പറയാൻ ഒന്നുമില്ല!!
രാത്രി കാണാം !! വെടിക്കെട്ട്!
എന്തൊക്കെയാണ് സംഭവിക്കുന്നതന്നറിയാതെ ഞാൻ വീടിന്റെ ഉള്ളിൽ അമ്മയെയും പല്ലവിയെയും കെട്ടിപിടിച്ചിരുന്നു.
മസിൽമാൻ രഞ്ജീത് വീടിന്റെ ഫ്രന്റിൽ അര്നോള്ഡിനെ പോലെ ഇരിപ്പുണ്ട്. ഇരുട്ട് വീണു തുടങ്ങി. മനസ്സിൽ വല്ലാത്ത ടെൻഷൻ, അമ്മയും പല്ലവിയും ഒന്ന് രണ്ടു തവണ ചോദിച്ചു. ആരാണവൻ എന്തിനാണീ തോക്ക് !! രണ്ടാളേയിം കുറച്ചു നേരം മാറ്റിയതാരാണ്. ഞാനൊന്നിനും മറുപടി പറയാൻ നിന്നില്ല!!
വൈകിയില്ല ദിനകരും കൂട്ടരും ചെട്ടിയാരുടെ ആൾക്കാരും ഒന്നിച്ചു വന്നു. മൂന്നു ജീപ്പിൽ ഏതാണ്ട് 15 പേരുണ്ടാകും. ജനൽ ചില്ലയൊക്കെത്തകർന്നു വീണ ശബ്ദം കേട്ട് പല്ലവി പേടിച്ചു.
രഞ്ജീത് ആ തോക്കുമായി പൂരത്തിനു അമിട്ട് കത്തിക്കാൻ പോണ പോലെ താഴേക്കിറങ്ങി. ഞാൻ ജനലിലൂടെ നോക്കുമ്പോ ജീപ്പ് ഒരെണ്ണം ആകാശതെക്ക് പൊങ്ങി! അതിലുണ്ടായിരുന്നവന്മാരോക്കെ പൊങ്ങി ചാരമായി. ചെട്ടിയാരുടെ ആൾക്കാരാണ് മുൻപിൽ, എല്ലാത്തിന്റെയും കയ്യിൽ ടൂൾസ് ഉണ്ട്. അപ്പുറത്തെ കോമ്പൗണ്ടിൽ ഉള്ളവരൊക്കെ വാതിൽ അടച്ചു പേടിച്ചിരിപ്പാണ് . ദിനകറിന്റെ ഫ്രെണ്ട്സ് 4 പേര് ചേർന്ന് രഞ്ജീതിനെ പിടിക്കാൻ വന്നപ്പോൾ രണ്ടെണ്ണത്തിനെ അവൻ തോക്കുകൊണ്ട് വെടി വെച്ച് വീഴ്ത്തി.
ദിനകർ പക്ഷെ തോക്കുകൊണ്ട് രഞ്‌ജിത്തിന്റെ തോളിൽ വെടിവെച്ചു.
ഞാൻ മസിലൻറെ കരച്ചിൽ കേട്ടതും പുറത്തേക്കോടി. എന്റെ കയില് റിവോൾവർ ഉണ്ടായിരുന്നു. അവൻ തോളിൽ ചോര കൊണ്ട് കിടക്കുന്നു. ദിനകർ രൺജിത്തിന്റെ നെറ്റിയിൽ തോക്ക് ചൂണ്ടിയത് കണ്ടപ്പോൾ ഞാൻ എന്റെ റിവോൾവർ കൊണ്ട് ദിനകറിന്റെ കാലിൽ വെടിവെച്ചു. അവൻ ഉരുണ്ടു വീണു കരഞ്ഞപ്പോൾ. ഞാൻ ആ ആദ്യമായി M249 കൊണ്ട് ബാക്കിയുള്ളവന്മാരെ ഒക്കെ തീർക്കാൻ ശ്രമിച്ചു. ഹാൻഡിൽ ചെയ്യാൻ ആദ്യമൊന്നു ബുദ്ധിമുട്ടി. എന്റെ കയ്യിൽ ഒരു വെടി കൊണ്ടെങ്കിലും, അത് എനിക്കിട്ട് തന്ന ചെട്ടിയാരുടെ ശിങ്കിടിയുടെ നെറ്റിയിൽ കൃത്യം മാർക്കിട്ടു.
