തമി 2 [Maayavi] 1236

ശരീരത്തിൽ എന്തോ ഭാരം തോന്നുന്നു.പറഞ്ഞറിയിക്കാനാകാത്ത സുഗം ശരീരമാകെ വ്യാപിക്കുന്നു.അല്ല ആരോ എന്റെ ശരീരത്തിൽ ഉണ്ട്.കുട്ടനിൽ സുഖമുള്ള ഒരു നോവ്. വഴുവഴുപ്പുള്ള ഉള്ളറിയിലേക്ക് കുട്ടൻ ഊളിയിട്ടിറങ്ങുന്നു. അതെ ആരോ എന്റെ കുട്ടനിലിരുന്നു തുള്ളികളിക്കുവാണ്.ആരാ ഇതു; കണ്ണു തുറന്നു നോക്കണം എന്നു ബുദ്ധി പറയുമ്പോഴും ഈ സുഗം നഷ്ട്ടമാക്കാൻ മനസ്സു അനുവദിക്കുന്നില്ല.ഞാൻ കൈ നീട്ടി എന്റെ അരക്കെട്ടിൽ തപ്പി നോക്കി. വീതിയുള്ള അരക്കെട്ട് അതിനെ മറച്ചുകൊണ്ട്‌ നീളൻ മുടി.കൈ അവളുടെ ശരീരം മൊത്തം ഇഴഞ്ഞു നടന്നു. കൈയിൽ തടഞ്ഞത് ഒരു പഞ്ഞികെട്ടായിരുന്നു.അതെ അവളുടെ കുണ്ടികളാണ്.ഞാൻ അതിനെ ഞെക്കിപ്പിഴിഞ്ഞു അവൾ യന്ത്രം കണക്കെ പൊങ്ങിതാഴുന്നുണ്ട്. “”ഉം..ഹ് ……ആഹ് കിച്ചു “” സുഖ സീൽക്കാരത്തോടെ അവൾ എന്റെ മുഖത്തോട് മുഖം അടുപ്പിച്ചു.ആ അധരങ്ങൾ എന്റെ ചുണ്ടിനെ വിഴുങ്ങി.ആ ചുണ്ടുകൾ എന്റെ മേൽ ചുണ്ടുകൾ നുണഞ്ഞു വലിച്ചു. ചുണ്ടിൽ മധുനുകരുന്നതിനൊപ്പം അവളുടെ അരക്കെട്ട് പൊങ്ങിതാഴ്ന്നു കൊണ്ടേയിരുന്നു.പ്രതികരിക്കാൻ പോലും മറന്നു ഞാൻ ഒരേ കിടപ്പുകിടന്നു.ഞാൻ പ്രതികരിക്കേണ്ട ആവശ്യം എവിടെ ഇല്ല അവളാണ് കളി നിയന്ത്രിക്കുന്നതു.അവളുടെ അരക്കെട്ട് എന്റെ അരക്കെട്ടിൽ വന്നടിക്കുന്ന ആർത്തനാഥം റൂമിൽ നിറഞ്ഞു നിൽക്കുന്നു.അവളുടെ ചുണ്ടു എന്റെ ചുണ്ടിൽ നിന്നും എന്റെ മുഖം മൊത്തം ഇഴഞ്ഞു നടന്നു.മുഖത്തിന്റെ ഓരോ അണുവിലും അവൾ നക്കിതോർത്തി.മുഖത്ത്നിന്നും പിൻവലിച്ചവൾ എന്റെ നെഞ്ചിൽ കൈ കുത്തി ആഞ്ഞു അഞ്ഞു പൊങ്ങിതാഴുന്നു.എന്റെ രോമങ്ങൾ എണീറ്റ്പോയി.പരമാനദ്ധ സുഖം .കുട്ടൻ ഇടക്ക് ഊരി പോകുന്നുണ്ട് അപ്പോഴെല്ലാം അവളുടെ നീളൻ വിരലുകൾ അവനെ തേടി എത്തും. “”ഊഹ് കിച്ചുട്ടാഹ്….ഞാ….ഞാൻ..വയ്യ….യ്യോ”” ചിലമ്പിച്ച ശബ്ദത്തോടെ അവൾ തോങ്ങി കരഞ്ഞു.എന്തോ ചുടുള്ള സാദനം എന്റെ മുഖത്തു അവൾ കൊണ്ടു വെച്ചു.എന്തുവാണെന്നു അറില്ല. “”വാ തൊറക്കു കുട്ടാഹ്”” അവൾ കീഴ്ചെവി ചപ്പി കാതൊരമായി പറഞ്ഞു.മൂക്ക്നീട്ടി മണത്തപ്പോൾ വിങ്ങുന്ന ഒരു മണം മൂക്കിൽ തട്ടി.ഞാൻ വായ തുറന്നു മാംസളമായ വലതു മുല അവൾ വായിലേക്ക് തള്ളി തന്നു.നാവു നീട്ടി മുലകളിൽ നക്കി.നാവുതട്ടും തോറും അവളുടെ മുലഞ്ഞേട്ടു നീളം വെക്കുന്നപോലെ.പിന്നെ ഞാൻ ഒന്നും നോക്കിയില്ല ചക്കകൂട്ടം കണ്ട പിള്ളേരെ പോലെ നാവ് നീട്ടി നീളത്തിൽ നക്കി എന്റെ വലത്തേ കൈ അവൾ തെന്നെ എടുത്തു ഇടതു മുലയിൽ വെപ്പിചു.എന്നിട്ടു കൈക്കുമുകളിൽ അവളുടെ കൈവച്ചു അമർത്തി ഞെക്കി.വെള്ളം നിറച്ച ബലൂൺ പോലെ കൈയിൽ നിനും തെന്നി മാറുന്നു.കൈയിൽ തടഞ്ഞ മുലഞ്ഞേട്ടൂ രണ്ട് വിരലുകൾക്കിടയിലാക്കി ഞെക്കി പൊട്ടിച്ചു.വേദന എടുത്ത പോലെ അവൾ എന്റെ കൈയിൽ കയറി പിടിച്ചു.പിന്നെ ആക്രാന്തം കാണിക്കാതെ പതുക്കെ ചപ്പിയും പിച്ചിയും മുലകളിൽ എന്റെ ആധിപത്യം സ്ഥാപിച്ചു.മുലയിൽ നാവ് നീട്ടി ആഞുവാലിക്കുമ്പോഴാണ് മധുരമില്ലാത്ത എന്നാൽ രചിയുള്ള കട്ടി തുള്ളികൾ എന്റെ വായിലേക്ക് ഇറ്റിറ്റു വീണത്.അത്ഭുതംകൂറി ഒന്നുടെ ആഞ്ഞു വലിച്ചു.അതെ മുലപ്പാല്!അഞ്ഞു വലിച്ചതും “”കുച്ചോ എന്റെ വാവ കുച്ചോ”” എന്നും പറഞ്ഞവൾ താഴെ നിന്നും എന്റെ വായിലേക്ക് മുല തള്ളി തന്നു.നാവ് നീട്ടി നക്കിയും കൈ കൊണ്ട് പിഴിഞ്ഞും എന്റെ വിശപ്പ്‌ തീരുവരെ അവൾ എന്നെ ഊട്ടി.അവളുടെ മുഖം എന്റെ കഴുത്തിൽ ഒളിപ്പിച്ചു.അവളുടെ ഉയർച്ചതാഴ്ചകൾ അതിന്റെ പീക് പോയിന്റിൽ എത്തി.ഭ്രാന്തിയെ പോലെ അലറി അവൾ എന്റെ കുട്ടനിൽ തേരോട്ടം നടത്തി.അടിയിൽ നിന്നും ഞാനും അവളെ സപ്പോർട്ട് ചെയ്തു. “” കിച്ചുട്ടാ എനി…..എനിക്കു…ഉഹ്ഹ് …..വാ…..വര്….ന്റെ….കൺ “” അവ്യക്തമായി എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവൾ എന്റെ കഴുത്തിൽ കടിക്കുകയും നാവ് നീട്ടി നക്കുകുകയും മൂക്കുനീട്ടി മണപ്പിക്കുകയും ചെയ്തു.ഒരു നിമിഷം അവൾ എന്നെ വരിഞ്ഞു മുറുക്കി അവളുടെ നെഞ്ചിലേക്ക് ചേർത്തു.അതെ നിമിഷം തന്നേ എന്തോ ചൂടുള്ള ദ്രാവകം എന്റെ കുട്ടനെ കുളിപ്പിച്ചു. അവളുടെ രതിജലം. ആ മുറിയിൽ ഞങ്ങളുടെ കിതപ്പും ശരീരങ്ങൾ തമ്മിൽ വന്നടിക്കുന്ന ശബ്ദവും തളംകെട്ടി നിന്നും അവളുടെ നീളൻ മുടി എന്റെ മുഖം മറച്ചു. അവളുടെ മുഖം കാണാൻ കണ്ണു വലിച്ചുതുറന്ന ഞാൻ ശെരിക്കും ഞെട്ടിപ്പോയി.ഒരു നിമിഷം വേണ്ടി വന്നു സ്വബോധത്തിൽ എത്തുവാൻ.ഇന്നലെ വന്നു കിടന്ന അതെ കിടപ്പിലാണ് റൂമിൽ വേറെ ആരുമില്ല ഡോർ അകത്തുനിന്നും ലോക്കിഡാണു.എല്ലാം ഇന്നലത്തെ പോലെ പക്ഷെ കണ്ടത് സ്വപ്നം ആണെന്നു തോന്നുന്നതേ ഇല്ല.അവളുടെ മണം എന്നെ വരിഞ്ഞുമുറുക്കും പോലെ.നെറ്റിതടത്തിൽ വിയർപ്പുതുള്ളികൾ വായിൽ എപ്പോളും അവളുടെ അമ്മിഞ്ഞയുടെ സ്വാദ്.കുട്ടൻ എപ്പോപൊട്ടും എന്ന രീതിയിൽ പൊങ്ങി നിൽക്കുന്നു.എന്നാലും എന്തൊരു സ്വപ്നമാരുന്നു.ശെരിക്കും അനുഭവിച്ച പോലെ സുഖം.പുതപ്പെടുത്ത് ഒന്നുടെ ചുരുണ്ടുകൂടി.തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടു ഒറക്കമേ വരുന്നില്ല.കുട്ടൻ പാല് പോകാതെ ഉറങ്ങില്ല എന്ന പിടിവാശിയിൽ.കൈ എത്തിച്ചു ഫോൺ നോക്കിയപ്പോൾ സമയം അഞ്ചര.സാദാരണ എന്നും ഈ സമയം എഴുന്നേക്കാറുള്ളതാണ്.നടക്കാൻ പോകാൻ.എവിടെ നടക്കാൻ പോകാൻ എന്തോ മടി പോലെ.എന്തേലും വിഡിയോ കാണാം എന്നുപറഞ്ഞു ഫോൺ തുറന്നപ്പോഴാ ചതിക്കപ്പെട്ടു എന്നറിഞ്ഞത്.അവൾ വൈഫൈ ഓഫ് ചെയ്തു.കോപ്പ് അവളുടെ മുറിയിലാ മോഡം ഇരിക്കുന്നത് അതോണ്ടവൾ ഇന്നലെ രാത്രി ഓഫ്‌ ചെയ്തു കാണും.പിന്നെയും ചടഞ്ഞു ഇരിക്കാതെ എഴുന്നേറ്റു.നടക്കാം. ഷെൽഫിൽ നിന്നും ഒരു ട്രാക്ക് പാന്റും ഒരു ഹുദ്ദി ടൈപ്പ് ഷർട്ടും ഇട്ടു താഴേക്കു ഇറങ്ങി.ആരും എഴുന്നേറ്റിട്ടില്ല.