തമി 2 [Maayavi] 1233

ഏഹ് ഇതിപ്പോ എന്താ സംഭവം ന്നു മിഴിച്ചു ഞാൻ അവളേയും ഫോണിലും മാറി മാറി നോക്കി.അവൾ ഒന്നുടെ ഫോൺ നീട്ടി ഇപ്രാവശ്യം വാങ്ങി.എന്നാലും ആരാ ഇവളുടെ ഫോണിൽ എന്നെ വിളിക്കാൻ എന്ന സംശയത്തോടെ ഫോണിൽ നോക്കിയ ഞാൻ ശെരിക്കും ഞെട്ടി.

‘Maalu chechi calling’

എന്നാലും ഇവൾക്ക് അമ്മനെ എങ്ങനെ അറിയാം ആ സംശയത്തോടെ ഫോൺ ചെവിയോട് അടുപ്പിച്ചു.

“”ഹ.. ഹലോ “”

എന്റെ ശബ്ദം ശെരിക്കും പതറിപ്പോയി.

“”നീ എന്നെ മറന്നു അല്ലേടാ “”

അപ്പറത്തുനിന്നു ഒരു പൊട്ടിത്തെറിയാരുന്നു.പ്രതീക്ഷിച്ചത് ആണെങ്കിലും ഒന്നു പേടിച്ചുപോയി എന്നതാണ് സത്യം.

“”നിന്റെ ഫോൺ എവിടെ കിച്ചു””

അതെ കലിപ്പിൽ തന്നെ വീണ്ടും ചോദ്യം

“”റൂമിൽ ഉണ്ട്””

ഞാൻ സത്യം അങ്ങ് പറഞ്ഞു.

“”ഞാൻ വിളിച്ചിട്ടു നീ എന്താ ഫോൺ എടുക്കാഞ്ഞത്,അല്ലേലും എനിക്കറിയാം കാണുമ്പോൾ ഉള്ള സ്‌നേഹം മാത്രെ നിനക്കുള്ളു എന്നു; ഇപ്പോ പിന്നെ എന്റെ കൺവെട്ടത്തു ഇല്ലല്ലോ തോന്നിയ പോലെ ആകാല്ലോ ചോയ്ക്കാൻ ഞാൻ വരൂലല്ലോ അല്ലേ””

മാലു നിന്നു തുള്ളുവാ എന്തോക്കെയാ ഈ പറയുന്നേ ഫോൺ എടുക്കാത്തതിന് ഇത്രയെക്കെ പറയേണ്ട കാര്യമെന്താ.

 

“” എന്തുവാ മാലു ഈ പറയുന്നേ””

എന്റെ വിഷമം ശബ്ദത്തിലൂടെ മനസിലായിക്കാണും ശാന്തമായി ആരുന്നു മുറുപടി.

 

“”ഞാൻ വിളിച്ചിട്ടു നീ ഫോൺ എടുത്തില്ലല്ലോ””

കൊച്ചു കുഞ്ഞുങ്ങൾ അമ്മമാരോട് പരിഭവം പറയും പോലെ മാലു പറഞ്ഞു.ചിരി വന്നുപോയി എങ്ങനേം ഒരു പൊട്ടത്തി.

“” ഫോൺ സൈലന്റിലാരുന്നു.എവിടെ എത്തി വിളിക്കാൻ നോക്കിട്ടു റേഞ്ച് ഇല്ല അതാ വിളിക്കാഞ്ഞേ പിന്നെ ഉറങ്ങി പോയി””

ഞാൻ സത്യാവസ്ഥാ ബോധിപ്പിച്ചു.

 

“” ഞാൻ വിചാരിച്ചു””

മാലു നിന്നു പരുങ്ങുവാ ഈ തള്ളേനെ കൊണ്ട് തോറ്റു

“”അല്ലേല്ലും മാലു എപ്പോഴും ഇങ്ങനാ കാര്യം അറിയാണ്ട്‌ കിടന്നു ചാടും””

 

“”സോറി കുട്ടാ എന്റെ പൊന്നിനെ കാണാത്ത വിഷമം കൊണ്ടല്ലേ””

അങ്ങ് പതപ്പിക്കുവാ ആള്. ഇടക്ക് ദൈവത്തിനോട് നന്ദി പറയാറുണ്ട് ഇതിനെ എന്റെ അമ്മയായി തന്നതിനു.

“”അമ്മ എവിടാ””

The Author

139 Comments

Add a Comment
  1. Baaakkki evde…..