രൺജിത് എണീറ്റപ്പോൾ ഞാൻ അവനു തിരികെ ഗൺ കൊടുത്തു.
പിന്നെ പൂരവെടിയായിരുന്നു, വന്നവന്മാരൊക്കെ വീണു. ഞാനുൾപ്പെടെ എല്ലാവരും മണ്ണിൽ കിടന്നപ്പോൾ. ആകാശം മുട്ടെ കറുത്ത പുക! ഗ്യാങ്സ്റ്റർ വാറിന്റെ ഇടയിൽ ഞങ്ങളുടെ കുടുംബവും!!
ഇതിന്റെയൊക്കെ പിന്നിലെ ചുരുൾ അഴിക്കാതെ എനിക്കൊരു സ്വസ്‌ഥതയുമില്ല! രൺജിത്തിനെ താങ്ങി വീടിന്റെ അകത്തെത്തിയപ്പോൾ അവൻ എന്റെ കയ്യിലെ ബുള്ളറ്റ് എടുത്തു തന്നു. അവൻ അവന്റെ തോളിലെ ബുള്ളെറ്റ് സ്വയം എടുത്തു. പല്ലവിയും അമ്മയും ഞങ്ങൾക്ക് മരുന്ന് കെട്ടി വെച്ച് തന്നു.
രഞ്ജീത് ബെഡിലേക്ക് ഒന്ന് കിടക്കുമ്പോ ഞാൻ നേരെ ചെട്ടിയാരുടെ അടുത്തേക്ക് പോകാൻ ഒരുങ്ങി. രഞ്‌ജിത്തിന്റെ ഫോൺ ഞാൻ ടേബിളിൽ നിന്നും എടുത്തു. അതിൽ കോട്ട് ഒക്കെയിട്ട, ഒരാളുടെ ഒന്ന് രണ്ടു ഫോട്ടോസ് കണ്ടു, ഇയാളായിരിക്കും എന്നെ തുടരെ വിളിച്ച പ്രൈവറ്റ് നമ്പർ എന്ന് ഞാനൂഹിച്ചു.
ഹോസ്പിറ്റൽ എത്തി, ചെട്ടിയാർ ഹോസ്പിറ്റലിൽ കിടക്കുന്നു,
ചുറ്റും മൂന്നുപേരുണ്ട്. എന്നെ കണ്ടതും അയാൾ പല്ലു കടിച്ചു മുറുമുറുത്തു.
കൊമ്പൻ ഭായി ?
തുടക്കം നിഷിദ്ധവും കമ്പിയും നല്ലപോലെ പോയികൊണ്ട് ഇരിക്കുക ആയിരുന്നു അപ്പോൾ ശിവാനി ഇടക്ക് കയറി.അവസാനം മോത്തോം വെടിയും പുകയും ആയി പോയല്ലോ.എന്നിരുന്നാലും ending കുഴപ്പമില്ലാത്ത രീതിയിൽ ആയിരുന്നു.???
താര ചേച്ചി ഇനി ഉണ്ടാകുമോ…waiting ?
സ്നേഹം മാത്രം?
Appol varum bakki
കൊമ്പൻ ജീ…ധാരാളം അനർഗ്ഗനിമിഷങ്ങൾ ഉള്ള ഒരു കിടിലൻ നിഷിദ്ധ പ്രണയകഥ ആയാണ് ഇതിന്റെ മുമ്പത്തെ ഭാഗം വരെ കണ്ടത്…..ഇതിപ്പോ മൊത്തത്തിൽ വെടിയും പൊകയും ഒക്കെ ആയി ട്രാക്ക് മാറിയെങ്കിലും ഒട്ടും മോശമായിട്ടില്ല…. .ആക്ഷൻ പടം കണ്ട പോലുണ്ട്…. പൊളിച്ചടുക്കി…..മൊത്തത്തിൽ ഉഷാറായിരുന്നു…..എല്ലാം കൊണ്ടും….എങ്കിലും ശിവാനിയെ മാത്രം ഇത്ര പെട്ടെന്ന് അങ്ങോട്ട് അംഗീകരിക്കാൻ പറ്റുന്നില്ല……..കാരണം ഇത്രേം നാളും പല്ലവിയെയും മനസ്സിൽ കൊണ്ടു നടന്നിട്ട് അവസാനം ശിവാനിയെ കെട്ടുമ്പോ സ്വാഭാവികമായും അത് അത്ര പെട്ടെന്ന് ദഹിക്കണം എന്നില്ല….കൊഴപ്പമില്ല…അതൊക്കെ പതിയെ ഇങ്ങൾ തന്നെ ശരിയാക്കിയാ മതി….ശരിയാക്കണം….മ്മൾ കാത്തിരിക്കും….
