ഭിക്ഷാടനം തൊഴിലാക്കിയവർ ചായ വാങ്ങിത്തരാനൊന്നും സാധാരണ പറയില്ല; അവർക്ക് ദുട്ട് മാത്രമേ വേണ്ടു….
ഇത് തൊഴിലിനിടയിൽ ഭിക്ഷയെടുക്കുന്നുവർ. രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാൻ കഷ്ടപ്പെടുന്ന യഥാർത്ഥഭിഷക്കാർ…!
ചേച്ചി കറങ്ങിത്തിരിഞ്ഞ് എന്റെ തൊട്ടരികിൽ വന്ന് നിന്ന് നോക്കുന്നുണ്ട്. പത്ത് രൂപ കൊടുക്കാൻ തോന്നിയെങ്കിലും നേരത്തെ കത്തി താഴെയിടിക്കാൻ പോയ അവസ്ഥ തന്നെ..
പലർക്കും കൊടുക്കണ്ട വന്ന ശുദ്ധത കൊണ്ടോ ഭിഷാ മാഫിയയോടുള്ള വിരോധം കൊണ്ടോ ചേച്ചിയ്ക്കും പത്ത് രൂപ കൊടുക്കാൻ തോന്നിയിട്ടും സാധിയ്ക്കുന്നില്ല. നേരത്തെ കത്തി താഴെയിടാൻ പറയാൻ കഴിയാത്ത പോലെ എല്ലാ കാര്യത്തിലും ഒരു സഡൻ ബ്രേക്ക് . ആവിശ്യമുള്ളതൊക്കെ ചെയ്യാൻ എന്തോ ഒരു അമാന്തം…
അത് മാത്രമല്ല, ഒന്നനങ്ങിയാൽ ചിലപ്പോൾ മയക്കമുണർന്ന എന്നെക്കണ്ട് സുന്ദരിക്കിളി പറന്ന് പോവാനും സാധ്യതയുണ്ട്.!
മിക്കവാറും ഞാനുറങ്ങുകയാണെന്ന് കരുതി ഇവിടിരിക്കാൻ തീരുമാനിച്ചതാവും സുന്ദരി…
തൽകാലം ചത്ത പോലെ കിടക്കാം.
കണ്ണ് ഇറുക്കിയടച്ച് ഒരു ദീർഘശ്വാസമെടുത്തു.
“മോളെ…. ചായ വാങ്ങിത്തരാവോ…” ങ്ങേ…ചേച്ചി അവളുടെ അടുത്തേക്ക് തിരിയുന്ന ശബ്ദം…..
എന്തായിരിക്കും അവള് പറയുന്നത്? സാധാരണ വലിയ വീട്ടിലെ പിള്ളേരും വലിയവരുമൊന്നും ഇത്തരക്കാരെ മൈൻഡ് ചെയ്യാറില്ലല്ലോ…?
കൗതുകം കൂടി ഏന്റെ കണ്ണ് വീണ്ടും മെല്ലെ തുറന്നു വന്നു..
ചേച്ചി അവളുടെ അടുത്തിരുന്ന് വലിയ വായിൽ സംസാരിയ്ക്കുന്നു..അവള് യാതൊരു പ്രശ്നവുമില്ലാതെ പുഞ്ചിരിച്ചു കൊണ്ട് കേൾക്കുന്നു…!
ഫ്രണ്ട്‌സ്, താങ്ക്സ് ഫോർ വായന.🥰
ഓദർ ലിസ്റ്റിൽ ഇടാമോ കുട്ടൻസ്?
done…
ഉഫ്… ന്താണിത്…
എഴുത്തിൻറെ മാസ്മരികപ്രളയം….
സൂപ്പർ സഹോ…. 😂❤️❤️
Kollam
ഹലോ സണ്ണിച്ചായാ …
🕸️ അച്ചായൻ വീണ്ടും ഒരു കഥയുമായി വന്നല്ലേ… 🤩😍🤩 🕸️
ഉഫ്..❤️🔥 എന്നാ ഒരു അവതരണമാണ് ബ്രോ🥰 സൂപ്പർ..
തുടരുക..