തങ്കച്ചന്‍റെ പ്രതികാരം [Smitha] 388

“ഓ! അതാണോ? കാര്യം മമ്മി ഒരു സൂപ്പര്‍ ഹോട്ട് ചിക്ക് ആണേലും ജോസഫ് അച്ഛന്‍ പാവമല്ലേ? പരമസ്വാത്വികന്‍. ശുദ്ധന്‍! ബ്രഹ്മചാരി!”

“ശ്യെ മിണ്ടാതെടീ!”

പള്ളിയുടെ അങ്കണത്തിലേക്ക് ഇറങ്ങവേ മേരികുട്ടി പറഞ്ഞു. എങ്കിലും അവളുടെ സുന്ദരമായ മുഖത്ത് പുഞ്ചിരി വിടര്‍ന്നിരുന്നു.

ലിന്‍സി പടികളിറങ്ങി റോഡിലേക്ക് പോകുന്നത് മേരികുട്ടി നോക്കി നിന്നു. അല്പ്പംകഴിഞ്ഞു പോകാം അച്ഛന്റെ മുറിയിലേക്ക്. ഇപ്പം ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരിക്കും.

പള്ളിയുടെ പുറത്ത് ഗ്യാലറിയിലേ റാക്കില്‍ കിടന്ന കത്തോലിക്കാ പ്രസിധീകരണങ്ങള്‍ എടുത്ത് അവള്‍ ഒരു കസേരയില്‍ ഇരുന്നു താളുകള്‍ മറിച്ചു. ഏകദേശം പത്ത് മിനിറ്റായപ്പോള്‍ അവള്‍ പള്ളിയോട് ചേര്‍ന്ന പാഴ്സനേജിലേക്ക് പോയി.

പരിസരങ്ങളില്‍ ആരുമില്ല.

അവള്‍ ചുറ്റും ഒന്ന് നോക്കിയതിന് ശേഷം കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.

“ആരാ?”

അകത്ത് നിന്നും ഫാദര്‍ ജോസഫ് കുരിശുംമൂട്ടിലിന്റെ ഘനഗംഭീരമായ ശാന്തം ശബ്ദം അവള്‍ കേട്ടു.

“ഞാനാ അച്ഛാ! ”

അവള്‍ പറഞ്ഞു.

“മാളിയേക്കലേ മേരിക്കുട്ടി. അച്ഛന്‍ വരാന്‍ പറഞ്ഞാരുന്നു!”

“ഒഹ്!ആണോ? കേറിപ്പോരെ! കുറ്റി ഇട്ടിട്ടില്ല!”

ഫാദര്‍ വിളിച്ചു പറഞ്ഞു.

മേരിക്കുട്ടി കതക് തുറന്നു.

[തുടരും]

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

22 Comments

Add a Comment
  1. മനോഹരമായി തുടങ്ങി….
    തങ്കച്ചന്റെ പ്രതികാരം….എന്തിന് വേണ്ടി ആവുമെന്നറിയാൻ കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം…

  2. നല്ല തുടക്കം. കൂടുതൽ പാർട്ടിനായി കാത്തിരിക്കുന്നു.

  3. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best 4 your story ?

  4. കൊള്ളാം കലക്കി. തുടരുക.??????

  5. കിടിലൻ തുടക്കം. കട്ട വെയ്റ്റിങ്

  6. Smithane vilikku. Veendum pazhe pole sitil varan urjam tannathinu nandi. Thanks. Second part kure page vene. Veetile ellarudeyum

