തമ്പുരാട്ടിയും കാക്കയും [അംബി] 314

 

പക്ഷേ അത് പ്രകടിപ്പിക്കാൻ തനിക്ക് ആവില്ല

 

പണ്ട് ജമ്മിയും, നാട് വാഴിയും ആയിരുന്നു താൻ ഇതിപ്പോ ഭാര്യക്ക് ആളെ നോക്കന്ന് പറഞ്ഞ കേട്ട ആളുകൾ തൻ്റെ മുഖത്ത് തുപ്പും

പിന്നീട് ചിലപ്പോ അത് എൻ്റെ ജീവന് തന്നെ ഭീക്ഷണി ആവുകയും ചെയ്യും

 

വിജി പുറത്തേക്ക് തീരെ ഇറങ്ങാതത് കൊണ്ട് പുറത്ത് നിന്ന് ഒരാൽ ഉണ്ടാവില്ല

 

തമ്പുരാൻ എല്ലാം തൻ്റെ മനസ്സിൽ വെച്ച് പൂട്ടി, ജീവിത അവസാനം വരെ ഇങ്ങനെ ആവാൻ ആകും വിധി,

അങ്ങനെ വിചാരിച്ചു സമാധാനിക്കാം

 

തമ്പുരാൻ ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു ജാനകി അദ്ദേഹത്തിൻ്റെ അടുത്തേക്ക് വന്നത്

തമ്പുരാട്ടിയും രാമനും അവിടെ തന്നെ മാറി നിൽക്കുന്നുണ്ടായിരുന്നു

 

ജാനകി. തമ്പുരാനെ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു

കുറച്ചു കാലം കൊച്ചു മക്കളുടെ കൂടെ കഴിയണം എന്നുണ്ട്

 

തമ്പുരാൻ. അതിപ്പോ നീ പോയാൽ എങ്ങനാ ഇവിടത്തെ കര്യങ്ങൾ, വിജിക്ക് എല്ലാം കൂടി ഒറ്റക്ക് പറ്റില്ലല്ലോ

ജാനകി. ഒരാളെ പുറം പണിക്ക് കിട്ടിയിട്ടുണ്ട് പക്ഷേ മുസ്ലിം ആണ്, വയസ്സ് ഇത്തിരി ആയിട്ടുണ്ട്, അടുത്ത് തന്നെ ആണ് വീട്

 

തമ്പുരാൻ. മതം ഒന്നും എനിക്ക് പ്രശ്നം ഇല്ല, ഇവിടത്തെ കര്യങ്ങൾ ഒക്കെ നോക്കി നടത്തണം, വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവരുത്

ആട്ടെ എന്താ അവരുടെ പേര്, എവിടെയാ സ്ഥലം

ജാനകി. ജമീല ന്ന് ആണ് പേര്, ഇവിടെ നിന്ന് തെക്ക് മാറി കാഞ്ഞാർ ആണ് വീട്

വീട്ടിൽ കെട്ടിയോൻ മാത്രം ആണ് ഉള്ളത്, ആകെ ഉള്ള ഒരു മകൻ കുറച്ചു കാലം മുൻപ് മരിച്ചു

 

കെട്ടിയോൻ്റെ പേര് അഷ്കർ എന്നാണ്, പണ്ട് കാവിങ്ങലെ മര മില്ലിൽ ആയിരുന്നു ഇപ്പൊ മില്ല് പൂട്ടിയപ്പോ ജോലി ഒന്നും ഇല്ലാതെ ആയി

 

തമ്പുരാൻ. എന്താ വിജി വിളിക്കണോ,

തമ്പുരാട്ടി. വിളിക്കാം, ഒറ്റക്ക് പുറം പണി ചെയ്യാൻ പറ്റില്ല

 

തമ്പുരാൻ. രാമാ, എന്നാ നീ അവരെ പോയി കണ്ടോളൂ, അടുത്ത് ദിവസം തന്നെ വരാൻ പറയൂ

The Author

13 Comments

Add a Comment
  1. Ajith Krishna fan anenu thonunu cuckold concept kandapizhe thoni

  2. Ajith Krishna fan anenu thonunu cuckold conce

  3. Thamburattiye makkalum naatilekku varatte. Basheer avarude kodeyum kalikkatte

  4. ന്തിനാ bro രസമായിട്ട് വന്നതാരുന്നു അവസാനം സെൽവനും ശരണ്യ എല്ലാ വന്നു.. Ntha?സംഭവം ??

  5. Athinte edakku ara keri vanne

    1. Athu saranyayude randam garbham enna kathayile bhagam aanu aaku thatti kooti ezhuthiya oru kathayanu ithu ?.

    2. സത്യത്തിൽ എനിക് കമ്പി എഴുതാൻ കാര്യമായിട്ട് അറിയില്ല, നിങ്ങളുടെ പിന്നെ അജിത്ത് ബ്രോയുടെ കഥയിൽ നിന്ന് ഇടക്ക് ഒകെ ഞാൻ ഇത്തിരി കളി എടുക്കും, ഇത് എഡിറ്റ് ചെയ്യാൻ വിട്ട് പോയതാ, അഡ്മിനോട് പറഞ്ഞിട്ട് കഥ ഡിലീറ്റ് ചെയ്യുന്നും ഇല്ല. സിന്ധി പശുവിന് വേണ്ടി വെയ്റ്റിംഗ് ആണ് ട്ടാ

      1. തുടരുമെന്ന് പ്രതീക്ഷിക്കുന്നു..

  6. Thalakk velivillathavan entho exhuthunnu admin kashinu atheduthu publish cheyunnu

    1. Athu vayikkan ninnakkanakkatha kure myrnmarum?

Leave a Reply

Your email address will not be published. Required fields are marked *