  2. മായാവി ✔️

    ഒരു update എങ്കിലും തരാനുള്ള മാന്യത നിങ്ങൾ കാണിക്കണം

  3. വല്ല അപ്ഡേറ്റും ഉണ്ടോ ബ്രോ?

  4. Hi bro, Rest ഇൽ തന്നെ ആണോ, വേഗം ആരോഗ്യം വീണ്ടുക്കാൻ പ്രാർത്ഥിക്കുന്നുണ്ട് .. അതുപോലെ കഥ നിർത്തരുത്, പതിയെ വന്നാൽ മതി. നല്ലൊരു കഥയാണ്. അപ്പോൾ കാത്തിരിക്കാം

  5. ബാക്കി ഇല്ലേ ?

  6. Enthankilum oke onn parayanel….?

  7. അന്തസ്സ്

    Any updates?

  8. ഈ പാർട്ട്‌ വന്നിട്ട് 3 മാസം ആകാൻ ഇനി കുറച്ച് ദിവസം മാത്രം ?

  9. എന്തായി ബ്രോ ഹെൽത്ത് എല്ലാം ഓക്കേ ആയോ. അടുത്ത പാർട്ട്‌ ഇവിടെ അടുത്ത് പ്രതീക്ഷിക്കാമോ

  10. മായാവി ✔️

    Bro any update

  11. ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
    വണ്ടിയൊന്നു ആക്‌സിഡന്റായി കൈക്കും കാലിനു ഫ്രാച്ചാറുണ്ട്. മനസിലാകും എന്നു കരുതുന്നു പ്രാതമിക കാര്യത്തിന് പോലും വീട്ടുകാരെ അശ്രയിക്കേണ്ടി വരുന്നൊരവസ്ഥാ കൂട്ടത്തിൽ ഫോണും എല്ലാത്തിരിക്കുന്നത്.കൂട്ടത്തിൽ സ്റ്റഡീസും ഒരു വഴിക്കായി ആകേമൊതം വട്ടായിപ്പോയിക്കൊണ്ടിരിക്കയാ.ഇന്നാണ് ഫോൺ റെഡിയായി കിട്ടിയത്.ഇനിയേലാം ഒന്നെന്നു തുടങ്ങണം.കുറച്ചു സമയം വേണം മൈൻഡ് ഫുൾ ബ്ലാങ്കാ.
    Trust me: നിർത്തൂല്ല.ഇപ്പോ അത്രെ പറയാൻ പറ്റുള്ളൂ.

    സ്വന്തം മായാവി?

    1. Rest edutho…… onum njamal vicharikunna pole allalo…?

      Ah ethayalum 1month vere wait aki ingi oru month kode waiting akendi verumle….saramila❤️?

      Parikukal oke mari payayath pole petton avatte ♥️?

    2. Get well soon bro. Ellaam maari ushaarayi vaa. Athuvare restedukku

    3. Take rest bro
      ഭേദം ആയിട്ട് എഴുതിയാൽ മതി
      കാത്തിരുന്നോളാം
      ആരോഗ്യമാണ് പ്രധാനം
      ആരോഗ്യം എല്ലാം റെഡി ആയിട്ട് ഒരു വലിയ പാർട്ട്‌ തന്നെ പ്രതീക്ഷിക്കുന്നു ❤️

    4. ഭേദം ആയിട്ട് മതി. ഓരോ പ്രോബ്ലം

  12. അന്തസ്സ്

    ഇതും നിർത്തിയോ??

  13. ബ്രോ എന്തായി
    ഇപ്പോഴും തിരക്ക് ആണോ
    ഫ്രീ ആകുമ്പോ എഴുതി ഇടണേ ?

  14. Daily vann nokakukayan ninte update ayitt nthelum onn parayado…!?

    Nee ippo ezhuthunnila ann miss aye tension ith oke oyivakiyo..?!

  15. Oru update….!?

  16. മായാവി ✔️

    എന്തായി വല്ല തീരുമാനവും

  17. January 11 aayal 1 month aayi ☹️
    Iniyum kure wait cheyyano saho? ?

  18. Oru masam pinindan verum 5days mathram…..!!

  19. Machu vella update thado………!!!

  20. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    സാരമില്ല ബ്രോ.സമയം ഉള്ള പോലെ എഴുതി ഇട്ടാൽ മതി …
    ഞങ്ങൾ wait ചെയ്തോളാം ?.

  21. ജാക്കി

    Bro അടുത്ത monday പ്രതീക്ഷിക്കാമോ? ?

  22. മനുഷ്യനെ കൊതിപ്പിച്ചു m..

