മോനേ.. എന്ത് വേണമെങ്കിലും പറഞ്ഞു കൊള്ളു.. നിന്നോട് ചെയ്തതിനു ഒക്കെ ഇപ്പൊ അനുഭവിക്കുകയാ ഞാനും എന്റെ മക്കളും.. കയറി കിടക്കാൻ ഒരു വീട് ഇല്ല.. അണ്ണൻ പോയതിൽ പിന്നെ പട്ടിനീയാണ്.. മോൻ എന്നെ ഒന്ന് സഹായിക്കണം… അമ്മയായി കണ്ട് വേണ്ട.. പകരം ഒരു വെറുതെക്കാരി ആയി കണ്ടാൽ മതി.. എന്റെ മോളെ ഓർത്തെങ്കിലും കൈ വിടല്ലേ.. എന്ന് പറഞ്ഞു തൊഴുതു നിൽക്കുന്ന അവരെ പുച്ഛത്തോടെ ഒന്ന് നോക്കി കൊണ്ട് ശിവൻ വണ്ടിയിൽ കയറി അകത്തേക്ക് പോയി..
വീട്ടിൽ ചെന്നു കയറി കാളിങ് ബെൽ അടിച്ചപ്പോ ശ്യാമള വന്നു വാതിൽ തുറന്നു.. ശിവൻ അകത്തു കയറി.. ഹാളിൽ സോഫയിൽ ശിവൻ ഇരുന്നു.. ഒപ്പം ശ്യാമളയും.. ശിവൻ കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ ഒക്കെയും ശ്യാമളയോട് പറഞ്ഞു.. എന്നിട്ട് എന്ത് തീരുമാനിച്ചു.. ശ്യാമള ശിവനെ നോക്കി ചോദിച്ചു.. എന്ത് തീരുമാനിക്കാൻ നരകിക്കട്ടെ.. നാശങ്ങൾ.. ശിവ ദേഷ്യത്തിൽ പറഞ്ഞു..
മ്മ്മ്.. ഹും.. ശിവാ.. ദൈവം നിനക്ക് ഇപ്പൊ ഒരു അവസരം തന്നിരിക്കുവാ… അത് ഉപയോഗിക്കു.. മുള്ളിനെ മുള്ള് കൊണ്ട് തന്നെയേ എടുക്കാൻ പറ്റു.. നിനക്ക് ഉള്ളിൽ കത്തുന്ന പ്രതികാരം.. നടത്തേണ്ടേ..
അതിനു അവരെ ഇവടെ കൊണ്ട് വന്നു പ്രതിഷ്ടിക്കണോ..? മ്മ്മ്.. വേണം.. അവർ എന്ത് കരണം കൊണ്ടാണോ നിന്നേ ഉപേക്ഷിച്ചു നിന്റെ അനിയനും ആയി പോയത് അതെ കാരണം കൊണ്ട് തന്നെ നീ അവരെ ശിക്ഷിക്കണം… അല്ലെങ്കിൽ ചിലപ്പോ അവർ ഇവിടെ നിന്നു തന്നെ പോകാൻ സാധ്യത ഉണ്ട്.. അങ്ങനെ പോയാൽ പിന്നെ അവരെ നിനക്ക് കിട്ടില്ല…
ഈ കഥ തുടർന്നൂടെ ബ്രോ
അടിപൊളി
ശിവന്റെ താണ്ഡവം വെറൈറ്റി വേണം
bdsm സ്ലാവ് മാസ്റ്റർ ടൈപ്പ് ഉൾപ്പെടുത്താമോ
ശിവനെ പോലെ ചുള്ളൻ ചെക്കൻമാർ ഉണ്ടേൽ കഥ സൂപ്പർ ആകും
Nice
Adipoli bro
waiting for next part