തമി [Maayavi] 1464

തമി

Thami | Author : Mayavi


ഞാൻ ഇവിടുത്തെ പുതിയ ഇറക്കുമതിയാണ് ഇഷ്ട്ടമായില്ലെങ്കിൽ ഒന്നു പേടിപ്പിച്ചു വിട്ടാൽ മതി പിന്നെ ഈ വഴിക്കു വരുല.അത്രക്ക് പാവമാ ഞ്യാൻ.


ഞാൻ എന്തോക്കെ പറഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ ബാഗു പാക്ക് ചെയ്യുന്ന മാലു നെ കണ്ടപ്പോൾ ആകെ വേറഞ്ഞു കേറി.

 

“”പറ്റൂല്ല എന്നു പറഞ്ഞാൽ പറ്റൂല്ല”” ദേഷ്യം മുഴുവനും നിലത്ത് ശക്തിയായി ചവിട്ടി പ്രകടിപ്പിച്ചു. “”അതെന്താ നിനക്കു പോയാൽ”” മാലുന്റെ സ്വരം നന്നായി കനത്തു. “”അല്ലേൽ തന്നേ അവിടെ പോകാൻ എന്തേലും കാര്യം നോക്കി നടന്ന ചെക്കനാ എപ്പോ ഇത് എന്തോ പറ്റി”” എന്റെ മുഖം മാറിയത് കണ്ടിട്ടാണോ എന്തോ ശാന്തമായി ആണ് ചോദിച്ചത്. ഞാൻ എന്തു പറയാൻ സത്യം പറഞ്ഞാൽ ചിലപ്പോൾ മാലു ചിരവ എടുത്തെന്നെ അടിക്കും അതോണ്ട് മൗനം വിദ്യാന ബൂഷണം.എന്റെ മറുപടി ഒന്നും കിട്ടാതോണ്ട് മാലു അതാവശ്യം വേണ്ട എന്റെ ഇല്ലാ ഡ്രെസ്സും ബാഗിലാക്കി.ഞാൻ ബെഡിൽ ഇരുന്നു.എന്തോ പോകാൻ മനസു വരുന്നില്ല.ഇവരുക്ക് ഞാൻ ഒരു ബാധ്യത ആയോ. അതു ആലോചിച്ചപ്പോ തന്നേ കണ്ണു നിറഞ്ഞു.പെട്ടന്ന് തന്നേ നനുത്ത ഒരു സ്പർശം കവിളിൽ അനുഭവപ്പെട്ടു.

 

“”എന്താ കിച്ചുട്ടാ ഇത് കരയുവാ””

മാലു എന്റെ മുഖം കയികുമ്പിളിലാക്കി ആകുലതയോട് ചോദിച്ചു. “”‘എനിക്കു അമ്മേനെ ശെരിക്കും മിസ്സ് ചെയ്യും”” കള്ളം പറഞ്ഞത് അല്ല അതു സത്യം ആരുന്നു.ഓർമ ആയതിനു ശേഷം ഞാൻ അമ്മനെ പിരിഞ്ഞിരുന്നിട്ടില്ല.

അതു സത്യം ആയോണ്ട് തന്നേ മാലു എന്നെ ഇരുകെ പുണർന്നു.മുഖം എന്റെ കഴുത്തിലേക്ക് പൂഴ്ത്തി. “”അമ്മക്ക് കിച്ചുട്ടനെ മിസ്സ് ചെയ്യൂല്ല എന്നാണോ; ഏഹ്”” മാലു ന്റെ ചൂട് നിശ്വാസം എന്റെ കഴുത്തിൽ തട്ടി.ആളുക്ക് നന്നേ നീളം കുറവാ എന്റെ കഴിത്തിന്റെ അത്രെമേ ഉള്ള്.

“”ഇതിപ്പോ അവിടെ അരുല്ലല്ലോ, തന്നേം അല്ല പാറുനു വയ്യാതോണ്ടല്ലേ മഹി ഉണ്ടാരുന്നേൽ നമ്മളോട് സഹായം ചോദിക്കുവാരുന്നോ”” എന്നെ ഒന്നുടെ മുറുക്കിപിടിച്ചിട്ട് മാലു എന്നെ വിട്ടകന്നു. “”കിച്ചുനെ അമ്മ ഡെയിലി വിളിക്കാല്ലോ പിന്നെ 6 മാസത്തെ കാര്യം അല്ലേ ഉള്ളു. പിന്നെ ഞങ്ങൾ അങ്ങ് വരില്ലേ””

The Author

72 Comments

Add a Comment
  1. tholiyanaaya nayakan ha ithokeyalle ivdeyullavammarkk vendath nadakkatte

  2. ക്രിസ്റ്റഫർ

    കഥയുടെ പോകുകണ്ടിട്ട് ആ നാറി, ആ എരണം കെട്ടവളുടെ പിറകെ മണപ്പിച്ചു പോകുമെന്ന് തോന്നുന്നു… ??

  3. ശശി പാലാരിവട്ടം

    ഇത് ഏറെക്കുറെ എൻ്റെ ലൈഫിൽ സംഭവിച്ചതാണ്. വിശ്വസിക്കാൻ പ്രയാസം കാണും. പക്ഷേ സത്യമാണ്. I miss her. Still miss her. എൻ്റെ മാത്രം അമ്മായി

  4. ഞാൻ ഈ സ്റ്റോറി നേരതെ അയച്ചു കൊടുത്തതാ but പോസ്റ് ചെയ്തുകണ്ടില്ല.so പേര് മാറ്റി ഒന്നുടെ submit ചെയ്തു.ഇപ്പോ രണ്ടും പബ്ലിഷ് ചെയ്തിരിക്കുന്നു?.what is this kuttettan?

  5. രാഹുൽ പിവി

    ഇത് തന്നെ അല്ലെ അത് ???????

  6. നല്ല അവതരണ ശൈലി. ഒരു നീണ്ട കഥയ്ക്കുള്ള സ്കോപ് ഉണ്ട്‌. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.

  7. ലാൽ ബ്രോ തിരിച്ചു വാ

  8. Kuttetta ennu. Onnumille….kadha

  9. ടിന്റുമോൻ

    ആര്കെങ്കിലും ഞൻ ഈ പറയുന്ന കധ അറിയുമോ അറിയുമെങ്കിൽ പറഞ്ഞു തരാമോ , ഭാര്യയുടെ വീട്ടിലേക് പോകുന്നവഴിക് ഭാര്യയെകൊണ്ട് അണ്ടി വായിൽ ഇടീപ്പിക്കുന്നു കാറിൽ വെച്ചു അമ്മായിയമ്മയുടെ അടിമ ആവാൻ താല്പര്യം കാണിക്കുന്ന മരുമകൻ ഭാര്യവീട്ടിൽ വെച്ചു ഭാര്യയുടെ സമ്മതത്തോടെ അമ്മായിയമ്മയെ പണിയുന്നു ഇതു കണ്ടുകൊണ്ട് അവിടത്തെ വേലക്കാരിയും ഇവരുടെ കൂടെ കൂടുന്നു

  10. Bro ഇടക്ക് അക്ഷരത്തെറ്റ് ഒണ്ട് ?..
    Starting kollam bro keep it up??

    1. Eni crct cheyyam?❤️

  11. ഹൃദയഹാരിയായ കഥ, നല്ല അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  12. Thudakkakarnum……thudakkavum….romba nallarukku…….pettannu nxt part tharane

  13. ?ᴍɪᴋʜᴀ_ᴇʟ?