ശെരിയാക്കും ബ്രോ…
കഥയുടെ പേര് മറ്റെന്തങ്കിലും ആയിരിക്കും
ഇതിന്റെ തുടർച്ചതന്നെയാകും…
കാണാം
സാൻഡ്‌വിച്ചിന്റെ ഇടയിലെ ചിക്കൻ പോലെ കിടക്കുന്നു!!!!!!!!!
വോ!!
ഇവിടെയിപ്പോ എന്താ നടന്നത്.ഒരു യുദ്ധവും പുകയും മാത്രമേ ഞാൻ കണ്ടുള്ളൂ.നല്ല വേഗത ആയിരുന്നു. ആക്ഷൻ സീനുകളും ക്ലൈമാക്സും ഒക്കെ കുറച്ച് കൂടെ വിവരിച്ചിരുന്നു എങ്കിൽ നന്നായേനെ
ആദ്യ ഭാഗം ഒക്കെ വായിച്ചപ്പോൾ സാധാരണ ഒരു ഏട്ടൻ അനിയത്തി പ്രണയ കഥ ആയിരിക്കും എന്നാണ് കരുതിയത്.പക്ഷേ ഇത് തകർത്തു.അതിനുള്ള സൂചനകൾ കഴിഞ്ഞ ഭാഗത്തിൻ്റെ അവസാനം തന്നിരുന്നു എങ്കിലും ഇതുപോലെ കത്തികയറും എന്ന് ചിന്തിച്ചില്ല
പല്ലവിയിൽ മാത്രമായി ഒതുങ്ങി പോകുമെന്ന് കരുതിയ കഥയിൽ വിമലയും ശിവാനിയും കൂടെ വന്നപ്പോൾ കഥ വേറെ ലെവലായി.അവർ വന്നിട്ടും കഥയിൽ നായികയായി നിറഞ്ഞ് നിന്നത് പല്ലവി തന്നെയാണ്.അതിൽ എനിക്ക് സന്തോഷം തോന്നുന്നു
സിനിമയിലൊക്കെ കണ്ട ഗ്യാങ് വാർ നേരിട്ട് കണ്ടത് പോലെ ഉണ്ടായിരുന്നു.കഥ വരാൻ വൈകിയത് കൊണ്ട് കഥ മറന്നു പോയിരുന്നു.പിന്നെ ഒന്നുകൂടെ ആദ്യം മുതലേ വായിച്ചാണ് ഓർമയിൽ കൊണ്ടുവന്നത്.പിന്നെ വേഗത കൂടിയത് കൊണ്ടാണെന്ന് തോന്നുന്നു പല ഭാഗത്തും എന്തൊക്കെയോ കുറവുകൾ പോലെ തോന്നി.ഇതിൻ്റെ ബാക്കിയായി ഒരു ഭാഗം കൂടെ എഴുതിയാൽ നന്നായേനെ ??
PV ❤️
വേഗത!!! ആക്ഷൻ എപ്പോഴും ഒരിച്ചിരി സ്പീഡ് ഇല്ലെങ്കിൽ
ബിഗ്‌ബി കണ്ട ഫീൽ ആയിപ്പോകും.
നമുക്കൊരു കെജിഫ് റോക്കി / ജോണ് വിക്ക് ആണ് വേണ്ടത്.
അതിലേക്ക് പെട്ടന്ന് എത്താനും പറ്റില്ല.
ഞാൻ ഒന്നുടെ ആലോചിക്കട്ടെ.
അടുത്ത കഥ ഇതേ
കഥാപാത്രങ്ങൾ വെച്ചെങ്ങനെ ഉണ്ടാക്കാമെന്ന്.
