തമ്പുരാട്ടി [വിത്തുകാള] 194

എഴുനേറ്റ് മുണ്ടെല്ലാം ശെരിക്കുടുത്തു. ഷർട്ടെടുത്തിട്ടു തലയണക്കടിയിൽ വെച്ച പെൻ ടോർച്ചെടുത്തു ഇറങ്ങാനായി ഭാവിച്ചപ്പോഴാണ് ഒരു കാര്യം ഓർമ്മവന്നത്. വീണ്ടും നേരെ വരാന്തയിലേക്കുകയറി മുണ്ടു പൊക്കി ഷെഡ്ഡി അഴിച്ച് തലയണക്കുകീഴേ വെച്ചു. കോവിലകത്തേക്കായി നടന്നു.
നിലാവിനു പകിട്ട് കുറവായിരുന്നു. ഞാൻ മാനത്തേക്കു നോക്കി, കറുത്ത മേഘങ്ങൾക്കിടയിലൂടേ അമ്പിളി അമ്മാവൻ എനിക്കു കൂട്ടുവരുന്നതു പൊലെ വഴികാട്ടിയായി എന്റെ മുന്നിൽ നീങ്ങിക്കൊണ്ടിരുന്നു. ടോർച്ചു തെളിയിച്ച് ഇടവഴിയിലൂടെ നടന്നു. ഒരു പത്തു മിനിറ്റോടുകൂടി കാവിനുള്ളിലെത്തി. കാവിലേക്കുള്ള കവാടം കടന്നു പാലമരത്തറയിൽ തമ്പുരാട്ടിയെ കണ്ടില്ല. കല്ലു വിലക്ക് തെളിഞ്ഞു കത്തിയിരുന്നു. ഞാൻ പാലമരത്തിന്റെ തറയിലിരുന്നു. ഒറ്റക്കിയിരുന്നതിനാൽ കാവിന്റെ വജനതയിൽ എനിക്കു ഭീതി തോന്നി.

വവ്വാലിന്റെയും മൂങ്ങയുടെയും ചീവീടുകളുടെയും ശബ്ദം എന്റെ കാത്തിൽ വിട്ടു വിട്ടു അലയടിച്ചു മനസ്സിനുള്ളിൽ പല പല ഭീകര രൂപങ്ങളും മാറി മാറി വന്നെന്നെ ഒരു മായാലോകത്തേക്കു ക്ഷണിക്കുന്നപോലേ തോന്നി. കണ്ണു മുറുക്കിയടച്ച് പാലമരച്ചുവട്ടിലേ മതിൽ പരപ്പിൽ കയ്യുരണ്ടും തലക്കു പിന്നിൽ വെച്ചു കിടന്നു. ആതിര ശബ്ദമുണ്ടാക്കാതെ എന്റെ അരുകിൽ വന്ന് എന്റെ നെറ്റിയിൽ ചുംബിച്ചു. ഞാൻ ഞെട്ടി കണ്ണുതുറന്നു. ഞാനാകെ പേടിച്ചു വിറച്ചു.

“ഇതെന്തൊരു വേഷമാണ് ആതിരേ.. കറുത്ത ജമ്പറും കറുത്ത പാവാടയും , കരിങ്കാളികാവ് ക്ഷേത്രത്തിൽ നിന്ന് ദേവി ഇറങ്ങി വന്നപോലേയുണ്ട്. കാത്തിലേം കഴുത്തിലേം കയ്യിലേം ആഭരണമൊക്കെയെവിടെ?”

“അതൊക്കെ പറയാം. ആദ്യം ഞാനൊന്നു ശെരിക്കു ശ്വാസം വിടട്ടെ, ആഭരണവും പാദസ്വരവും എല്ലാം ഞാനഴിച്ചു വെച്ചു. അതൊക്കെ അണിഞ്ഞു വന്നാൽ ഭയങ്കര കിലുക്കവും ശബ്ദവും ആയിരിക്കും, രാത്രിയിൽ ഒരു ചേറിയ കിലുക്കം വരെ വലിയ ശബ്ദമായി തോന്നും, എന്തിനാ വെറുതെ റിസേക്കുന്നത്.”