    Thudakkam nannayittund ♥️♥️

    Pinne pakuthukk vach nirtharuth
    Ipo athalle ivideyum appurathum kooduthalum nadakkunnatha

  14. വെറും വാണക്കഥകൾ എഴുതുന്ന എഴുത്തുകാർക്കൊക്കെ ഇതുപോലുളള എഴുത്തുകാരുടെ കഥ പാഠമാക്കാം…മായാവി സൂപ്പർ ഒരു മൂവി കാണുന്നപോലെ വിശദികരിച്ച് കഥ പോട്ടെ..അവളെ അടിമപ്പെടുത്തുന്നത് അതിൽ വ്യത്യസ്ഥത രീതിയിൽ ആവണം എല്ലാ കഥകൾ പോലെ ഊക്കാൻ മുട്ടിനില്ക്കുന്ന പെണ്ണുങ്ങളെ പോലെ നായികയെ തരം താക്കരുത്

  15. കിടിലം കഥ ❤️❤️❤️❤️❤️❤️
    കഥ പറഞ്ഞരീതി സൂപ്പർ

  16. ഇവിടെ ചിലർ ചെയ്യുന്ന . പോലെ ഞങ്ങളെ ആസ്വാദന മല കയറ്റി പകുതി വച്ച് നിർത്തേണ്ടി വരരുത്തു തുക്കം ഗംഭിരം ഉടൻ തന്നെ ഇടുക …. അഭിനന്ദനങ്ങൾ

  17. റിട്ടയേർഡ് കള്ളൻ

    ഇവിടെ പുതിയതാണെന്ന് പറഞ്ഞു, എന്തായാലും ഒരു തുടക്കക്കാരനല്ല? അപ്പോൾ തുടക്കം എവിടെയായിരുന്നു, പഴയതൊക്കെ ഇവിടെ പോസ്റ്റ് ചെയ്യൂ അല്ലെങ്കിൽ തുടങ്ങിയത് എവിടെയാണെന്ന് പറയൂ ഞങ്ങൾ അവിടെ പോയി വായിച്ചോളാം.?

    1. ഞാൻ ജീവിതത്തിൽ ആദ്യമായി എഴുതുന്നത് ഈ കഥയാണ് അതും ഈ സൈറ്റിൽ ?❤️

  18. നല്ല തുടക്കം നല്ല ഫീലോടെ എഴുതാൻ കഴിഞ്ഞു ആമി ഒരു സമസ്യയാണ് പണിതിരിച്ചും കൊടുക്കണം ബ്രോ അടുത്ത പാർട്ട് വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു

  19. അടുത്ത രാമനാകട്ടെ

    1. ജഗന്നാഥൻ

      അടുത്ത പാർട്ട്‌ വേഗം വേണം…. Waiting bro…. Love this story?

    2. ആയോ അങ്ങനെ അത്യാഗ്രഹം ഒന്നുമില്ല.രാമേട്ടന്റെ തിരിച്ചുവരവിനായി ഞാനും കാത്തിരിക്കുന്നു.❤️

  20. Urulakku upperi polulla marupadiyum nalla panikalum kodukkanam poorikku penninte karachil kandu kunna thannu nanma maram akunna umban avarutu kichu avale etra drohikkamo atrayum drohikkukayum pani kodukkukayum venam mamanaum…. Pinne avante lifel nalloru sundhari pennu venam….

  21. തനിക്ക് പകരം മാമനെ ചൂസ് ചെയ്തവൾ ആണ്
    അവനെ വൃത്തികെട്ട രീതിയിൽ ട്രീറ്റ് ചെയ്തവൾ ആണവൾ അവന്റെ പെങ്ങളെ അവനിൽ നിന്ന് അകറ്റാൻ നോക്കിയവൾ ആണവൾ
    ഇപ്പൊ അതേ മാമന്റെ കുട്ടിയെ വയറ്റിൽ ചുമക്കുന്നവൾ
    അതിന് അർത്ഥം അവൾക്ക് ഉള്ളിൽ അവനോട് ഒരു തരി പോലും സ്നേഹം ഇല്ല എന്നത് ആണ്