ഈ സീരീസ് (2012-13) ആണ്
ഇത് കഴിഞ്ഞുള്ള മൂന്നാലു വര്ഷം കഴിഞ്ഞുള്ള
ഇവെന്റ്സ് ആണിപ്പോ മനസ്സിൽ.
എന്തകുമൊ എന്തോ..
ഡീറ്റൈല് ആക്കാൻ നിന്നാൽ സെക്സ് ഇല് ഊന്നൽ ആയിപ്പോകും.
പിന്നെ അത് ശീലിപ്പിക്കുന്ന പോലെയാകും ഈ സീരീസ്
കമ്പി ആവശ്യത്തിനും കുറവ് മതിയെന്നാണ് എനിക്ക് തോന്നുന്നത്.
പല്ലവി തന്നെയാണ് നായിക.
ഇരുവരും പയ്യെ പയ്യെ വന്നോളും.
?
Nalloru story..nannayi avasanichu..ee partum..bakiyull thrilling bagangalkayi waiting❣️❣️❣️❣️❣️
നന്ദി ബ്രോ…
മനസ്സിൽ ഉണ്ട്
നമുക്ക് വഴിയുണ്ടാക്കാം.
Superb ! Two hundred percent for the attention to detail and effort taken. The canvas is cinematic.
സണ്ണികുട്ടാ ?
Bro വളരെ നന്നായിരുന്നു❤️❤️.
വിഷ്ണു ❤️
ഒരു കിടുകാച്ചി സ്റ്റോറി no words, loved it???
അമ്പോ !!
നൻറി തലൈവരെ
രണ്ടരമണിക്കൂർ ആക്ഷൻ പടം 15മിനിറ്റിൽ ഓടിച്ചു കണ്ട പോലെ എങ്കിലും നന്നയിരുന്നു
പയ്യെ ഇമാജിൻ ചെയ്തു വായിക്കാൻ പറയാൻ മറന്നു.
എല്ലാര്ക്കും ഇഷ്ടമാകുമോ എന്ന് പോലും ഉറപ്പിലായിരുന്നു
Story different aayirunnu,last scene ( femdom) ozhivakkamayirunnu,first night scene speed koodi poyi ,pinne pran bhai pole caliber ulla aline 1 week koduthilla enn parayumbol ..we can’t agree
Anyway next part varumbol ( past scenes page kooti ezhuthi aa mathi)
I mean after marriage
Ith ellam ente abhiprayam matram aan…
Decent ending coz ( aareyum ignore aakiyilla)
All the best ……
_Abhi
ഹഹ!!! രണ്ടാളും മിടുക്കികൾ ആണല്ലോ.
സമ്മതമില്ലാതെ കയറി പിടിക്കില്ല എന്നാണ് ഉദേശിച്ചത്.
ഈ ടൈംലൈൻ പ്രധാന ഇവെന്റ്സ് ഇതെല്ലം ആണ്.
കല്യാണവും ഫസ്റ് നെറ്റും വിവരിക്കണം എന്നാണ് പറഞ്ഞതല്ലേ.
അടുത്ത ഭാഗത്തിൽ എന്തേലും സ്കോപ് ഉണ്ടെങ്കിൽ ഉറപ്പായും നോക്കാം ബ്രോ
??
കൊമ്പാ…❤❤❤
ആദ്യം തന്നെ കഥയിലെ ടേൺ നന്നായിരുന്നു.
ഒരു ദില്ലി ബേസ്ഡ് gang rivalry അതിലേക്ക് പ്രതികാരത്തിന്റെ പുറത്തു എത്തിച്ചേർന്ന നായകൻ.
എല്ലാവരും കൂടിച്ചേർന്ന ഒരു കിടിലൻ ആക്ഷൻ ത്രില്ലെറിലേക്ക് കടന്നു തുടങ്ങി,
പക്ഷെ എല്ലാം കൂടി ഒരു പാർട്ടിൽ ഒതുക്കാൻ നോക്കിയ ഒരു ഫീൽ ആണ് തോന്നിയത്.
അതിൽ അമ്മയുടെയും അച്ഛന്റെയും ബാക്ക് സ്റ്റോറി….