“അപ്പോൾ ആതിരക്കുട്ടിക്ക് ബുദ്ധിയുണ്ടെന്നു സാരം. അല്ലെങ്കിലും എന്റെ പൊന്നുംകൂടത്തിനെന്തിനാ പൊട്ട്” ആതിര നാണിച്ചു തല കുനിച്ചു നിന്നു.

‘ദേവേട്ടാ ഞാൻ പറയാൻ വന്നത് പറഞ്ഞില്ല. ഊട്ടുപുരയുടെ പിന്നിലൂടെ ഇറങ്ങി വന്നു പെട്ടത് കൂട്ടി.ശങ്കരന്റെ മുന്നിലാണ്.

(കൂട്ടി.ശങ്കരൻ കോവിലകത്തെ ആനയാണ്. അവനെന്നെ ചോദ്യം ചെയ്യുന്നപോലെ തുറിച്ചു നോക്കി. ആവിന്റെ തുമ്പിക്കയ്യിൽ കിടന്നല്ലെ ഞാൻ കളിച്ചതും വളർന്നതൊക്കേ”

The Author

18 Comments

Add a Comment
  1. കഥ പോര..പുതുമ ഒന്നും കാണുന്നില്ല…ചുമ്മാ ഓടിച്ചു അങ്ങു വായിക്കാം…തുടക്കം നന്നായി..അതിൽ നിന്നും സാദാരണ ഒരു കമ്പി കഥ ആയി..റൊമാൻസ്, സെന്റിമെന്റ്‌സ് ,ഒക്കെ പരീക്ഷിച്ചു എങ്കിലും പാസ്സ് മാർക് തരനുള്ളത് ഒന്നും ഇല്ല…മെച്ചപ്പെടുത്തിയാൽ കൊള്ളാം.

  2. പ്രസാദ്‌

    മോഷണമാണ് അല്ലേ? ഒരു ഓര്‍മ്മ പുതുക്കല്‍ ആയി.

  3. ഇത് വളരെ നല്ല ഒരു കമ്പിക്കഥ തന്നെയാണ്. ഞാൻ മുമ്പ് ഏതോ ഒരു സൈറ്റിൽ വായിച്ചിട്ടുണ്ട്.
    എന്നിരുന്നാലും മടുപ്പ് തോന്നില്ല.
    ഉറപ്പ്.

  4. നല്ലൊരു തുടക്കം.മികച്ച അവതരണം.ഒരു സ്വാഭാവികത തോന്നുന്നു.ഫ്ലാഷ് ബാക് ഇൽ നിന്നും റിയാലിറ്റി ഇൽ നെക്സ്റ്റ് പാർട്ട്‌ പ്രതീക്ഷിക്കുന്നു.

  5. Aadyamayittane ee group l oru comment. But ee kadha munbe evideyo vayichittund buddies.

  6. നല്ല ഭാഷയിൽ സ്വാഭാവികമായ രചന. നന്നായിട്ടുണ്ട്.

  7. Ithu copy anu. Happy New year ennu Oru story vannitundu.chila mattangal varuth atra matram

    1. അതിന്റെ ലിങ്ക് തരാമോ

  8. കൊള്ളാം സൂപ്പർ ആയിടുണ്ട് കഥ…

  9. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

  10. ??????????❤️❤️…
    waiting for next part

  11. പൊന്നു.?

    കൊള്ളാം….. സൂപ്പർ….

    ????

  12. സോനു @ കാളി

    കൊള്ളാം
    നല്ല കഥ പ്രണയവും കമ്പിയും നിശ്ചിത അളവിൽ ചാലിച്ചെടുത്ത പ്രസാദം പോലെ…
    തുടരുക കാത്തിരിക്കാം….
    @കാളി

  13. MR. കിങ് ലയർ

    കൊള്ളാം, നല്ല തുടക്കം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം
    MR. കിങ് ലയർ

  14. Ethe theme Ill Oru story vayichathayi orkunnu, any way good story keep going….

  15. ഓൾ ഈസ് വെൽ

    നല്ല എഴുത്തു.. ദയവായി തുടരുക..വിത്തുകാള എന്ന പേരിൽ ഒരു കിടിലൻ നോവൽ ഉണ്ടായിരുന്നു.. അത് പോലെ ഇതും ഒരു ക്‌ളാസ് രചനയാണ്..

  16. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *