ഹലോ..
സർ.. ഇത് ജോയൽ ആണ്..
മ്മ്മ്.. പറ..
സാർ.. ടെൻഡർ നമുക്ക് തന്നെ കിട്ടി.. നാളെ കഴിഞ്ഞു സൈൻ ചെയ്തു വർക് മോഡൽ പ്ലാൻ ഒക്കെ കാണിക്കണം എന്നാണ് കമ്പനിയിൽ നിന്നു വിളിച്ചു പറഞ്ഞിരിക്കുന്നത്.. സർ എപ്പോൾ ആണ് ഓഫീസിൽ വരുന്നത്..
മ്മ്മ്.. ജോയൽ ഞാൻ വന്നു കയറി കിടന്നതേ ഒള്ളു.. ഉച്ച കഴിയുമ്പോൾ ഞാൻ അങ്ങ് വരാം..
ഒക്കെ.. സർ.. സോറി..
എന്തിനാടോ സോറി.. അല്ല സർ ഉറക്കം ആരുന്നില്ലേ.. ഞാൻ വിളിച്ചു ഡിസ്റ്റർബ് ചെയ്തു.. അതിനു..
ഹേയ്.. കുഴപ്പം ഇല്ലെടോ.. താൻ തന്റെ ജോലി അല്ലെ ചെയ്തതു.. നോ പ്രോബ്ലം.. ഒക്കെ…
എന്ന് പറഞ്ഞു ശിവൻ കാൾ കട്ട് ചെയ്തു.. കൊണ്ട് നല്ലൊരു കൊട്ടുവാ ഇട്ട് കൊണ്ട് കിടക്കയിൽ കിടന്നു മൂരി നിവർത്തി..
ശിവൻ.. 26 ആം വയസ്സിൽ എത്തി നിൽക്കുന്ന കോടീശ്വരൻ.. ഇന്നും ഒരു അമ്മുമ്മ കഥ പോലെ അതീവ രഹസ്യം ആണ് ശിവന്റെ വിജയത്തിന്റെ രഹസ്യം.. ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്ന ശിവൻ തന്റെ ചെറുപ്പ കാലത്തു തന്നെ കോടികൾ സമ്പാദിച്ചു വളർന്നു വന്നത് നാട്ടിലെ പലർക്കും അത്ഭുതം ആണ്.. സ്വന്തമായി കൺസ്ട്രക്ഷൻ വർക് ടൗണിലും നാട്ടിലും. പിന്നെ തോട്ടം, റിയൽ എസ്റ്റേറ്റ്, എന്നിങ്ങനെ കുറെ അതികം ബിസ്സിനെസ്സ് ഉണ്ട് ശിവന്..
ഇരുനിറം ഉള്ള ആരോഗ്യ ദൃഢകത്രനായ ചോര തിളപ്പ് ഉള്ള ചെറുക്കൻ.. ആര് കണ്ടാലും ഒന്ന് നോക്കി നിന്നു പോകും നല്ല ഉയരവും ഉറച്ച ശരീരവും കാന്തം പോലെ മറ്റുള്ളവരെ ആകർഷിക്കുന്ന കണ്ണുകളും നല്ല നീളൻ വൃത്തിയായി വെട്ടി ഒതുക്കിയ മുടിയും കുറ്റി താടിയും കട്ടി മീശയും ഒക്കെയുള്ള ചുള്ളൻ ചെക്കൻ..

ഈ കഥ തുടർന്നൂടെ ബ്രോ
അടിപൊളി
ശിവന്റെ താണ്ഡവം വെറൈറ്റി വേണം
bdsm സ്ലാവ് മാസ്റ്റർ ടൈപ്പ് ഉൾപ്പെടുത്താമോ
ശിവനെ പോലെ ചുള്ളൻ ചെക്കൻമാർ ഉണ്ടേൽ കഥ സൂപ്പർ ആകും
Nice
Adipoli bro🔥 waiting for next part❤️