ഹാളിലെ ഡോർ തുറന്നു വെളിയിലിറങ്ങി.ഹോ മരവിച്ചു പോകുന്ന തണുപ്പ്.പുക പോലെ മഞ്ഞു.പോകണോ വേണ്ടയോ എന്നു ആലോചിച്ചു ഒരു നിമിഷം ആ നിപ്പ് തുടർന്നു.പിന്നെ പോകാം എന്നു തന്നെ തീരുമാനിച്ചു.ഡോറും ലോക്ക് ചെയ്തു മുറ്റത്തെകിറങ്ങി.ഏത് വഴി പോകുമവെന്നോ എങ്ങോട്ട് പോകുമെന്നൊ ഒരു പിടിയുമില്ല.വലതു വശത്തോട്ടു തന്നേ വെച്ചു പിടിച്ചു.ഇവിടെ ആളുകൾ ഒന്നും രാവിലെ എഴുന്നേക്കില്ലേ.റോഡിൽ ഒന്നും ആരേം കാണുന്നില്ലല്ലോ.കൊറച്ചു ദൂരം നടന്നപ്പോൾ കണ്ടു ടാപ്പിംഗിന് പോകുന്നാ ചേട്ടന്മാരും അപ്പാപ്പന്മാരെയും.അവർക്ക് ഈ തണുപ്പൊക്കെ ഒരു ശീലമാരിക്കും വരാലെ കൂൾ ആയി സൈക്ലും ചവിട്ടി പൊന്നു.എവിടെ മനുഷ്യൻ തണുത്തു ചാവാറായി.വല്ല ആവശ്യം ഉണ്ടാരുന്നോ അവിടെ കിടന്നാൽ മതിയായിരുന്നു. ഓരോന്നാലോചിച്ചു നടക്കുമ്പോഴും ആ സ്വപ്നമാരുന്നു മനസുമുഴുവൻ.എന്നാലും അതു ആരാരിക്കും .എപ്പോഴും ആ സ്വപ്നത്തിന്റെ ഹാങ്ങോവർ മാറിയിട്ടില്ല.ആദ്യമായ എങ്ങനെ ഒരു സ്വപ്നം.പോൺ വിഡിയോ കാണാൻ തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ കയറിയ ഒരു ഫാന്റസി ആരുന്നു മുലപ്പാൽ കുടിച്ചോണ്ട് കളിക്കണം എന്നുള്ളത്.അതു അത്ര എളുപ്പം അല്ലാലോ അന്നൊക്കെ മനസിൽ പറയുമാരുന്നു കല്യാണം കഴിച്ചു അവൾ പ്രസവിക്കുമ്പോൾ അവളുടെ പാൽ കുടിച്ചു അവളെ കളിക്കാമെന്നു.ആ ഒരു ഫാന്റസി വീണ്ടും സ്വപ്നത്തിലൂടെ എന്നെ ഓർമിപ്പിച്ചു.എനിക്കു ഒരുപാട് ഫാന്റസികളുണ്ട്.അതിലൊന്നാണ് ഈ അമ്മിഞ്ഞ കുടിക്കുന്നത്,പിന്നെ സെക്സ് ചെയുമ്പോൾ സംസാരിച്ചോണ്ട് ചെയ്യണം ചുമ്മാ ചത്ത ശവം പോലെ കിടക്കാതെ അവരുടെ ആഗ്രഹങ്ങൾ പറഞ്ഞു എന്നെ കൊണ്ട് ചെയ്യിപ്പിക്കണം.സെക്സിൽ നാണം ഒന്നും പാടില്ല.എനിക്കു പൂച്ചയെ പോലുള്ള പെണ്ണിനേക്കാൾ പുലിപോലുള്ള പെണ്ണിനെയാ ഇഷ്ട്ടം.അതെപ്പോലെ അവരുടെ ഫാന്റസി എന്നോടും പറയണം.പിന്നെ നല്ല മുടിയുള്ള പെണ്ണാരിക്കണം പുറം കവിഞ്ഞു മുടിയുള്ള പെണ്ണ് അരക്കെട്ടിൽ ഇരുന്നു തുള്ളുന്നത് തന്നേ ഒരു സുഖമുള്ള കാഴ്ചയല്ലേ.ഹാ എങ്ങനെ ഓരോ ഫാന്റസിയും കോപ്പും ഒള്ളോണ്ടാരിക്കും മണപ്പിക്കാൻ പോലും ഒരു പെണ്ണിനെ കിട്ടാത്തത്.യോഗമില്ലമ്മിണിയെ. നേരത്തെയൊക്കെ വെള്ളം കളയാൻ നിമേച്ചിയെ എങ്കിലും വിളിക്കാമാരുന്നു ഇപ്പം അതും പറ്റാത്ത അവസ്ഥായായി.ഹാ വാ കീറിയ ദൈവം അതിനുള്ള വഴിയും കണ്ടെത്തും എന്നല്ലേ .നടന്നു നടന്നു നേരം വെളുത്തു.ഏതാണ് സ്ഥലം എന്നുപോലും അറിയാത്ത ഒരിടത്ത് എത്തി.നല്ല തണുപ്പുണ്ട്.കൈയും കൂട്ടിതിരുമി മുന്നോട്ടു തന്നേ വെച്ചു പിടിച്ചു.അടുത്തുള്ള വീട്ടുകാരൊക്കെ എന്നെ നോക്കുന്നുണ്ട് ഏതാണ് ഈ ജീവി എന്നരിക്കും.എന്നെ അങ്ങനെ ആർക്കും അറില്ലല്ലോ ഞാൻ അതൊന്നും മൈൻഡ് ആകാതെ മുന്നോട്ടു പോയി.കൊറെച്ചൂടെ പോയപ്പോ ഒരു ചിക്ക്. പുള്ളിക്കാരി നിന്നു മുറ്റം തൂക്കുവാ എന്നാൽ കണ്ണ് എന്നിലും ഒരു ഇരുപതു ഇരുപതിരണ്ട് പ്രായം വരും.ഒരു നരച്ച ചുരിദാർ ടോപാണു വേഷം.എന്നെ ചുഴിഞ്ഞു നോക്കുന്നുണ്ട്.എന്നാലും ആളെ കാണാൻ തരക്കേടില്ല.ഇരുനിറത്തിൽ നിന്നും അൽപ്പം വെളുത്ത നിറം.ഇറങ്ങിയ കഴുത്തിലൂടെ ചാലു ചെറുതായി കാണം.കണ്ണ് അവളുടെ മുഖത്ത് നിന്നും അവിടേക്കു ചലിച്ചു.ഹും കണി കൊള്ളാം അവളെ നോക്കി ഒന്നു ചിരിച്ചു ഞാൻ മുന്നോട്ടു തന്നേ നടന്നു.കൊറച്ചുകൂടെ നടന്നിട്ടു ഞാൻ തിരിച്ചു പൊന്ന്.പോരും വഴി ആ ചിക്കിനെ നോക്കാനും മറന്നില്ല പക്ഷെ അവൾ അവിടെ ഇല്ലാരുന്നു സാരമില്ല നാളെ കാണാല്ലോ.അങ്ങനെ വന്ന വഴി തന്നേ തിരിച്ചു പൊന്നു.മുറ്റത്തു വന്നപ്പോൾ തന്നേ കേട്ടു അമ്മമ്മുടേം അവൾടേം സംസാരം.സിറ്റൗട്ടിൽ നിന്നും പത്രവും എടുത്തു ഹാളിൽ കയറിയപ്പോൾ തന്നേ കണ്ടു ടെൻഷനോടെ നിൽക്കുന്നവളെയും അമ്മമ്മയെയും.ഇവർക്കിതെന്തോ പറ്റി.അമ്മമ്മ തിരിഞ്ഞപ്പോൾ എന്നെ കണ്ടു ആ മുഖതെ ടെൻഷൻ മാറി ആശ്വാസം നിറഞ്ഞു.പെട്ടന്നു തന്നേ മുഖത്തു കലിപ്പ് ഭാവം വന്നു. “”നീ എവിടെ പോയിരുന്നെടാ”” കലിപ്പിലാണ് ചോദ്യം.ഇതിപ്പോ ദേഷ്യപ്പെടാൻ മാത്രം എന്തുണ്ടായി.നെറ്റി ചുളിച്ചു അവളെ നോക്കിയപ്പോ അവിടേം ആശ്വാസം. “” ഞാ…ഞാൻ നടക്കാൻ പോയി”” ആദ്യം ഒന്നു പതറിയെങ്കിലും പറഞ്ഞോപ്പിച്ചു. “”നടക്കാനോ “” ആ മുഖത്ത് ആശ്ചര്യഭാവം.അതെ എന്നു തലയാട്ടി. “”എന്റെ ചെക്കാ എന്നാൽ നിനക്കൊന്നു പറഞ്ഞിട്ടു പോയിക്കോടാരുന്നോ”” കൈയിൽ ഒരു കുഞ്ഞടി തന്നു അമ്മമ്മ പറഞ്ഞു. “”അതിനു എവിടെ ആരും എഴുനേറ്റില്ലായിരുന്നു”” കൈയുഴിഞ്ഞു കൊണ്ട് പറഞ്ഞു. “” എന്നാലും ഞങ്ങളാകെ പേടിച്ചുപോയി,നിന്റെ റൂം തുറന്നു കിടക്കുന്നു നിന്നെ എവിടെ എങ്ങും കാണുന്നില്ലാന്നു പാറു പറഞ്ഞപ്പോഴാ ഞാനറിയുന്നത്.ഇവിടെ എങ്ങും നോക്കിയിട്ടു കണ്ടില്ല,ഞാൻ വിചാരിച്ചു…”” പാതിയിൽ നിറുത്തി കള്ളച്ചിരിയോടെ ലച്ചു എന്നെ നോക്കി. “”ഓഹോ ഞാൻ തിരിച്ചു പോയിന്നു കരുതി ഇല്ലേ “” “”പിന്നനല്ലാതെ അവൾ ഇന്നലെ വിളിച്ചു എന്തൊരു കരച്ചിലാരുന്നുന്നോ ഞാൻ ഏതാണ്ട് നിനെ തട്ടിക്കൊണ്ടു വന്നപ്പോലെ ഒരു സ്വസ്ഥതയും തന്നില്ല”” അതിനൊന്നു ചിരിച്ചു കാണിച്ചു റൂമിലേക്ക്‌ പോയി.ഫോൺ എടുത്തു അമ്മനെ വിളിച്ചു കുറച്ചു സമയം സംസാരിച്ചു.അപ്പോഴേക്കും താഴേന്നു അമ്മമടെ വിളി വന്നു.കൈയിൽ ആവിപറക്കുന്ന കട്ടനുമായി എന്നെ കാത്തിരിക്കുവാരുന്നു.എനിക്കു പാൽ ചായയെക്കാൾ കട്ടനാണ് ഇഷ്ട്ടം.എന്നും നടത്തം കഴിഞ്ഞു വരുമ്പോൾ അമ്മടെ വക സ്ഥിരമുള്ളതാണ്.അമ്മമ്മടെ അടുത്തു ചെന്നിരുന്നു കാപ്പി കുടിച്ചു. “” ഈ മഞ്ഞതു നടന്നാൽ പനി വരൂലേ കിച്ചുട്ടാ”” നെറ്റിയിൽ വീണു കിടന്ന മുടി മാടി ഒതുക്കികൊണ്ട് അമ്മമ്മ ചോദിച്ചു.ശെരിയാ എനിക്കും അങ്ങനെ ഒരു സംശയമ്മുണ്ട്.