“പേടിയാലോ ആദീ…..”ചേച്ചി മെല്ലെ ചോദിച്ചു.
“പിന്നല്ലാതെ എന്റെ കൈ നോക്ക്…” വിറക്കുന്ന കൈ ഞാൻ കാണിച്ചുകൊടുത്തു.ചേച്ചി എന്റെ കൈ പിടിച്ചു ചേച്ചിയുടെ കൊഴുത്ത മടക്കുള്ള ഇടുപ്പിൽ വെപ്പിച്ചു.
“അല്ലയനുഷേച്ചി ചേച്ചിക്ക് എങ്ങെനറിയാം അമ്മയാ ഇത് ചെയ്തേ ന്ന്? ” എന്റെ മനസ്സിൽ സംശയമെല്ലാം വീണ്ടും വന്നു നിറഞ്ഞു. ചേച്ചി ചുറ്റിനും നോക്കി
“അതില്ലേ….” ചേച്ചിയുടെ വായിൽ നിന്ന് നേർത്ത സ്വകാര്യം വന്നതും,പെട്ടന്ന് ഞങ്ങളുടെ സൈഡിലുള്ള ജനൽ ചെറിയ ഒച്ചയോടെ തുറന്നു വന്നു. ഞാനും ചേച്ചിയും ഞെട്ടിയവിടേക്ക് നോക്കി. തുറന്ന ജനിലില് പുറത്ത് ഇരുണ്ട കൂരിരുട്ട് മാത്രം.
“ആദീ…” അനുഷേച്ചിയുടെ ശബ്‌ദം പേടി കൊണ്ട് വിറച്ചിരുന്നു. ചേച്ചി എന്നെ താങ്ങി സ്ലാബിൽ നിന്ന് ഊർന്ന് ഇറങ്ങി.അല്ലേല്ലേ നിശബ്ദമായ ഈ അടുക്കള മുറി വീണ്ടും പേടിപ്പെടുത്തുന്ന നിശബ്ദതയിലേക്ക് വന്നപോലെ. അനുഷേച്ചിയുടെ ശ്വാസമെടുക്കുന്ന ശബ്‌ദവും എന്റെ നെഞ്ച് ഇടിക്കുന്ന ശബ്ദവും മാത്രമെനിക്ക് കേൾക്കാം. തുറന്ന ജനലിലൂടെ ചെറിയ തണുപ്പുള്ള കാറ്റ് ഞങ്ങളുടെ അടുത്തേക്കെത്തി.
“വാ നമുക്ക് റൂമിലേക്ക് പോവാം…” അനുഷേച്ചി എന്നെ കൈചുറ്റിവിളിച്ചു. എന്റെ നോട്ടം പുറത്തേക്ക് തന്നെയായിരുന്നു. അമ്മയോ ഇനി വേറെ ആരുടേലും തല ഇരുട്ടിൽ തെളിയുമൊന്ന് ഞാൻ വീണ്ടും ചേച്ചിയുടെ പിറകെ നടന്നു കൊണ്ട് നോക്കി. അതൊന്നുമുണ്ടായില്ല. അമ്മായിങ്ങനെ ഒളിഞ്ഞു നോക്കേം കേൾക്കേം ചെയ്യണ ചീപ്പ് പരിവാടിക്ക് ഒന്നും നിൽക്കൂല്ല. അമ്മയുടെ റൂമിന് മുന്നിലെത്തിയപ്പോ അത് മനസ്സിലാവേം ചെയ്തു. ആ ഡോർ അടഞ്ഞു നിൽക്കാണ്.

please continue bro
Raman is soooo back😻❤️🔥🤙🏼
evideyanu bro pls respond
Ramaaaa iniyum nirthi povalle bro🙏