തണലോരങ്ങളിൽ🌲[സണ്ണി] 141

“ടാ..എന്താടാ..കേറ്..” പതിവ് പോലീസ് കാപട്യ ബഹളത്തോടെ ജീപ്പുമായി വന്ന രണ്ട് മൂന്ന് സാറൻമാർ രണ്ടാളെയും പൊക്കിയെടുത്ത് ജീപ്പിലിട്ട് കൊണ്ടുപോയപ്പോൾ എന്തെന്നില്ലാത്ത സാംസ്കാരിക കൂട്ടായ്മ അനുഭവപ്പെട്ട് കൃതാർത്ഥനായി ഞാൻ വീണ്ടും പഴയ മരച്ചുവട്ടിലെത്തി പടഞ്ഞിരുന്നു ചുറ്റും നോക്കി…

ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് പ്രണയ കല്ലോലിനികൾ എല്ലാവരും അവരുടെ ലോകത്ത് തന്നെയായിരുന്നു..പക്ഷെ എന്റെ തൊട്ടടുത്തിരുന്ന രണ്ട് ജോഡികൾ എന്തോ കാരണത്താൽ എഴുനേറ്റ് പോയ്ക്കഴിഞ്ഞിരുന്നു. ഒരു പക്ഷേ അടിപിടി ബഹളം കേട്ട് മാറിയിരുന്നതാവാം. അല്ലെങ്കിൽ എഴുനേറ്റ് വന്ന ഞാനെന്ന ശല്യം കാരണമാവാം……..

ഒരുപക്ഷെ ഇനിയെന്റെ കമ്പി ലോകത്തിന് ഈ വൈബിൽ തുടർച്ച കിട്ടില്ലാന്ന് മനസിലായി. ഇവിടിനി ആക്ഷനും പുറംപ്രണയവും മാത്രമേ ബഹളമുണർന്ന മനസിൽ അനുവാദമുള്ളു..

ശ്ശൈ… ആ ജിബിൻ ചേച്ചിമാരുമായി വല്ലാത്തൊരു ട്വിസ്റ്റിൽ എത്തിയതായിരുന്നു.. വീണ്ടും തലയിണയാക്കിയ ബാഗിലേക്ക് ചരിഞ്ഞു വീണു.

അപ്പോഴാണ് അത് കണ്ടത്; കുറുകി കുറുകി ചുണ്ട് കുടിക്കുന്ന രണ്ട് പ്രണയകല്ലോലിനികൾ ഇടയ്ക്കിടയ്ക്ക് നിർത്തിയിട്ട് മുകളിലെ തിട്ടയിലെ ബെഞ്ചിലിരിക്കുന്ന മറ്റൊരു ജോഡിയെ എന്തോ ആംഗ്യം കാണിക്കുന്നുണ്ട്. തൊട്ടടുത്തല്ലാത്തതിനാൽ കുറച്ച് സൂഷ്മമായിത്തന്നെ ഞാൻ തുറിച്ച് നോക്കിയിരുന്നു…. ഓ..അതാണ്; കുറച്ച് കഴിഞ്ഞപ്പോൾ കാര്യം മനസിലായി. നാലാളും ഫ്രണ്ട് സ്ക്കളാണെന്ന് തോന്നുന്നു. ഘട്ടം ഘട്ടമായി പിടുത്തം വലി ഉമ്മ ഒക്കെ കഴിയുമ്പോൾ തംസപ്പ് കാണിയ്ക്കുന്നുണ്ട്. ചെറിയൊരു ചമ്മലും എന്തോ നേടിയ ചിരിയുമൊക്കെയായി പലതരം കുലുങ്ങലും ആടലും ചിരിയുമൊക്കെയായി നല്ല ടൈം പാസ് തന്നെ.. പ്രീ പ്ളാൻഡായി കൂട്ടു ചേർന്ന് വന്നതായിരിക്കാം…. എന്തായാലും ഇടയ്ക്കിടെ കഥകളി കാണിയ്ക്കുന്നത് കൊണ്ട് ഒരു വെറൈറ്റി ഒക്കെ ഉണ്ട്. …. പക്ഷെ പതിവ് പോലെ എന്റെ വായിൽ നോട്ടം അവരും കണ്ടുപിടിച്ചുവെന്ന് തോന്നുന്നു.. ഇടയ്ക്കിടെയുള്ള നോട്ടത്തിൽ ഒരു വൈക്ളബ്യം.  വേഗം തന്നെ അടി നടന്ന ഭാഗത്തേക്ക് തല ചെരിച്ച് വെച്ച് നാട്ടുകാരുടെ കുലങ്കഷമായ ചർച്ചകളിലേക്ക് ഞാനൊന്നു മറിഞ്ഞില്ലേയെന്ന ഭാവത്തിൽ കാക്കയെപ്പോലെ ചരിഞ്ഞു നോക്കിക്കൊണ്ട് ബാഗിലേക്ക് തല വെച്ച് കിടന്ന് നിവർന്നുകൊണ്ട് തൂവാലയിൽ മുഖം മറച്ചു.. ഒന്ന് രണ്ട് വട്ടം സൂക്ഷിച്ച് നോക്കിയ ശേഷം അവര് പഴയ റൂട്ടിലായപ്പോൾ ഞാനും ആശ്വാസത്തോടെ ബാഗ് തുറയ്ക്കാൻ കൈ നീട്ടിച്ചെന്നു…

The Author

സണ്ണി

കമ്പിയില്ലെങ്കിൽ ജീവനുണ്ടോ.....? ജീവിതമുണ്ടോ....!? എന്തിന്; ഉറപ്പുള്ള ഒരു തരി കോൺക്രീറ്റുണ്ടോ🙄 .....അറയ്ക്കാത്ത കമ്പികൾ വായിച്ച് കായ്ച്ച് ജീവിതം തീർക്കുന്നു........🥰

6 Comments

Add a Comment
  1. ഫ്രണ്ട്‌സ്, താങ്ക്സ് ഫോർ വായന.🥰

    ഓദർ ലിസ്റ്റിൽ ഇടാമോ കുട്ടൻസ്?

  2. നന്ദുസ്

    ഉഫ്… ന്താണിത്…
    എഴുത്തിൻറെ മാസ്മരികപ്രളയം….
    സൂപ്പർ സഹോ…. 😂❤️❤️

  3. Kollam

  4. ഹലോ സണ്ണിച്ചായാ …

    🕸️ അച്ചായൻ വീണ്ടും ഒരു കഥയുമായി വന്നല്ലേ… 🤩😍🤩 🕸️

  5. ഉഫ്..❤️‍🔥 എന്നാ ഒരു അവതരണമാണ് ബ്രോ🥰 സൂപ്പർ..

    തുടരുക..

Leave a Reply

Your email address will not be published. Required fields are marked *