അത് ഒരു രക്ഷയുമില്ലയിരുന്നു…
ഒളിച്ചോട്ടം എന്ന സാധാ റീസൺ മാറ്റിക്കൊണ്ട് ഇതുപോലൊന്ന് ഉണ്ടാക്കിയെടുത്തിന് ഒത്തിരി ഹാപ്പി.
പിന്നീടുള്ളത് പ്രണോയ് യും വിമലയും തമ്മിൽ ഉള്ള കോമ്പിനേഷൻസ്, അതിൽ നിന്ന് രണ്ടുപേർക്കും ഉള്ള മനസ്സിന്റെ നിറം മാറ്റവും ഇഷ്ടവും മനസ്സിലാക്കുന്ന രീതിയിലാണ് തുടങ്ങിയത് പിന്നീട് അതൊരു ഫുൾ സ്റ്റോപ്പിൽ ആയി, എന്ത് സംഭവിക്കാം എന്നുള്ള ഒരു പോയിന്റ് പിന്നീട് വന്നില്ല,
ദെൻ പല്ലവിയുമായുള്ള intimate സീനുകൾ അതിൽ ഷവറിൽ വച്ചുള്ള സീൻ അതുപോലെ അമ്മയുമായുള്ള ആഹ് ക്ലോസ് സീൻസ് ഇവയൊക്കെ ഉൾപ്പെടുത്തി ബാക്കി gangwar ഒക്കെ ആയി ഈ പാർട്ട് ഇട്ടിട്ടു.
അവർ ടൂർ പോവുന്നതും ബീച്ച് സീനും,
അമ്മയുമായുള്ള പിന്നീടുള്ള കാര്യങ്ങളും ശിവനിയുമായുള്ള കല്യാണം,
പല്ലവിയും ശിവനിയും ഒരുമിച്ചുള്ള ആദ്യരാത്രി.
ഇവയൊക്കെ കൊമ്പന്റെ എഴുത്തിന്റെ ഭംഗിയിൽ ആസ്വദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് ഇത് വായിച്ചപ്പോൾ ആദ്യം തോന്നിയത്…
അത് പലയിടത്തും വേഗത കൂടിയത് കണ്ടതുകൊണ്ടും കൂടിയാവാം…
അടുത്ത പാർട്ട് എന്തായാലും വേണം….
കാത്തിരിക്കുന്നു…
പറഞ്ഞതെല്ലാം ഒരു സജ്ജെഷൻ ആയി കണ്ടാൽ മതി…
സ്നേഹപൂർവ്വം…❤❤❤
പ്രിയ അക്കിലിസ്.
വിശദമായ നിരൂപണത്തിനു നന്ദി.
ഇതിവിടെ ഒരിക്കലും തീരില്ല.
പ്രണോയ് – പ്രാൺ ഭായ്
ആവുന്നതിലേക്ക് ഉള്ള പ്രയാണം തന്നെയാണ് മനസ്സിൽ
പക്ഷെ ഈ സീസൺ ഇങ്ങനെയാകും തീരുക.
പല്ലവിയും വിമലയും തമ്മിലുള്ള
പ്രണയരംഗങ്ങൾ കൂടുതൽ എക്‌സ്‌പ്ലോർ
ചെയ്യാൻ എന്തോ എനിക്ക് മടിയായി.
അതീ കഥയുടെ ഒഴുക്കിനെ ബാധിക്കുമെന്നു
ഒരു തോന്നൽ.
പക്ഷെ പേടിക്കണ്ട അതൊരിക്കലെങ്കിലും
സംഭവിക്കുമായിരിക്കും
ഏതാണ്ടൊരു സ്വപ്നം പോലെ ആയിരിക്കുമത്.
പല്ലവിയും ശിവാനിയും കൂടെയുള്ള ആദ്യരാത്രി
അതിപ്പൊ.. ഇനിയും എഴുതാൻ ഉള്ള
സാധ്യത ഉണ്ടാക്കേണ്ടി വരും.
പിന്നെ ഞാൻ പറഞ്ഞല്ലോ ഇതിന്റെ
എല്ലാ ഭാഗത്തിലും കമ്പിക്ക് അധികം
ഊന്നൽ കൊടുക്കാത്തതാണല്ലോ.
