ആമി ബാമും ആയി വന്നു എന്തോ ദേഷ്യം വന്നു കണ്ണും നിറച്ചോണ്ട് ഇറങ്ങി പോയി കണ്ടില്ലന്നു നടിച്ചു.അങ്ങനെ കല്യാണ ദിവസം ആയി.വീട്ടിൽ വെച്ചു തന്നാരുന്ന് കല്യാണം.നല്ല തീരിക്ക് ആളുകൾ ഒണ്ടാരുന്ന് അതോണ്ട് തന്നേ റൂം ഒന്നും ഒഴിവില്ലാരുന്നു.ആമിടെ റൂമിൽ ആരുന്നു കുളിക്കാനായി കേറിയത് .അവൾ വേറെ റൂമിൽ ഒരുങ്ങുവാരുന്ന്.ഞാൻ കുളിച്ചു നീല കരയുള്ള മുണ്ടും നീല ഫുൾസ്ലീവ് ഷർട്ടും ഇട്ടു മുടി ചീകുമ്പോഴരുന്ന് ആരോ പിറകിൽ നിക്കുന്ന പോലെ തോന്നിയത്.തിരിഞ്ഞു നോക്കിയപ്പോ ശെരിക്കും കണ്ണ് മിഴിഞ്ഞു പോയി അത്രക്കും അഴക്.
ചുവന്ന പട്ടുസാരിയിൽ ആമി ഒരു ദേവതേ പോലെ തോന്നി.തല നിറയെ മുല്ലപ്പുവും നെറ്റിയിൽ കറുത്ത വട്ടപ്പൊട്ടും അതിനു മുകളിലെ ചന്ദനവും കുങ്കുമവും ചേർന്ന കുറിയും അവളുടെ ചേലു കൂട്ടി.ആ അഞ്ജനമെഴുതിയ കാപ്പിപൊടി കണ്ണുകൾക്ക് നല്ല തിളക്കം.ചുവപ്പു പടർന്ന കവിളുകൾ അതിൽ തന്നേ ചിരിക്കുമ്പോൾ മാത്രം വിരിയുന്ന വലത്തെ കവിളിലെ നുണക്കുഴി അവളെ ദേവസുന്ദരി ആക്കുന്നു .ചുവന്ന ചാമ്പക്കാ ചുണ്ടുകൾ ഉമിനീരിനാൽ തിളങ്ങി നിൽക്കുന്നു .ഈമ്പി വലിക്കാൻ തോന്നി .കഴുത്തിൽ അത്യാവിശം നല്ല രീതിയിൽ മാലകൾ അതു അവളുടെ മുയൽകുഞ്ഞുങ്ങളിൽ വിശ്രമിക്കുന്നു.രണ്ടു വലിയ മാലകൾ അവളുടെ അണിവയറിൽ മുത്തമിട്ടു കിടക്കുന്നു. ഒട്ടും കൊഴുപ്പില്ലാത സുന്ദരി വയർ .കയികളിൽ വളകളും നീളൻ വിരലിൽ മോതിരവും വീതി കൂടിയ അരക്കെട്ടും അരക്കെട്ടോളം പിന്നി ഇട്ടിരുക്കുന്ന കാർകൂന്തൽ മൊത്തത്തിൽ ഒരു അപ്സരസിനെ പോലെ തോന്നി.
