ആഹാ എന്തൊരു ലുക്ക്………
പിൻവശത്തെ അരികിലൂടെ ഇളകുന്ന ചുരുളൻ അളകങ്ങൾക്കപ്പുറം അവളുടെ മുഖവും തിരയിളകുന്ന കണ്ണുകളും വ്യക്തമായി കണ്ടു.
ഇങ്ങനെ മലർന്ന് കടന്ന് ഒളിഞ്ഞ് നോക്കാൻ എന്ത് രസം.
കാവിലെ ദേവി പ്രത്യക്ഷപ്പെട്ട പോലൊന്നും അല്ല..!ബ്യൂട്ടി പാർലറിൽ മിനുങ്ങിയ വരകളും കുറികളുമായി ഒരു കൊച്ചു സുന്ദരി…. ,പക്ഷെ ആ വരകൾക്കപ്പുറം നിറഞ്ഞ ഒരു സ്വാഭാവികതയുണ്ട്..
നാച്ചുറൽ ബ്യൂട്ടിയെ ഒന്ന് മിനുക്കിയെന്ന് മാത്രം.
കറുത്ത ഓവർ കോട്ടോട് കൂടി യൂണിഫോം ആയിരിക്കാം. ഉടുപ്പ് കണ്ട് ഒരു ഹോട്ടൽ ടെക്‌സ്റ്റൈൽസ് റിസപ്ഷനിസ്റ്റ് ഒന്നുമല്ല. ഏതെങ്കിലും കമ്പനി എക്സിക്കുട്ടിവ് വല്ലതുമാണോ?
ആ എന്തെങ്കിലുമാവട്ടെ …. നമുക്ക് സൗന്ദര്യം ആസ്വദിക്കണം പോണം….അല്ലാതെ ക്ളാസും ജോലിയും നിലയുമൊക്കെ എന്തിന്….?
അളകങ്ങൾ പുളഞ്ഞു കൊണ്ട് ഇളകുന്ന മുടിയിയിഴകളിളക്കി ഫോൺ ചെയ്യുന്ന മുഖത്തിനെന്ത് ഭംഗി….
ങ്ങാ.., ജോയിൻ ചെയ്യാനുള്ള ജോഡിയെ കാത്തിരിയ്ക്കുകയാവാം; അല്ലാതെ ആൺപിള്ളേരെപ്പോലെ ഒറ്റയ്ക്ക് വന്നിരിക്കാൻ സാധ്യതയില്ലാതില്ലാതില്ലാതില്ല…
അവളുടെ മനോഹരമായ മിഴയിഴക്കങ്ങൾക്കൊപ്പം എന്റെ തോന്നലുകളും ആനന്ദ നൃത്തമാടി….
എന്താ ഒരു സുഖം; കണ്ണ് ചിമ്മി ചിമ്മി സിനിമാ സ്ക്രീനിലേക്ക് നോക്കുന്ന കുട്ടിയുടെ കുസൃതിയോടെ ഇങ്ങനെ കിടക്കാൻ…
ശരിക്കും ബാല്യ കൗമാരങ്ങൾ തിരിച്ചു വന്നതു പോലുള്ള ഫീല്…!
എവിടെയോ ആദ്യ പ്രണയത്തിന്റെ നനുത്ത ഓർമകൾ ഉണർന്നുവോ.. ചുരുണ്ട മുടിയുള്ള നൃത്തക്കാരിയുടെ പുറകെ നടന്നകാലം..!;
ഫ്രണ്ട്‌സ്, താങ്ക്സ് ഫോർ വായന.🥰
ഓദർ ലിസ്റ്റിൽ ഇടാമോ കുട്ടൻസ്?
done…
ഉഫ്… ന്താണിത്…
എഴുത്തിൻറെ മാസ്മരികപ്രളയം….
സൂപ്പർ സഹോ…. 😂❤️❤️
Kollam
ഹലോ സണ്ണിച്ചായാ …
🕸️ അച്ചായൻ വീണ്ടും ഒരു കഥയുമായി വന്നല്ലേ… 🤩😍🤩 🕸️
ഉഫ്..❤️🔥 എന്നാ ഒരു അവതരണമാണ് ബ്രോ🥰 സൂപ്പർ..
തുടരുക..