അപ്പൊ പുതിയ കഥ പോലെ ഇതിന്റെ ബാക്കി തുടങ്ങാം.
അത് തീർച്ചയായും ഈ ഇവെന്റ്സ്
കഴിഞ്ഞിട്ട് മൂന്നാലു വര്ഷം കഴിഞ്ഞായിരിക്കും
സപ്പോർട്ട് വെണം! i
ഈ ഒരു പാർട്ട് മാത്രം ഒട്ടും ഇഷ്ടപ്പെട്ടില്ല..
അമ്മകഥകൾ ഇഷ്ടമില്ലാത്ത എന്നാൽ നിഷിദ്ധകഥകൾ വായിക്കുന്ന ഒരുപാടു പേർ ഉണ്ടിവിടെ..
സ്റ്റോറി ലൈൻ ഇലും പല്ലവിയും നായകനും ഒരുമിക്കണം എന്നാ ആഗ്രഹിച്ചത്.. സോ..
അവരൊന്നിച്ചിട്ടുണ്ടല്ലോ!!
വിമലയും നായകനും ഒന്നിച്ചിട്ടില്ലലോ ഇതുവരെ!
ബ്രോ മോശംഎല്ലാത്ത ഒരു ക്ലൈമാക്സ് തന്നതിനു നന്ദി.
സത്യത്തിൽ പ്രനോയ്~പല്ലവി ഇവർ എന്നും ഒന്നിച്ചു വേണം, അങ്ങനെ ഒരു ക്ലൈമാക്സ് ആണ് കരുതിയത്, ഇവിടെ ഇപ്പോ അവരുടെ കാര്യത്തിൽ വല്യ ഉറപ്പ് ഇല്ലാത്ത രീതിയിൽ ആണ് നിർത്തി കാണുന്നത്.
മമ് എന്തായാലും കൊഴപ്പം ഇല്ല ശിവാനി ഇവരെ മനസിലാക്കിയാലോ അതുകൊണ്ട് നന്നായി.
Anyways it was nice ?
With Love ?
എനിക്കറിയാം അതാണ് ഞാൻ അത് മാറ്റിപിടിച്ചത്.
പിന്നെ ഇതെല്ലം ഒരു ഫാന്റസിയാണല്ലോ.
കണ്ടിട്ടുള്ള സിനിമകളും സീരിസും ഒക്കെ ഇൻഫ്ളുവൻസ് ആയിട്ട്
ഇങ്ങനെയാകാം തോന്നി.
എത്രത്തോളം വർക്ഔട് ആയെന്നു അറീല.
അക്കിലീസ് പറഞ്ഞപോലെ ചില സീനുകൾ ഇനിയും ശെരിയ്ക്കാൻ ഉണ്ടായിരുന്നു.
കൊമ്പൻ ?……
ബ്രോ താങ്ക്സ് for ദി റിപ്ലൈ ?.
ബ്രോ നിങ്ങൾ ഇതു തുടരും എന്നു അറിഞ്ഞതിൽ സന്തോഷം ?.
അതുപോലെ ഇനി ഇപ്പോ ഇങ്ങനെ അല്ലെ അപ്പോ,
❣️പല്ലവി~പ്രനോയ്~ശിവാനി❣️
ഇത് ഇനി എപ്പോഴും ഇങ്ങനെ തന്നെ നിൽക്കട്ടെ, വേറെ ആരും കടന്നു വരാതിരുന്നാൽ മതി.
അതുപോലെ നേരത്തെ പറയാൻ വിട്ടു പോയി വിമലയുമായി ഉള്ള ആ ഭാഗങ്ങൾ ഒക്കെ നന്നായിട്ടുണ്ട്. തുടർന്നും ഉണ്ടായാൽ നന്നായിരിക്കും.
സന്തോഷം മാത്രം, തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു……..
With Love ?
കുറഞ്ഞപക്ഷം എഴുതുന്ന
ആൾക്കെങ്കിലും
ഒരു പുതുമ സമ്മാനിക്കണ്ടേ..
അല്ലേൽ പിന്നെ
ഈ കളയുന്ന സമയം കൊണ്ട് കാര്യമില്ലലോ..
