ഹാ….
അമ്മ (ഒപ്പം അച്ഛനും) ഇത്രകാലം ഞങ്ങളെ അതി വിദഗ്ദമായി പറ്റിച്ചു നടക്കുവല്ലേ!! നമ്മളുമങ്ങനെ രണ്ടാളെയും നമുക്കൂടി ഇച്ചിരി പറ്റിക്കാം എന്നവള് രാവിലെ പറഞ്ഞപ്പോൾ അതിലിത്രയ്ക്ക് ത്രില്ല് ഉണ്ടെന്നു ഞാനും കരുതിയതല്ല!!!
സോനത്തിന്റെ ഓഫീസിലും കയറി അപ്ലിക്കേഷൻ കൊടുത്തു, സാർത്ഥകിന്റെ കടയിൽ ഊണുകഴിക്കാൻ നേരമായൊപ്പോ ഓന്റെ ഉമ്മ ബിരിയാണി കൊണ്ടുവന്നു. അതും കഴിച്ചപ്പോൾ ഹാപ്പി.
ഉച്ചയ്ക്ക് അവന്റെ അനിയനെ കട എല്പിച്ചോണ്ട് മുൻപ് ഓന്റെ ഉപ്പ വാങ്ങിയ കടത്തിന് പലിശ കൊടുക്കാൻ വേണ്ടി ഞാൻ അവന്റെയൊപ്പം ചെട്ടിയാരുടെ അടുത്ത് ചെന്നു.
കടം കാരണമാണ്, കോളേജിലെ പഠിത്തം പാതിക്ക് വെച്ചവൻ നിർത്തിയതും.
വീടും ചുറ്റുമുള്ള മല്ലന്മാരെയും ഞാൻ നോക്കി. അങ്ങേര് ആദ്യമായി എന്ന അടുത്ത് പരിചയപ്പെടാൻ വിളിച്ചു.
നീ അവന്റെ കൂട്ടുകാരൻ ആണല്ലേ!!!
പണിയൊന്നും ആയില്ലേ ഡാ നിനക്ക് !!
ഇല്ല ചെട്ടിയാർജി
ബൈക്ക് ഉണ്ടോ!!
അവൻ ഒരു പാവമാണ് ചെട്ടിയാരെ, പലിശ പിരിക്കാൻ അവൻ പോരാ!! എന്റെ മുൻപിൽ കയറി സാർത്ഥക് പറഞ്ഞപ്പോ….
കണ്ടപ്പോ തോന്നി രണ്ടാളെ ഇടിക്കാനൊക്കെ ഇവന് പറ്റുമെന്ന്!!
സത്യതില് അങ്ങേരു പറഞ്ഞത് നേര് തന്നെയാണ്, അങ്ങനെ തന്നെയാണ് കാര്യം, പക്ഷെ കാര്യമായ കാര്യത്തിനെ ഇടിക്കാൻ പോകാറുമുള്ളു,ഈ കൂടെ നിൽക്കുന്ന സാർത്ഥകിനെ പോലും ബോക്സിങ് റിങ്ങിലിട്ട് ഇടച്ചിച്ചിട്ടുണ്ടല്ലോ. അവനു പക്ഷെ അന്നുമുതൽ അവനെ തോൽപിച്ച എന്നോടാണ് പഥ്യം!!
അങ്ങനെ ചെട്ടിയാർടെ വീട്ടിൽ നിന്നും, തിരിച്ചു സലൂൺ ഷോപ്പിലേക് എത്തി, അവിടെ നിന്ന് അമ്മയെ കൂട്ടി, വീട്ടിലേക്കും.
കുറച്ചു നേരം കിടന്നുറങ്ങിയപ്പോ
പല്ലവിയുടെ ഫോൺ!!
ഡാ പൊന്നുമോനെ. എണീക്കടാ.
വേഗം വാ….
കോർട്ടിലേക്കാണോ?!!
കൊമ്പൻ,
Please upload 3rd part of തനിയാവർത്തനം , waiting for so long….
ഇങ്ങനെ കാത്ത് ഇരുത്താതെടോ, കഷ്ടമാണ്
കൊള്ളാം. ???
താൻ എന്തൊരു ധുഷ്ട്ടൻ ആടോ ?
ഒന്നുങ്കിൽ നിഷിദ്ധം അല്ലെങ്കിൽ പ്രണയം
ഇത് രണ്ടിലും പെടാതെ സാതാ ഇൻസസ്റ്റ് കഥകൾ പോലെ തന്നെ ആയി
ഒരു വെറൈറ്റി പ്രധീക്ഷിച്ചു വായിച്ചു തുടങ്ങിയ എനിക്ക് തെറ്റ് പറ്റിയോ
ആ ശിവാനി എന്ന വെടിയേ തിരുകി കയറ്റി വെറുതെ ഇത് വരെ വായിച്ച ആ ഫ്ലോ അങ്ങ് പോയി
കൊമ്പാ….