എന്നാലും അതു പുറമെ കാണിച്ചില്ല. “”ഏയ് ഞാൻ എന്നും നടക്കാൻ പോകുന്നതാ”” കാപ്പി കുടിക്കുന്ന കൂട്ടത്തിൽ നിസാരം പോലെ പറഞ്ഞു. “”അവിടെ ഇത്രേം മഞ്ഞു ഇല്ലാലോ”” “”ഏയ് എന്റെ ബോഡി അത്രക്കും വീക്ക്‌ അല്ല ലച്ചു”” കൈയിലെ മസിലുരുട്ടി കാണിച്ചു കൊണ്ട് പറഞ്ഞു. “” മ്മ് ആയിക്കോട്ടെ”” “”ങഹാ പിന്നെ കാപ്പി കുടിച്ചു റെഡി ആകാൻ നോക്കു ആ കൊച്ചിനെ കൊണ്ടാക്കണം”” അടുക്കളയിലോട്ടു നടക്കുന്ന കൂട്ടത്തിൽ പെട്ടന്നോർത്ത പോലെ പറഞ്ഞു അമ്മമ്മ വീണ്ടും തിരിഞ്ഞു നടന്നു.അത്രയും നേരം മറന്നിരുന്നകാര്യം എന്റെ ഓർമയിലേക്ക് വന്നു.തലയാകെ പുകയുന്ന പോലെ പോകാൻ പറ്റില്ല എന്നു പറയാൻ പറ്റില്ല.വേറെ എന്തു ചെയും.ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.ആ വരുന്നെടുത്തു വെച്ചു കാണാം.അല്ലേലും ഞാൻ എന്തിനാ ഈ പേടിക്കുന്നത്.അവളെ ബാങ്കിൽ കൊണ്ടാക്കുന്നത്കൊണ്ട് എന്താ കുഴപ്പം.അപരിചിതയായ ഒരാൾക്ക് ലിഫ്റ്റ് കൊടുക്കുന്നത് പോലെ കരുതിയാൽ പോരേ.പിന്നെ ഒരു വ്യത്യാസം ഈ ലിഫ്റ്റ് ഡെയിലി കൊടുക്കണം എന്നു മാത്രം.എന്തായാലും അവൾ എന്നോട് അടുത്തിടപെഴക്കാൻ പൊന്നില്ല.എന്നെ കണ്ണെടുക്കാതെ നോക്കുന്നതു കാണാം അല്ലാതെ മിണ്ടാനോ പണ്ടത്തെ പോലെ തലയിൽകയറാനൊ വരാറില്ല.ഹാ വരുന്നിടത്തു വെച്ചു കാണാം.പിന്നെയും ഓരോന്നാലോചിച്ചു അവിടെ ചടഞ്ഞിരുന്നു.മനമയക്കുന്ന മണം മൂക്കിലേക്കു തുളച്ചു കയറിയപോഴാണ് ഞാൻ തിരിഞ്ഞു നോക്കിയത്.ഇളം നീല കോട്ടൻ ടോപ്പും വെള്ള ആംഗിൾ ലെങ്ത്തും ഷോൾഡറിൽ ഒരു ഹാൻഡബാഗും തൂക്കി സ്റ്റെപ് ഇറങ്ങി വരുന്ന കുഞ്ഞേച്ചി.അവളുടെ പെർഫ്യൂമിന്റെയും തലയിൽ തേച്ചിരുന്ന കാച്ചെണ്ണയുടെയും മണം അവിടമാകെ നിറഞ്ഞു.പെട്ടന്ന് തന്നേ കണ്ണ് മാറ്റി.എനി ഞാൻ നോക്കുന്നുനത്തു കണ്ടാൽ പിന്നതുമതി. എന്റെ ഓപ്പോസിറ്റായി അവൾ വന്നിരുന്നു.ഇന്നലെ വയികിട്ടു അവളുടെ സൗന്ദര്യം കണ്ണുകൾ ഒപ്പിയെടുത്തതാണ്.പിന്നിട് അവൾ ആണെന്നറിഞ്ഞതിൽ പിന്നെ കണ്ണുകളെ വിലക്കിരുന്നു.എന്നാൽ എത്രയുമടുത്തു അവൾ വന്നിരിക്കുമ്പോൾ നോക്കാതിരിക്കാനാകുന്നില്ല.കണ്ണെടുക്കാതെ അവളെ തന്നേ നോക്കിയിരുന്നു.കരിയെഴുതിയ കാപ്പി കണ്ണുകൾ എനിക്കേറെപ്രിയപ്പെട്ടതാണ് അവളുടെ ആ കണ്ണുകൾ.അവൾ എന്നാൽ കൈയിലെ ഫയലിൽ കണ്ണു പായിച്ചിരിക്കുവാണ്.കണ്ണുകൾ അവളുടെ കവിളിലേക്ക് നീങ്ങി.കുരുക്കൾ വന്നൂച്ചുവന്ന ആപ്പിൾ കവിളുകൾ.അതിൽ ചിരിക്കുമ്പോൾ മാത്രം കാണുന്ന വലത്തേ നുണക്കുഴി.അതങ്ങനെ എപ്പോഴും കാണാൻ പറ്റാറില്ല.ഞാൻ കണ്ടിട്ടു വർഷങ്ങൾ ആകുന്നു.മുടികെട്ടി പുറമാകെ വിടർത്തിയിട്ടിരിക്കൂവാണ്.ശ്വാസഗതിക്കു അനുസരിച്ചു ഉയർന്നുത്താഴുന്ന മാർകുടങ്ങൾ.അവയെ ഒന്നു താലോലിക്കാൻ തോന്നുന്നു. “”ന്നാ കഴിക്കു കിച്ചു”” അമ്മമ്മ ആഹാരം കൊണ്ടുവെച്ചപ്പോഴാണ് അവളിൽ നിന്നും കണ്ണു മാറ്റിയത്.നല്ല വിശപ്പില്ലാരുന്നു അതുകൊണ്ട് പിന്നെ കഴിക്കാന്നും പറഞ്ഞു റൂമിലേക്ക്‌ പോയി.ബാത്‌റൂമിൽ കയറി വിസ്ഥാരിച്ചു കുളിച്ചു.പല്ലുതേപ്പും അപ്പിയിടലും കഴിഞ്ഞു വെളിയിൽ ഇറങ്ങിയത്.സമയം ഒരുപാടായി വേഗം തന്നേ ഷെൽഫിൽ നിന്നും ഫുൾ സ്ലീവ് ഷർട്ടും പാന്റും എടുത്തിട്ടു മുടിയും റെഡിയാക്കി ഫോണും എടുത്തു താഴെകിറങ്ങി. താഴെ എന്നെക്കാതെന്ന പോലെ അവളുണ്ടാരുന്നു.അമ്മമ്മയോട് പറഞ്ഞു ചായിപ്പിൽ നിന്നും ഒരു ഒഴിഞ്ഞകുപ്പിയുമെടുത്തു ഞാനിറങ്ങി.വേറെ ഒന്നിനുമല്ല പെട്രോൾ വാങ്ങാൻ.സിറ്റൗട്ടിൽ ഇറങ്ങിയപ്പോൾ അവൾ ഡിയോടെ താക്കോൽ എന്റെ കയ്യിൽ തന്നു.അതിൽ നോക്കി ഒന്നു പുച്ഛിച്ഛ് പോർച്ചിലേക്കു നടന്നു.വണ്ടിയുടെ പുതപ്പും മാറ്റി മുറ്റത്തേക്ക് ഇറക്കി.ഡിക്കി തുറന്നു കുപ്പി അതിൽ വെച്ചു വണ്ടി സ്റ്റാർട് ആക്കി അവൾ അരികെ വന്നു ഒന്നു നോക്കി ഞാൻ ഒന്നും മിണ്ടിയില്ല പിന്നെ പുറകിലെ പിടിയിൽ പിടിച്ചു ഒരു വശം ചരിഞ്ഞു അവൾ കയറി.അമ്മമ്മ അടുത്തു വന്നു സൂക്ഷിച്ഛ് പോകണം എന്നു പറഞ്ഞു.അതിനു തലയുമാട്ടി വണ്ടിയെടുത്തു.പതുക്കെയാണ് ഓടിച്ചത്.എനിക്കു ഈ മിണ്ടാതയും പറയാതെയും വണ്ടി ഓടിക്കൂന്നത് തന്നേ ഇഷ്ട്ടവല്ല.മാലു അണെങ്കിൽ പിറകിലിരുന്നു കലപിലയാരിക്കൂം അപ്പോൾ ഓടിക്കാനും ഒരു രസവാ.ഇതു ഒരു മടുപ്പുപോലെ.അവൾ മാക്സിമം എന്നെ മുട്ടതെയാണ് ഇരിക്കുന്നത്.അവളുടെ മുടി പാറി പറന്നു എന്റെ മുഖത്തു വന്നടിക്കുന്നുണ്ട്. “”ഇതിലെ അല്ല അതിലെ”” ബൈറൂട്ടിൽ നിന്നും വേറെ വഴികയറിയപ്പോൾ അവൾ പറഞ്ഞു.എനിക്കു ഈ പറയുന്ന ബാങ്ക് എവിടാണെന്ന് അറിയില്ലാരുന്നു.പിന്നെ അവളു പറഞ്ഞ വഴിയിലൂടെ കുറച്ചുകൂടെ പോയപ്പോൾ ബാങ്കിന്റെ ബിൽഡിങ് കണ്ടു അപ്പോൾ ഇതായിരിക്കും.വണ്ടി സൈഡ് ആക്കിയപ്പോ അവൾ ഇറങ്ങി എന്തോ പറയാനായി എന്റെ അടുക്കലേക്ക് വന്നു .ഞാൻ അതു മൈൻഡ് ചെയ്യാതെ വണ്ടിയൊടിച്ചു കൊറേ മുന്നോട്ടു പോയി പമ്പ് തപ്പി നടന്നതാ കണ്ടില്ല.പിന്നെ അവിടെ കണ്ട കടയിൽ ചോതിച്ചു പമ്പ് കണ്ടുപിടിച്ചു പെട്രോളും വാങ്ങി നേരെ വീട്ടിലേക്കു വെച്ചു പിടിച്ചു.ആദ്യം വല്ലതും കഴിച്ചിട്ടു വണ്ടിയിൽ കയറാം.വണ്ടി സ്റ്റാൻഡിൽ വെച്ചു ഹാളിൽ ചെന്നപ്പോൾ എവിടെയോ പോകാൻ ഒരുങ്ങി നിൽക്കുവാരുന്നു അമ്മമ്മ. “” എവിടെക്കാ”” വണ്ടിയുടെ താക്കോൽ ടേബിളിൽ വെക്കുന്ന കൂട്ടത്തിൽ ചോദിച്ചു. “”ങഹാ വന്നോ ..ഞാനേ വൈധ്യന്റെ അടുക്കെൽവരെ വരെ പോയിട്ട് വരാവേ”” അമ്മമ്മക്ക് എവിടെ അടുത്തെത്തോ വൈദ്യന്റെടുത്തു ചികിത്സക്ക് പോകുന്നുണ്ട്.കാലിനു വേദനാ.മുട്ടിനു തെയ്മാനം ആണെന്ന് പറയുന്നത് കേട്ടു. “”ഞാൻ കൊണ്ടോയി വിടണോ”” സാരി ശെരിയാക്കുന്ന അമ്മമ്മയെ നോക്കി ചോദിച്ചു. “”വേണ്ട അപ്പറത്തെ ശാന്തയും വരുണ്ട്.”” കുഞ്ഞി പേഴ്‌സ് കയ്യിൽ എടുത്തുകൊണ്ട് പറഞ്ഞു “”ഹാ പിന്നെ കഴിക്കാൻ ശ്യാമ എടുത്തുതരും കേട്ടോ”” “”ശ്യാമയോ”” ചുളിഞ്ഞ നെറ്റിയോടെ തിരക്കിയപ്പോൾ “”എടാ നമ്മടെ നാണി ഇല്ലെ ഹാ തെക്കേലെ പണ്ട് ഉണ്ണിയപ്പം ഒക്കെയുണ്ടാക്കി തന്നിരുന്ന”” സംശയത്തോടെ അമ്മമ്മയെ നോക്കിയപ്പോൾ എനിക്കു വിശദീകരിച്ചു പറഞ്ഞു തന്നേ.ഈ നാണി എന്നു പറയുന്നത് അമ്മച്ചന്റെ പെങ്ങളാണ്.അവരുടെ മകളാണ് ശ്യാമ.മാലുനെക്കാൾ ഇളയതാണ്.പണ്ട് രണ്ടു പേരും നല്ല അടിയാരുന്നു.നാണിയമ്മ മാലുന്റെ അമ്മയാന്ന് പറയുമ്പോൾ ഈ ചേച്ചിക്കു ദേഷ്യം വരും അങ്ങനെ രണ്ടു കണ്ണില്കണ്ടാൽ അടിയാരിക്കും. “” അവരെന്താ എവിടെ”” “”” പാറുനു വയ്യാതായപ്പോ തോട്ടു എന്നെ സഹായിക്കാൻ വരുന്നയാ.എന്നും നാണിയാ വരാറ് രണ്ടു ദിവസമായി അവൾ മോന്റെ വീട്ടിലാ അതോണ്ട് അവളാ വരുന്നതു “” എന്റെ കവിളിൽ ഒന്നു തട്ടി ചെരുപ്പും ഇട്ടു അമ്മമ്മ ഇറങ്ങി.പിന്നെ എന്തോ ഓർത്തപോലെ തിരിഞ്ഞു. “”അല്ല കിച്ചു കഴിക്കാൻ ഞാൻ തന്നേ എടുത്തു തരണം എന്നുണ്ടോ”” ചിരിച്ചു കൊണ്ട് ചോദിച്ചു. “”എനിക്കു അങ്ങനെ എടുത്തു തരണം എന്നൊന്നും ഇല്ല ഞാൻ തനിയെ എടുത്തു കഴിച്ചോളാം ലെച്ചു പോയിവരാൻ നോക്കു”” അതിനു തലയുമാട്ടി ആള് പോയി.ഡൈനിങ് ടേബിളിൽ ഫുഡ് എടുത്തു വെച്ചിട്ടുണ്ട്.ശ്യാമേച്ചിയെ അവിടെങ്ങും കണ്ടില്ല.പണ്ടെപ്പോഴോ കണ്ടതാ ഞാൻ പത്തിൽ പഠിക്കുമ്പോഴാരുന്നു കല്യാണം.പെട്ടന്ന് കൂട്ടാകുന്ന ആളാരുന്നു അന്ന്.ഫുഡിന്റെ മൂടി മാറ്റിയപ്പോൾ ദോശയും വെള്ള ചമന്തിയും.പിന്നെ ആരേം നോക്കാൻ നിന്നല്ല നല്ല വിശപ്പുണ്ടാരുന്നു ഇരുന്ന് കഴിച്ചു. “” അല്ല ആരിതു കിച്ചുട്ടന്നോ”” മധുരമുള്ള ശബ്ദം കാതിൽ തട്ടിയപ്പോളാണ് പ്ലേയിറ്റിൽ നിന്നും കണ്ണുമാറ്റി നേരെ നോക്കിയത്.മനോഹരമായ പുഞ്ചിച്ചിയുമായി മുന്നിൽ നിൽക്കുന്നു ശ്യാമേച്ചി.മുഖമെല്ലാം പഴയതു പോലെ എന്നാൽ ശരീരം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.കല്യാണത്തിന് മുന്നേ കൊലുന്നനെ ഇരുന്ന പെണ്ണാ എപ്പോ തടിച്ചു കൊഴുത്തിരിക്കുന്നു.അങ്ങനെ തീർത്തും പറയാൻ പറ്റുല്ല കൊഴുപ്പു എല്ലാടോം ഒന്നുല്ല മുന്നിൽ രണ്ട്‌ മലപൊലെ കെഴുപ്പടിഞ്ഞിട്ടുണ്ട് വയറിലാണെങ്കിൽ തീരെയുമില്ല.മുന്നിൽ നിൽക്കുന്നതുകൊണ്ട് വീണക്കുടങ്ങൾ കാണാൻ പറ്റുന്നില്ല.നല്ല കൊഴുത്ത കൈകൾ വിരിഞ്ഞ അരക്കെട്ട് നല്ല ഒന്നാതരം സ്ട്രക്ചർ. മുകളിൽ നിന്നും വീതികൂടി വയറും അരക്കെട്ടും ചേർന്നു വരുന്ന ഭാഗങ്ങളിൽ വീതി കുറഞ്ഞു ആരെക്കെട്ടോടുകൂടി വീണ്ടും വീതി കൂടി അങ്ങനെ ഒരു രൂപമാണവൾക്ക്.കൊഴുത്തു തടിച്ച തുടകളിൽ ആ നേർത്ത ലെഗിൻസ് ഒട്ടി കിടക്കുന്നു.എടുത്തു പറയേണ്ടത് ചേച്ചിയുടെ ചുണ്ടുകളാണ്. വിടർന്ന മലർന ചുണ്ടുകൾ ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങി നിക്കുന്നു.മൊത്തത്തിൽ ഒരു മദാലസ ലുക്ക്‌. ഹൂ ഇവളെ ഒക്കെ അനുഭവിയ്ക്കാൻ ഒരു ഭാഗ്യം തന്നേ വേണം. “”എന്താടോ ആലോചിക്കുന്നേ”” എന്റെ അടുത്തു വന്നു നിന്നാണുചോദ്യം.കിടുന്നു പോയി വിയർപ്പിന്റെയും വേറെ എന്തൊക്കെയി കലർന്ന മണം സിരകളിൽ അടിച്ചു കയറി.അതിന്റെ അനുകരണം കുട്ടനിലും പ്രകടമായി.ഭാഗ്യം പുറത്തു പോയി വന്ന വേഷമയോണ്ട് ജിൻസും ഷഡിയുമുണ്ട് അതോണ്ട പെട്ടന്ന് പുറത്തു കാണാൻ പറ്റൂല്ല. “” ഏയ് ഒന്നുല്ല “” ഒന്നിളിച്ചു കാണിച്ചു വീണ്ടും പാത്രത്തിലേക്ക് തന്നേ തല താഴ്ത്തി. “”എന്താണ് നമ്മളെ ഒന്നും പരിചയം ഇല്ലാലോ”” എന്റെ അടുത്തുള്ള കസാരയിൽ വന്നിരുന്നു പരിഭവം പറയും പോലെ പറഞ്ഞു.ഇവരിത്രയും അടുത്തു വന്നിരിക്കുമ്പോ അവരുടെ മണം എന്നെ ഉന്മാധനാക്കുന്നുപോലേ. “” ഏ.. ഏയ് അങ്ങനെ ഒന്നുല്ല”” പതറിപ്പോയി.ശെരിയാവൂല്ല ഇവരെന്റെ കണ്ട്രോൾ കളയും. “” പിന്നെ മാലുവേച്ചി എന്തു പറയുന്നു”” എന്റെ ദേഹത്തോട്ടാഞ്ഞു അപ്പറത്തെ പാത്രത്തിൽ നിന്നും ഒരു ദോശ എന്റെ പ്ലെയിട്ടിൽ എട്ടുകൊണ്ട് തിരക്കി.അവരുടെ ആ പ്രവർത്തിയിൽ ഇടത്തെ പപ്പായ എന്റെ ഷോൾഡറിൽ മുട്ടിയുറുമി പോയി കൂടെ വിയർത്ത കക്ഷത്തിൽനിന്നും വമിച്ച ഗന്ധവും. അതിന്റെ സ്പർശനം കൈകളിൽ കൂടി കുട്ടനിൽ എത്തി.എങ്ങനെ എങ്കിലും എവിടുന്നു ഒന്നു മാറിയാൽ മതിയായിരുന്നു.അവരുടെ സാമിപ്യം എന്നെ തളർത്തുന്ന പോലെ. “”അമ്മക്ക് സുഗവാ”” എങ്ങനെ എങ്കിലും രക്ഷപെടാനായി പറഞ്ഞുകൊണ്ട് ബാക്കിയുള്ള ദോശ കൂടെ വായിൽ കുത്തികയറ്റി പെട്ടന്ന് എഴുന്നേറ്റു. “” നീ എവിടെക്കാ ഈ തിരക്കുപിടിച്ചു”” എന്റെ വെപ്രാളം കണ്ട് ചേച്ചി തിരക്കി. “”ഏയ് എങ്ങോട്ടുമില്ല”” കൈ കഴുകികൊണ്ട്‌ പറഞ്ഞു. “” ഓ ഞാൻ വന്നിരുന്നത് ഇഷ്ട്ടമായി കാണൂല്ല”” പരിഭവം പറയുംപോലെ പറഞ്ഞു.അയ്യേ ഇവരുതെന്തൊന്നു കൊച്ചു പിള്ളാരേപോലെ. “”ഏയ് അങ്ങനെ ഒന്നുല്ല ചേച്ചി”” ചേച്ചിക്കടുതായി ഇരുന്നുകൊണ്ട് പറഞ്ഞു. “” എനിക്കറിയാം പണ്ടും നീ എന്നോട് കൂട്ടുകൂടില്ലാരുന്നല്ലോ”” “”എന്റെ പൊന്നേച്ചി അങ്ങനെ ഒന്നുല്ല,പിന്നെ നാണിയമ്മ എന്തിയെ എന്തൊക്കെയാ വിശേഷം”” അറിയാൻ വേണ്ടിട്ടല്ല ഇവരെ പിണക്കേണ്ട എന്നുള്ളതുകൊണ്ട് തിരക്കിയതാ.അതിനവർ ഒന്നും പറയാതെ എന്നെ തന്നേ നോക്കിയിരുന്നു.അവരുടെ കണ്ണുകളെ തങ്ങാനുള്ള ശക്തി എനിക്കില്ലാരുന്നു.അവർ കണ്ണുകൾ കൊണ്ട് എന്നെ കൊത്തിവലിക്കുന്ന പോലെ.അവരുടെ കണ്ണുകൾ ചുവന്നു കവിളും ചുണ്ടുമൊക്കെ വിറക്കുന്ന പോലെ.എന്നെ നോക്കി തന്നെയവർ നാവ് നീട്ടി കീഴ്ചുണ്ടു നക്കി.ഉഫ് എന്റമ്മോ കാമം തലക്കുപിടിച്ചവരെ പോലെ എന്നെ നോക്കി.എനിക്കു എന്തോ പോലെ. “”നീ ആക്കെ മാറിട്ടോ കിച്ചു”” എന്നെ ആകേ ഉഴിഞ്ഞുകൊണ്ട് അവർ പറഞ്ഞു.അതിനു ഞാൻ ഒന്നൂ ഉമിനീരിറക്കിപോയി. “”നീളമൊക്കെ വെച്ചു മീശയൊക്കെ വന്നു ഒത്ത പുരുഷനായി”” കണ്ണുകലാൽ ഭോഗിച്ചുകൊണ്ടവർ പറഞ്ഞു. “”അ…അതു ചേച്ചിയെന്നെ കണ്ടിട്ടു കൊറെയായില്ലേ അതോണ്ട് തോന്നുന്നത”” അവരെ നോക്കാതെ പറഞ്ഞോപ്പിച്ചു. “”ആ ആരിക്കും”” ആവളുടെ കണ്ണുകൾ എന്റെ ശരീരത്തു നിന്നും ആണുവിട മാറുന്നില്ല. “”എന്നും നടക്കാൻ പോകുവോ”” ആ കിളിനാദം കാതിലെത്തിയപ്പോൾ തലയുയർത്തി അവരെ നോക്കി. “” എങ്ങനെ കണ്ടു”” “”രാവിലെ വീടിന്റെ ഫ്രണ്ടിൽ കു‌ടിയാ വന്നത് ആദ്യം മനസിലായില്ല എവിടെ വന്നു കണ്ടപ്പൊഴാ അതു കിച്ചുവാന്നു മനസിലായത്”” അതിനു തലയുമാട്ടി പോക്കറ്റിൽ നിന്നും ഫോണെടുത്തു.