  23. Speed ayitu എഴുതികോ bro

  24. ബ്രോ ഒരുവട്ടം എഴുതിയത് അല്ലെ
    അപ്പോ സീൻസ് ഒക്കെ ഓർമ്മ ഉണ്ടാകില്ലേ
    അങ്ങനെ ആകുമ്പോ വീണ്ടും എഴുതാൻ ഈസി ആകില്ലേ? ?
    എഴുതിയത് കുറേക്കൂടെ മെച്ചപ്പെടുത്താനും പറ്റും

    ഗൂഗിളിന്റെ Keep notes എന്ന ആപ്പ് ഉണ്ട്
    അതിൽ കഥ എഴുതിയാൽ ആ കഥ അവിടെ ഉണ്ടാകും
    അവിടുന്ന് എഴുതി കഴിഞ്ഞാൽ കോപ്പി ചെയ്തു ഇവിടെ വന്ന് ഇട്ടാൽ പോരെ?

    1. ശെരിയാണ് എഴുതിയ സീൻസ് എല്ലാം ഓർമയുണ്ട് അതുപോലെ ഒന്നുടെ മെച്ചപ്പെടുത്തി എഴുതാനും പറ്റും.പക്ഷെ ഇതിനെല്ലാം വേണ്ടത് സമയമാണ്,എനിക്കു കുറവുള്ളതും അതാണ്.ഞാനൊരു സ്റ്റുഡന്റാണ് രാവിലെ 8 നു തുടങ്ങുന്ന പരുപാടിയായ പിന്നെ ഫ്രീയാകുന്നത് രാത്രി 10_10.30 ആകുമ്പോഴാ പിന്നെ ആകേ കിട്ടുന്നത് ഹാഫ് ഞായറാ.ഇപ്പോ എക്സാമയോണ്ട് അതുമില്ല. ബാക്കി പാർട് ക്രിസ്മസിന്റെ അന്ന് രാവിലെ തൊട്ടു രാത്രി വരെ എഴുതിയതാണ്.ഏകദേശം 54 പേജസും ഉണ്ടാരുന്നു.ആകപ്പാടെ കിട്ടിയ അവധി ദിവസം മുഴുവൻ ആ സ്റ്റോറി കൊണ്ടുപോയി.ബട്ട്‌ ഫലം ഒന്നുമില്ലന്നു മാത്രം.സ്റ്റോറി പോസ്റ് ചെയ്യാനായി ഗൂഗിൾ ഡോട്സിൽ നിന്നു ഫുള്ളായി സെലക്ട്‌ ചെയ്തു കോപ്പി കൊടുക്കുന്നതിനു പകരം പെസ്റ്റാ കൊടുത്തത് അനെപ്പോഴോ കോപ്പി ചെയ്ത നമ്പർ അവിടെ പേസ്റ്റായി.അത്രയും സ്റ്റോറി എങ്ങോട്ട് പോയെന്നു എനിക്കു അറിയാൻ മേല.
      എപ്പോ നിങ്ങൾ വിചാരിക്കും ഇത്രയും സമയമില്ലാത്ത ഞാൻ എന്തിനി പണിക്കു നിന്നെന്നു.ഒരു എന്റർടൈൻമെന്റ് അത്ര മാത്രം.

      1. ഞാൻ അങ്ങനെ ഒന്നും വിചാരിക്കുന്നില്ല ബ്രോ
        പാഷൻ കൊണ്ട് എഴുതുന്നവരെ കാണുമ്പോ എനിക്ക് എപ്പോഴും സന്തോഷമേയുള്ളു

        കമ്പ്യൂട്ടറിൽ ആയിരുന്നേൽ control z അടിച്ചാൽ പോയത് തിരികെ കിട്ടുമായിരുന്നു
        ഇതിപ്പോ നോട്ട്പാഡിൽ ആയോണ്ട് ഒരിക്കെ പോയാൽ പോയതാണ് ☹️

        നിർബന്ധിക്കുന്നില്ല, പഠിക്കാനും മറ്റും ആയിട്ട് തിരക്കുകകൾ ഉണ്ടാകും
        എന്നാലും കഴിയുന്ന അത്ര വേഗം തരാൻ ശ്രമിക്കണെ ബ്രോ

        നല്ല കഥയാണ്
        എന്നാ വലിയ ഗ്യാപ് വരുമ്പോ എന്താ പറയാ
        ബ്രോക്ക് തന്നെ അറിയാമല്ലോ

        പോട്ടെ സാരല്ല ഇനി പറഞ്ഞിട്ട് കാര്യമില്ല
        മുന്നേ എഴുതിയതിനേക്കാൾ മികച്ച രീതിയിൽ ഒന്നൂടെ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

        1. പിന്നെ ബ്രോക്ക് പറ്റിയ പോലെ എനിക്കും പറ്റിയിട്ടുണ്ട്
          അത് കാരണം ഞാൻ വലുതായി എന്തേലും എഴുതുക ആണേൽ ഇടക്കിടക്ക് അതിന്റെ ഒരു കോപ്പി എടുത്തു വേറെ ആയിട്ട് സേവ് ചെയ്തു വെക്കും
          അതവാ കൈതട്ടി അറിയാതെ നഷ്ടപ്പെട്ടാലും സാധനത്തിന്റെ കോപ്പി മറ്റെയിടത്തു ഉണ്ടാകുമല്ലോ

          അതുപോലെ കോപ്പി ഓപ്ഷൻ വളരെ ശ്രദ്ധിച്ചു കൈ എവിടെയും തട്ടാതെ തൊടുകയും ചെയ്യും

          ഇതുപോലെ ചെയ്താൽ മതി ബ്രോ
          ഒരു 1000 വാക്കുകൾ ആയാൽ അവ കോപ്പി ചെയ്തു വേറെ ഇടത്തു സേവ് ചെയ്തു വെക്കുക
          അതുപോലെ അടുത്ത ആയിരം വാക്കുകൾ എഴുതി രണ്ടായിരം വാക്കുകൾ ആയാൽ അത് വേറെ കോപ്പി ചെയ്തു സേവ് ചെയ്തു വെക്കുക
          അങ്ങനെ എല്ലാം എഴുതി കഴിഞ്ഞതിനു ശേഷം വളരെ ശ്രദ്ധിച്ചു കോപ്പി ചെയ്ത് വന്ന് പോസ്റ്റ്‌ ചെയ്യുക

          അങ്ങനെ ചെയ്യുമ്പോ എങ്ങനേലും കൈ തട്ടി നഷ്ടപ്പെട്ടാലും അതിന്റെ കോപ്പി മറ്റൊരു ഇടത്തു ഉണ്ടാകും

          സിനിമാക്കാർ മുതൽ എല്ലാവരും ചെയ്യുന്ന പരിപാടിയാണിത്
          ആക്‌സിഡന്റ് ആയിട്ട് ഫയൽ നഷ്ടപ്പെട്ടാലും അതിന്റെ ബാക്കപ്പ് അവിടെ കാണും

        2. Bro yt indavum recover cheyan ulla videos nokiyo…?!

          50page enn oke parayumbo? ingi wait akiya thane 2,3 week akanam appoyum oru 18,20 page ??‍?avastha…..!!

          Broye kuttam parayala vroyude sahachariyam enikum manasilakunnud……♥️?

      2. Brode phone android anel keyboard clipboard indavumathil nokiyo..?

  25. പോയത് കിട്ടിയോ ബ്രോ അതോ ഇനി ആദ്യം തൊട്ട് എഴുതണോ

    1. Ellaa, njan enthokke nokkiyittum kittiyilla eni aadyam thttezhuthanam.sorry to say next part varaan latakum.but etra vaikiyaalum njan ee story complete cheythirikkum?

      1. ആ യോഗം ഇല്ല ബ്രോ ടൈം എടുത്തു എഴുതി പോസ്റ്റ്‌ ചെയ്യൂ ?

  26. Bro enthyai ready ayo

  27. നന്നായിട്ടുണ്ട് തുടരുക ?

  28. Ith nirthiyo……!?

    1. നിർത്തിയിട്ടില്ല കഴിവതും നാളെ പോസ്റ് ചെയ്യാം?

      1. ijj muthan katta waiting ann athan ee 12:00 manik polum eduthe nokiye ❤️

      2. Enthayi inn post ako

        1. Ellam settakki ravile submit cheyyanaayi story copy chaythataa.select all koduthu copy kku pakaram past ilaa touch chaythathu.ennale eppozho copy chaytha number avide past aayi.story full poi.recover cheyyan nokkiyittu pattunnilla .ente newyr angane moonji.athini thirike kittan valla saadyathayumundel onnu comment edanee

          1. Enik ariyila ? ingi monjil ??? ingi ethre wait akam…!?

          2. അന്തസ്സ്

            Clipboard nokk bro

          3. അന്തസ്സ്

            Phoneil aanenkil clipboard enn olla option paste cheyyaan pokumbol kaanam

        2. അയ്യോ പെട്ടെന്ന് ഇടൂ ശോ

Leave a Reply

Your email address will not be published. Required fields are marked *