  7. നമസ്ക്കാരം ” Dona Madam “……
    എഴുത്തിന്റെ ശൈലി,ഭാഷ തുടങ്ങി പലതും… മുമ്പ് പറഞ്ഞിരുന്ന േപാലെ പഴയ നമ്മുടെ ” പുഞ്ചിരിക്കുന്ന അമ്മ”യെ തന്നെ ഓർമ്മിപ്പിക്കുന്നു. പക്ഷേ അതു സമ്മതിച്ചു തരാൻ വയ്യ!… എന്നോണം മനപൂർവ്വ0 ചില വ്യത്യാസങ്ങൾ വരുത്താൻ ” വൃഥാ” ശ്രമിക്കുന്നു. അതിൽ ചിലത് പേജുകളുടെ എണ്ണം കുറക്കുക, മറുപടി പറയാതെ സ്വയം ഓടി ഒളിക്കുക അങ്ങനെ കുറേ ചിലവാവാ നമ്പരുകളാണ്.
    എന്തായാലും കഥയെങ്കിലും ഇടക്ക് എഴുതി ഇടുന്നുണ്ടല്ലോ?… വലിയ സുകൃതം… അതിനു ഒരു കോടി നന്ദി.
    എങ്കിലും പഴയ പുഞ്ചിരിക്കാരിയെ നിറയെ ” ശുഭപ്രതീക്ഷകളോടെ ” ക്ഷമയോടെ കാത്തിരിക്കുന്നു….
    കഥയെക്കുറിച്ച് ഒന്നും പറയാൻ വേണ്ടി ആയിട്ടില്ലല്ലോ? എങ്കിലും ശ്രമത്തിന് സകല നന്ദിയും കുതഞ്ജതയും അഭിനന്ദനവും സ്നേഹവും എല്ലാം എന്നെേത്തയും പോലെ കൈമാറുന്നു.
    നിർത്തട്ടെ…
    സ്വന്തം
    സാക്ഷി

  8. സൂപ്പർ തുടക്കം. തകർത്തു മുന്നേറ്… Wating for nxt part please ?

  9. Thudaranam
    Katta waiting

  10. Thudakkam kollam, nalla theme
    keep it up and continue …achan marikuutiya kalikkate,
    athu kanunna thankachan makala kalichu prathikaram thirkkate dona

  11. Thakarthu , nalla avatharanam ..

  12. ഈ ഡോണ ഞാൻ ഉദ്ദേശിച്ച ആള് തന്നെ എന്ന് ഈ കഥ വായിച്ചപ്പോൾ ഉറപ്പിച്ചേ. അടുത്ത ഭാഗം പേജ് കൂട്ടി പെട്ടെന്ന് പോരട്ടെ. പിന്നേ പഴയ കഥ ഒക്കെ ഒന്നു പൂർത്തിയാക്കരുതോ

  13. Vere ardem storykk kamnt cheyilla enna vashiyano ?

  14. Avihitam / cheating? Mery sharikkum marumoo

  15. സൂപ്പർ starting ഡോണാ. അടുത്തഭാഗം പേജ്കൂട്ടി പോന്നോട്ടെ.

  16. Radioactive Archangel

    നല്ല തുടക്കം… ഇനി എന്തെല്ലാം കാണാനിരിക്കുന്നു.
    എന്തായാലും കട്ട വെയ്റ്റിംഗ് for nxt Part..???

  17. ഡോണക്കുട്ടീ…….

    നൈസ് സ്റ്റാർട്ട്‌.”തങ്കച്ചന്റെ പ്രതികാരം”പേര് കൊള്ളാം.അതിന് കാരണമാണറിയെണ്ടത്.

    പാവം ജോസപ്പച്ചൻ. മേരിക്ക് മുന്നിൽ പിടിച്ചു നിക്കുമോ ആവോ. ലിൻസി പറഞ്ഞത് വച്ച് ചാൻസും ഉണ്ട്. വിശ്വമിത്രന്റെയും മനസ്സിളകിയ ചരിത്രമുണ്ട്.

    പൂർത്തിയാവാത്ത കഥകളുടെ കൂടെ ഇത് ഉണ്ടാവാതിരിക്കട്ടെ.

    ആൽബി

    1. ഒലിപ്പീര്.. ഒലിപ്പീര്.

      1. Yaaa , exactly ????

  18. സീരീസ് ആണോ ഡോണ കൊച്ചെ cliche കഥകളെ പൊളിച്ചടുക്കട്ടെ

  19. സൂപ്പർ
    അമ്മയുടെ കളികൾ ലിൻസി കണ്ടിട്ട് വിരൽ ഇടട്ടെ

Leave a Reply

Your email address will not be published. Required fields are marked *