ഇവരെ എങ്ങനേലും ഒഴിവാക്കണം.അല്ലെങ്കിൽ പിടിവിട്ടു ഞാൻ എന്തേലും ചെയ്തു പോകും.അപ്പോൾ തന്നേ നിമേച്ചി വിളിച്ചു അതുമായി വെളിയിലിറങ്ങി.പിന്നെ അകത്തോട്ടു പോയതേ ഇല്ല.ചേച്ചിയുമായി സംസാരിച്ചു ഫോൺ വെച്ചതിനു ശേഷം പെട്രോൾ എടുത്തു വണ്ടിയിൽ ഒഴിച്ചു സ്റ്റാർട് ആക്കി നോക്കി.ആദ്യം അനങ്ങി ഇല്ലെങ്കിലും പിന്നെ സ്റ്റാർട് ആയി അതുമായി മുറ്റത്തൊരു റൗണ്ട് അടിച്ചപോഴവക്കും സിറ്റൗട്ടിൽ നിന്നും ശ്യാമേച്ചി വിളിച്ചു.അമമ്മക്ക് വരുമ്പോൾ കുളിക്കാനുള്ള വെള്ളം ചൂടാക്കണം അതിനു വെള്ളവും പാത്രവും ഒന്നു പോക്കാൻ സഹായിക്കാൻ.ചായിപ്പിന്റെ അടുത്തയാണ് വിറകടുപ്പ് അവിടയാണ് വെള്ളം ചൂടാക്കുന്നത്.അടുക്കളയിൽ നിന്നും വെള്ളവും പാത്രവും അവിടം വരെകൊണ്ട് പോകണം.ഒരു വലിയ ചെമ്പ് നിറയെ വെള്ളമുണ്ട്.ഒരു സൈഡിൽ ഞാനും മറു സൈഡിൽ ചേച്ചിയും പിടിച്ചു അങ്ങനെ നടക്കുമ്പോഴും എനിക്കു നല്ല ഒരു കാഴ്ച തരാൻ ചേച്ചി മറന്നില്ല.കുനിഞ്ഞ ചുരിദാർ കഴുത്തിലൂടെ വിളഞ്ഞ പപ്പയാ മുലകൾ.രണ്ടും സായാമീസ് ഇരട്ടകളെ പോലെ ആ നീല ബ്രക്കുള്ളിൽ ഞെരങ്ങി കിടക്കുന്നു.എന്റെ കാഴ്ചയെ തടസപ്പെടുത്താൻ ഇടക്കിടെ ആടികളിക്കുന്ന സ്വർണമാല.മുലകൾക്ക് നല്ല പാൽവെള്ള നിറമാണ്. ആഹ് കാഴ്ചയും ആസ്വദിച്ചു നടന്നത് കാരണം വെള്ളത്തിന്റെ ഭാരവോ നടന്ന ദൂരവോ അറിഞ്ഞില്ല എന്നതാണ് സത്യം.അടുപ്പിന്റെ മണ്ടേൽ പാത്രം വെചു ചേച്ചിടെ മുഖത്തേക്ക് നോക്കി.കണ്ടിട്ടുണ്ട് ഞാൻ നോക്കുന്നത് മുഖത്തൊരു ആക്കി ചിരിയുണ്ട്.ശേയ്യ് വേണ്ടാരുന്നു അവരെന്തോ വിചാരിച്ചു കാണുമോ. “” ചെക്കന്റെ നോട്ടമത്ര ശെരിയല്ലല്ലോ”” നാക്കു കവിളിൽ തഴുകി ആക്കി ചിരിയോടെ ചോദിച്ചു.എന്തു പറയാൻ ഒന്നും പറഞ്ഞില്ല തലയും താഴ്തി നിന്നു. “” മൊത്തത്തിൽ അങ്ങ് വളർന്നല്ലോ”” മനസിലാകാതെ അവരെ നോക്കിയപ്പോ പുള്ളിക്കാരിടെ കണ്ണു എന്റെ മുൻഭാഗത്താണ്.എന്താ സംഭവം എന്നു നോക്കിയപ്പോ കുട്ടൻ മുഴച്ചിരിക്കുന്നു അതു നോക്കിയാ ചേച്ചി ഈ പറഞ്ഞത്.അയ്യേ കൈ രണ്ടും കൊണ്ട് മുൻഭാഗം മറച്ചു തല തഴ്ത്തിനിന്നു.എന്റെ പ്രവർത്തികൾ കണ്ടു ചേച്ചി പൊട്ടിച്ചിരിച്ചു അപ്പോഴാണ് അബദ്ധം പറ്റിയത് മനസിലായത്.തലയും തഴ്ത്തി ഇളിഭ്യ ചിരിയിയും ചിരിച്ചു നിന്നു “”അയ്യട നാണം കണ്ടില്ലേ”” ചിരിയുടെ അകമ്പടിയോട്കൂടി ചേച്ചി പറഞ്ഞു. “” ചേച്ചി നോക്കട്ടെ വലുതായൊന്നു”” ശബ്ദം താഴ്ത്തി ചെവിക്കരുകിൽ വന്നു ചേച്ചി ചോദിച്ചു.അവളുടെ ശ്വാസം ചെവിയിൽ തട്ടിയപ്പോൾ തന്നെ വിറച്ചു പോയി.കേട്ടത് വിശ്വാസം വരാതെ അവരെ നോക്കിയപ്പോൾ എന്നെ തിന്നാനുള്ള ആർത്തി അവരുടെ കണ്ണിൽ കണ്ടു.ഞാൻ ഒന്നും പറയാതെ നിന്നു വിയർത്തു.ആരേലും കണ്ടാലോ അറിഞ്ഞാലോ എന്നുള്ള പേടിയാണെനിക്ക്. “”ആരും വരില്ലടാ അമ്മായി വരാൻ ഇനിയും താമസിക്കും”” എന്റെ മനസുവായിച്ച പോലെ അവൾ പറഞ്ഞു.എന്നാലും എത്രയും ആർത്തിയുള്ള പെണ്ണുങ്ങളുണ്ടോ.അതും വർഷങ്ങളായി കണ്ടു പരിചയം പോലും ഇല്ലാതെ എന്നോട്. “”വാ”” എന്നിൽ നിന്നും പ്രതികരണം ഒന്നുമില്ലാത്തതുകൊണ്ട് അവൾ എന്റെ കയ്യും പിടിച്ചു ചായിപ്പിന്റെ വാതിൽ തുറന്നു.എന്നിട്ടു വാതിൽ ചാരി എന്റെ മുന്നിൽ കുനിഞ്ഞിരുന്നു. “” ഊര്”” പാന്റിൽ പിടിച്ചു ആവേശത്തോടെ പറഞ്ഞു.ഒന്നാമത്തെ വെട്ടമില്ലാത്ത മുറി അവരെ ഒട്ടും കാണാനും വയ്യ വീട്ടിൽ ആരുമില്ലലോ പിന്നെ എന്തിനു എവിടെ വെച്ചു അതു കൊണ്ട് ഞാൻ മടിച്ചു നിന്നു. “” എന്താ നോക്കി നിക്കുന്നെ ഊര്”” പാന്റിന്റെ ബട്ടൻ ഊരുന്ന കൂട്ടത്തിൽ അൽപ്പം ഈർഷ്യോടെ പറഞ്ഞു. “” അല്ല ചേച്ചി നമുക്ക് റൂമിൽ പോയിക്കോടെ അവിടെ ആരുമില്ലലോ ഇവിടാണേ വെട്ടവുമില്ല”‘ മടിച്ചു മടിച്ചാണ് പറഞ്ഞത് പറഞ്ഞു തീർന്നതും ചായിപ്പിൽ ലൈറ്റ് ഓണായി. “” എനിക്കവിടം വരെ പോകാൻ പറ്റൂല്ലടാ കുട്ടാ”” പാന്റ് ഊരുന്ന കൂട്ടത്തിൽ ചേച്ചി പറഞ്ഞോപ്പിച്ചു.പിന്നെ ഞാനും ബലംപിടിക്കാൻ പോയില്ല പാന്റ് മുട്ടുവരെ ഊരി.ചേച്ചിയുടെ കൈ തുടയിലും ഷഡിക്ക് മുകളിലൂടെ കുട്ടനിലും ഒഴുകിനടന്ന്.എന്റെ മുന്നിൽ മുട്ടുകാലിലിരുന്നു എന്റെ കണ്ണുകളിലേക്ക് നോക്കി.കാമം കത്തിജ്വലിച്ചു നിക്കുന്ന കണ്ണുകൾ അവരുടെ ഹൃദയമിടിപ്പുകൂടിയത് പോലെ മാറുപോങ്ങിതാഴുന്നു.എന്നെ നോക്കി വശ്യമായി ഒന്നു ചിരിച്ചു ഷഡി താഴ്ത്തി. സ്വാതന്ത്ര്യം കിട്ടിയപോലെ കുട്ടൻ ഒറ്റചാട്ടം.കററ്റ് ചേച്ചിയുടെ വായിക്കു മുന്നിൽ.മിഴിച്ച കണ്ണുകളോടെ എന്നെ നോക്കി.ആഹ് സീറോ ബൾബിന്റെ വെട്ടത്തിൽ അവരുടെ കണ്ണുകളിലെ തിളക്കം ഞാൻ വ്യക്തമായി കണ്ടു.വിറക്കുന്ന കൈകളാൽ കുട്ടനെ അവർ തോട്ടു നോക്കി.പൊള്ളിയപോലെ കൈ പെട്ടന്ന് മാറ്റി.എന്നിട്ടു വീണ്ടും കൈചുറ്റി പിടിച്ചു ഒന്നു തഴുകി.ഉഫ് കാലിൽ നിന്നും ഒരു വിറയൽ ദേഹമാസകലം പടർന്നു. എന്റെ കണ്ണുകൾ കൂമ്പിയടങ്ങു.ചേച്ചിയുടെ മറ്റേ കൈ ഉണ്ടകളെ താലോലിച്ചു .ചേച്ചിയുടെ മുല ദർശനം മൂലംമോഴുകിയ പീക്രം തള്ള വിരലാൽ തൂത്തു തൊലി അൽപ്പം നീക്കി ചുവന്ന തലയിൽ തേച്ചു പിടിപ്പിച്ചു. കുട്ടനെ കഴിക്കുള്ളിലാക്കി മുകളിൽ നിന്നും തേഴക്ക്‌ രണ്ടു മൂന്ന് തവണ തൊലിച്ചടിച്ചു.ഞാൻ കൈ പിടിക്കുന്നതിനെകാൾ പത്തിരട്ടി സുഗം . “”ഉഫ്”” എത്രയൊക്കെ അടക്കിപിടിച്ചിട്ടും വായിൽ നിന്നും വന്നു പോയി.എന്റെ കണ്ണിൽ തന്നേ നോക്കി ചേച്ചി കുട്ടനെ ആഞ്ഞു മണതു.ചേച്ചിടെ ചൂടു ശ്വാസം തട്ടിയപ്പോൾ തന്നേ കുട്ടൻ വീണ്ടും കണ്ണീരൊഴുക്കി.കുട്ടനിൽ ചുറ്റിനടന്ന മൂക്ക് അവസാനം ഉണ്ടകളിലെത്തി.മണക്കുന്ന കൂട്ടത്തിൽ നാവു നീട്ടി നക്കുകെയും ചെയ്തു. “” ആഹ് ചേച്ചി”” ഞാൻ ചേച്ചിയുടെ മുടികുത്തിൽ കയറി പിടിച്ചു.എന്റെ കണ്ണിൽ നോക്കി കുട്ടന്റെ തോല് അൽപ്പം നീക്കി തക്കാളി തലയിൽ മുത്തമിട്ടുകൊണ്ട് വായിലാക്കി.വായികുള്ളിലെ ചൂടു കുട്ടനെ വീണ്ടും വലുപ്പം വെപ്പിച്ചു.ഒരു നിമിഷം വായിക്കുള്ളിൽ വെച്ചു കമ്മിയ ശേഷം വീണ്ടും വെളിയിലെടുത്തു തൊലിച്ചടിച്ചു.വീണ്ടും വായിക്കുള്ളിലാക്കി വലിച്ചുമ്പി.മുഴുവനും വായിക്കുള്ളിൽ കയറിയില്ല കയറിയ അത്രയും ഊമ്പി ബാക്കി ഭാഗം കൈ കൊണ്ട് ഉഴിയുകയും ചെയ്തുകൊണ്ടിരുന്നു.ഇടക്കിടക്ക് വായിൽനിന്നും വെളിയിലെടുത്തു തൊലിച്ചു വായിലിട്ടുമ്പിയും ചേച്ചി ആകേ പരുവമായി.തൊലിച്ചു വീണ്ടും വായിലാക്കി ഊമ്പാൻ തുടങ്ങിയ ചേച്ചിയുടെ മുടിക്കുത്തിൽ കുത്തിപിടിച്ചു ഒറ്റതള്ളു വെച്ചു കൊടുത്തു.അതു ചെച്ചിയുടെ അണ്ണാക്കിൽ ചെന്നുമുട്ടി നിന്നു.അവളുടെ കണ്ണൊക്കെ തള്ളിവന്നു കണ്ണിൽ നിന്നും വെള്ളം ചാടി.അവൾക്ക് ശ്വാസം മുട്ടുന്നുണ്ട് വിടാനായി എന്റെ തുടയിൽ കൈ കൊണ്ട് അടിക്കുകയും ഇടിക്കുകയും ഒക്കെ ചെയുന്നുണ്ട് പക്ഷെ വിടാൻ ഞാൻ തായാറായിരുന്നില്ല.തലയിൽ പിടിച്ചു മുന്നോട്ടും പിന്നോട്ടും തൊലിച്ചു.എനിക്കു ഇതുവരെകിട്ടതാ സുഖമാരുന്നു അപ്പോൾ കിട്ടികൊണ്ടിരുന്നത്.ചേച്ചിയുടെ തലയിൽ പിടിച്ചു ശക്തമായി തന്നേ തൊലിച്ചു കൊണ്ടേയിരുന്നു.അവളുടെ വായിലെ ചൂടും വഴുവഴുപ്പിലും കുളിച്ച കുട്ടൻ ഇപ്പോ പൊട്ടും എന്നവസ്ഥയിലായി.ചേച്ചിയുടെ തലയിൽ നിന്നും കൈടുത്തു കുട്ടനെ വെളിയിലെടുക്കാൻ നോക്കിയ എന്നെ തടഞ്ഞുകൊണ്ടും അരക്കെട്ടിൽ പിടിച്ചു എന്നെ ചേച്ചിയിലേക്ക് വീണ്ടും അടുപ്പിച്ചു.ഇപ്പോൾ എന്റെ സഹായമില്ലാതെ തന്നെ അവളുടെ തൊണ്ടകുഴിയിൽ കുട്ടൻ ചെന്ന് തട്ടി.അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു സ്പിഡിൽ ചപ്പി കുടിച്ചു വലിച്ചുമ്പി.ആ മുറിയിൽ ഞങ്ങളുടെ കിതപ്പുകൾ നിറഞ്ഞു നിന്നു .ഇതിൽ കൂടുതൽ എനിക്കു പിടിച്ചു നിൽക്കാനാവില്ല. “” ചേച്ചി എനിക്കിപ്പോ പോകും “” പറഞ്ഞുകൊണ്ട് തലമാറ്റാൻ നോക്കിയിട്ടു അവര് സമ്മതിക്കുന്നില്ല.വായ വൃതികെടാക്കണ്ട എന്നുകരുതി പറഞ്ഞപ്പോ അവർക്ക് കൊഴപ്പമില്ലെങ്കിൽ എനിക്കു എന്തു.കുട്ടനെ വെളിയിലെടുത്തു കട വരെ നക്കി അവർ വീണ്ടും വലിച്ചൂമ്പി.കുട്ടനെ അവർ സിപ്പപ്പ് നുണയുംപോലെ ഉറുഞ്ചി വലിച്ചു .കുട്ടന്റെ തൊലിനീക്കി തലപ്പിലെ ഒറ്റക്കണ്ണിൽ നാവ് ചുഴറ്റിയുള്ള ചേച്ചിയുടെ പ്രവർത്തിയിൽ എന്റെ എല്ലാ കൺട്രോളും പോയി.മുടികുത്തിൽ പിടിച്ചു കുണ്ണ ചേച്ചിയുടെ തൊണ്ടകുഴിയിലിറങ്ങി അപ്പോൾ തന്നേ ചേച്ചി തൊണ്ടയിൽ കുട്ടനെ അമക്കുകയും ചെയ്തു.ആസമയം കുണ്ണപ്പാലു വെടിയുണ്ടകണക്കെ അവളുടെ വായിലേക്ക് വർഷിച്ചു. “” ഹൂ”” ഒരു തളർച്ചയോടെ ചുവരും ചാരി നിന്ന എന്റെ കുട്ടനിൽ അവസാനിച്ച തുള്ളികളും ചപ്പി നുണഞ്ഞു. “” ശ്യാമേ”” വെളിയിൽ നിന്നുള്ള അമ്മമ്മയുടെ വിളിയിൽ ഞങ്ങൾ രണ്ടാളും ഒരേ പോലെ ഞെട്ടി.ഞെട്ടി ചേച്ചിയെ നോക്കിയപ്പോ അവിടെയും അമ്പരപ്പ്.കുട്ടനു ഒരു മുത്തം കൂടെ കൊടുത്തു അവനെ പിടിച്ചു ഷഡിയിലാക്കി.മുഖത്തെ വിയർപ്പു ടോപ്പ് പൊക്കി തുടച്ചു എന്നെ നോക്കി വശ്യമായി ചിരിച്ചു. “” ശ്യാമേ”” വീണ്ടും അമ്മമ്മയുടെ വിളി ഞങ്ങളെ തേടിയെത്തി. “” ദാ വരുന്നു അമ്മായി”” എന്നെ നോക്കി ചിരിച്ചു കൊണ്ട് അമ്മമ്മയോടായി പറഞ്ഞു. “”കുട്ടനിവിടെ നിനോ എപ്പോ ഇറങ്ങേണ്ട”” വശ്യമായി നോക്കി പറഞ്ഞുകൊണ്ട് അവിടെ കിടന്ന വിറകു കഷ്ണവും എടുത്തു പുറത്തേക്ക് പോയി.വെളിയിൽ അമ്മമ്മയും ചേച്ചിയുമായി എന്തൊക്കെയോ പറയുന്നത് കെട്ടു .പാന്റും വലിച്ചുകയറ്റി അവിടെ കണ്ട കസാരയിൽ ഇരുന്നുകൊണ്ട് കൊറിച്ചുമുന്നെ നടന്നത് ഓരോന്നായി ഓർത്തുനോക്കി.കുളിരുകോരുന്നു,എന്തു വെറിയായിരുന്ന അവർക്ക്.കിതപ്പിപ്പോഴും മാറിയിട്ടില്ല.എത്രവേട്ടം വായിൽനിന്നു മാറ്റാൻനൊക്കി വിട്ടുതന്നില്ല എന്നല്ല കൂടുതൽ വായിലാകുവാ ചെയ്തത്.ഇങ്ങനെയും കാമമുള്ള സ്ത്രീകൾ കാണുമോ.ഞങ്ങൾ തമ്മിൽ കണ്ടിട്ടു തന്നേ വർഷങ്ങളാകുന്നു എന്നിട്ടും കണ്ട അന്നുതന്നെ കുണ്ണയുമ്പിയ ഇവരെ സമ്മതിക്കണം.പെണ്ണല്ലേ വർഗം അവരുടെ മനസ് മനസിലാക്കാൻ എന്നോളം ആരും പിറന്നിട്ടില്ല എന്നല്ലേ പറയാറു. പതിയെ ചായിപ്പിൽനിന്നുമിറങ്ങി അടുപ്പിൽ നോക്കിയപ്പോൾ വെള്ളവും പാത്രവും കാണുന്നില്ല അപ്പോ അത് അവരുടെ അടവാരുന്നോ.ഏയ് പാത്രത്തിന് അത്യാവശ്യം ഭാരം ഉണ്ടാരുന്നു.ആ എന്തേലുമാകട്ടെ,അടുക്കള വാതുക്കൾ എത്തിയപ്പോൾ ചേച്ചി അവിടെ നിക്കുന്നു.കണ്ണുകൾ തമ്മിൽ കൊരുതു.കുട്ടന്റെ കൂട്ടുകാരിയെ കണ്ടിട്ടാണെന്ന് തോന്നുന്നു അവനൊന്നു പൊങ്ങി.കൃത്യം ചേച്ചി അതു കാണുകയും ചെയ്തു. “” അമ്മമ്മ എന്തിയെ”” അടുത്തേക്ക് ചെന്ന് ചോദിച്ച എന്റെ ശബ്ദത്തിന് നല്ല ആവേശമാരുന്നു. “”കുളിക്കാൻ കയറി”” ചുണ്ടു കടിച്ചുകൊണ്ടു ചേച്ചി പറഞ്ഞു. “” വാ ചേച്ചി നമുക്ക് റൂമിൽ പോകാം”” എനിക്കു ചേച്ചിയെ മൊത്തമായും വേണമാരുന്നു . “”ഹേയ് നിക്കു കിച്ചു അമ്മായി എപ്പോ വരും”” കൈയും വലിച്ചുകൊണ്ട് നടന്ന എന്നെ തടഞ്ഞു കൊണ്ട് ചേച്ചി പറഞ്ഞു. “”എനി എപ്പോഴാ”” ശബ്ദത്തിൽ നല്ല നിരാശയുണ്ടാരുന്ന്.അതും കണ്ടതും ചേച്ചി പൊട്ടി ചിരിച്ചു.ആ ചിരി കാണാൻ തന്നെ നല്ല ചേലാരുന്നു. “”അച്ചോടാ നോക്കിയേ എന്നാ പാവമാണെന്ന്.എപ്പോ കണ്ടാ പറയുവോ നേരത്തെ എന്നെ ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കിയാളാണെന്ന്”” എന്റെ തൊളിലൂടെ കൈചുറ്റി മുഖം ചേച്ചിയോടടുപ്പിച്ചു പറഞ്ഞു.ഞാനും ചിരിച്ചുപോയി അതുപോലെ കൊഞ്ചിയാരുന്ന് പറച്ചില്. “” അതു പിന്നെ ആവേശം മൂത്തപ്പോൾ”” തലയും കുനിച്ചു വിക്കി പറഞ്ഞു.