പ്രതീക്ഷകളെ പൊളിച്ചെഴുതിയ എഴുത്ത്….❤❤❤
പുതിയ തീരങ്ങളും സംഭവങ്ങളുമായി കഥ ഒരു സ്റ്റെപ് കയറിയ ഫീൽ….
പല്ലവി അമ്മയുമായി ഉണ്ടാക്കിയ ഡീൽ അറിയാനും വൈറൽ ആയ വീഡിയോ ഒപ്പിക്കുന്ന പുകിലുകൾ അറിയാനും കാത്തിരിക്കുന്നു….
സ്നേഹപൂർവ്വം….❤❤❤
Ore pwoli… Kakshathile juice kudikunnathokke vere level ?
മച്ചാനെ… ഒന്നും പറയാനില്ലാട്ടോ….തുടരുമെന്ന് പറഞ്ഞപ്പോഴും ഇത്രക്കങ്ങോട്ട് പ്രതീക്ഷിച്ചില്ല….ഇതേതായാലും അസ്സലായിട്ടുണ്ട്…. മൊത്തത്തിൽ കാലറായിട്ടുണ്ട്…. പെരുത്തിഷ്ടായി…..അവസാനം ശിവാനീടൊപ്പം കിസ്സടിക്കാൻ പറഞ്ഞപ്പോഴേ ഇങ്ങനൊരു പണി ഊഹിച്ചതാ…..ഇതിപ്പോ ആ പാവം പല്ലവീടെ അവസ്ഥ എന്താവോ എന്തോ…. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു മച്ചാനെ…. കട്ട വെയ്റ്റിങ്…
കൊമ്പാ??? രണ്ട് ഭാഗവും വായിച്ചു, സംഭവം ഉഷാറായിണ്ട്… വരും ഭാഗങ്ങൾക്കായി കാത്തിരിക്കും?
super bro
Adipoli bro
Super bro….
Oru request ind !! vere kathakal pole aniaythine vere oruthanu kalikan kodkana type avaruth ennulla oru request ind..
ബാക്കി വേഗം തരണേ❣️
സൂപ്പറായിട്ടുണ്ട് ബ്രോ…
ബ്രോ ഇതിന്റെ ആദ്യ ഭാഗം വച്ച് നിർത്തും എന്നാണ് കരുതിയെ, ഇതിപ്പോൾ ഒരു തുടർകഥ ആകിയതിൽ സന്തോഷം.?
പിന്നെ ബ്രോ നമ്മുടെ ❣️പ്രണോയി~പല്ലവി❣️ ഈ കൂട്ടുകെട്ട് ഒരു ആടാർ കോമ്പോ ആണ് ബ്രോ, ഈ ലാസ്റ്റ് ഭാഗത്തെ ട്വിസ്റ്റ് കണ്ടപ്പോൾ ഒരു പേടി. എനിക്ക് അവരുടെ ഡയലോഗ് ഒക്കെ കണ്ടപ്പോഴേ ഡൌട്ട് അടിച്ചതാ അതൊരു ട്രാപ് ആണ് എന്ന്, മമ് എന്തായാലും പല്ലവിയും പാവം പെട്ടന്ന് ഷോക്ക് ആയി പോയി കാണും.
അവൾ അവനെ എന്തായാലും മനസിലാക്കും എന്ന് വിശ്വസിക്കുന്നു ബ്രോ ?.
എന്തായാലും അവർ ലാസ്റ്റ് പറഞ്ഞ പോലെ
“നമ്മൾ ഇനിയും കാണേണ്ടി വരും”
എല്ലാം പെട്ടന്ന് തന്നെ കലങ്ങി തെളിയും എന്ന് കരുതുന്നു……
കൂടുതൽ ഒന്നും പറയുന്നില്ല, അടുത്ത ഭാഗത്തിനായി കാത്തുനിൽക്കുന്നു.
Waiting 4 Next Part
With Love ?
നൈസ് ആയിട്ടുണ്ട് ബ്രോ, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ??
കൊമ്പാ ഇപ്പോഴാ രണ്ട് ഭാഗവും കൂടെ വായിക്കാൻ സാധിച്ചത്.നല്ലൊരു നിഷിദ്ധ പ്രണയം കാണാൻ സാധിച്ചു.ഇത് തുടർക്കഥ ആക്കിയതിൽ നന്ദി പറയുന്നു. പ്രണോയ് &പല്ലവി രണ്ട് പേരും അവരുടെ മാതാപിതാക്കളെ പോലെ ചരിത്രം ആവർത്തിക്കും എന്ന് കരുതുന്നു. പിന്നെ ലാസ്റ്റ് കണ്ട വൈറൽ വീഡിയോ ശിവാനിയുമായുള്ള കിസ്സിങ് മറ്റവന്മാർ വീഡിയോ എടുത്ത് ഇട്ടതാണ് എന്ന് കരുതുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
തുടരാൻ തീരുമാനിച്ചത് തന്നെ നല്ല കാര്യം ?
Bro super
Continue