തമിഴ് പൂർസ് [Abhi] 1971

“യേനപ്പാ … ‘

“എന്ത് മൈരാണ് നിനക്ക് തിരിയുക”

“മൈറാ അത് എനിക്ക് തിരിയും ” ആൻ്റി പറഞ്ഞു

.”ഹൊ ഭാഗ്യം മൈരെങ്കിലും തിരിഞ്ഞല്ലേ…. ഉനക്ക് മൈര് കെടക്കാ..”

അവൾ ചിരിച്ചു കൊണ്ട് അവനെ തല്ലാൻ കയ്യോങ്ങി.
“കൊച്ച് കെടക്കണ് പയ്യെ ശൊല്ല് ”

“ഡീ അകത്ത് കേറിപ്പോടീ ” അവൻ തനുവിനെ ഓടിച്ചു വിട്ടു.

“പ്ലീസ് സൊല്ല് ആൻ്റീ.. ഉനക്ക് മൈര് കെടക്കാ…..”

അവൾ വീണ്ടും തല്ലാൻ കൈയ്യോങ്ങി.
അവൻ അവളുടെ കൈ പിടിച്ചു കെഞ്ചി “പ്ലീസ് ആൻ്റീ.. സൊല്ല് … ഉനക്ക് മൈര് കെടക്കാ…”

അവൻ്റെ യാജന ചോദ്യം കേട്ട് അവൾ മറുപടി കൊടുത്തു..

“ഉം… കെടക്കും…”

നിസാറും ശെൽവിയും തമ്മിലുള്ള സംഭാഷണത്തിൻ്റെ ചെറു രൂപമാണ് മുകളിൽ പറഞ്ഞത്.

നിസാർ 21 വയസ്സ്
തമിഴ്നാട്ടിലെ ഒരു കോളേജിൽ വിദ്യാർത്ഥിയാണ്.
21 വയസ്സേ ഉള്ളൂവെങ്കിലും ആളൊരു കളി വീരനാണ്.
പെണ്ണുങ്ങളെ വളച്ച് എടുക്കാൻ അറിയാം.
അവൻ ഒരു കൊച്ചു വീട് വാടകക്ക് എടുത്ത് താമസിക്കുകയാണ്.
ആളൊരു കളി വീരൻ ആയത് കൊണ്ടുതന്നെ അത്യാവശ്യം കളികൾ കൂടി നടത്താൻ ഉള്ള ഉദ്ദേശത്തിലാണ് വീട് വാടകക്ക് എടുത്തത്. അത് കൊണ്ട് തന്നെ തനിച്ചാണ് താമസം.
വീട്ടിൻ്റെ താഴത്തെ നിലയിലാണ് ശെൽവിയും ഭർത്താവായ മുത്തുസ്വാമിയും താമസം.
അവരാണ് ഹൗസ് ഓണർ.
വീടിനോട് ചേർന്നുള്ള ഒരു മുറിയിൽ ശെൽവി ഒരു പലചരക്ക് കടനടത്തുകയാണ്.
അവിടെ നിസാർ ഇടക്ക് പോയി ഇരുന്ന് ശെൽവിയോട് കിന്നാരം പറഞ്ഞിരിക്കും.
ശെൽവിക്കും അവനെ വലിയ കാര്യമാണ്.
കടയിൽ തിരക്ക് ഉള്ളപ്പോൾ സാധനം കൊടുക്കാനൊക്കെ അവൻ സഹായിക്കും.
ആരും ഇല്ലാത്ത സമയങ്ങളിൽ ബോറടിക്കാതിരിക്കാനും അവനാണ് കൂട്ട്.

The Author

Abhi

Dfhbbvhhn

5 Comments

Add a Comment
  1. Next part ithu vare vannillallo bro

  2. Story kalakki. Oru variety thanne anu. 👍

  3. നന്ദുസ്

    സൂപ്പർ… അടിപൊളി ❤️

  4. Good one
    Next part??

  5. പൊന്നു.🔥

    കൊള്ളാം….. സൂപ്പർ തുടക്കം….
    ഒരു അപേക്ഷയുണ്ട്…..
    സ്പീഡ് കുറച്ച്, നന്നായി വിശദീകരിച്ചു എഴുതുക…..

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *