തമി 2 [Maayavi] 1236

തമി 2

Thami Part 2 | Author : Mayavi

[Previous Part ]


ഒരു തുടക്കക്കാരൻ എന്നനിലക്കു ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി.പിന്നെ ക്ലീഷേ ആണോന്നു ചോദിക്കുന്നവരോട് ഇതു പക്കാ ക്ലീഷേ കഥയാരിക്കും.അതോണ്ട് നേരത്തെ പറഞ്ഞപോലെ ഇഷ്ട്ടമായില്ലെങ്കിൽ പറയണം നിർത്തിക്കോളാം.


മുകളിൽ രണ്ടു റൂമും ഒരു ഹാളും ഒരു കോമൺ ബാൽക്കണിയുമാണുള്ളത്.സ്റ്റെയർ കയറി ഞാൻ പണ്ട് ഇവിടെ വരുമ്പോൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന റൂമിന്റെ ലോക്ക് തുറന്നു അകത്തുകയറി. ബെഡെല്ലാം നല്ല വൃത്തിക്ക് വിരിച്ചിട്ടു റൂം ഫുൾ വൃത്തിയാക്കിയിട്ടുണ്ട്.

അങ്ങനെ വരാൻ വഴി ഇല്ലാലോ.അമ്മമ്മക്ക് കാലു വയ്യതോണ്ട് സ്റ്റെപ്പ് കയറില്ല.അതോണ്ടുതന്നെ മുകളിലോട്ടു വരാറെ ഇല്ല.പിന്നെ ആര്, ഏയ് അവളാകാൻ വഴി ഇല്ല എന്നോടുള്ള വെറുപ്പിന് മുറി മൊത്തം നാശം ആക്കിയിടാനാണു സാധ്യത .ആ ആരായാലും നമുക്കെന്താ. ബാഗിൽ നിന്നും ഒരു ഷോർട്സും ഒരു ബനിയനും ബാത്ത് ടവ്വലും എടുത്തു ബാഗു ബെഡിൽ വെച്ചു കുളിക്കാനായി ബാത്‌റൂമിൽ കയറി.

ഹോ!എന്തോരു ആശ്വാസം; തലയിൽ കൂടി വെള്ളം ഒഴുകിയപ്പോൾ എന്തന്നില്ലാത്ത ഒരു സുഖം.വെള്ളത്തിന്‌ നല്ല തണുപ്പുണ്ട് ദേഹം മൊത്തം ചൂടായോണ്ട് അതു മനസിലാക്കാത്തത്.കൊറേ സമയം ഷവറിനു അടിയിൽ നിന്നു അല്ലേലും വെള്ളം കണ്ടാ എനിക്കു ഭ്രാന്താ.കുറച്ചു സമയം കൂടെ വിസ്ഥരിച്ചു കുളിച്ചു ടവ്വൽ കൊണ്ട് ദേഹം മൊത്തം തുടച്ചു ഷൊർട്സും ബനിയനും ഇട്ടു ഇറങ്ങി.തല തുടക്കുന്നത് എനിക്കു ഹറാമാ മാലു ഒണ്ടേൽ ആളാണ് തല തുടച്ചു തരാർ.

യ്യോ പറഞ്ഞ പോലെ ആരും വിളിച്ചില്ലല്ലോ ഇനി ശല്യം ഒഴിഞ്ഞു പോയതിനു സന്തോഷിച്ചു ഇരിക്കുവാരിക്കുവോ.ഏയ് എന്റെ മാലു അങ്ങനെ വിചാരിക്കില്ല എന്നാലും ഒന്നു വിളിച്ചു തിരക്കില്ലല്ലോ.എങ്ങോട്ട് വിളിചില്ലെങ്കിൽ അങ്ങോട്ടു വിളിക്കാം ഓരോന് ആലോചിച്ചു ബാഗു തുറന്നു ഫോൺ എടുത്തു ബസ്സിൽ കയറിയപ്പോൾ ഇതിൽ എടുത്തു ഇട്ടതാണ്.ആഹ് കിട്ടി അടിയിൽ എവിടെയോ അരുന്നു.

യ്യേ ദേ 18 മിസ്സ്ഡ് കാൾ അതും മാലൂന്റെ. എന്റെ അമ്മോ തള്ള ഇന്നു എന്നെ കൊല്ലും.ഓ സൈലന്റിൽ ആരുന്നു അതാ കേൾക്കാഞ്ഞത്.ഇതൊക്കെ അതിനോട് പറഞ്ഞിട്ടു കാര്യം ഉണ്ടോ

The Author

139 Comments

Add a Comment
  1. കിടുക്കി, വളരെ നല്ല അവതരണം, എനിക്കും തോന്നി ലാലിൻറെ ഒരു ടച്ച് പോലെ.. എന്തായാലും ഒരുപാടു സഹൃദയ വായനക്കാരുടെ സപ്പോർട്ട് താങ്കൾക്കുണ്ട്. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ് ചെയുക. എന്ത് കാരണം കൊണ്ടായാലും നിർത്തി പോകരുത്. മനസ്സ് മടുത്താൽ എഴുതാനുള്ള മൂഡ് അതിന്റെ പാട്ടിനുപോകും എന്നൊക്കെ അറിയാം എന്നാലും….

  2. പൊളിച് മച്ചാനെ സൂപ്പർ ❤️❤️❤️❤️

  3. പൊന്നു.?

    വളരെ നല്ല കഥ……
    അവതരണം സൂപ്പർ…..

    ????

  4. റിട്ടയേർഡ് കള്ളൻ

    എൻറെ മായാവി ഒരു പത്ത് പേജ് എഴുതിയത് തന്നെ വീണ്ടും വന്നു കയറി, മൊത്തം 25 പേജ് കണ്ടു വായിച്ചു മരിക്കാം എന്ന് കരുതിയതാണ് പക്ഷേ ഉള്ളതുതന്നെ ആർഭാടമായിരുന്നു. ഇടയ്ക്ക് പേജുകൾ വീണ്ടും വന്നതിന്റെ കല്ലുകടി ഒഴിവാക്കിയാൽ സൂപ്പർ കഥ.

  5. Nalla depth ulla ezhuthu. Scene by scene aayi ellam manassil kaanam. Nirthi pokaruthu ennu maathrame parayaanullu.

  6. Pettenn idanam tto ushar anu onnum parayanilla

  7. tym kittum pole ezhuthaam exam pressure ahnu ake kittunna oru sunday yaanu ee part nerathe ezhuthiyathaa but enthinte bakki ethuvare ezhuthiyittilla?❤️

  8. Bro pine enik thoniya oru mistake ann ee “സംഭാഷണം“ ah •paragraph include• ayii ezhthand ath oru next line akikode…!?

    Bro maximum comment reply kodkuka appo kadha nalla support kittum oru responding illnd irunna comment idan ulla mood indavila ath kadhaye bathikum??

    1. Next line aya ezhuthiye,ayachu kodutha eppozhum anganeyaa but evide post cheythappol ellam otta lineilaaya vanne athentannu enikku ariyilla

  9. Suiiiiiiiiiiiiiiiiiii

    Bro pine enik thoniya oru mistake ann ee “സംഭാഷണം“ ah •paragraph include• ayii ezhthand ath oru next line akikode…!?

    Bro maximum comment reply kodkuka appo kadha nalla support kittum oru responding illnd irunna comment idan ulla mood indavila ath kadhaye bathikum…!

  10. നല്ല ഫീൽ ഉള്ള നല്ല ഒരു കഥ….

  11. Njan vere onnum parayunnilla super story . pinne kurachum koodi nerathe adutha part post cheyuka plz oru request annu

      1. Plz fast aaa oru feel lum oru conntinutiy yum kittanamengil next part pettannu vennam athukondaannu

  12. Oru lal touch und…kadhakk…kollam

    1. Atrakkullathundo.anyway tanx❤️

    2. സത്യം

  13. ❤️❤️❤️❤️❤️❤️????? next part vagam✍️✍️✍️✍️✍️✍️✍️

  14. ഗംഭീരം ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഒരിക്കലും നിർത്തി പോവരുത്. ഞങ്ങളെ നിരാശർ ആക്കരുത്

    1. Eey thudangi vechathu enthayaalum poorthiyaakkum??

  15. Baki enn kadha hit aya ella ezhuth kare pole nirthi kore lag aki thonumbo ido…!’?

    1. Lag parayaan pattulla saahacharyangal manushyane mattym ennale.but nirthi pokilla❤️

  16. കഥയ്ക്ക് ഇത്രയധികം സപ്പോർട്ട് ഉണ്ടാകുമ്പോൾ വിരലിലെണ്ണാവുന്ന നെഗറ്റീവ് കമന്റ്സിനെകുറിച്ച് ഓർത്ത് വിഷമിക്കല്ലേ

    1. നിർത്തല്ലേ pls…..

  17. Bro njamal kadhayil nin vitt pokundo enn oru dout …….??‍??

    Ah ശ്യാമ enn paranja vekthi avisam indayiruno….!??

    Ente personal opinion ann ????‍?

  18. ഉണ്ണിയേട്ടൻ

    Super

  19. പൊളി ♥️
    വരികൾ എല്ലാം സൂപ്പർ
    കഥയുടെ ഇടക്ക് പേജുകൾ വീണ്ടും ആവർത്തിക്കുന്നുണ്ട് അടുത്ത പാർട്ട്‌ എഴുതുമ്പോ അത് ശ്രദ്ധിക്കണേ

    അവളോട് പോകാൻ പറ
    വെറുപ്പ് ആണോ എന്ന് ചോദിക്കുന്നത് കണ്ടില്ലേ
    ആർക്കേലും താൻ സ്നേഹിച്ച ആളെ സ്വന്തം മാമന്റെ ഭാര്യയായി അയാളുടെ കുട്ടിയെ വയറ്റിൽ ചുമക്കുന്നത് കണ്ടാൽ സഹിക്കുമോ
    അവൻ പ്രൊപ്പോസ് ചെയ്തപ്പോ നിഷ്കരുണം അത് തള്ളി അവന്റെ മുഖത്തു അടിച്ചവൾ ആണവൾ
    അതും പോരാഞ്ഞു അവന്റെ അനിയത്തിയെ അവനിൽ നിന്ന് അകറ്റാൻ നോക്കി

    ഏതായാലും അവൾ ആഗ്രഹിച്ച പോലെ അവന്റെ മാമനെ അവൾക്ക് കിട്ടിയില്ലേ ഇനിയും എന്തിനാണ് അവനെ സംസാരിക്കാൻ ചെന്നു അവൾ ശല്യം ചെയ്യുന്നേ

    താൻ സ്നേഹിച്ചിരുന്ന പെണ്ണ് മറ്റൊരാളുടെ കുട്ടിയെ വയറ്റിൽ ചുമന്നു നിൽക്കുന്നത് കാണുമ്പോ ഒരാൾക്ക് എത്രമാത്രം വിഷമം ഉണ്ടാകും എന്ന് അവൾക്ക് ആലോചിച്ചാൽ മനസ്സിൽ ആകുന്നത് അല്ലെ ഉള്ളു
    അത് മനസ്സിലാക്കി എങ്കിലും അവന്റെ അടുത്തേക്ക് സംസാരിക്കാൻ പോകാതെ ഇരുന്നൂടെ അവൾക്ക്

    ബാങ്കിലെ പെണ്ണ് അവനോട് സംസാരിക്കുന്നതിനു എന്തിനാ അവൾ മുഖം വീർപ്പിക്കുന്നെ
    എന്താ അവന് സന്തോഷം ഒന്നും വേണ്ടേ
    അവൾ മാത്രം സുഖിച്ചു നടന്നാൽ മതിയോ

    അവളെ അവൻ അവിടുന്ന് കാണുന്നത് വരെ അവളുടെ മുഖവും രൂപവും അവന് ഓർമ്മ പോലും ഇല്ല
    അതിന് അർത്ഥം അവളെ അവൻ മനസ്സിൽ നിന്ന് ഏകദേശം എടുത്തു കളഞ്ഞതാണ്
    അല്ലാതെ വെറും ഒരു മാസ്ക് ഇട്ടു എന്ന് വെച്ച് അറിയുന്ന ഒരാളെ മനസ്സിലാകാതെ ഇരിക്കില്ലല്ലോ

    അവളെ മറക്കാൻ ശ്രമിച്ചത് നന്നായി
    അവൾ അവൾക്ക് പറ്റിയ ആളെ തിരഞ്ഞെടുത്തത് ആണല്ലോ
    ഇനിയും അവളെ മനസ്സിൽ ഇട്ട് നടക്കുന്നതിൽ അർത്ഥം ഇല്ല എന്ന് അവന് മനസ്സിൽ ആയെന്ന് തോന്നുന്നു

    മാലുവിന് അവനെ ഇത്രയും ഇഷ്ടം ആണേൽ പിരിഞ്ഞിരിക്കാൻ വയ്യ എങ്കിൽ പിന്നെ എന്തിനാണ് അവനെ അങ്ങോട്ട് അയച്ചത്
    പറ്റില്ല എന്ന് മാലുവിന് തറപ്പിച്ചു പറയാവുന്നത് അല്ലെ ഉള്ളു