“”കണ്ണാ”” ആകുലത നിറഞ്ഞ ആ വിളിയാണ് എന്നെ ബോധത്തിലേക്ക് കൊണ്ട് വന്നത്.ശേ! ഞാൻ അവളുടെ അഴകളവുകൾ എടുക്കുവാരുന്നോ അവള് കണ്ടോ ആവോ.കണ്ടിട്ടുണ്ട് മുഖത്തു എന്തോ കുസൃതി ഒളിഞ്ഞു കിടപ്പുണ്ട്.കണ്ടില്ലന്നു നടിച്ചു ഇറങ്ങാൻ തുടങ്ങിയപ്പോ അവളുടെ നീളൻ വിരലുകൾ എന്റെ കൈതണ്ടയിൽ മുറുകി.ഞാൻ തിരിഞ്ഞു നോക്കി എന്താണ് ഭാവം എന്നു മനസ്സിൽ ആകുന്നില്ല. “”എന്താ കണ്ണാ നിനക്കു പറ്റിയെ ;ഏഹ് നീ എന്തിനാ എന്നെ എങ്ങനെ ഒഴിവാക്കുന്നെ”” അവളുടെ കണ്ണുകൾ നിറഞ്ഞു എന്തോ എന്റെ നെഞ്ചു ഒന്നു നീറി ഇത്രേം നാളും മനസ്സിൽ കൊണ്ട് നടന്നതല്ലേ കണ്ടില്ലന്നു നടിക്കാൻ പറ്റുമോ.അവൾ എന്റെ നെഞ്ചിലോട്ടു ചാഞ്ഞു എന്നെ മുറുകെ കെട്ടിപിടിച്ചു.എന്തോക്കെയോ പതമ്പരഞാണു കരയുന്നത് .പെട്ടന്ന് വന്ന എന്തോ പ്രേരണയാൽ ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി.എന്റെ മുഖത്തിന് നേരെ കൊണ്ടുവന്നു . “”ആമി”” അത്രയും ആർദ്രമായിട്ടാരുന്നു എന്റെ ആ വിളി. “”ഹ്മ് “” എന്റെ മുഖത്തു നോക്കി അവൾ മൂളി.
വായിച്ചു theernathu അറിഞ്ഞില്ല… നല്ല flow il ആണ് story പോകുന്നത്… കൊള്ളാം..❤️
Waiting for the next part ?
By the by story name തമ്മി എന്ന് തന്നെ ആണോ ഉദ്ദേശിച്ചത്…or “ആമി” എന്നാണോ?
അടുത്ത പാർട്ട് എവിടെ ബ്രോ?
9 ദിവസം ആയി ഈ പാർട്ട് വന്നിട്ട്
എഴുതികഴിഞ്ഞു.കുറച്ചു കറക്ഷൻസ് ഉണ്ട്.അതുടെ ക്ലിയറാക്കി പറ്റുമെങ്കിൽ നാളെ അല്ലേൽ മറ്റെന്നാൾ പോസ്റ് ചെയ്യാം?
Next part ennaan bro?
Next part..
തുടക്കം ഗംഭീരം… പാറു ഇന്റെ പുറകെ മണപ്പിച്ചു നടക്കുന്ന മണകുണാജ്ഞൻ ആവാതെ വേറെ ലെവൽ ഇൽ വിട്..
കണ്ടിട്ട് ക്ലിഷേ കഥ ആകാതെ ഇരുന്നാൽ മതി, കാരണം ഇനി മാമന്റെ ഭാര്യ അവനോട് ഇണങ്ങിയാൽ, അഫ്ഫയർ വന്നാൽ അത് ക്ലിഷേ ആകും. സൊ ബ്രൊ ആ ആമി എന്ന പെണ്ണിൽ നിന്നും കഥ വേറെ തലത്തിലേക്ക് കൊണ്ട് വന്നാൽ പുതുമ ഉണ്ടാകും… അല്ലാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി തരുന്നത് ശോകമാണ്
Waiting next part
എന്തുകൊണ്ട് പറ്റില്ല?
കഥ എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം
അല്ലാതെ കഥ എന്താണ് എന്നതിൽ അല്ല
ക്‌ളീഷേ ഇല്ലാതെ ഒരൊറ്റ സ്റ്റോറിയും എഴുതാൻ കഴിയില്ല
അതുകൊണ്ട് മനസ്സിൽ ഉള്ള കഥ മുന്നേ ഇവിടെ കുറേ വന്ന ഐഡിയ ആണേലും ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കുകയാണ് വേണ്ടത്
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
കൊള്ളാം തുടരുക ?
Machane vekkann thanne ayikotte nxt part…. ?
Poli
നന്നായിരുന്നു അടുത്ത ഭാഗം ഉടൻ ഉണ്ടാകും എന്ന്
കൊള്ളാം……. നല്ല തകർപ്പൻ തുടക്കം.
????
അവൻ അവളുടെ പുറകെ മണപ്പിച്ചു നടക്കുന്ന സ്ഥിരം ക്‌ളീഷേ നായകൻ ആവരുത് കഥ തുടക്കം കൊള്ളാം സൂപ്പർ ബാക്കി പെട്ടെന്ന് ഇടണേ