എന്റെ മനോഗതം പിടികിട്ടിയേ പോലെ അവളൊരു കൗതുകപ്പുഞ്ചിരി കൂടിത്തന്ന് മന്ദം മന്ദം നടന്നകന്നു….
നീ പോവല്ലേ നീ പോവല്ലേ എന്ന് പറയാൻ വെമ്പുന്ന എന്റെ കണ്ണുകളെ അവഗണിച്ച് അവളാ വൃത്തത്തിലെ ആൾക്കൂട്ടങ്ങൾക്കിടയിലേക്ക് മെല്ലെ മറഞ്ഞു പോയി…..
ഇനിയെന്നെങ്കിലും കാണുമോ കുട്ടി…..!!!??
മാത്തനെ നഷ്ടപ്പെട്ട നായികയെപ്പോലെ ചുറ്റുവട്ടവും കടന്ന് മായാനദിയിൽ തിരഞ്ഞു കൊണ്ട് വിശപ്പടക്കാൻ അടുത്തുള്ള തട്ടുകടയിലേക്ക് തോളിൽ ബാഗും തൂക്കി ഞാനും പതുക്കെ പതുക്കെ നടന്നു പോയി…..
ഫ്രണ്ട്‌സ്, താങ്ക്സ് ഫോർ വായന.🥰
ഓദർ ലിസ്റ്റിൽ ഇടാമോ കുട്ടൻസ്?
done…
ഉഫ്… ന്താണിത്…
എഴുത്തിൻറെ മാസ്മരികപ്രളയം….
സൂപ്പർ സഹോ…. 😂❤️❤️
Kollam
ഹലോ സണ്ണിച്ചായാ …
🕸️ അച്ചായൻ വീണ്ടും ഒരു കഥയുമായി വന്നല്ലേ… 🤩😍🤩 🕸️
ഉഫ്..❤️🔥 എന്നാ ഒരു അവതരണമാണ് ബ്രോ🥰 സൂപ്പർ..
തുടരുക..