    ലോകത്തു ആദ്യമായി ഒന്നും അല്ലല്ലോ ഒരു പെണ്ണ് ഗർഭിണി ആകുന്നത്
    നിറവയർ ഉള്ള പെണ്ണുങ്ങൾ വരെ ഒറ്റക്ക് തങ്ങളുടെ കാര്യങ്ങൾ ചെയ്യുന്നുണ്ട്
    അപ്പോഴാ അവളുടെ ചെറിയ വയർ
    ഒരു ഡ്രൈവറെ പോലെ അവനെ അങ്ങോട്ട് പറഞ്ഞുവിടേണ്ട ആവശ്യം ഇല്ലായിരുന്നു മാലുവിന്

    മാലു ഇനി അവനെ അങ്ങോട്ട് തിരിച്ചു വിളിക്കാൻ ഒരു ഐഡിയ ഉണ്ട്
    മാലു ഫോൺ വിളിച്ചാൽ എടുക്കാതെ ഇരിക്കുക
    അവസാനം മാലു തന്നെ അവനെ വന്നു കൂട്ടിക്കൊണ്ട് പൊക്കോളും

    1. Namukku mahiye naattil varuthaam?

  20. ക്രിസ്റ്റഫർ

    അടിപൊളി…
    ഒന്നും പറയാനില്ല…
    നെഗറ്റീവ് കമന്റുകൾ കാണുമായിരിക്കും. പക്ഷെ അവയെ ഒന്നും ഗൗനിക്കുകയെ വേണ്ട.. അവരുകാരണം ഒരുപാടു നല്ല എഴുത്തുകാരെ ഈ site ന് നഷ്ടപ്പെട്ടിട്ടുണ്ട്..
    പേടിച്ചു നിർത്തി പോയേക്കരുത്.. കട്ടക്ക് സപ്പോർട്ട് തന്നു കൂടെ നിൽക്കാൻ ഇവിടെ ഒത്തിരി പേരുണ്ടെന്നു ഓർക്കണം…
    പാതിവഴിയിൽ കൈമോശം വന്ന ആ ലാൽ മാജിക്‌ താങ്കളിലൂടെ തിരിച്ചു കിട്ടിയോ എന്നൊന്നും അറിയില്ല.. എങ്കിലും താങ്കൾ ഒരു പ്രതീക്ഷയാണ്..
    സ്നേഹത്തോടെ,
    ക്രിസ്റ്റി.

  21. Bro nallathupole avatharipichu, continue cheyyanam… Kureyennam negative parayan varan chance unde athe story mosham ayyitalla avarude oombiya swabhavam aganeya…. Bro polichaduk

    1. Pinnalla❤️

  22. നന്നായിട്ടുണ്ട് ബ്രോ♥️ Negatives mind ചെയ്യേണ്ട…Bcz ഇത്രേം സപ്പോർട് ഇല്ലേ… സൊ തുടരണം… ഇടക്ക് വെച്ച് നിർത്തി പോകരുത് ??

    1. Nirthi pokilla❤️

  23. അടിപൊളി ബ്രോ മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ട നീ നിന്റെ ശൈലിയിൽ തന്നെ എഴുതുക നെഗറ്റീവ്ഓളി കളോട് പോകാൻ പാറ പിന്നെ ഇടക്ക് ആദ്യത്തെ പേജ് തന്നെ റെപ്പിട്ടു ആകുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കുക

    1. Tanx bro❤️

  24. ശശി പാലാരിവട്ടം

    ഒരു രക്ഷയും ഇല്ല. അടിപൊളി. പേജ് repeat ആകാതെ ശ്രദ്ധിക്കണം

  25. ഇഷ്ടമായില്ലെങ്കിൽ നിർത്തിക്കോളാം
    എന്നല്ല. ഇഷ്ടമായില്ലെങ്കിൽ വായിക്കാതിരിക്കുക എന്നാണ് പറയേണ്ടത്. അല്ലെങ്കിൽ അത് കഥയെ ഇഷ്ടപ്പെടുന്നവരെ വിഷമിപ്പിക്കും. ആദ്യത്തെ ഭാഗത്തിന് കിട്ടിയ സപ്പോർട്ട് കണ്ടാൽ തന്നെ മനസ്സിലാവുമല്ലോ എത്ര പേർക്ക് ഇഷ്ടപ്പെട്ടെന്ന്.

  26. ഗംഭീരമായിട്ടുണ്ട് ഒരു ലാൽ ടച്ച്‌ ഫീൽ. മേമേയും കുണ്ടിയും ഓർമിപ്പിക്കുന്നു

  27. Waiting aayirunnu..? iea partum ushaar?

    1. Super story super

    2. Waiting arunnu ennarinjathil santhosham?❤️

  28. Delete akkuvo kore pages repeat aayi varunnund crct akki onnude submit chayyam

Leave a Reply

Your email address will not be published. Required fields are marked *