വായിൽ ഓറഞ്ചിന്റെ മധുരവും ചുറ്റും പ്രണയത്തിന്റെ മധുരവും.. ആഹാ നല്ലരുചി.. ചെറിയ ചവർപ്പു പോലെ മറ്റ് ബഹളങ്ങൾ ചുറ്റിലുമുണ്ടെങ്കിലും അതിനും ഓറഞ്ചിന്റെ ചെറുകയ്പു പോലുള്ള രസം തോന്നുന്നുണ്ട്….
….ഭാഗ്യമുള്ള പ്രണയ കാലങ്ങൾ….
എല്ലാ ജോഡികളെയും തുവാലയ്ക്കിടയിലൂടെ നോക്കിയാസ്വദിച്ച് ഓറഞ്ചല്ലികൾ നുണഞ്ഞിറക്കി.
പണ്ടൊക്കെ സദാചാരക്കാർ ഇതൊക്കെ അനുവദിക്കുമായിരുന്നോ എന്തോ ? അതോ ഇപ്പോഴാണോ ചാരം കൂടിയത്..?!. ആവോ ആർക്കറിയാം…..
ഓറഞ്ചല്ലികൾ പ്രണയഭോജനമായി അലിയിപ്പിച്ച് തീർത്ത് ഒരാപ്പിളെടുത്ത് കടിച്ചു തുടങ്ങി…..
ചുണ്ടും കൈകളുമൊക്കെ കടന്ന് പലരും കെട്ടിപ്പിടിച്ച് ആട്ടവും ചാട്ടവുമൊക്കെ തുടങ്ങിക്കഴിഞ്ഞു….. പെണ്ണിന്റെ ദുർബലമായ എതിർപ്പുനാട്യങ്ങളെ ആൺപിള്ളേരുടെ ആക്രാന്തം വിദഗ്ദമായി മറികടന്ന് ഉടുപ്പുകൾക്കിടയിൽ പരതുന്നുണ്ട്..!
ഇവിടുള്ള മോഡേൺ മേയ്ക്കപ്പ് പുള്ളകൾ പോലും ഒന്ന് ചിരിച്ചാലോ മിണ്ടിയാലോ ഒരു ഗ്രാമീണച്ചുവയും ചായ് വുമെല്ലാം കാണാൻ പറ്റുന്നുണ്ട്…… ഒരു പക്ഷേ കൊച്ചിയിലെ ചിലയിടങ്ങളൊഴിച്ചാൽ കേരളത്തിലെ പലയിടത്തും അങ്ങനെയൊക്കെത്തന്നെ ആണെന്ന് തോന്നുന്നു..
എന്തായാലും ഇവിടങ്ങളിൽ വരുമ്പോൾ മാത്രമാണ് കേരളത്തിലും സിനിമയിലല്ലാതെ പ്രേമിക്കുന്നവരൊക്കെ ഉണ്ട് എന്ന് തോന്നാറുള്ളത്. സിനിമയിൽപോലും പലതും വിലങ്ങിയും വിലക്കിയുമൊക്കെ സെൻസർ ബോർഡ് പരിപാടികൾ ആണല്ലോ..
പ്രണയമടക്കം എല്ലാ ക്കാര്യത്തിലും കേരളം ശരിക്കും വലിയൊരു ഗ്രാമമാണെന്ന് തോന്നുന്നു.. വലിയൊരു നഗരമില്ലാത്ത, നീണ്ട് നിവർന്ന ഒരു പെരിയഗ്രാമം ……..
ഫ്രണ്ട്‌സ്, താങ്ക്സ് ഫോർ വായന.🥰
ഓദർ ലിസ്റ്റിൽ ഇടാമോ കുട്ടൻസ്?
done…
ഉഫ്… ന്താണിത്…
എഴുത്തിൻറെ മാസ്മരികപ്രളയം….
സൂപ്പർ സഹോ…. 😂❤️❤️
Kollam
ഹലോ സണ്ണിച്ചായാ …
🕸️ അച്ചായൻ വീണ്ടും ഒരു കഥയുമായി വന്നല്ലേ… 🤩😍🤩 🕸️
ഉഫ്..❤️🔥 എന്നാ ഒരു അവതരണമാണ് ബ്രോ🥰 സൂപ്പർ..
തുടരുക..