഥ വന്നു. നിർത്തരുത്. കഥ മറന്ന് തുടങ്ങി. വീണ്ടും വായിക്കണം.

  3. രാമ രാമ രാമാ.
    Every second every frame. തീർന്ന് പോകല്ലെ എന്ന പ്രാർത്ഥനയോടെ കുട്ടിക്കാലത്ത് നുണഞ്ഞിരുന്ന മിഠായിയല്ലാതെ മനസ്സിലൊന്നും വരുന്നില്ല. ഓരോ വാക്കും വരിയും നുണഞ്ഞുനുണഞ്ഞ് വായിക്കുന്നത് കൊണ്ട് വായിക്കാൻ തന്നെ ഇരട്ടി സമയമെടുക്കും. തീരുമ്പോൾ ആ മിഠായിക്കോല് ഒന്നു കൂടി നക്കുമ്പോലെ ഒരു നിരാശ.
    ഇതാ ചെക്കാ നീ ഇത്രനാളും വരാതിരുന്നപ്പോൾ ഞങ്ങളിങ്ങനെ ബഹളം കൂട്ടിയത്. We need you more and more .

  4. Ith sathyam aano
    Vishwasam aakunnilla…
    Welcome back king👑👑👑

  5. Legend in the house
    Keep going 😁

  6. Next part udane undavo, atho ithupole kure Kalam kazhinjo

  7. Welcome back rajaveee

  8. സുഹൃത്തെ…… ഞാനിത് വായിച്ചിട്ടില് വായിക്കുന്നതിന് മുന്നെ എഴുതുന്നത് ആണ്…
    നിൻ്റെ തിരിച്ചുവരവിനായി ഞാൻ പ്രാർഥിച്ചിട്ടു പോലുമുണ്ട്. എന്നെ പിടിച്ചിരുത്തിയ എഴുത്തുകാരിൽ ഏറ്റവും വലിയ ആൾ നീയാണ്…. മിലി വരെ എത്തി നിന്ന നിൻ്റെ എഴുത്ത് തമ്പുരാട്ടി വന്നപ്പോൾ തഴക്കവും പഴക്കവുമുള്ളതായി തോന്നി …..ഒരിക്കലും പോവരുത് ….താങ്കൾ ഞാൻ 1,2,3 പാർട്ടുകൾ വായിച്ചത് 100 ൽ ഏറെ തവണയാണെന്നത് എന്നെ തന്നെ ഞെട്ടിക്കുന്നു…. ഇവിടെ വന്ന് തന്നെ കാണാത്തപ്പോൾ Admin നെ വരെ തെറി പറഞ്ഞു പോവല്ലെ താങ്കൾ ഇവിടെ വേണം ……❤️

  9. കേരളീയൻ

    Dear രാമൻ , താങ്കളെ പോലെയുള്ള ധാരാളം നല്ല എഴുത്തു കാരാണ് ഈ സൈറ്റിൻ്റെ ജീവൻ…
    കുറെകാലം വിട്ടു നിന്നെങ്കിലും , താങ്കളുടെ തിരിച്ചുവരവ് വളരെ സന്തോഷം നൾകുന്നു. തുടർന്നും താങ്കളുടെ സാന്നിധ്യം ഈ സൈറ്റിൽ പ്രതീക്ഷിക്കുന്നു..സ്നേസത്തോടെ
    ❤️❤️❤️

  10. എവിടാരുന്നു മച്ചാനെ തിരിച്ചു വന്നതിൽ സന്തോഷം

  11. Baakki koode poratte vaikaathe

  12. രാമാ നീ 🥹 പേര് കണ്ടപ്പോ തന്നെ കണ്ണ് നിറഞ്ഞു സന്ദോഷം കൊണ്ട് 🥹 ഇനി ഇട്ടേച്ചു പോവല്ലേ ടാ 🫂❤️❤️

  13. എവിടെ ആയിരുന്നു രാമ നീ എവിടെയെല്ലാം അന്വേഷിച്ചു അറിയോ അവസാനം വന്നല്ലോ നീ. പിന്നെ കിടലൻ സ്റ്റോറി ആണല്ലോ ഇത് അപ്പൊ ഇത് കിടിലൻ പാർട്ട്‌ പിന്നെ അടുത്ത പാർട്ട്‌ വേഗം തെരണെ തമ്പുരാട്ടി terror ആണല്ലോ ഈശ്വര നമുക്ക് ഒന്ന് മെരുക്കി എടുക്കണം

  14. Vannallo santhosham

  15. Raman🥳🥳🥳

  16. കഥ ഞാനും ശ്രദ്ധിച്ചില്ല കാരണം എതോ ഒന്നു പിന്നെ രാമൻ എന്ന പേര് എവിടെയോ ഉടക്കി പിന്നെ ഒന്നും നോക്കിയില്ല പേജ് open ചെയ്തു അവിടെ കഥ പൂർത്തിയാക്കുമെന്നു Tag ഒക്കെ കണ്ടപ്പോൾ
    ഇത് നമ്മുടെ രാമനല്ലെ അതെ Tag കണ്ടപ്പോൾ തന്നെ എല്ലാ കഥാപാത്രങ്ങളും മനസ്സിലേക്ക് ഓടി കയറി അത്രക്ക് Impact ഉണ്ടായിരുന്നു … രാമാ കഥയെഴുതിയില്ലേലും കഴുപ്പമില്ല എഴുതിയിട്ട് നമ്മുടെ മനസ്സിൽ കയറ്റിയിട്ട് ഉപേക്ഷിച്ചു പോവല്ലെ ബാക്കി വായിച്ചിട്ട പറയാം

    1. അങ്ങനെ ഒന്നും എനിക്ക് ഇവിടെ നിന്ന് പോവാൻ കഴിയില്ല.
      അതല്ലേ ഞാൻ തിരിച്ചു വന്നേ 🙈
      ഇനിയുപേക്ഷിക്കൂല്ലാ 😘

  17. Do you still alive😄?

    1. പിന്നല്ലാ 😂

  18. ഈ കഥയുടെ തുടക്കം പോലെ തന്നെയാ എനിക്കും ഇവിടെ പലർക്കും തന്നോട് ചോദിക്കാനുള്ളത്.. “ഹാ…. മോൻ വന്നോ??? എവിടരുന്നെടോ 🫰🏻… തന്നെയും തന്റെ കഥകളും ഓർക്കാത്ത ദിവസങ്ങളും വളരെ ചുരുക്കമേ ഉണ്ടായിട്ടുള്ളൂ…. ഈ ടൈറ്റിൽ കണ്ടപ്പോഴേ ആദ്യം നോക്കിയത് ഒറിജിനൽ ആണോ ന്ന് ആയിരുന്നു.. ആണെന്ന് കണ്ടപ്പോ കിട്ടിയ ഒരു അനുഭൂതി ഉണ്ടല്ലോ… എന്റച്ചായാ……. ഓഊ 😁📈… എന്നെങ്കിലും ഒരിക്കൽ വരും എന്നുള്ള പ്രതീക്ഷ തെറ്റിയില്ല.. ഇല്ലോളം താമസിച്ചാലും…. വന്നല്ലോ 😻.. ഇനി സൈറ്റ് ഒന്ന് കത്തും 😹🔥.. റോയൽ എൻട്രി.🤣🤣

    ആഹ്, ഇനി ഇത് പകുതിക്ക് വെച്ച് മുടക്കിയേക്കല്ലെടെ മോനെ 🥲… വെൽക്കം ബാക്ക് രാമൻ ബ്രോ, missed you 😻..

    1. 😂😂
      മോൻ വന്നു. ..
      എന്നെയെല്ലാരും മറന്നു എന്ന് കരുതിയ വന്നേ. കമന്റ്‌ കണ്ടപ്പോ കണ്ണ് നിറഞ്ഞു 🙈

  19. രാമൻ bro എവിടെർന്നു…. Finally വന്നല്ലോ 🙌🏻ഇനി എന്തായാലും ഇവിടെ തന്നെ വേണം പിന്നെ സ്റ്റോറി കിടിലൻ ഇനിയും എഴുതണം പഴയതൊന്നും തന്നെ വിട്ടു പോയിട്ടില്ല 🙌🏻waiting for next part

    1. ബി ടെക് ന് കേറിയതേ ഓര്മയുള്ളു. പിന്നെല്ലാം 😇😇
      ഇനിയിവിടെ കാണും

  20. വന്നല്ലോ
    ആശ്വാസം
    ഇനി ഇവിടെ ഒക്കെ തന്നെ കാണുമല്ലോ അല്ലേ

    1. കാണും കാണും 🙈

  21. അള്ളോഹ്ഹ് ആരാപ്പോ ഇത് 😧😲😻
    i used to pray for time like this😭 ഒടുവിൽ തിരിച്ചു വന്നു അല്ലേ!
    വരണം വരണമല്ലോ അങ്ങനെ മുങ്ങാൻ ഒന്നും രാമന് കഴിയരുത് !!
    So happy to see you again bro❤️

    1. മുങ്ങിയത് അല്ല സിറ്റുവേഷൻ. 😂

  22. Welcome back..Ashane…kadha vayichilla.. pwolikkum ennu ariyam..thanks for coming back…

  23. Rametta thangal thennayano

    1. പിന്നല്ലാതെ 😂

  24. Welcome back ❤❤❤❤❤❤❤

  25. ഓ രാമാ. തിരിച്ചു വന്നതിനു ഒരുപാട് നന്ദി. ❤️❤️

  26. King is back 😶🔥

  27. താങ്കളെ കണ്ടതിൽ വളരെ സന്തോഷം

  28. വെൽക്കം തലൈവരെ… ❤️

  29. ഡേയ് ഇത് കംപ്ലീറ്റ് ചെയ്തിട്ട് പോയാൽമതി തിരിച്ചു വന്നതിൽ വളരെ സന്ദോഷം 😌
    ഞാൻ ഇത് വായിച്ചില്ല അതുനു മുൻപാണ് ഈ കമന്റ്‌ എന്തായാലും ഇനി അതികം lag അടിക്കാണ്ട് തന്നാൽ കൊള്ളാമായിരുന്നു അപ്പൊ ശെരി all the best 👍

    1. കംപ്ലീറ്റ് ആക്കും 🙈

  30. രുദ്രൻ റീ എൻട്രി

    തിരിച്ചു വന്നല്ലോ ഒരുപാട് സന്തോഷം

Leave a Reply to നന്ദുസ് Cancel reply

Your email address will not be published. Required fields are marked *