എന്നാൽ ചേച്ചിയുടെ കണ്ണുകൾ എന്നിൽ ഓടിനടക്കുവാരുന്നു. “”നിന്റെ ആവേശം മനുഷ്യൻ ചത്തു പോയേനെ”” ആ മുഖം കവിളിൽ ഉരുമിക്കൊണ്ട് ചിരിയുടെ അകമ്പടിയോടെ പറഞ്ഞു. “”സോറി ചേച്ചി എനി അങ്ങനെ ഉണ്ടാകില്ല”” “”എന്തുണ്ടാകില്ലന്നു”” കണ്ണിലേക്ക് ചുഴിഞ്ഞു നോക്കി ചോദിച്ചു. “”അല്ല..പിന്നെ…ആവേശം മൂക്കുമ്പോൾ ശ്വാസംമുട്ടിപ്പിക്കില്ല”‘ താഴേക്കു നോക്കി പറഞ്ഞോപ്പിച്ചു. “”അതിനു എനി ആരു നിന്നു തരുന്നു.ഇതിപ്പോ അറിയാതെ പറ്റിപ്പോയതാ”” മുഖത്തുതന്നെ നോക്കി പറഞ്ഞ്.ഇനി ഇവർ സീരിയെസ് ആയിട്ടു പറയുവാനോ ആണെങ്കിൽ ഊമ്പി. “”ഇനിയാവർത്തിക്കില്ല ചേച്ചി”‘ കള്ളം കാണിച്ച കുട്ടികളെ പോലെ പാവംചമഞ്ഞു പറഞ്ഞു.ഉടൻ തന്നേ ചേച്ചിയുടെ കൈവെള്ളകൾ കവിളിനെ പൊതിഞ്ഞു.കണ്ണുകൾതമ്മിൽ കൊരുത്തു.മൂക്ക് മൂക്കിൽ മുട്ടിച്ചു കണ്ണിൽ തന്നേ നോക്കി.കണ്ണ് മാറ്റാതെ തന്നെ മുഖം ചരിച്ചു ആ മലർന്ന തക്കാളി ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ മുത്തി.മൂക്കിൽ നിന്നും ചൂടു ശ്വാസം മുഖത്ത് തട്ടി.അവളുടെ നാക്ക് ചുണ്ടിൽ ഇഴഞ്ഞു വായ തുറന്ന അതെ നിമിഷം കീഴ്ച്ചുണ്ടിനെ അവൾ ചുണ്ടുകളാൽ വലിച്ചു നുണഞ്ഞു.എന്നിൽ ഒരു വിറയൽ പടർന്നു കൈകൾ ചേച്ചിയുടെ ശരീരമാകെ ഓടിനടന്ന്. അവസാനം ആ വിരിഞ്ഞ തള്ളിനിൽക്കുന്ന കുണ്ണയുള്ള ഇതൊരുവന്റെയും ഉറക്കം കളയുന്ന അവളുടെ നിതഭങ്ങളിൽ എത്തി നിന്നു. രണ്ടു കൈയും കൊണ്ട് അവയെ ഞെക്കി പിഴിഞ്ഞ് “”മ്മ്ഹ്മ്മ്”” അതിഷ്ട്ടപെട്ട പോലെ ചേച്ചി മൂളി.പിന്നെ ഒന്നും നോക്കിയില്ല പൊറോട്ട മാവ് കുഴകുമ്പോൾ പിച്ചി പറച്ചു.പാന്റിന്റെ മുകളിൽ കൂടെയായിരുന്നിട്ടും നല്ല സോഫ്ട്.കൈ പൂഴ്ന്നുപോകുംപോലെ തോന്നൽ.അവളുടെ ചുണ്ടുകൾ എന്റെ മുഖം മൊത്തം ഓടിനടന്ന് വീണ്ടും തേൻ നുകരാൻ ചുണ്ടിൽ തന്നേ തിരിച്ചെത്തി.ചേച്ചിയുടെ നാവ് എന്റെ നാവുമായി കൂട്ടി പിണഞ്ഞു.എന്റെ വായിലെ മുഴുവൻ ഉമിനീറും ചേച്ചി കുടിച്ചിറക്കി. ഒരു കൈ വീണകുടങ്ങളിൽ നിന്നും വലത്തെ മുലയിലേക്ക് നീങ്ങി.രണ്ടു കൈയിലും കൊളാത്തത്ര വലുതാരുന്നു.തപ്പി തപ്പി ഞെട്ട് കണ്ടു പിടിച്ചു തള്ള വിരലിനും ചൂണ്ടുവിരലിനും ഇടകാക്കി വെച്ചു ഞെരിച്ചു. “” സ്സ് “” മുളക് കടിച്ചപോലെ ചേച്ചി എരുവ് വലിച്ചു. ചുണ്ടിൽനിന്നും ചുണ്ടു മാറ്റി മുഖം എന്റെ കഴുത്തിൽ ഒളിപ്പിച്ചു. “” സുഖം മൂക്കുമ്പോൾ ശ്വാസം മുട്ടിച്ചു കൊല്ലുന്നതാ എനിക്കിഷ്ട്ടം”” കഴുത്തിൽ കടിച്ചുകൊണ്ട് ചേച്ചി പറഞ്ഞു. “”എനി എപ്പഴാ ചേച്ചി”” അവളുടെ മുലയിൽ പിടിച്ചു പിഴിഞ്ഞുകൊണ്ട് ചോദിച്ചു. “”ഹോ വിട് വേദനിക്കുന്നു”” കൈ തട്ടി മാറ്റി ചേച്ചി എന്നിൽ നിന്നും വിട്ടു മാറി.നിരാശയോടെ നിന്ന എന്നെ നോക്കി ചിരിച്ചു. “”ഇനി എപ്പോഴാന്ന് എനിക്കും അറില്ല കിച്ചു.ഞാൻ എപ്പോ പോവും നാളെ മുതല് അമ്മയാവും എവിടെ വരുന്നത്”” “”അപ്പോ എനി എന്തു ചെയും”” “”അതാ ഞാനുമാലോചിക്കുന്നേ.”” ആകെ നിരാശയായി.നാളെ വന്നിരുന്നേൽ എങ്ങനേലും ഒരു കളി നടന്നേനെ.വായിലെടുത്തപ്പോ എത്രയും സുഖമാണെങ്കിൽ ആ ചക്കച്ചുളയിൽ കയറ്റിയടിക്കുമ്പൊൽ എന്തു സുഖമാരിക്കും.കുറിച്ചു സമയം ഉമ്മവെച്ചപ്പോ ഈ സുഖമേണേൽ ആ പൂമേനിയിൽ കെട്ടിപിടിച്ചു കിടക്കുമ്പോൾ സ്വർഗമാരിക്കും. “”കിച്ചു;ഈ വരുന്ന ഞയറാഴ്ച അമ്മായിയും പാറുവും കൂടി ചെക്കപ്പിനു പോകും അപ്പോൾ ഞാൻ എന്തേലും പറഞ്ഞു എങ്ങോട്ട് വരാം”‘ കണ്ണു രണ്ടും ഉയർത്തി ആവേശത്തോടെയാണ് പറച്ചിൽ. “”അത്രയും കാത്തിരിക്കണോ”” നിരാശയോടെയാണ് ചോദിച്ചത്.ഇന്നിപോൾ വ്യാഴം ഇനിയും കിടക്കുന്ന് രണ്ടു ദിവസം.എന്നാൽ ഇവർക്ക് രണ്ടു ദിവസം കഴിഞ്ഞു എന്നെ ഈ സുഖം അറിയിച്ചാൽ പോരാരുന്നോ. “‘ ഇയ്യാ എപ്പ എന്താ ആവേശം ഒന്നു കാണിക്കാൻ പറഞ്ഞപ്പോ എന്തുവാരുന്നു ഞാൻ മുൻകൈ എടുത്തില്ലാരുന്നേ ഒന്നും നടക്കില്ലാരുന്നു”” അതു ശെരിയായത് കൊണ്ട് ഒന്നും പറയാതെ ചിരിച്ചു കാണിച്ചു. “” അമ്മ വന്നിട്ടുണ്ടാവും അല്ലെങ്കിൽ നിന്നെ എപ്പോ ഞാൻ അങ്ങ് കൊണ്ടുപോയേനെ”” ഷെൽഫിൽ നിന്നും എന്തോ പാത്രം എടുക്കുന്ന കൂട്ടത്തിൽ ചേച്ചി നിരാശയോടെ പറഞ്ഞു.അപ്പോഴത്തെ ചേച്ചിയുടെ ഭാവം എന്നെ ശെരിക്കും ഞെട്ടിച്ചു.ഇതിപ്പോ എനിക്കണോ ഇവൾക്കണോ കളിക്കാൻ മുട്ടി നിൽക്കുന്നത്.ഇവൾടെ കല്യാണം കഴിഞ്ഞതല്ലേ അപ്പോ അയാളെന്തിയെ. “”അല്ല ചേച്ചി ചേട്ടൻ എവിടാ”” ചോറു വാർക്കുന്ന കൂട്ടത്തിൽ എന്നെ സംശയത്തോടെ നോക്കി എന്നിട്ടു “”ഏത് ചേട്ടൻ”” “”അല്ല ചേച്ചിയുടെ ഹസ്ബൻഡ് “” അതു ചോദിച്ചതും ചേച്ചിയുടെ മുഖം മാറി അവിടെ സങ്കടം ഭാവമായി ,ഇനി മരിച്ചു പോയി കാണുവൊ.ഏയ് അതിനു വഴിയില്ല ആരും പറഞ്ഞുപോലും അറിഞ്ഞില്ലല്ലോ. “” ആ..അതു ഞങ്ങൾ…ഞങ്ങൾ പിരിഞ്ഞിട്ടു കുറച്ചായി”” മുഖത്ത് നോക്കാതെ വിക്കി പറഞ്ഞു.ശേ ഏതവനാണോ ഇതുപോലൊരു പെണ്ണിനെ ഉപേക്ഷിക്കുന്നത്.അവൻ വല്ലോ കുണ്ടനുമാരിക്കും. “”അതെന്താ കാരണം”” “” അത്…. അതു കിച്ചു ഞാ…ഞാൻ മച്ചിയാ.അയാൾക്ക്‌ ഒരു കുഞ്ഞിനെ കൊടുക്കാൻ എന്നെകൊണ്ട് പറ്റൂല്ല”” അതുപറയുമ്പോൾ ചേച്ചിയുടെ ശബ്ദത്തിൽ ഒരു വിറയൽ ഉണ്ടായിരുന്നു.പണ്ടത്തെ എന്തോ ഓർത്തപോലെ കണ്ണുകൾ രണ്ടും ഇറുക്കെ അടച്ചു ടോപ്പിന്റെ അറ്റം ചുരുട്ടുകയും അഴിക്കുകയും ചെയ്തോണ്ടിരുന്നു.ചോദിക്കണ്ടാരുന്നു വേറുതെ ചേച്ചിയെ വിഷമിപ്പിക്കാൻ എത്രയും നേരം കളിച്ചും ചിരിച്ചും നടന്ന ആളാ പെട്ടന്ന് ഇങ്ങനെ മാറിയത്. “”അതു വിടു ചേച്ചി ഞാൻ അറിയാണ്ട് ചോദിച്ചതാ”‘ അടുത്തുച്ചെന്നു ഇറുകേ പുണർന്നുകൊണ്ട് പറഞ്ഞപ്പോൾ ഒരു താങ്ങു ആഗ്രഹിച്ച പോലെ എന്റെ നെഞ്ചിൽ മുഖം പോത്തി കരഞ്ഞു. “”ഞാൻ ഒരുപാട് സ്‌നേഹിച്ചതാരുന്നു ആ…ആളാ കുഞ്ഞുണ്ടാകില്ലന്നും പറഞ്ഞു…എന്റെ..എന്റെ കൊഴപ്പൊം കൊണ്ടാന്നും പറഞ്ഞു””

The Author

139 Comments

Add a Comment
  1. Baaakkki evde…..

  2. മായാവി ✔️

    ഒരു update എങ്കിലും തരാനുള്ള മാന്യത നിങ്ങൾ കാണിക്കണം

  3. വല്ല അപ്ഡേറ്റും ഉണ്ടോ ബ്രോ?

  4. Hi bro, Rest ഇൽ തന്നെ ആണോ, വേഗം ആരോഗ്യം വീണ്ടുക്കാൻ പ്രാർത്ഥിക്കുന്നുണ്ട് .. അതുപോലെ കഥ നിർത്തരുത്, പതിയെ വന്നാൽ മതി. നല്ലൊരു കഥയാണ്. അപ്പോൾ കാത്തിരിക്കാം

  5. ബാക്കി ഇല്ലേ ?

  6. Enthankilum oke onn parayanel….?

  7. അന്തസ്സ്

    Any updates?

  8. ഈ പാർട്ട്‌ വന്നിട്ട് 3 മാസം ആകാൻ ഇനി കുറച്ച് ദിവസം മാത്രം ?

  9. എന്തായി ബ്രോ ഹെൽത്ത് എല്ലാം ഓക്കേ ആയോ. അടുത്ത പാർട്ട്‌ ഇവിടെ അടുത്ത് പ്രതീക്ഷിക്കാമോ

  10. മായാവി ✔️

    Bro any update

  11. ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
    വണ്ടിയൊന്നു ആക്‌സിഡന്റായി കൈക്കും കാലിനു ഫ്രാച്ചാറുണ്ട്. മനസിലാകും എന്നു കരുതുന്നു പ്രാതമിക കാര്യത്തിന് പോലും വീട്ടുകാരെ അശ്രയിക്കേണ്ടി വരുന്നൊരവസ്ഥാ കൂട്ടത്തിൽ ഫോണും എല്ലാത്തിരിക്കുന്നത്.കൂട്ടത്തിൽ സ്റ്റഡീസും ഒരു വഴിക്കായി ആകേമൊതം വട്ടായിപ്പോയിക്കൊണ്ടിരിക്കയാ.ഇന്നാണ് ഫോൺ റെഡിയായി കിട്ടിയത്.ഇനിയേലാം ഒന്നെന്നു തുടങ്ങണം.കുറച്ചു സമയം വേണം മൈൻഡ് ഫുൾ ബ്ലാങ്കാ.
    Trust me: നിർത്തൂല്ല.ഇപ്പോ അത്രെ പറയാൻ പറ്റുള്ളൂ.

    സ്വന്തം മായാവി?

    1. Rest edutho…… onum njamal vicharikunna pole allalo…?

      Ah ethayalum 1month vere wait aki ingi oru month kode waiting akendi verumle….saramila❤️?

      Parikukal oke mari payayath pole petton avatte ♥️?

    2. Get well soon bro. Ellaam maari ushaarayi vaa. Athuvare restedukku

    3. Take rest bro
      ഭേദം ആയിട്ട് എഴുതിയാൽ മതി
      കാത്തിരുന്നോളാം
      ആരോഗ്യമാണ് പ്രധാനം
      ആരോഗ്യം എല്ലാം റെഡി ആയിട്ട് ഒരു വലിയ പാർട്ട്‌ തന്നെ പ്രതീക്ഷിക്കുന്നു ❤️

    4. ഭേദം ആയിട്ട് മതി. ഓരോ പ്രോബ്ലം

  12. അന്തസ്സ്

    ഇതും നിർത്തിയോ??

  13. ബ്രോ എന്തായി
    ഇപ്പോഴും തിരക്ക് ആണോ
    ഫ്രീ ആകുമ്പോ എഴുതി ഇടണേ ?

  14. Daily vann nokakukayan ninte update ayitt nthelum onn parayado…!?

    Nee ippo ezhuthunnila ann miss aye tension ith oke oyivakiyo..?!

  15. Oru update….!?

  16. മായാവി ✔️

    എന്തായി വല്ല തീരുമാനവും

  17. January 11 aayal 1 month aayi ☹️
    Iniyum kure wait cheyyano saho? ?

  18. Oru masam pinindan verum 5days mathram…..!!

  19. Machu vella update thado………!!!

  20. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    സാരമില്ല ബ്രോ.സമയം ഉള്ള പോലെ എഴുതി ഇട്ടാൽ മതി …
    ഞങ്ങൾ wait ചെയ്തോളാം ?.

  21. ജാക്കി

    Bro അടുത്ത monday പ്രതീക്ഷിക്കാമോ? ?

  22. മനുഷ്യനെ കൊതിപ്പിച്ചു m..

  23. Speed ayitu എഴുതികോ bro

  24. ബ്രോ ഒരുവട്ടം എഴുതിയത് അല്ലെ
    അപ്പോ സീൻസ് ഒക്കെ ഓർമ്മ ഉണ്ടാകില്ലേ
    അങ്ങനെ ആകുമ്പോ വീണ്ടും എഴുതാൻ ഈസി ആകില്ലേ? ?
    എഴുതിയത് കുറേക്കൂടെ മെച്ചപ്പെടുത്താനും പറ്റും

    ഗൂഗിളിന്റെ Keep notes എന്ന ആപ്പ് ഉണ്ട്
    അതിൽ കഥ എഴുതിയാൽ ആ കഥ അവിടെ ഉണ്ടാകും
    അവിടുന്ന് എഴുതി കഴിഞ്ഞാൽ കോപ്പി ചെയ്തു ഇവിടെ വന്ന് ഇട്ടാൽ പോരെ?

    1. ശെരിയാണ് എഴുതിയ സീൻസ് എല്ലാം ഓർമയുണ്ട് അതുപോലെ ഒന്നുടെ മെച്ചപ്പെടുത്തി എഴുതാനും പറ്റും.പക്ഷെ ഇതിനെല്ലാം വേണ്ടത് സമയമാണ്,എനിക്കു കുറവുള്ളതും അതാണ്.ഞാനൊരു സ്റ്റുഡന്റാണ് രാവിലെ 8 നു തുടങ്ങുന്ന പരുപാടിയായ പിന്നെ ഫ്രീയാകുന്നത് രാത്രി 10_10.30 ആകുമ്പോഴാ പിന്നെ ആകേ കിട്ടുന്നത് ഹാഫ് ഞായറാ.ഇപ്പോ എക്സാമയോണ്ട് അതുമില്ല. ബാക്കി പാർട് ക്രിസ്മസിന്റെ അന്ന് രാവിലെ തൊട്ടു രാത്രി വരെ എഴുതിയതാണ്.ഏകദേശം 54 പേജസും ഉണ്ടാരുന്നു.ആകപ്പാടെ കിട്ടിയ അവധി ദിവസം മുഴുവൻ ആ സ്റ്റോറി കൊണ്ടുപോയി.ബട്ട്‌ ഫലം ഒന്നുമില്ലന്നു മാത്രം.സ്റ്റോറി പോസ്റ് ചെയ്യാനായി ഗൂഗിൾ ഡോട്സിൽ നിന്നു ഫുള്ളായി സെലക്ട്‌ ചെയ്തു കോപ്പി കൊടുക്കുന്നതിനു പകരം പെസ്റ്റാ കൊടുത്തത് അനെപ്പോഴോ കോപ്പി ചെയ്ത നമ്പർ അവിടെ പേസ്റ്റായി.അത്രയും സ്റ്റോറി എങ്ങോട്ട് പോയെന്നു എനിക്കു അറിയാൻ മേല.
      എപ്പോ നിങ്ങൾ വിചാരിക്കും ഇത്രയും സമയമില്ലാത്ത ഞാൻ എന്തിനി പണിക്കു നിന്നെന്നു.ഒരു എന്റർടൈൻമെന്റ് അത്ര മാത്രം.

      1. ഞാൻ അങ്ങനെ ഒന്നും വിചാരിക്കുന്നില്ല ബ്രോ
        പാഷൻ കൊണ്ട് എഴുതുന്നവരെ കാണുമ്പോ എനിക്ക് എപ്പോഴും സന്തോഷമേയുള്ളു

        കമ്പ്യൂട്ടറിൽ ആയിരുന്നേൽ control z അടിച്ചാൽ പോയത് തിരികെ കിട്ടുമായിരുന്നു
        ഇതിപ്പോ നോട്ട്പാഡിൽ ആയോണ്ട് ഒരിക്കെ പോയാൽ പോയതാണ് ☹️

        നിർബന്ധിക്കുന്നില്ല, പഠിക്കാനും മറ്റും ആയിട്ട് തിരക്കുകകൾ ഉണ്ടാകും
        എന്നാലും കഴിയുന്ന അത്ര വേഗം തരാൻ ശ്രമിക്കണെ ബ്രോ

        നല്ല കഥയാണ്
        എന്നാ വലിയ ഗ്യാപ് വരുമ്പോ എന്താ പറയാ
        ബ്രോക്ക് തന്നെ അറിയാമല്ലോ

        പോട്ടെ സാരല്ല ഇനി പറഞ്ഞിട്ട് കാര്യമില്ല
        മുന്നേ എഴുതിയതിനേക്കാൾ മികച്ച രീതിയിൽ ഒന്നൂടെ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

        1. പിന്നെ ബ്രോക്ക് പറ്റിയ പോലെ എനിക്കും പറ്റിയിട്ടുണ്ട്
          അത് കാരണം ഞാൻ വലുതായി എന്തേലും എഴുതുക ആണേൽ ഇടക്കിടക്ക് അതിന്റെ ഒരു കോപ്പി എടുത്തു വേറെ ആയിട്ട് സേവ് ചെയ്തു വെക്കും
          അതവാ കൈതട്ടി അറിയാതെ നഷ്ടപ്പെട്ടാലും സാധനത്തിന്റെ കോപ്പി മറ്റെയിടത്തു ഉണ്ടാകുമല്ലോ

          അതുപോലെ കോപ്പി ഓപ്ഷൻ വളരെ ശ്രദ്ധിച്ചു കൈ എവിടെയും തട്ടാതെ തൊടുകയും ചെയ്യും

          ഇതുപോലെ ചെയ്താൽ മതി ബ്രോ
          ഒരു 1000 വാക്കുകൾ ആയാൽ അവ കോപ്പി ചെയ്തു വേറെ ഇടത്തു സേവ് ചെയ്തു വെക്കുക
          അതുപോലെ അടുത്ത ആയിരം വാക്കുകൾ എഴുതി രണ്ടായിരം വാക്കുകൾ ആയാൽ അത് വേറെ കോപ്പി ചെയ്തു സേവ് ചെയ്തു വെക്കുക
          അങ്ങനെ എല്ലാം എഴുതി കഴിഞ്ഞതിനു ശേഷം വളരെ ശ്രദ്ധിച്ചു കോപ്പി ചെയ്ത് വന്ന് പോസ്റ്റ്‌ ചെയ്യുക

          അങ്ങനെ ചെയ്യുമ്പോ എങ്ങനേലും കൈ തട്ടി നഷ്ടപ്പെട്ടാലും അതിന്റെ കോപ്പി മറ്റൊരു ഇടത്തു ഉണ്ടാകും

          സിനിമാക്കാർ മുതൽ എല്ലാവരും ചെയ്യുന്ന പരിപാടിയാണിത്
          ആക്‌സിഡന്റ് ആയിട്ട് ഫയൽ നഷ്ടപ്പെട്ടാലും അതിന്റെ ബാക്കപ്പ് അവിടെ കാണും

        2. Bro yt indavum recover cheyan ulla videos nokiyo…?!

          50page enn oke parayumbo? ingi wait akiya thane 2,3 week akanam appoyum oru 18,20 page ??‍?avastha…..!!

          Broye kuttam parayala vroyude sahachariyam enikum manasilakunnud……♥️?

      2. Brode phone android anel keyboard clipboard indavumathil nokiyo..?

  25. പോയത് കിട്ടിയോ ബ്രോ അതോ ഇനി ആദ്യം തൊട്ട് എഴുതണോ

    1. Ellaa, njan enthokke nokkiyittum kittiyilla eni aadyam thttezhuthanam.sorry to say next part varaan latakum.but etra vaikiyaalum njan ee story complete cheythirikkum?

      1. ആ യോഗം ഇല്ല ബ്രോ ടൈം എടുത്തു എഴുതി പോസ്റ്റ്‌ ചെയ്യൂ ?

  26. Bro enthyai ready ayo

  27. നന്നായിട്ടുണ്ട് തുടരുക ?

  28. Ith nirthiyo……!?

    1. നിർത്തിയിട്ടില്ല കഴിവതും നാളെ പോസ്റ് ചെയ്യാം?

      1. ijj muthan katta waiting ann athan ee 12:00 manik polum eduthe nokiye ❤️

      2. Enthayi inn post ako

        1. Ellam settakki ravile submit cheyyanaayi story copy chaythataa.select all koduthu copy kku pakaram past ilaa touch chaythathu.ennale eppozho copy chaytha number avide past aayi.story full poi.recover cheyyan nokkiyittu pattunnilla .ente newyr angane moonji.athini thirike kittan valla saadyathayumundel onnu comment edanee

          1. Enik ariyila ? ingi monjil ??? ingi ethre wait akam…!?

          2. അന്തസ്സ്

            Clipboard nokk bro

          3. അന്തസ്സ്

            Phoneil aanenkil clipboard enn olla option paste cheyyaan pokumbol kaanam

        2. അയ്യോ പെട്ടെന്ന് ഇടൂ ശോ

Leave a Reply

Your email address will not be published. Required fields are marked *