    ഇനിയും ഒരു ഉളുപ്പും ഇല്ലാതെ അവളുടെ പിന്നാലെ അവൻ നടന്നാൽ അവന്റെ അത്ര തോൽവി ലോകത്തിൽ വേറെ ആരും കാണില്ല
    കുറച്ചേലും ആത്മാഭിമാനം ഉള്ള ആൾ ആണേൽ അവൻ അവിടെ നിൽക്കാൻ പോകില്ലായിരുന്നു
    അവളെ കണ്ടാൽ അവൻ അവഗണിച്ചു വിടണം
    ഇത്രയും വർഷങ്ങൾ അവൾ അവനെ എങ്ങനെ ആണോ അവഗണിച്ചു വിട്ടത് അതിനേക്കാൾ ഇരട്ടി ആയിട്ട് അങ്ങനെ ഒരാൾ അവിടെ ഇല്ല എന്ന നിലക്ക് അവഗണിച്ചു വിടണം

    മാമൻ ഉപയോഗിച്ച സെക്കന്റ്‌ ഹാൻഡിനെ ഉപയോഗിക്കേണ്ട ഗതികേട് ഒന്നും അവനു ഇല്ല
    അതും മാമന്റെ സന്താനത്തിനെ വയറ്റിൽ ചുമക്കുന്നവളെ

    അവന് എങ്ങനെ ആണാവോ ആ വീട്ടിൽ വന്ന് നിൽക്കാൻ കഴിയുന്നത്
    താൻ ഒരിക്കൽ സ്നേഹിച്ച സ്വന്തം ആക്കണം എന്ന് ആഗ്രഹിച്ച പെണ്ണ് മറ്റൊരാളുടെ കുട്ടിയെ വയറ്റിൽ ചുമന്നു മുന്നിൽ വന്നു നിൽക്കുന്നത് കാണുമ്പോ ഉണ്ടാകുന്ന വേദന വല്ലാത്ത ഒരു വേദനയാണ്

    അവന് എന്തിനാണ് ആ വീട്ടിലേക്ക് വന്നേ
    അവൾ മാമന്റെ കുട്ടിയെ വയറ്റിൽ ചുമന്നു നടക്കുന്നത് കണ്ട് വേദനിക്കാൻ ആണോ

    അവളെക്കാൾ നല്ല ഒരുത്തിയെ ആ നാട്ടിൽ നിന്ന് പ്രേമിച്ചു അവളുടെ മുന്നിൽ സന്തോഷത്തോടെ പ്രേമിച്ചു നടക്കണം
    അവൾ മാത്രം മാമന്റെ കൂടെ സന്തോഷിച്ചാൽ പോരല്ലോ

    1. തുടക്കം സൂപ്പർ… നിർത്തരുത് ട്ടോ… ???

  22. Please continue

    1. Nik oru thudakka karanayi thonnunnillallounni . Kurachi spelling mistakes und athu onnu thiruthiyal perfect ok akum. Please continue

      1. Comment ittathil kurchu complection und sry?. author niu ayirunnu comment .pinne thudakkam “nee”ennum annu??

      2. Try my best?❤️

  23. നന്നായിട്ടുണ്ട് കൊള്ളാം തുടരുക ?

  24. അടിപൊളി ❤️

    തുടക്കം കണ്ടിട്ട് എന്റെ favorite ലിസ്റ്റിൽ വരുമെന്ന് തോന്നുന്നു ??

    നല്ല ഫീൽ ഉണ്ട് ???

    നിർത്തരുത്… ?

    Next part വേഗം തായോ ?❣️

    1. നല്ല ഫീൽ ഉള്ള എഴുത്ത്..,,, തുടരുക,

    2. Exam ahnu ennelum maximum vegam tharaan nokkam ❤️

  25. Good vagam tudru

  26. അടിപൊളി..

Leave a Reply

Your email address will not be published. Required fields are marked *