“എന്താ… ചേച്ചി…? “
“ഇന്നലെ ദീപു പറഞ്ഞത്….? “
“ങ്ങാ… ? “
“കാര്യായിട്ടാണോ….. ?”
ദീപു തലയാട്ടി.
“ദീപു… പറഞ്ഞത്… ദീപു ശരിക്കും ആലോചിച്ചിട്ടുണ്ടോ… ?”
“ഉണ്ട്…. “
“എനിക്ക് നിന്റെ അമ്മ ആവാനുള്ള പ്രായമുണ്ട്… !”
“അതിനെന്താ….? “
“നീ എന്താ മോനെ. ഉദേശിക്കുന്നത്….? “
“ചേച്ചി ഉദേശിക്കുന്നത്…. തന്നെ…. “
“മോനെ…. !”
“ഓരോന്ന് പറഞ്ഞു… എന്നെ കൊതിപ്പിച്ചത്…. ചേച്ചിയാ…. “
ലീലയ്ക് ഉത്തരം മുട്ടി…
“തെളിച്ചു പറ…. എന്താ മോൻ… ആഗ്രഹിക്കുന്നത് ?”
“ചേച്ചിയെ… വേണം…. എനിക്ക്… !”
അല്പം കോപം കലർത്തി ലീല ചോദിച്ചു “, എന്തിന്? “
” സുഖിക്കാൻ….. ഞാൻ ഒരു ആണല്ലേ….? “
“മോനിപ്പോ പോ…. ഞാൻ വിളികക്കാം… “
സത്യത്തിൽ.. ദീപു ആഗ്രഹിച്ചതല്ല… ലീലയെ…
നിരന്തരമായി ആക്കിയതിനും…. കളിയാക്കിയതിനും ഒരു ശിക്ഷ…. ********–
പിറ്റേ ദിവസം
രാവിലെ കോളേജിൽ പോകവേ. കൂടെ പോയ ലീല, ദീപുവിനോട് പറഞ്ഞു, “വൈകീട്ട് 7മണിക്ക് വീട്ടിൽ വാ “
വൈകീട്ട് വലിയ ഉത്സാഹത്തോടെ ദീപു മരച്ചീനി വിളയുടെ ഇടയിലൂടെ.. ലീലയുടെ കൊട്ടാരത്തിൽ..
“നീ ഇങ്ങോട്ട് വന്നത് ആരേലും കണ്ടോ.. ?”
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക.
തുടക്കം കൊള്ളാം … continue
Good. Wrote superbly
കൊള്ളാം
ഹോ കഥ നന്നായിട്ടുണ്ട്, ഓരോരുത്തരെയും കുറിച്ചുള്ള വർണ്ണന അതി ഗംഭീരം, അഭിനന്ദനങ്ങൾ
Nice