അതാണ് ഇങ്ങനെ ഒരു ഗ്യാങ്സ്റ്റർ ലവ് സ്റ്റോറി ആയി മാറ്റിയത്.
പിന്നെ ഏതോ കഥയുടെ ത്രെഡ് അടിച്ചു മാറ്റി എന്നൊക്കെ
കമന്റിലും പറഞ്ഞു കുറച്ചു പേര് ആദ്യ ഭാഗത്തിൽ.
അപ്പൊ പിന്നെ കുറച്ചു മെനക്കെടാമെന്നു ഞാനും അങ്ങ് നിരൂപിച്ചു.
3-4 വര്ഷം കഴിഞ്ഞുള്ള കഥയാണ് ഇനി ഉദ്ദേശിക്കുന്നത്.
ഐഡിയ പഞ്ഞമാണ് പറഞ്ഞാൽ ഉപകാരപ്പെടും!!
നന്നായിട്ടുണ്ടായിരുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നന്ദി ?
Super bro
Climax onnude azhuthumo adyarathri kali vishidinarichu avide mathram poornatha illathapole
അഭിപ്രായത്തിനു നന്ദി.
Avasanam kurachu detail aakayrnu
?
തനിയാവര്‍ത്തനം 3 ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ ഒരുപാട് ആകാംഷയോടെയാണ് എടുത്ത് വായിച്ചത്.
ശിവാനിയെന്ന കുരുക്കഴിച്ച് പ്രണോയിയും പല്ലവിയും ഒന്നിക്കുന്നത് എങ്ങനെയാണെന്നറിയാൻ ആകാംഷയോടെയാണ് വായിച്ചത്.
ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള താങ്കളുടെ ഈ ആശയത്തെ ഞാൻ മാനിക്കുന്നു. എന്നാൽ ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല.
ഒരിക്കല്‍ക്കൂടി ഈ കഥ വായിക്കുകയാണെങ്കിൽ ഇതിന്റെ ആദ്യത്തേ പാര്‍ട്ട് മാത്രെ ഞാൻ വായിക്കുള്ളൂ.. ശിവാനിക്ക് ഉണ്ടായ പ്രശ്നം പരിഹരിക്കാന്‍ പ്രണോയ് ഇറങ്ങിത്തിരിച്ചത് മുതൽ കഥയോടുള്ള ഇന്ററസ്റ്റ് കുറഞ്ഞെങ്കിലും ശിവാനിയെ ഒഴിവാക്കും എന്ന് തന്നെയാണ് അവസാനം വരെയും വിചാരിച്ചിരുന്നത്.
Anyways പ്രതീക്ഷിച്ചത് കിട്ടാത്ത വിഷമം മാത്രം…
അതായത്.
പ്രണോയ്ക്ക് ഒത്തിരി കാലിബർ ഉള്ള ആളായിട്ടാണ് എന്റെ മനസ്സിൽ ഞാൻ ഉണ്ടാക്കിയത്.
പെങ്ങളെ കെട്ടുന്നത് മാത്രം അയാൾ.
അയാളുടെ ലിമിറ്സ് ഒതുങ്ങി പോകും.
അയാൾ ഇറങ്ങാൻ പോകുകയാണ്
നന്ദി
അടുത്ത ഭാഗം വെയ്റ്റിംഗ്.
നന്ദി ഒന്ന് പ്ലാൻ ചെയ്യട്ടെ വരും
പ്രണോയ് പല്ലവി ❤️
Don?
ഉറപ്പായും?
ഇനി താരചെച്ചി ഡെ storyil അവരെ രണ്ട് പേരേം ഇതുപോലെ പിരിക്കരുത്
ഒരു റിക്വസ്റ്റ് ആണ് ബ്രോ….. പ്ലീസ്….
പ്രതിവിധി bakki appo idum
Ariyilla Bro
അവരുടെ വിവാഹം കഴിഞ്ഞതായിട്ടാണ്
രണ്ടാംഭാഗത്തിന്റെ ഇന്ട്രോയിൽ ഞാൻ പറഞ്ഞിരിക്കുന്നത്
ശ്രദ്ധിച്ചില്ല???!!!
Aaah sorry bro korach naal munp vaayichath kond oorma kittilla enthayalum ini oru pravisham koodi vaayikkatte…